<<= Back
Next =>>
You Are On Question Answer Bank SET 1930
96501. Rise of water level in plants is due to?
Answer: surface tension
96502. ചൈനയുടെ സാമ്പത്തിക തലസ്ഥാനം? [Chynayude saampatthika thalasthaanam?]
Answer: ഷാങ്ഹ്വായി [Shaanghvaayi]
96503. Ability of a body to return to its original shape is called?
Answer: Elasticity
96504. The force per unit area is called?
Answer: Pressure [Pressure = Force/Area]
96505. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പരായി പ്രഖ്യാപിച്ച യു.എസ്. ബാങ്ക്? [2008le loka saampatthika prathisandhiye thudarnnu paapparaayi prakhyaapiccha yu. Esu. Baanku?]
Answer: ലീമാൻ ബ്രദേഴ്സ് [Leemaan bradezhsu]
96506. ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? [Lokatthilaadyamaayi sttokkukalum bondukalum puratthirakkiya sthaapanam?]
Answer: ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി [Dacchu eesttinthyaa kampani]
96507. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ? [Nyooyorkku sttokku ekschenchu sthithicheyyunnathevide?]
Answer: അമേരിക്കയിലെ വാൾസ്ട്രീറ്റിൽ [Amerikkayile vaalsdreettil]
96508. തൃശൂർ പൂരം നടക്കുന്നതെവിടെ? [Thrushoor pooram nadakkunnathevide? ]
Answer: തേക്കിൻകാട് മൈതാനിയിൽ [Thekkinkaadu mythaaniyil]
96509. ഇന്ത്യ സ്വാതന്ത്ര്യം നേടിയത്? [Inthya svaathanthryam nediyath? ]
Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]
96510. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിലെ പ്രധാനമന്ത്രി ആര്? [Inthyaykku svaathanthryam labhikkumpol brittanile pradhaanamanthri aar? ]
Answer: ക്ളമന്റ് ആറ്റ്ലി [Klamantu aattli]
96511. ഇന്ത്യൻ നാഷണൽ ആർമി എവിടെവച്ചാണ് രൂപം കൊണ്ടത്? [Inthyan naashanal aarmi evidevacchaanu roopam keaandath? ]
Answer: സിംഗപ്പൂർ [Simgappoor]
96512. ഫോർവേഡ് ബ്ളോക്കിന്റെ സ്ഥാപകൻ ആരാണ്? [Phorvedu blokkinte sthaapakan aaraan? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
96513. 'തകരുന്ന ബാങ്കിൽ മാറ്റാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ['thakarunna baankil maattaan nalkiya kaalaharanappetta chekku' ennu gaandhiji visheshippicchath? ]
Answer: ക്രിപ്സ് മിഷൻ [Kripsu mishan]
96514. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ നായിക എന്നറിയപ്പെടുന്നത്? [Kvittu inthyaa prakshobhatthinte naayika ennariyappedunnath? ]
Answer: അരുണ അസഫ് അലി [Aruna asaphu ali]
96515. The SI Unit of pressure=?
Answer: Pascal or N/m2
96516. Unit of thrust is?
Answer: Newton
96517. സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചത്? [Subhaashu chandrabosu phorvedu blokku enna raashdreeyapaartti roopeekaricchath? ]
Answer: 1939 ൽ [1939 l]
96518. അലിഗഢ് സർവകലാശാല സ്ഥാപിച്ചത് ആരാണ്? [Aligaddu sarvakalaashaala sthaapicchathu aaraan? ]
Answer: സർ സയ്യദ് അഹമ്മദ്ഖാൻ [Sar sayyadu ahammadkhaan]
96519. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടിരുന്നത്? [Gaandhijiyude manasaakshi sookshippukaaran ennariyappettirunnath? ]
Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]
96520. ഗാന്ധിജിയെ 'മഹാത്മ' എന്ന് അഭിസംബോധന ചെയ്തത്? [Gaandhijiye 'mahaathma' ennu abhisambodhana cheythath? ]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
96521. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന വാക്കുകൾ ആരുടേതാണ്? [Enikku raktham tharoo, njaan ningalkku svaathanthryam tharaam enna vaakkukal aarudethaan? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
96522. ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് അഭിസംബോധന ചെയ്തത്? [Gaandhijiye 'raashdrapithaavu' ennu abhisambodhana cheythath? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
96523. ബംഗാൾ വിഭജനകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്? [Bamgaal vibhajanakaalatthe inthyan naashanal kongrasu prasidantu? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
96524. വല്ലഭായ് പട്ടേലിന് സർദാർ എന്ന പദവി നൽകിയത്? [Vallabhaayu pattelinu sardaar enna padavi nalkiyath? ]
Answer: ഗാന്ധിജി [Gaandhiji]
96525. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനയായ വ്യക്തി? [Svathanthra inthyayil aadyamaayi vadhashikshaykku vidheyanayaaya vyakthi? ]
Answer: നാഥുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]
96526. സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്തത്? [Subhaashu chandrabosine nethaaji ennu abhisambodhana cheythath? ]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
96527. തിമൂർ ഇന്ത്യ ആക്രമിച്ചത്? [Thimoor inthya aakramicchath? ]
Answer: എ.ഡി. 1398 [E. Di. 1398]
96528. CGS unit of thrust is?
Answer: dyne /cm2
96529. 'വിപരീതങ്ങളുടെ മിശ്രിതം' എന്ന് വിശേഷിപ്പിക്കപ്പെട്ടത്? ['vipareethangalude mishritham' ennu visheshippikkappettath? ]
Answer: മുഹമ്മദ് ബിൻ തുഗ്ളക്ക് [Muhammadu bin thuglakku]
96530. ആര്യവംശം ദക്ഷിണേന്ത്യയിൽ വ്യാപിപ്പിച്ച ജ്ഞാനി? [Aaryavamsham dakshinenthyayil vyaapippiccha jnjaani? ]
Answer: അഗസ്ത്യമുനി [Agasthyamuni]
96531. നിലവിൽ ഏറ്റവും പഴക്കം ചെന്ന ഗുപ്തക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? [Nilavil ettavum pazhakkam chenna gupthakshethram evide sthithicheyyunnu? ]
Answer: സാഞ്ചിയിൽ [Saanchiyil]
96532. ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്? [Hindusthaan rippablikkan asosiyeshan sthaapicchath? ]
Answer: 1924ൽ [1924l]
96533. 1739-ൽ നാദിർഷ ഇന്ത്യ ആക്രമിച്ചത് ആരുടെ ഭരണകാലത്താണ്? [1739-l naadirsha inthya aakramicchathu aarude bharanakaalatthaan? ]
Answer: മുഹമ്മദ് ഷാ [Muhammadu shaa]
96534. ബാബർ ഗദ്യവും പദ്യവും രചിച്ചത് ഏത് ഭാഷയിലാണ്? [Baabar gadyavum padyavum rachicchathu ethu bhaashayilaan? ]
Answer: തുർക്കി [Thurkki]
96535. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം? [Inthyayil innum nilanilkkunna aadyatthe thaazhikakkudam? ]
Answer: അലൈ ദർവാസ [Aly darvaasa]
96536. 1835-ൽ കൊൽക്കത്തയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്? [1835-l keaalkkatthayil medikkal koleju sthaapicchath? ]
Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]
96537. 1920-ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) രൂപീകരിച്ചത് ആര്? [1920-l ol inthya dredu yooniyan kongrasu (e. Ai. Di. Yu. Si) roopeekaricchathu aar? ]
Answer: എൻ.എം. ജോഷി [En. Em. Joshi]
96538. പോർട്ടുഗീസുകാർ ഗോവ പിടിച്ചടക്കിയത് എവിടത്തെ ഭരണാധികാരികളിൽ നിന്നാണ്? [Porttugeesukaar gova pidicchadakkiyathu evidatthe bharanaadhikaarikalil ninnaan? ]
Answer: ബിജാപ്പൂർ [Bijaappoor]
96539. 'ഇന്ത്യയുടെ സമരം' ആരുടെ ആത്മകഥയാണ്? ['inthyayude samaram' aarude aathmakathayaan? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
96540. ഐ.എൻ.എയുടെ ഇന്ത്യ ആക്രമണ പദ്ധതിയുടെ പേര്? [Ai. En. Eyude inthya aakramana paddhathiyude per? ]
Answer: ഓപ്പറേഷൻ യു [Oppareshan yu]
96541. വോൾക്കർ കമ്മിറ്റി വിവാദത്തെത്തുടർന്ന് വകുപ്പില്ലാതായ കേന്ദ്രമന്ത്രി? [Volkkar kammitti vivaadatthetthudarnnu vakuppillaathaaya kendramanthri? ]
Answer: നട്വർ സിംഗ് [Nadvar simgu]
96542. തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച ആദ്യത്തെ ഇന്ത്യൻ നാട്ടുരാജ്യം? [Thapaal sttaampu purappeduviccha aadyatthe inthyan naatturaajyam? ]
Answer: കത്തിയാവാഡ് [Katthiyaavaadu]
96543. ത്രിപുരയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? [Thripurayile hykkodathi sthithicheyyunnathevide? ]
Answer: ഗുവാഹട്ടി [Guvaahatti]
96544. ഇംഗ്ളണ്ടിലെ ആദ്യ ഇന്ത്യൻ ഹൈക്കമ്മിഷണർ ആര്? [Imglandile aadya inthyan hykkammishanar aar? ]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
96545. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയുക്തമായ കമ്മിറ്റി? [Nyoonapaksha vibhaagangalude saamoohika saampatthika sthithi avalokanam cheyyaan niyukthamaaya kammitti? ]
Answer: സച്ചാർ കമ്മിറ്റി [Sacchaar kammitti]
96546. ലോക്‌സഭയിൽ ചോദ്യം ചോദിക്കാൻ 10 എം.പിമാർ കോഴ വാങ്ങിയ സംഭവം അന്വേഷിച്ച കമ്മിഷൻ ഏത്? [Loksabhayil chodyam chodikkaan 10 em. Pimaar kozha vaangiya sambhavam anveshiccha kammishan eth? ]
Answer: ബൻസൽ കമ്മിഷൻ [Bansal kammishan]
96547. രാജ്യത്തെ ആദ്യ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്നത് എവിടെയാണ്? [Raajyatthe aadya thuramukhaadhishdtitha prathyeka saampatthika mekhala nilavil vannathu evideyaan? ]
Answer: കൊച്ചിയിൽ [Keaacchiyil]
96548. 1960-ലെ ഹരിതവിപ്ളവത്തിന്റെ ആരംഭം ഏത് സംസ്ഥാനത്തായിരുന്നു? [1960-le harithaviplavatthinte aarambham ethu samsthaanatthaayirunnu? ]
Answer: പഞ്ചാബ് [Panchaabu]
96549. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ തിയേറ്ററായ രവീന്ദ്രരംഗശാല സ്ഥിതിചെയ്യുന്നതെവിടെ? [Lokatthile ettavum valiya oppan eyar thiyettaraaya raveendraramgashaala sthithicheyyunnathevide? ]
Answer: ഡൽഹി [Dalhi]
96550. കോഹിനൂർ രത്നം കണ്ടെടുത്ത ഖനി? [Kohinoor rathnam kandeduttha khani? ]
Answer: ഗോൽക്കൊണ്ട [Golkkeaanda]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution