<<= Back Next =>>
You Are On Question Answer Bank SET 252

12601. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് എന്നാണ് തുടങ്ങിയത് ? [Randaam lokasabhaa thiranjeduppu ennaanu thudangiyathu ?]

Answer: 1957 ഫെബ്രുവരി 24 [1957 phebruvari 24]

12602. രണ്ടാം ലോകസഭ തിരഞ്ഞെടുപ്പ് അവസാനിച്ചത് എന്നാണ് ? [Randaam lokasabha thiranjeduppu avasaanicchathu ennaanu ?]

Answer: 1957 മാർച്ച് 14 [1957 maarcchu 14]

12603. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്? [Dibattil ninnaanu aaryanmaar inthyayilekku vannathu ennu abhipraayappettath?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

12604. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് എത്ര സീറ്റ് നേടി ? [Randaam lokasabhaa thiranjeduppil kongrasu ethra seettu nedi ?]

Answer: 371/494

12605. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ? [Bhaaram kuranja rando athiladhikamo nyookliyasukal‍ thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnathu ?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ. [Nyookliyar phyooshan.]

12606. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ CPI എത്ര സീറ്റ് നേടി ? [Randaam lokasabhaa thiranjeduppil cpi ethra seettu nedi ?]

Answer: 27

12607. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ എത്രയായിരുന്നു ലോകസഭയുടെ അംഗസംഖ്യ ? [Randaam lokasabhaa thiranjeduppu muthal ethrayaayirunnu lokasabhayude amgasamkhya ?]

Answer: 506 (494+12)

12608. അംഗസംഖ്യ 506 ആകാൻ കാരണം ? [Amgasamkhya 506 aakaan kaaranam ?]

Answer: 1956- ലെ സംസ്ഥാന പുന : സംഘടനയെ തുടർന്ന് നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണയവും നടന്നു . ഇതോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ ഉൾപ്പെടെ 506 അംഗങ്ങൾ ആയി . [1956- le samsthaana puna : samghadanaye thudarnnu niyojaka mandalangalude athirtthi nirnayavum nadannu . Ithode naamanirddhesham cheyyappetta 12 amgangal ulppede 506 amgangal aayi .]

12609. മുന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത് എന്ന് ? [Munnaam lokasabhayileykku thiranjeduppu nadannathu ennu ?]

Answer: 1962 ഫെബ്രുവരി 16 മുതൽ 25 വരെ [1962 phebruvari 16 muthal 25 vare]

12610. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം? [Praayapurtthiyaaya oraalude pallukalude ennam?]

Answer: 32

12611. മുന്നാം ലോകസഭ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ പാർട്ടി ? [Munnaam lokasabha thiranjeduppil bharanam nediya paartti ?]

Answer: കോണ്ഗ്രസ് [Kongrasu]

12612. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്? [Lokatthile ettavum valiya nadeejanya kandalkkaad?]

Answer: സുന്ദർബാൻസ് [Sundarbaansu]

12613. HSBC ബാങ്ക് രൂപീകരിച്ച വർഷം? [Hsbc baanku roopeekariccha varsham?]

Answer: 1991

12614. ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്? [Gaandhijiyude mana:saakshi sookshippukaaran enna perilariyappedunnath?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

12615. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്? [Aadhunika vydyashaasthratthin‍re pithaav?]

Answer: ഹിപ്പോ ക്രേറ്റസ് [Hippo krettasu]

12616. ​ ​നീ​റ്റു​ക​ക്ക​യി​ൽ​ ​ജ​ലം​ ​ചേ​ർ​ത്താ​ൽ​ ​ല​ഭി​ക്കു​ന്ന​ ​പ​ദാ​ർ​ത്ഥം? [​ ​nee​ttu​ka​kka​yi​l​ ​ja​lam​ ​che​r​tthaa​l​ ​la​bhi​kku​nna​ ​pa​daa​r​ththam?]

Answer: കാ​ത്സ്യം​ ​ഹൈ​ഡ്രോ​ക്സൈ​ഡ്. [Kaa​thsyam​ ​hy​dro​ksy​du.]

12617. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്? [Aantijan adangiyittillaattha raktha grooppu?]

Answer: ഒ [O]

12618. മുന്നാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Munnaam lokasabhayile amgangalude ennam ethra ?]

Answer: 507

12619. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? [Desheeya geethatthe bharanaghadanaa nirmmaana sabha amgeekaricchath?]

Answer: 1950 ജനുവരി 24 [1950 januvari 24]

12620. ദേശിയ മലിനീകരണ നിയന്ത്രണ ദിനം? [Deshiya malineekarana niyanthrana dinam?]

Answer: ഡിസംബർ 2 [Disambar 2]

12621. ഇന്ത്യയിൽ മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ നടന്ന വർഷം ഏത് ? [Inthyayil maaykkaanaavaattha mashi upayogiccha aadya ilakshan nadanna varsham ethu ?]

Answer: 1962

12622. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി? [Inthyayile aadyatthe inshuransu kampani?]

Answer: ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത ) [Oriyanral lyphu inshuransu kampani (aasthaanam: kolkkattha )]

12623. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി? [Sthri shaaktheekaranam lakshyamitta panchavathsarapaddhathi?]

Answer: ഒമ്പതാം പഞ്ചവത്സരപദ്ധതി [Ompathaam panchavathsarapaddhathi]

12624. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച വർഷം ? [Pradhaanamanthriyaayirunna javaharlaal nehru anthariccha varsham ?]

Answer: 1964

12625. പോസ്റ്റ് കാർഡുകളെ കുറിച്ചുള്ള പ0നം? [Posttu kaardukale kuricchulla pa0nam?]

Answer: സെൽറ്റിയോളജി -(Delticology) [Selttiyolaji -(delticology)]

12626. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം? [Si. Vi raamanu nobal sammaanam nedikkoduttha kandupidittham?]

Answer: രാമൻ ഇഫക്റ്റ് [Raaman iphakttu]

12627. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച പ്പോൾ പ്രധാനമന്ത്രിയായത് ? [Pradhaanamanthriyaayirunna javaharlaal nehru anthariccha ppol pradhaanamanthriyaayathu ?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

12628. നാലാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Naalaam lokasabhaa thiranjeduppu nadanna varsham ?]

Answer: 1967 ഫെബ്രുവരി 15 മുതൽ 25 വരെ [1967 phebruvari 15 muthal 25 vare]

12629. നാലാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സിന് ലഭിച്ച സീറ്റുകൾ എത്ര ? [Naalaam lokasabhaa thiranjeduppil kongrasinu labhiccha seettukal ethra ?]

Answer: 283 ( ഭരണം നിലനിർത്തി ) [283 ( bharanam nilanirtthi )]

12630. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vedanthankal pakshisanketham sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

12631. അഭയ് സാധക് എന്നറിയപ്പെടുന്നത്? [Abhayu saadhaku ennariyappedunnath?]

Answer: ബാബാ ആംതേ [Baabaa aamthe]

12632. നാലാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Naalaam lokasabhayile amgangalude ennam ethra ?]

Answer: 523

12633. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ parutthi ulppaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

12634. ഇന്ത്യയിലെ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Inthyayile aadya idakkaala thiranjeduppu nadanna varsham ?]

Answer: 1971 (1969- ൽ കോണ്ഗ്രസ് പിളർന്നതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കും മുൻപ് നടന്ന ഈ തിരഞ്ഞെടുപ്പിൽ 352 സീറ്റുകൾ കോണ്ഗ്രസ് നേടി ) [1971 (1969- l kongrasu pilarnnathine thudarnnu kaalaavadhi poortthiyaakkum munpu nadanna ee thiranjeduppil 352 seettukal kongrasu nedi )]

12635. അഞ്ചാം ലോകസഭയുടെ അംഗബലം എത്രയായിരുന്നു ? [Anchaam lokasabhayude amgabalam ethrayaayirunnu ?]

Answer: 521 (1971- ൽ ഹിമാചൽ പ്രദേശിന് സംസ്ഥാനപദവി ലഭിച്ചത് മൂലം ) [521 (1971- l himaachal pradeshinu samsthaanapadavi labhicchathu moolam )]

12636. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്? [Bhaarggavee nilayam’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

12637. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ? [Muslim charithrakaaranmaar raayi pitthora ennu visheshippikkunnathaare?]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

12638. എന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ? [Ennaanu adiyanthiraavastha prakhyaapicchathu ?]

Answer: 1975 ജൂണ് ( പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ) [1975 joonu ( pradhaanamanthri thiranjeduppil kruthrimam kaattiyenna alahabaadu hykkodathi vidhiye thudarnnu )]

12639. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല? [Maampazham ettavum kooduthal‍ uthpaadippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

12640. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്? [Shreepathmanaabhasvaami kshethratthil murajapam; bhadradeepam iva aarambhicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

12641. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്? [Desttu krikkattil 10000 ransu thikaccha ettavum praayam kuranja thaaram aar?]

Answer: അലിസ്റ്റാർ കൂക്ക് [Alisttaar kookku]

12642. അഞ്ചാം ലോകസഭയുടെ കാലാവധി എന്നുവരെ ആയിരുന്നു ? [Anchaam lokasabhayude kaalaavadhi ennuvare aayirunnu ?]

Answer: 1977

12643. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? [Kvittu inthya samarakaalatthu inthyan vysroyi?]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

12644. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി? [Jasiya punaraarambhiccha mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

12645. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത? [U. N janaral asambliyil malayaalatthil prasamgiccha aadya inthyan‍ vanitha?]

Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]

12646. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu vilarcchaykku kaaranam?]

Answer: വൈറ്റമിൻ B9 [Vyttamin b9]

12647. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്? [Chunnaampu vellatthepaal niramaakkunnath?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

12648. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്? [Iffa yil‍ inthyan‍ panorama vibhaagatthil‍ kuttikalude chithramaayi theranjedukkappettath?]

Answer: കേശു (സംവിധാനം: ശിവന്‍ ) [Keshu (samvidhaanam: shivan‍ )]

12649. ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടന പ്രകാരം കേരള സംസ്ഥാനം നിലവിൽ വന്നതെന്ന്? [Bhaashaadisthaanatthile samsthaana punasamghadana prakaaram kerala samsthaanam nilavil vannathennu?]

Answer: 1956 നവംബർ 1 [1956 navambar 1]

12650. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം? [Samskrutha naadakangal‍kku malayaalatthilundaaya aadya gadyavivar‍tthanam?]

Answer: ദൂതവാക്യം [Doothavaakyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution