<<= Back Next =>>
You Are On Question Answer Bank SET 21

1051. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്? [Chemmeenile maanasamyne varoo enna prasiddha gaanam ezhuthiyath?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

1052. 46 കേരളത്തിൽ ഏറ്റവും കൂടുതൽ ക൪ഷക തൊഴിലാളികൾ ഉള്ള ജില്ല: [46 keralatthil ettavum kooduthal ka൪shaka thozhilaalikal ulla jilla:]

Answer: പാലക്കാട് [Paalakkaadu]

1053. 47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ? [47 poonthaanam nampoothiriyude illam sthithi cheythirunnathevide?]

Answer: കീഴാറ്റൂ൪ (പെരിന്തൽമണ്ണയ്ക്കടുത്ത്) [Keezhaattoo൪ (perinthalmannaykkadutthu)]

1054. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ? [Mayilpeeliyil kaanunna vyathyastha varnnangal undaakkunna sookshma kanikakal?]

Answer: ബുൾബുൾസ് [Bulbulsu]

1055. 48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ? [48 kozhikkodu vimaanatthaavalam sthithicheyyunnathu evide?]

Answer: കരിപ്പൂ൪ (മലപ്പുറം ജില്ല) [Karippoo൪ (malappuram jilla)]

1056. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്? [Mullapperiyaar ethu nadiyude poshakanadiyaan?]

Answer: പെരിയാർ [Periyaar]

1057. നായർ സർവീസ് സൊസൈറ്റിയുടെ ആ ദ്യ സെക്രട്ടറി? [Naayar sarveesu sosyttiyude aa dya sekrattari?]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

1058. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം? [Rakthadhamanikalude ilaasthikatha nashdappaadumpol undaakunna rogam?]

Answer: ഹൈപ്പർടെൻഷൻ [Hyppardenshan]

1059. 49 സമ്പൂ൪ണ്ണ കംപ്യൂട്ട൪ സാക്ഷരതക്കുവേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്? [49 sampoo൪nna kampyootta൪ saaksharathakkuvendi akshaya kendram aadyamaayi aarambhiccha jilla eth?]

Answer: മലപ്പുറം [Malappuram]

1060. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്? [Baabarine thudarnnu adhikaaratthiletthiya mugal raajaav?]

Answer: ഹുമയൂൺ [Humayoon]

1061. ടൈറ്റാനിക്; ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്? [Dyttaaniku; benharu ennee sinimakalkku ethra oskaaru puraskaarangalu labhicchittundu?]

Answer: 11

1062. കൂടുതൽ കടൽത്തിരമുള്ള ജില്ല? [Kooduthal kadaltthiramulla jilla?]

Answer: കണ്ണൂർ [Kannoor]

1063. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? [Keralatthil janasamkhya kuranja thaalookku?]

Answer: മല്ലപ്പള്ളി [Mallappalli]

1064. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ? [Vaathaka roopatthil kaanunna sasya hormon?]

Answer: എഥിലിൻ [Ethilin]

1065. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി? [Thiruvithaamkoorile aavasaana pradhaanamanthri?]

Answer: പറവൂർ ടി.കെ നാരായണപിള്ള [Paravoor di. Ke naaraayanapilla]

1066. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Paalaku thadaakam sthithi cheyyunna samsthaanam?]

Answer: മിസോറാം [Misoraam]

1067. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം? [Hdi - human development index thayyaaraakkunna sthaapanam?]

Answer: UNDP - United Nations Development Programme

1068. സമ്പൂ൪ണ്ണ കോള വിമുക്ത ജില്ല ഏത്? [Sampoo൪nna kola vimuktha jilla eth?]

Answer: കോഴിക്കോട് [Kozhikkodu]

1069. മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം ? [Mamgalyaan bhramanapathatthiletthiya divasam ?]

Answer: 2014 സെപ്തംബർ 24 [2014 septhambar 24]

1070. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം; [Kozhikkodinte vadakkubhaagatthulla phranchadheena pradesham;]

Answer: മാഹി [Maahi]

1071. കേരളത്തിലെ ഏറ്റവും കുറച്ച് ജനസം��ñ്യയുള്ള ജില്ല ഏത്? [Keralatthile ettavum kuracchu janasam��ñ്yayulla jilla eth?]

Answer: വയനാട് [Vayanaadu]

1072. 53 കേരളത്തിലെ ഏക പ്രകൃതി ദത്തഅണക്കെട്ട് ഏത്? [53 keralatthile eka prakruthi datthaanakkettu eth?]

Answer: ബാണാസുര സാഗ൪ [Baanaasura saaga൪]

1073. " ഭവഭൂതി കിരാതാർജ്ജുനീയം" എന്ന കൃതിയുടെ കർത്താവാര്? [" bhavabhoothi kiraathaarjjuneeyam" enna kruthiyude kartthaavaar?]

Answer: ഭാരവി ഋതുസംഹാരം [Bhaaravi ruthusamhaaram]

1074. ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത്? [Dakshinadvaaraka ennariyappedunnath?]

Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram]

1075. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗ൪ഭ ഡാം ഏതാണ്? [Inthyayile ettavum valiya prakruthi dattha bhooga൪bha daam ethaan?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

1076. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം? [Mugal bharanatthinte poornna thakarcchaykku kaaranamaaya viplavam?]

Answer: 1857 ലെ വിപ്ലവം [1857 le viplavam]

1077. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dhuvaarun jalavydyutha paddhathi sthithi cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

1078. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്? [Roman rippablikkile unnatharude sabha ariyappettirunnath?]

Answer: പെട്രീഷ്യൻസ് [Pedreeshyansu]

1079. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം? [Praacheena kaalatthu maada ennariyappettirunna raajyam?]

Answer: കൊച്ചി [Kocchi]

1080. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile naavika akkaadami evide sthithi cheyyunnu?]

Answer: ഏഴിമല [Ezhimala]

1081. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു? [Malabaarile uppu sathyaagrahatthinte pradhaana vedi evideyaayirunnu?]

Answer: പയ്യന്നൂ൪ [Payyannoo൪]

1082. " കാളിദാസൻ ശിശുപാലവധം" എന്ന കൃതിയുടെ കർത്താവാര്? [" kaalidaasan shishupaalavadham" enna kruthiyude kartthaavaar?]

Answer: മാഘൻ വിക്രമാങ്കദേവചരിത ബിൽഹണൻ രാജതരംഗിണി [Maaghan vikramaankadevacharitha bilhanan raajatharamgini]

1083. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ? [Chovva dauthyatthinte aadya shramatthil vijayiccha aadya raajyam ?]

Answer: ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം) [Inthya (aadya eshyan raajyam)]

1084. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം? [Athu laantiku samudravumaayum pasaphiku samudravumaayum athirtthi panku vaykkunna eka thekke amerikkan raajyam?]

Answer: കൊളംബിയ [Kolambiya]

1085. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? [Gonsu varggakkaarudeyidayil nilaninnirunna narabali amarccha cheytha gavarnnar janaral?]

Answer: ഹാർഡിഞ്ച് l [Haardinchu l]

1086. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്? [Inthyayile aadyatthe greenpheeldu eyarporttu?]

Answer: രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 ) [Raajeevu gaandhi eyarporttu hydaraabaadu (udghaadanam cheyyappettath: 2008 maarcchu 14 )]

1087. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂ൪ ഏത് ജില്ലയിലാണ്? [Malabaarile uppu sathyaagrahatthinte pradhaana vediyaayirunna payyannoo൪ ethu jillayilaan?]

Answer: കണ്ണൂ൪ [Kannoo൪]

1088. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? [Inthyayile imglishu chaanal ennariyappedunna puzha?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

1089. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ? [Keralatthile phorasttu dreyinimgu skkoolinte aasthaanam evide?]

Answer: അരിപ്പ [Arippa]

1090. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadyatthe thuranna jayilu evide sthithi cheyyunnu?]

Answer: നെട്ടുകാൽത്തേരി(കാട്ടാക്കട) [Nettukaalttheri(kaattaakkada)]

1091. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്? [Peeyusha granthiyude hormon ulppaadanatthe niyanthrikkunnath?]

Answer: ഹൈപോതലാമസ് [Hypothalaamasu]

1092. " കൽഹണൻ പ്രിയദർശിക" എന്ന കൃതിയുടെ കർത്താവാര്? [" kalhanan priyadarshika" enna kruthiyude kartthaavaar?]

Answer: ഹർഷവർധനൻ രത്നാവലി [Harshavardhanan rathnaavali]

1093. കേരള സ്റ്റേറ്റ് ട്രാന്സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu draanspo൪ttu ko൪ppareshante aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1094. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thiruvananthapuram jillayile ettavum uyaram koodiya kodumudi eth?]

Answer: അഗസ്ത്യമല [Agasthyamala]

1095. വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ? [Vikram saaraabhaayi spesu sentaru evide?]

Answer: തുമ്പ [Thumpa]

1096. പത്തനംതിട്ടയിലെ ഒരേയൊരു റയിൽവേസ്റ്റേഷൻ ഏതാണ്? [Patthanamthittayile oreyoru rayilvestteshan ethaan?]

Answer: തിരുവല്ല [Thiruvalla]

1097. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്? [" shakthiyeriyathum brekkullathum enchin illaatthathumaaya vaahanam" ennu nehru visheshippicchath?]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]

1098. കൊച്ചി മേജർ തുറമുഖമായ വർഷം? [Kocchi mejar thuramukhamaaya varsham?]

Answer: 1936

1099. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോൾക്‌ലോ൪ ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa insttittyoottu ophu pholklo൪ aantu phoku aarttsu sthithicheyyunnathu evide?]

Answer: മണ്ണടി [Mannadi]

1100. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Shabarigiri jalavydyutha paddhathi ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution