<<= Back
Next =>>
You Are On Question Answer Bank SET 2198
109901. ‘ഓടയിൽ നിന്ന്’ ആരുടെ കൃതിയാണ് ?
[‘odayil ninnu’ aarude kruthiyaanu ?
]
Answer: കേശവദേവ്
[Keshavadevu
]
109902. ‘സൈമൺ’ പോഞ്ഞിക്കര റാഫിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘syman’ ponjikkara raaphiyude ethu kruthiyile kathaapaathramaanu :
]
Answer: സ്വർഗദൂതൻ
[Svargadoothan
]
109903. ‘സ്വർഗദൂതൻ’ ആരുടെ കൃതിയാണ് ?
[‘svargadoothan’ aarude kruthiyaanu ?
]
Answer: പോഞ്ഞിക്കര റാഫി
[Ponjikkara raaphi
]
109904. ‘ആവണിമുത്തു’ ഇ.വി. കൃഷ്ണപിള്ളയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘aavanimutthu’ i. Vi. Krushnapillayude ethu kruthiyile kathaapaathramaanu :
]
Answer: കവിതക്കേസ്
[Kavithakkesu
]
109905. ‘കവിതക്കേസ്’ ആരുടെ കൃതിയാണ് ?
[‘kavithakkes’ aarude kruthiyaanu ?
]
Answer: ഇ.വി. കൃഷ്ണപിള്ള
[I. Vi. Krushnapilla
]
109906. ‘പള്ളിബാണൻ’ അപ്പൻ തമ്പുരാന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘pallibaanan’ appan thampuraante ethu kruthiyile kathaapaathramaanu :
]
Answer: ഭൂതരായർ
[Bhootharaayar
]
109907. ‘ഭൂതരായർ’ ആരുടെ കൃതിയാണ് ?
[‘bhootharaayar’ aarude kruthiyaanu ?
]
Answer: അപ്പൻ തമ്പുരാൻ
[Appan thampuraan
]
109908. ‘മാധവിക്കുട്ടി’ കെ.എം. പണിക്കരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘maadhavikkutti’ ke. Em. Panikkarude ethu kruthiyile kathaapaathramaanu :
]
Answer: ദൊരശ്ശിണി
[Dorashini
]
109909. ‘ദൊരശ്ശിണി’ ആരുടെ കൃതിയാണ് ?
[‘dorashini’ aarude kruthiyaanu ?
]
Answer: കെ.എം. പണിക്കർ
[Ke. Em. Panikkar
]
109910. ‘മായൻ’ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘maayan’ ethu kruthiyile kathaapaathramaanu :
]
Answer: ഉമ്മാച്ചു (ഉറുബ്)
[Ummaacchu (urubu)
]
109911. ‘ഉമ്മാച്ചു’ ആരുടെ കൃതിയാണ് ?
[‘ummaacchu’ aarude kruthiyaanu ?
]
Answer: ഉറുബ്
[Urubu
]
109912. ‘ഇരുമ്പൻ ഗോവിന്ദൻ നായർ’ ഉറൂബിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘irumpan govindan naayar’ uroobinte ethu kruthiyile kathaapaathramaanu :
]
Answer: സുന്ദരികളും സുന്ദരന്മാരും
[Sundarikalum sundaranmaarum
]
109913. ‘സുന്ദരികളും സുന്ദരന്മാരും’ ആരുടെ കൃതിയാണ് ?
[‘sundarikalum sundaranmaarum’ aarude kruthiyaanu ?
]
Answer: ഉറൂബ്
[Uroobu
]
109914. ‘വട്ടനടിമ’ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘vattanadima’ ethu kruthiyile kathaapaathramaanu :
]
Answer: ൻറുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു(ബഷീർ)
[Nruppuppaaykkoraanendaarnnu(basheer)
]
109915. ‘ൻറുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു’ ആരുടെ കൃതിയാണ് ?
[‘nruppuppaaykkoraanendaarnnu’ aarude kruthiyaanu ?
]
Answer: ബഷീർ
[Basheer
]
109916. ‘സുഹ്റ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘suhra’ basheerinte ethu kruthiyile kathaapaathramaanu :
]
Answer: ബാല്യകാലസഖി
[Baalyakaalasakhi
]
109917. ‘ബാല്യകാലസഖി’ ആരുടെ കൃതിയാണ് ?
[‘baalyakaalasakhi’ aarude kruthiyaanu ?
]
Answer: ബഷീർ
[Basheer
]
109918. ‘നാരായണി’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘naaraayani’ basheerinte ethu kruthiyile kathaapaathramaanu :
]
Answer: മതിലുകൾ
[Mathilukal
]
109919. ‘മതിലുകൾ’ ആരുടെ കൃതിയാണ് ?
[‘mathilukal’ aarude kruthiyaanu ?
]
Answer: ബഷീർ
[Basheer
]
109920. ‘അപ്പുണ്ണി’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘appunni’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :
]
Answer: നാലുകെട്ട്
[Naalukettu
]
109921. ‘നാലുകെട്ട്’ ആരുടെ കൃതിയാണ് ?
[‘naalukettu’ aarude kruthiyaanu ?
]
Answer: എം.ടി.വാസുദേവൻനായർ
[Em. Di. Vaasudevannaayar
]
109922. ‘അപ്പു’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘appu’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :
]
Answer: ഓപ്പോൾ
[Oppol
]
109923. ‘ഓപ്പോൾ’ ആരുടെ കൃതിയാണ് ?
[‘oppol’ aarude kruthiyaanu ?
]
Answer: എം.ടി.വാസുദേവൻനായർ
[Em. Di. Vaasudevannaayar
]
109924. ‘വിമല’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് :
[‘vimala’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :
]
Answer: മഞ്ഞ്
[Manju
]
109925. ‘മഞ്ഞ്’ ആരുടെ കൃതിയാണ് ?
[‘manju’ aarude kruthiyaanu ?
]
Answer: എം.ടി.വാസുദേവൻനായർ
[Em. Di. Vaasudevannaayar
]
109926. വിമല എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [Vimala em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :]
Answer: മഞ്ഞ് [Manju]
109927. ‘മഞ്ഞ്’ ആരുടെ കൃതിയാണ് ? [‘manju’ aarude kruthiyaanu ?]
Answer: എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar]
109928. ‘ഗോവിന്ദൻകുട്ടി’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘govindankutti’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :]
Answer: അസുരവിത്ത് [Asuravitthu]
109929. ‘അസുരവിത്ത്’ ആരുടെ കൃതിയാണ് ? [‘asuravitthu’ aarude kruthiyaanu ?]
Answer: എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar]
109930. ‘സേതു’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘sethu’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :]
Answer: കാലം [Kaalam]
109931. ‘കാലം’ ആരുടെ കൃതിയാണ് ? [‘kaalam’ aarude kruthiyaanu ?]
Answer: എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar]
109932. ‘ഭ്രാന്തൻ വേലായുധൻ’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘bhraanthan velaayudhan’ em. Di. Vaasudevannaayarude ethu kruthiyile kathaapaathramaanu :]
Answer: ഇരുട്ടിന്റെ ആത്മാവ് [Iruttinte aathmaavu]
109933. ‘ഇരുട്ടിന്റെ ആത്മാവ്’ ആരുടെ കൃതിയാണ് ? [‘iruttinte aathmaav’ aarude kruthiyaanu ?]
Answer: എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar]
109934. ‘ദേവി മാനമ്പള്ളി’ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘devi maanampalli’ ethu kruthiyile kathaapaathramaanu :]
Answer: അഗ്നിസാക്ഷി (ലളിതാംബിക അന്തർജനം) [Agnisaakshi (lalithaambika antharjanam)]
109935. ‘അഗ്നിസാക്ഷി’ ആരുടെ കൃതിയാണ് ? [‘agnisaakshi’ aarude kruthiyaanu ?]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
109936. ‘ദാസൻ’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘daasan’ em. Mukundante ethu kruthiyile kathaapaathramaanu :]
Answer: മയ്യഴിപുഴയുടെ തീരങ്ങളിൽ [Mayyazhipuzhayude theerangalil]
109937. ‘മയ്യഴിപുഴയുടെ തീരങ്ങളിൽ’ ആരുടെ കൃതിയാണ് ? [‘mayyazhipuzhayude theerangalil’ aarude kruthiyaanu ?]
Answer: എം. മുകുന്ദൻ [Em. Mukundan]
109938. ‘അൽഫോൺസച്ചൻ’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘alphonsacchan’ em. Mukundante ethu kruthiyile kathaapaathramaanu :]
Answer: ദൈവത്തിന്റെ വികൃതികൾ [Dyvatthinte vikruthikal]
109939. ‘ദൈവത്തിന്റെ വികൃതികൾ’ ആരുടെ കൃതിയാണ് ? [‘dyvatthinte vikruthikal’ aarude kruthiyaanu ?]
Answer: എം. മുകുന്ദൻ [Em. Mukundan]
109940. ‘രമേശ് പണിക്കർ’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘rameshu panikkar’ em. Mukundante ethu kruthiyile kathaapaathramaanu :]
Answer: ഹരിദ്വാറിൽ മണിമുഴങ്ങുന്നു [Haridvaaril manimuzhangunnu]
109941. ‘ഹരിദ്വാറിൽ മണിമുഴങ്ങുന്നു’ ആരുടെ കൃതിയാണ് ? [‘haridvaaril manimuzhangunnu’ aarude kruthiyaanu ?]
Answer: എം. മുകുന്ദൻ [Em. Mukundan]
109942. ‘അരവിന്ദൻ’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘aravindan’ em. Mukundante ethu kruthiyile kathaapaathramaanu :]
Answer: ഡൽഹി [Dalhi]
109943. ‘ഡൽഹി’ ആരുടെ കൃതിയാണ് ? [‘dalhi’ aarude kruthiyaanu ?]
Answer: എം. മുകുന്ദൻ [Em. Mukundan]
109944. ‘അപ്പുക്കുട്ടൻ’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘appukkuttan’ em. Mukundante ethu kruthiyile kathaapaathramaanu :]
Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]
109945. ‘കേശവന്റെ വിലാപങ്ങൾ’ ആരുടെ കൃതിയാണ് ? [‘keshavante vilaapangal’ aarude kruthiyaanu ?]
Answer: എം. മുകുന്ദൻ [Em. Mukundan]
109946. ‘ചിയ്യയ്യിക്കുട്ടി’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘chiyyayyikkutti’ em. Mukundante ethu kruthiyile kathaapaathramaan:
]
Answer: പുലയപ്പാട്ട്
[Pulayappaattu
]
109947. ‘പുലയപ്പാട്ട്’ ആരുടെ കൃതിയാണ് ?
[‘pulayappaattu’ aarude kruthiyaanu ?
]
Answer: എം. മുകുന്ദൻ
[Em. Mukundan
]
109948. ‘മനു’ കാക്കനാടന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘manu’ kaakkanaadante ethu kruthiyile kathaapaathramaan:
]
Answer: അജ്ഞതയുടെ താഴ്വര
[Ajnjathayude thaazhvara
]
109949. ‘അജ്ഞതയുടെ താഴ്വര’ ആരുടെ കൃതിയാണ് ?
[‘ajnjathayude thaazhvara’ aarude kruthiyaanu ?
]
Answer: കാക്കനാടൻ
[Kaakkanaadan
]
109950. ‘ശിവൻ’ കാക്കനാടന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘shivan’ kaakkanaadante ethu kruthiyile kathaapaathramaan:
]
Answer: ഉഷ്ണമേഖല
[Ushnamekhala
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution