<<= Back
Next =>>
You Are On Question Answer Bank SET 1900
95001. ആസൂത്രണ കമ്മിഷന്റെ ആസ്ഥാനം? [Aasoothrana kammishante aasthaanam?]
Answer: യോജന ഭവൻ [Yojana bhavan ]
95002. ആസൂത്രണ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ? [Aasoothrana kammishante aadya addhyakshan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru ]
95003. പാർലമെന്റിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്? [Paarlamentil badjattu avatharippikkunnath?]
Answer: കേന്ദ്ര ധനകാര്യമന്ത്രി [Kendra dhanakaaryamanthri ]
95004. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി? [Svathanthra inthyayil aadyamaayi badjattu avatharippiccha dhanakaaryamanthri?]
Answer: ആർ.കെ. ഷൺമുഖംചെട്ടി [Aar. Ke. Shanmukhamchetti ]
95005. 1926ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരം റിസർവ് ബാങ്ക് നിലവിൽ വന്നത്? [1926le hilttan yangu kammishante shupaarsha prakaaram risarvu baanku nilavil vannath?]
Answer: 1935
95006. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ? [Risarvu baankinte inthyakkaaranaaya aadya gavarnar janaral?]
Answer: സി.ഡി. ദേശ്മുഖ് [Si. Di. Deshmukhu ]
95007. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? [Anthaaraashdra naanayanidhiyil inthyaye prathinidheekarikkunnath?]
Answer: റിസർവ് ബാങ്ക് [Risarvu baanku ]
95008. ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്? [Oru roopa nottil oppidunnath?]
Answer: കേന്ദ്ര ധനകാര്യ സെക്രട്ടറി [Kendra dhanakaarya sekrattari ]
95009. റിസർവ് ബാങ്ക് ആക്ട് പാസാക്കിയത്?: [Risarvu baanku aakdu paasaakkiyath?:]
Answer: 1934
95010. പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്? [Patthaam panchavathsara paddhathiyude kaalayalav?]
Answer: 2002 - 2007
95011. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച പദ്ധതിയാണ്? [Panchavathsara paddhathikalil ettavum kooduthal valarccha kyvariccha paddhathiyaan?]
Answer: പത്താം പദ്ധതി [Patthaam paddhathi ]
95012. എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്? [Ettaam panchavathsara paddhathiyude kaalayalav?]
Answer: 1992 - 1997
95013. രാജീവ്‌ഗാന്ധിയുടെ നേതൃത്വത്തിൽ വാർത്താവിനിമയരംഗത്ത് വൻ മുന്നേറ്റം ഉണ്ടായ പഞ്ചവത്സര പദ്ധതി? [Raajeevgaandhiyude nethruthvatthil vaartthaavinimayaramgatthu van munnettam undaaya panchavathsara paddhathi?]
Answer: ഏഴാം പഞ്ചവത്സര പദ്ധതി [Ezhaam panchavathsara paddhathi ]
95014. ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്? [Janakeeya paddhathi ennariyappedunnath?]
Answer: ഒൻപതാം പദ്ധതി [Onpathaam paddhathi ]
95015. കേരളത്തിൽ വനിതാ കമ്മിഷൻ നിയമം പാസാക്കിയത്? [Keralatthil vanithaa kammishan niyamam paasaakkiyath?]
Answer: 1995 സെപ്തംബർ 15ന് [1995 septhambar 15nu ]
95016. സംസ്ഥാന വനിതാ കമ്മിഷനിലെ അംഗങ്ങൾ? [Samsthaana vanithaa kammishanile amgangal?]
Answer: 5
95017. ദേശീയ വനിതാ കമ്മിഷനിലെ പ്രഥമ അദ്ധ്യക്ഷ? [Desheeya vanithaa kammishanile prathama addhyaksha?]
Answer: ജയന്തി പട്നായിക് [Jayanthi padnaayiku ]
95018. ഇന്ത്യ ഗവൺമെന്റിന്റെ പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷമിത്ര അവാർഡ് ലഭിച്ചത്? [Inthya gavanmentinte prathama indiraagaandhi vrukshamithra avaardu labhicchath?]
Answer: സുഗതകുമാരിക്ക് [Sugathakumaarikku ]
95019. സുഗതകുമാരിക്ക് സരസ്വതി സമ്മാനം നേടിക്കൊടുത്ത കവിതാ സമാഹാരം? [Sugathakumaarikku sarasvathi sammaanam nedikkeaaduttha kavithaa samaahaaram?]
Answer: മണലെഴുത്ത് [Manalezhutthu ]
95020. 2010ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരി? [2010le ezhutthachchhan puraskaaram labhiccha ezhutthukaari?]
Answer: എം. ലീലാവതി [Em. Leelaavathi ]
95021. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന? [Lokatthile ettavum valiya anthaaraashdra samghadana?]
Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana ]
95022. യു.എൻ.ഒയുടെ സ്ഥാപകാംഗങ്ങൾ? [Yu. En. Oyude sthaapakaamgangal?]
Answer: 51
95023. യു.എൻ.ഒയുടെ പതാകയുടെ നിറം? [Yu. En. Oyude pathaakayude niram?]
Answer: നീല [Neela ]
95024. യു.എൻ.ഒ.യുടെ ഔദ്യോഗിക ഭാഷകൾ? [Yu. En. O. Yude audyogika bhaashakal?]
Answer: 6
95025. സർവരാജ്യസഖ്യം നിലവിൽ വന്നത്? [Sarvaraajyasakhyam nilavil vannath?]
Answer: 1920 ജനുവരി 10 [1920 januvari 10 ]
95026. സർവരാജ്യസഖ്യത്തിന്റെ ഭരണഘടന അറിയപ്പെടുന്നത്? [Sarvaraajyasakhyatthinte bharanaghadana ariyappedunnath?]
Answer: കവനന്റ് [Kavanantu ]
95027. വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള പരിസ്ഥിതി സംഘടന? [Vrukshangale samrakshikkunnathinulla paristhithi samghadana?]
Answer: ലോബയാൻ [Lobayaan ]
95028. ദേശീയമനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്? [Desheeyamanushyaavakaasha kammishane niyamikkunnath?]
Answer: രാഷ്ട്രപതി [Raashdrapathi ]
95029. With which festival is the origin of the Kollam era associated?
Answer: Onam
95030. ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരം? [Inthyayude aadyatthe aasoothritha nagaram?]
Answer: ചണ്ഡിഗഡ് [Chandigadu ]
95031. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി? [Inthyayile ettavum valiya raasavala phaakdari?]
Answer: സിന്ദ്രി [Sindri ]
95032. ടാറ്റ അയൺ ആൻഡ് സ്റ്റീൽപ്ളാന്റ്? [Daatta ayan aandu stteelplaantu?]
Answer: ജംഷഡ്പൂർ [Jamshadpoor ]
95033. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനനകേന്ദ്രം? [Inthyayile ettavum valiya enna khananakendram?]
Answer: ബോംബെ ഹൈ (മഹാരാഷ്ട്ര) [Bombe hy (mahaaraashdra) ]
95034. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതി നിലയം? [Inthyayile aadyatthe aanava vydyuthi nilayam?]
Answer: താരാപ്പൂർ [Thaaraappoor ]
95035. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ? [Inthyayile aadyatthe phaasttu breedar riyaakdar?]
Answer: കാമിനി [Kaamini ]
95036. ദിഗ്‌ബോയ് എണ്ണശുദ്ധീകരണശാല? [Digboyu ennashuddheekaranashaala?]
Answer: അസാം [Asaam ]
95037. Which was the capital of the Kulasekharas (800 to 1102 AD)?
Answer: Mahodayapuram
95038. Who was the founder of the Second Chera Empire or Kulasekhara Empire?
Answer: Kulasekhara Varman
95039. ബാരൻ ദ്വീപ് സ്ഥിതിചെയ്യുന്നത്? [Baaran dveepu sthithicheyyunnath?]
Answer: ആൻഡമാനിൽ [Aandamaanil ]
95040. Whose court was adorned by the Yamaka poet Vasudeva Bhattatiri?
Answer: Rama Varma
95041. Who wrote “Yudhishtira Vijaya”?
Answer: Vasudeva Bhattatiri
95042. പ്രസിദ്ധ സജീവ അഗ്നിപർവതമായ ഫ്യൂജിയാമ സ്ഥിതിചെയ്യുന്നത്? [Prasiddha sajeeva agniparvathamaaya phyoojiyaama sthithicheyyunnath?]
Answer: ജപ്പാനിൽ [Jappaanil ]
95043. Which war is referred as the “Hundred Year War” in early Kerala history?
Answer: Chera - Chola war
95044. The Arab merchant Sulaiman visited Kerala during the reign of?
Answer: Sthanu Ravi Varman
95045. Kuthu and Kudiyattam originated during the period of?
Answer: Kulasekharas
95046. The Chola - Chera war on the Hundred Year War began during th reign of?
Answer: Bhaskara Ravi Varman I
95047. ഏറ്റവും കുറഞ്ഞ പ്രായത്തിൽ പ്രധാനമന്ത്രി പദത്തിലെത്തിയത്? [Ettavum kuranja praayatthil pradhaanamanthri padatthiletthiyath?]
Answer: രാജീവ്ഗാന്ധി [Raajeevgaandhi ]
95048. റിസർവ് ബാങ്ക് ഗവർണറായശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി? [Risarvu baanku gavarnaraayashesham inthyan pradhaanamanthriyaaya vyakthi?]
Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu ]
95049. Sankaracharya belonged to the age of the?
Answer: Kulasekharas of Mahodayapuram
95050. 1857ലെ വിപ്ളവത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ചത്? [1857le viplavatthe onnaam svaathanthryasamaram ennu visheshippicchath?]
Answer: വി.ഡി.സവർക്കർ [Vi. Di. Savarkkar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution