<<= Back Next =>>
You Are On Question Answer Bank SET 2250

112501. അയ്യാഗുരുവിന് ‍ റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള് ‍ തയ്യാറാക്കിയ കൃതി ? [Ayyaaguruvinu ‍ re thamizhu thaaliyolagrantham aaspadamaakki chattampisvaamikalu ‍ thayyaaraakkiya kruthi ?]

Answer: പ്രാചീന മലയാളം . [Praacheena malayaalam .]

112502. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ? [Vanchippaattu vruttham ennariyappedunnathu ?]

Answer: നതോന്നത [Nathonnatha]

112503. ബ്രഹ്മപുരം ഡീസല് ‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് ? [Brahmapuram deesalu ‍ vydyutha nilayam sthithi cheyyunnathu ?]

Answer: എറണാകുളം ജില്ല [Eranaakulam jilla]

112504. കല് ‍ പ്പന -I ന് ‍ റെ ആദ്യകാല പേര് ? [Kalu ‍ ppana -i nu ‍ re aadyakaala peru ?]

Answer: മെറ്റ്സാറ്റ് [Mettsaattu]

112505. ഓസ്റ്റ് വാള് ‍ ഡ് പ്രക്രിയയിലൂടെ നിര് ‍ മ്മിക്കുന്ന ആസിഡ് ? [Osttu vaalu ‍ du prakriyayiloode niru ‍ mmikkunna aasidu ?]

Answer: നൈട്രിക്ക് ആസിഡ് [Nydrikku aasidu]

112506. അഭിമന്യുവിന്റെ ധനുസ്സ് ? [Abhimanyuvinte dhanusu ?]

Answer: രൗദ്രം [Raudram]

112507. പുകയിലയില് ‍ അടങ്ങിയിരിക്കുന്ന വിഷ പദാര് ‍ ത്ഥം ? [Pukayilayilu ‍ adangiyirikkunna visha padaaru ‍ ththam ?]

Answer: നിക്കോട്ടിന് ‍ [Nikkeaattinu ‍]

112508. ആവര് ‍ ത്തന പട്ടികയില് ‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ? [Aavaru ‍ tthana pattikayilu ‍ ethra grooppukalum pattikakalumundu ?]

Answer: 18 ഗ്രൂപ്പ് 7 പട്ടിക [18 grooppu 7 pattika]

112509. മൂര് ‍ ക്കോത്ത് കുമാരന് ‍ ആരംഭിച്ച മിതവാദി പത്രത്തിന് ‍ റെ പത്രാധിപര് ‍? [Mooru ‍ kkotthu kumaaranu ‍ aarambhiccha mithavaadi pathratthinu ‍ re pathraadhiparu ‍?]

Answer: സി . കൃഷ്ണന് ‍ [Si . Krushnanu ‍]

112510. പണ്ഡിറ്റ് കെ . പി കറുപ്പന് ‍ റെ വീട്ടുപേര് ? [Pandittu ke . Pi karuppanu ‍ re veettuperu ?]

Answer: സാഹിത്യകുടീരം [Saahithyakudeeram]

112511. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം ? [Sooppar likvidu ennariyappedunna draavakam ?]

Answer: ഹീലിയം ദ്രാവകം [Heeliyam draavakam]

112512. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം ? [Aalbarttu ainstteen anthariccha varsham ?]

Answer: 1955 ഏപ്രിൽ 18 [1955 epril 18]

112513. തിരുവാതാംകൂര് ‍ ദേവസ്വം ബോര് ‍ ഡിന് ‍ റെ ആദ്യ പ്രസിഡന് ‍ റ് ? [Thiruvaathaamkooru ‍ devasvam boru ‍ dinu ‍ re aadya prasidanu ‍ ru ?]

Answer: മന്നത്ത് പത്മനാഭന് ‍ [Mannatthu pathmanaabhanu ‍]

112514. ശ്രീനാരായണഗുരുവിന് ‍ റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര് ‍ ഷം ? [Shreenaaraayanaguruvinu ‍ re sttaampu puratthirangiya varu ‍ sham ?]

Answer: 1967

112515. വെല് ‍ ഡിംഗ് പ്രക്രിയയില് ‍ ഉപേയാഗിക്കുന്ന വതകം ? [Velu ‍ dimgu prakriyayilu ‍ upeyaagikkunna vathakam ?]

Answer: അസ്റ്റാലിന് ‍ [Asttaalinu ‍]

112516. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര് ‍ ഡ് സ്റ്റേഷന് ‍? [Keralatthile aadya kosttgaaru ‍ du stteshanu ‍?]

Answer: വിഴിഞ്ഞം [Vizhinjam]

112517. 1 ഫാത്തം എത്ര അടി (Feet) ആണ് ? [1 phaattham ethra adi (feet) aanu ?]

Answer: 6 അടി [6 adi]

112518. എന് ‍. എസ്സ് . എസ്സിന് ‍ റെ ആദ്യ സെക്രട്ടറി ? [Enu ‍. Esu . Esinu ‍ re aadya sekrattari ?]

Answer: മന്നത്ത് പത്മനാഭന് ‍ [Mannatthu pathmanaabhanu ‍]

112519. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം ? [Kootthinum koodiyaattatthinum upayogikkunna samgeethopakaranam ?]

Answer: മിഴാവ് [Mizhaavu]

112520. ഹരിതകത്തില് ‍ അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthilu ‍ adangiyirikkunna leaaham ?]

Answer: മെഗ്നീഷ്യം [Megneeshyam]

112521. എഡ്വിന് ‍ അര് ‍ നോള് ‍ ഡിന് ‍ റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി ? [Edvinu ‍ aru ‍ nolu ‍ dinu ‍ re lyttu ophu eshya enna kruthiye aaspadamaakki rachiccha kruthi ?]

Answer: ശ്രീബുദ്ധചരിതം . [Shreebuddhacharitham .]

112522. അരുന്ധതി റോയിയുടെ ‘ ഗോഡ് ഓഫ് സ്മാള് ‍ തിങ്ങ്സ് ’ എന്ന കൃതിക്ക് പശ്ചാത്തലമായത് ? [Arundhathi royiyude ‘ godu ophu smaalu ‍ thingsu ’ enna kruthikku pashchaatthalamaayathu ?]

Answer: മീനച്ചിലാര് ‍ [Meenacchilaaru ‍]

112523. കോവിലൻ ആരുടെ അപരനാമമാണ്? [Kovilan aarude aparanaamamaan?]

Answer: വി വി അയ്യപ്പൻ [Vi vi ayyappan]

112524. കേരളത്തിലെ കടല് ‍ തീരങ്ങളില് ‍ കാണുന്ന കരിമണലില് ‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില് ‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ? [Keralatthile kadalu ‍ theerangalilu ‍ kaanunna karimanalilu ‍ adangiyittulla moolakangalilu ‍ anushakthi praadhaanyamullathu ethu ?]

Answer: തോറിയം [Thoriyam]

112525. കിഴക്കോട്ടൊഴുകുന്ന നദികളില് ‍ ചെറുത് ? [Kizhakkottozhukunna nadikalilu ‍ cheruthu ?]

Answer: പാമ്പാര് ‍ [Paampaaru ‍]

112526. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം ? [Jettu vimaanangalile pradhaana indhanam ?]

Answer: പാരഫിൻ [Paaraphin]

112527. തിരുവിതാംകൂര് ‍ സര് ‍ വ്വകലാശാല ; കേരള സര് ‍ വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത് ? [Thiruvithaamkooru ‍ saru ‍ vvakalaashaala ; kerala saru ‍ vvakalaashaala enna perilekku maattiyathu ?]

Answer: 1957

112528. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത് ? [Prakaasham ettavum vegathayil sancharikkunnathu shoonyathayilaanennu kandu pidicchathu ?]

Answer: ലിയോൺ ഫുക്കാൾട്ട് [Liyon phukkaalttu]

112529. കല് ‍ പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ് ? [Kalu ‍ ppaatthippuzha ethu nadiyude poshakanadiyaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

112530. ശ്രീകൃഷ്ണന്റെ ആയുധം ? [Shreekrushnante aayudham ?]

Answer: സുദർശന ചക്രം [Sudarshana chakram]

112531. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ? [Bhaumoparithalatthil ettavum kooduthalulla loham ?]

Answer: അലുമിനിയം [Aluminiyam]

112532. കഞ്ചിക്കോട് വിന് ‍ ഡ് ഫാം നിലവില് ‍ വന്നത് ? [Kanchikkodu vinu ‍ du phaam nilavilu ‍ vannathu ?]

Answer: 1994 ഡിസംബര് ‍ 9 [1994 disambaru ‍ 9]

112533. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത് ? [Dayarakdu du hom paddhathikku thudakkamittathu ?]

Answer: സോവിയറ്റ് യൂണിയന് ‍ [Soviyattu yooniyanu ‍]

112534. തൂലിക പടവാള് ‍ ആക്കിയ കവി ? [Thoolika padavaalu ‍ aakkiya kavi ?]

Answer: വയലാര് ‍ രാമവര് ‍ മ്മ [Vayalaaru ‍ raamavaru ‍ mma]

112535. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ? [Keralatthile aadya desheeyodyaanam ?]

Answer: ഇരവിക്കുളം [Iravikkulam]

112536. ആലപ്പുഴയില് ‍ പോസ്റ്റോഫീസ് സ്ഥാപിതമായത് ? [Aalappuzhayilu ‍ posttopheesu sthaapithamaayathu ?]

Answer: 1857

112537. അയ്യാവഴിയുടെ ഏറ്രവും പ്രധാന ക്ഷേത്രം ? [Ayyaavazhiyude erravum pradhaana kshethram ?]

Answer: സ്വാമത്തോപ്പുപതി [Svaamatthoppupathi]

112538. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത് ? [Pedrolil aanti nokkingu ejantaayi cherkkunnathu ?]

Answer: ലെഡ് [Ledu]

112539. ഹോര് ‍ ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ? [Horu ‍ tthoosu malabaarikkasu thayyaaraakkiyathu ?]

Answer: ഹെന് ‍ ഡ്രിക് എഡ്രിയല് ‍ വാന് ‍- റീഡ് . [Henu ‍ driku edriyalu ‍ vaanu ‍- reedu .]

112540. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ? [Prathimakalude nagaram ennariyappedunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112541. കേരളാ സാക്ഷരതാ മിഷന് ‍ റെ മുഖപത്രം ? [Keralaa saaksharathaa mishanu ‍ re mukhapathram ?]

Answer: അക്ഷരകൈരളി [Aksharakyrali]

112542. ഗലിന എന്തിന് ‍ റെ ആയിരാണ് ? [Galina enthinu ‍ re aayiraanu ?]

Answer: ലെഡ് [Ledu]

112543. സൈലന് ‍ റ് വാലി സ്ഥിതി ചെയ്യുന്നത് ? [Sylanu ‍ ru vaali sthithi cheyyunnathu ?]

Answer: പാലക്കാട് ജില്ല [Paalakkaadu jilla]

112544. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം ? [Keralatthile aadya naalikera graamam ?]

Answer: കുമ്പളങ്ങി [Kumpalangi]

112545. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം ? [Thoothappuzhayude uthbhavasthaanam ?]

Answer: സൈലന് ‍ റ് വാലി [Sylanu ‍ ru vaali]

112546. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള് ‍ ഗസറ്റ് പുറത്തിറക്കിയത് ? [Inthyayile aadya pathramaaya bamgaalu ‍ gasattu puratthirakkiyathu ?]

Answer: 1780 ജനുവരി 29 [1780 januvari 29]

112547. ബേസിക്ക് കോപ്പര് ‍ കാര് ‍ ബണേറ്റ് എന്നത് ? [Besikku kopparu ‍ kaaru ‍ banettu ennathu ?]

Answer: ക്ലാവ് [Klaavu]

112548. മൂലൂര് ‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Moolooru ‍ smaarakam sthithi cheyyunnathu ?]

Answer: ഇലവുംതിട്ട ( പത്തനംതിട്ട ) [Ilavumthitta ( patthanamthitta )]

112549. കേരള നിയമസഭയില് ‍ കാലാവധി പൂര് ‍ ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ? [Kerala niyamasabhayilu ‍ kaalaavadhi pooru ‍ tthiyaakkiya aadya mukhyamanthri ?]

Answer: സി . അച്യുതമേനോന് ‍ [Si . Achyuthamenonu ‍]

112550. ചുണാമ്പ് വെള്ളത്തെ പാല് ‍ നിറമാക്കുന്ന വാതകമാണ് ? [Chunaampu vellatthe paalu ‍ niramaakkunna vaathakamaanu ?]

Answer: കാര് ‍ ബണ് ‍ ഡൈ യോക്സൈഡ് [Kaaru ‍ banu ‍ dy yeaaksydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution