<<= Back Next =>>
You Are On Question Answer Bank SET 2520

126001. പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ? [Poornnamaayum auddor l chithreekariccha aadya malayaala sinima ?]

Answer: ഓളവും തീരവും (1970) [Olavum theeravum (1970)]

126002. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ? [Prasidantinte vellimedal nediya aadya malayaala chithram ?]

Answer: നീലകുയിൽ (1954) [Neelakuyil (1954)]

126003. പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം ? [Prasidantinte svarna medal nediya aadya malayaala chithram ?]

Answer: ചെമ്മീൻ [Chemmeen]

126004. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് ? [Malayaala sinimayil aadyam samsaariccha vaakku ?]

Answer: ഹലോ മിസ്റ്റർ [Halo misttar]

126005. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി ? [Malayaala sinimayil aadyam samsaariccha vyakthi ?]

Answer: ആലപ്പി വിന്സെന്റ് (ബാലൻ 1938) [Aalappi vinsentu (baalan 1938)]

126006. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha chithratthinulla aadya samsthaana avaardu ?]

Answer: കുമാര സംഭവം (1969) [Kumaara sambhavam (1969)]

126007. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ? [Mikaccha nadanulla aadya desheeya avaardu ?]

Answer: പി ജെ ആന്റണി(നിര്മാല്യം -1973) [Pi je aantani(nirmaalyam -1973)]

126008. മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha nadanulla aadya samsthaana avaardu ?]

Answer: സത്യൻ (കടൽപാലം ,1969) [Sathyan (kadalpaalam ,1969)]

126009. മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ? [Mikaccha nadikkulla aadya desheeya avaardu ?]

Answer: ശാരദ (1968) [Shaarada (1968)]

126010. മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha nadikkulla aadya samsthaana avaardu ?]

Answer: ഷീല (കള്ളിചെല്ലമ,1969) [Sheela (kallichellama,1969)]

126011. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ? [Mikaccha nadikkulla desheeya puraskaaram nediya aadya malayaali ?]

Answer: മോനിഷ(നഖക്ഷതങ്ങൾ ) [Monisha(nakhakshathangal )]

126012. മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് ? [Mikacchachithrathinulla aadya desheeya avaardu ?]

Answer: ചെമ്മീൻ (1965) [Chemmeen (1965)]

126013. വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം ? [Vaattsu aapiloode rileesu cheytha aadya malayaala chalacchithra gaanam ?]

Answer: കൂട്ട് തേടി(വര്ഷം ,2014) [Koottu thedi(varsham ,2014)]

126014. സിനിമ ആകിയ ആദ്യ സാഹിത്യ കൃതി ? [Sinima aakiya aadya saahithya kruthi ?]

Answer: മാർത്താണ്ടവർമ(1933) [Maartthaandavarma(1933)]

126015. പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ? [Poornnamaayum auddor l chithreekariccha aadya malayaala sinima ?]

Answer: ഓളവും തീരവും (1970) [Olavum theeravum (1970)]

126016. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ? [Prasidantinte vellimedal nediya aadya malayaala chithram ?]

Answer: നീലകുയിൽ (1954) [Neelakuyil (1954)]

126017. പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം ? [Prasidantinte svarna medal nediya aadya malayaala chithram ?]

Answer: ചെമ്മീൻ [Chemmeen]

126018. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് ? [Malayaala sinimayil aadyam samsaariccha vaakku ?]

Answer: ഹലോ മിസ്റ്റർ [Halo misttar]

126019. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി ? [Malayaala sinimayil aadyam samsaariccha vyakthi ?]

Answer: ആലപ്പി വിന്സെന്റ് (ബാലൻ 1938) [Aalappi vinsentu (baalan 1938)]

126020. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha chithratthinulla aadya samsthaana avaardu ?]

Answer: കുമാര സംഭവം (1969) [Kumaara sambhavam (1969)]

126021. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ? [Mikaccha nadanulla aadya desheeya avaardu ?]

Answer: പി ജെ ആന്റണി(നിര്മാല്യം -1973) [Pi je aantani(nirmaalyam -1973)]

126022. മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha nadanulla aadya samsthaana avaardu ?]

Answer: സത്യൻ (കടൽപാലം ,1969) [Sathyan (kadalpaalam ,1969)]

126023. മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ? [Mikaccha nadikkulla aadya desheeya avaardu ?]

Answer: ശാരദ (1968) [Shaarada (1968)]

126024. മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് ? [Mikaccha nadikkulla aadya samsthaana avaardu ?]

Answer: ഷീല (കള്ളിചെല്ലമ,1969) [Sheela (kallichellama,1969)]

126025. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ? [Mikaccha nadikkulla desheeya puraskaaram nediya aadya malayaali ?]

Answer: മോനിഷ(നഖക്ഷതങ്ങൾ ) [Monisha(nakhakshathangal )]

126026. മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് ? [Mikacchachithrathinulla aadya desheeya avaardu ?]

Answer: ചെമ്മീൻ (1965) [Chemmeen (1965)]

126027. വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം ? [Vaattsu aapiloode rileesu cheytha aadya malayaala chalacchithra gaanam ?]

Answer: കൂട്ട് തേടി(വര്ഷം ,2014) [Koottu thedi(varsham ,2014)]

126028. സിനിമ ആകിയ ആദ്യ സാഹിത്യ കൃതി ? [Sinima aakiya aadya saahithya kruthi ?]

Answer: മാർത്താണ്ടവർമ(1933) [Maartthaandavarma(1933)]

126029. അതിര്‍ത്തി ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Athir‍tthi gaandhi ennu ariyappedunnathu aaraanu ?]

Answer: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ [Khaan‍ abdul‍ gaaphar‍ khaan‍]

126030. ആധുനിക ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Aadhunika gaandhi ennu ariyappedunnathu aaraanu ?]

Answer: ബാബ ആംതെ [Baaba aamthe]

126031. ആഫ്രിക്കന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Aaphrikkan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: കെന്നത്ത് കൌണ്ട [Kennatthu kounda]

126032. ഇന്തോനീഷ്യന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Inthoneeshyan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: അഹ്‌മദ്‌ സുകര്‍ണോ [Ahmadu sukar‍no]

126033. കെനിയന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Keniyan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: ജോമോ കെനിയാത്ത [Jomo keniyaattha]

126034. കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Kerala gaandhi ennu ariyappedunnathu aaraanu ?]

Answer: കെ.കേളപ്പന്‍ [Ke. Kelappan‍]

126035. ഘാന ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Ghaana gaandhi ennu ariyappedunnathu aaraanu ?]

Answer: ക്വാമി എന്‍ ക്രൂമ [Kvaami en‍ krooma]

126036. ജര്‍മ്മന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Jar‍mman‍ gaandhi ennu ariyappedunnathu aaraanu ?]

Answer: ജെറാര്‍ഡ്‌ ഫിഷര്‍ [Jeraar‍du phishar‍]

126037. ജാപ്പനീസ്‌ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Jaappaneesu gaandhi ennu ariyappedunnathu aaraanu ?]

Answer: തോയോഹികോ കഗാവ [Thoyohiko kagaava]

126038. ഡല്‍ഹി ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Dal‍hi gaandhi ennu ariyappedunnathu aaraanu ?]

Answer: സി. കൃഷ്ണന്‍ നായര്‍ [Si. Krushnan‍ naayar‍]

126039. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Dakshinaaphrikkan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: നെല്‍സണ്‍ മണ്ടേല [Nel‍san‍ mandela]

126040. ബര്‍മീസ്‌ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Bar‍meesu gaandhi ennu ariyappedunnathu aaraanu ?]

Answer: ഓങ്‌സാന്‍ സുചി [Ongsaan‍ suchi]

126041. ബാള്‍ക്കന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Baal‍kkan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: ഇബ്രാഹിം റുഗോവ [Ibraahim rugova]

126042. ബീഹാര്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Beehaar‍ gaandhi ennu ariyappedunnathu aaraanu ?]

Answer: ഡോ. രാജേന്ദ്ര പ്രസാദ്‌ [Do. Raajendra prasaadu]

126043. മയ്യഴി ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Mayyazhi gaandhi ennu ariyappedunnathu aaraanu ?]

Answer: ഐ.കെ. കുമാരന്‍ [Ai. Ke. Kumaaran‍]

126044. ശരീലങ്കന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നത് ആരാണ് ? [Shareelankan‍ gaandhi ennu ariyappedunnathu aaraanu ?]

Answer: എ.ടി അരിയരത്‌നെ [E. Di ariyarathne]

126045. അലങ്കാര മത്സ്യങ്ങളുടെ റാണി ? [Alankaara mathsyangalude raani ?]

Answer: ഏഞ്ചൽ ഫിഷ് [Enchal phishu]

126046. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? [Aagola thaapanam moolam vamshanaasham sambhaviccha aadya jeevi ?]

Answer: സ്വർണ്ണത്തവള [Svarnnatthavala]

126047. ഇന്ത്യയുടെ ദേശീയ മത്സ്യം ? [Inthyayude desheeya mathsyam ?]

Answer: അയക്കൂറ (മാക്രൽ) [Ayakkoora (maakral)]

126048. ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? [Ettavum kooduthal mathsyangal kaanappedunna samudram ?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

126049. ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? [Ettavum valiya shuddhajala malsyam ?]

Answer: ജയിന്റ ക്യാറ്റ് ഫിഷ് [Jayinta kyaattu phishu]

126050. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ ? [Kannadaykkaathe urangunna jeevikal ?]

Answer: മൽസ്യം [Malsyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution