<<= Back
Next =>>
You Are On Question Answer Bank SET 2183
109151. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
[Mayyazhiyude kathaakaaran ennariyappedunnath?
]
Answer: എം. മുകുന്ദൻ
[Em. Mukundan
]
109152. അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി ?
[Akkittham enna thoolikaanaamatthil ariyappedunna kavi ?
]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി
[Akkittham achyuthan nampoothiri
]
109153. അക്കിത്തം അച്യുതൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം ?
[Akkittham achyuthan nampoothiri ariyappedunna thoolikaanaamam ?
]
Answer: അക്കിത്തം
[Akkittham
]
109154. അഭയ ദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Abhaya devu enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: അയ്യപ്പൻ പിള്ള
[Ayyappan pilla
]
109155. അയ്യപ്പൻ പിള്ള അറിയപ്പെടുന്ന തൂലികാനാമം ?
[Ayyappan pilla ariyappedunna thoolikaanaamam ?
]
Answer: അഭയ ദേവ്
[Abhaya devu
]
109156. അയ്യനേത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Ayyanetthu enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: എ.പി. പത്രാേസ്
[E. Pi. Pathraaesu
]
109157. എ.പി. പത്രാേസ് അറിയപ്പെടുന്ന തൂലികാനാമം ?
[E. Pi. Pathraaesu ariyappedunna thoolikaanaamam ?
]
Answer: അയ്യനേത്ത്
[Ayyanetthu
]
109158. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Uroobu enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: പി.സി. കുട്ടികൃഷ്ണൻ
[Pi. Si. Kuttikrushnan
]
109159. പി.സി. കുട്ടികൃഷ്ണൻ അറിയപ്പെടുന്ന തൂലികാനാമം ?
[Pi. Si. Kuttikrushnan ariyappedunna thoolikaanaamam ?
]
Answer: ഉറൂബ്
[Uroobu
]
109160. കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Kaakkanaadan enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: ജോർജ് വർഗീസ്
[Jorju vargeesu
]
109161. സാഹിത്യകാരനായ ജോർജ് വർഗീസ് അറിയപ്പെടുന്ന തൂലികാനാമം?
[Saahithyakaaranaaya jorju vargeesu ariyappedunna thoolikaanaamam?
]
Answer: കാക്കനാടൻ
[Kaakkanaadan
]
109162. കേസരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ?
[Kesari enna thoolikaanaamatthil ariyappedunna saahithyakaaranmaar ?
]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ,എ. ബാലകൃഷ്ണപ്പിള്ള
[Vengayil kunjiraaman naayar,e. Baalakrushnappilla
]
109163. വേങ്ങയിൽ കുഞ്ഞിരാമൻ നായർ അറിയപ്പെടുന്ന തൂലികാനാമം?
[Vengayil kunjiraaman naayar ariyappedunna thoolikaanaamam?
]
Answer: കേസരി
[Kesari
]
109164. എ. ബാലകൃഷ്ണപ്പിള്ള അറിയപ്പെടുന്ന തൂലികാനാമം?
[E. Baalakrushnappilla ariyappedunna thoolikaanaamam?
]
Answer: കേസരി
[Kesari
]
109165. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? [Kovilan enna thoolikaanaamatthil ariyappedunna saahithyakaaran ?]
Answer: വി.വി. അയ്യപ്പൻ
[Vi. Vi. Ayyappan
]
109166. വി.വി. അയ്യപ്പൻ അറിയപ്പെടുന്ന തൂലികാനാമം?
[Vi. Vi. Ayyappan ariyappedunna thoolikaanaamam?
]
Answer: കോവിലൻ
[Kovilan
]
109167. ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Cherukaadu enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: സി. ഗോവിന്ദപ്പിഷാരടി
[Si. Govindappishaaradi
]
109168. സി. ഗോവിന്ദപ്പിഷാരടി അറിയപ്പെടുന്ന തൂലികാനാമം?
[Si. Govindappishaaradi ariyappedunna thoolikaanaamam?
]
Answer: ചെറുകാട്
[Cherukaadu
]
109169. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Thikkodiyan enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: പി.കുഞ്ഞനന്തൻ നായർ
[Pi. Kunjananthan naayar
]
109170. പി.കുഞ്ഞനന്തൻ നായർ അറിയപ്പെടുന്ന തൂലികാനാമം?
[Pi. Kunjananthan naayar ariyappedunna thoolikaanaamam?
]
Answer: തിക്കോടിയൻ
[Thikkodiyan
]
109171. ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Aanandu enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: പി. സച്ചിദാനന്ദൻ
[Pi. Sacchidaanandan
]
109172. പി. സച്ചിദാനന്ദൻ അറിയപ്പെടുന്ന തൂലികാനാമം?
[Pi. Sacchidaanandan ariyappedunna thoolikaanaamam?
]
Answer: ആനന്ദ്
[Aanandu
]
109173. ആഷാ മേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Aashaa menon enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: കെ. ശ്രീകുമാർ
[Ke. Shreekumaar
]
109174. കെ. ശ്രീകുമാർ അറിയപ്പെടുന്ന തൂലികാനാമം?
[Ke. Shreekumaar ariyappedunna thoolikaanaamam?
]
Answer: ആഷാ മേനോൻ
[Aashaa menon
]
109175. ആറ്റൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Aattoor enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: ആറ്റൂർ കൃഷ്ണപ്പിഷാരടി
[Aattoor krushnappishaaradi
]
109176. ആറ്റൂർ കൃഷ്ണപ്പിഷാരടി അറിയപ്പെടുന്ന തൂലികാനാമം?
[Aattoor krushnappishaaradi ariyappedunna thoolikaanaamam?
]
Answer: ആറ്റൂർ
[Aattoor
]
109177. ആർസു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Aarsu enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: ആർ. സുരേന്ദ്രൻ
[Aar. Surendran
]
109178. ആർ. സുരേന്ദ്രൻ അറിയപ്പെടുന്ന തൂലികാനാമം?
[Aar. Surendran ariyappedunna thoolikaanaamam?
]
Answer: ആർസു
[Aarsu
]
109179. ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Idamaruku enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: ടി.സി. ജോസഫ് ഇടമറുക്
[Di. Si. Josaphu idamaruku
]
109180. ടി.സി. ജോസഫ് ഇടമറുക് അറിയപ്പെടുന്ന തൂലികാനാമം?
[Di. Si. Josaphu idamaruku ariyappedunna thoolikaanaamam?
]
Answer: ഇടമറുക്
[Idamaruku
]
109181. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Induchoodan enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: കെ.കെ. നീലകണ്ഠൻ
[Ke. Ke. Neelakandtan
]
109182. കെ.കെ. നീലകണ്ഠൻ അറിയപ്പെടുന്ന തൂലികാനാമം?
[Ke. Ke. Neelakandtan ariyappedunna thoolikaanaamam?
]
Answer: ഇന്ദുചൂഡൻ
[Induchoodan
]
109183. ഇ.വി. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[I. Vi. Enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: ഇ.വി. കൃഷണ പിള്ള
[I. Vi. Krushana pilla
]
109184. ഇ.വി. കൃഷണ പിള്ള അറിയപ്പെടുന്ന തൂലികാനാമം?
[I. Vi. Krushana pilla ariyappedunna thoolikaanaamam?
]
Answer: ഇ.വി
[I. Vi
]
109185. ഇ.എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[I. Em. Kovoor enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: കെ .മാത്യു.
[Ke . Maathyu.
]
109186. കെ .മാത്യു അറിയപ്പെടുന്ന തൂലികാനാമം?
[Ke . Maathyu ariyappedunna thoolikaanaamam?
]
Answer: ഇ.എം. കോവൂർ
[I. Em. Kovoor
]
109187. കളയ്ക്കാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Kalaykkaadu enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: അയ്യപ്പൻപിള്ള
[Ayyappanpilla
]
109188. സാഹിത്യകാരനായ അയ്യപ്പൻപിള്ള അറിയപ്പെടുന്ന തൂലികാനാമം?
[Saahithyakaaranaaya ayyappanpilla ariyappedunna thoolikaanaamam?
]
Answer: കളയ്ക്കാട്
[Kalaykkaadu
]
109189. എം.പി. അപ്പൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Em. Pi. Appan enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: എം. പൊന്നപ്പൻ
[Em. Ponnappan
]
109190. സാഹിത്യകാരനായ എം. പൊന്നപ്പൻ അറിയപ്പെടുന്ന തൂലികാനാമം?
[Saahithyakaaranaaya em. Ponnappan ariyappedunna thoolikaanaamam?
]
Answer: എം.പി. അപ്പൻ
[Em. Pi. Appan
]
109191. എം.എൻ. പാലൂര് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Em. En. Paalooru enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: മാധവൻ നമ്പൂതിരി
[Maadhavan nampoothiri
]
109192. സാഹിത്യകാരനായ മാധവൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം?
[Saahithyakaaranaaya maadhavan nampoothiri ariyappedunna thoolikaanaamam?
]
Answer: എം.എൻ. പാലൂര്
[Em. En. Paalooru
]
109193. എം.ആർ.ബി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Em. Aar. Bi enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: എം.ആർ. ഭട്ടതിരിപ്പാട്
[Em. Aar. Bhattathirippaadu
]
109194. എം.ആർ. ഭട്ടതിരിപ്പാട് അറിയപ്പെടുന്ന തൂലികാനാമം?
[Em. Aar. Bhattathirippaadu ariyappedunna thoolikaanaamam?
]
Answer: എം.ആർ.ബി
[Em. Aar. Bi
]
109195. എം.ആർ.കെ.സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Em. Aar. Ke. Si enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ
[Chenkulatthu cheriyakunjiraaman menon
]
109196. ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ അറിയപ്പെടുന്ന തൂലികാനാമം?
[Chenkulatthu cheriyakunjiraaman menon ariyappedunna thoolikaanaamam?
]
Answer: എം.ആർ.കെ.സി
[Em. Aar. Ke. Si
]
109197. എൻ.വി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[En. Vi enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: എൻ.വി. കൃഷണ വാര്യർ
[En. Vi. Krushana vaaryar
]
109198. എൻ.വി. കൃഷണ വാര്യർ അറിയപ്പെടുന്ന തൂലികാനാമം?
[En. Vi. Krushana vaaryar ariyappedunna thoolikaanaamam?
]
Answer: എൻ.വി
[En. Vi
]
109199. എൻ.കെ.ദേശം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[En. Ke. Desham enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: എൻ. കുട്ടികൃഷ്ണ പിള്ള
[En. Kuttikrushna pilla
]
109200. എൻ. കുട്ടികൃഷ്ണ പിള്ള അറിയപ്പെടുന്ന തൂലികാനാമം?
[En. Kuttikrushna pilla ariyappedunna thoolikaanaamam?
]
Answer: എൻ.കെ.ദേശം
[En. Ke. Desham
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution