<<= Back
Next =>>
You Are On Question Answer Bank SET 2655
132751. ഭാഷാദര് പ്പണം എന്ന ഗ്രന്ഥത്തിന് റെ കര് ത്താവ് [Bhaashaadaru ppanam enna granthatthinu re karu tthaavu]
Answer: ആറ്റൂര് കൃഷ്ണപ്പിഷാരടി [Aattooru krushnappishaaradi]
132752. ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വര് ഷം [Shreenaaraayanaguru aruvippuram shivaprathishdta nadatthiya varu sham]
Answer: 1888
132753. ചെമ്മീന് സിനിമയുടെ സംവിധായകന് [Chemmeenu sinimayude samvidhaayakanu ]
Answer: രാമു കാര്യാട്ട് [Raamu kaaryaattu]
132754. കേരളത്തില് ഏറ്റവും കൂടുതല് കാലം ഡപ്യൂട്ടി സ്പീക്കറായത് [Keralatthilu ettavum kooduthalu kaalam dapyootti speekkaraayathu]
Answer: ആര് . എസ് . ഉണ്ണി [Aaru . Esu . Unni]
132755. കേരളത്തില് വായനാവാരമായി ആഘോഷിക്കുന്നത് [Keralatthilu vaayanaavaaramaayi aaghoshikkunnathu]
Answer: ജൂണ് 19 -25 [Joonu 19 -25]
132756. ബ്രിട്ടീഷ് മലബാര് നിലവില്വന്നത് ഏത് വര് ഷത്തില് [Britteeshu malabaaru nilavilvannathu ethu varu shatthilu ]
Answer: എ . ഡി .1793 [E . Di . 1793]
132757. ഭ്രാന്തന് ചാന്നാന് ഏത് കൃതിയിലെ കഥാപാത്രമാണ് [Bhraanthanu chaannaanu ethu kruthiyile kathaapaathramaanu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
132758. ശ്രീനാരായണ ധര് മ പരിപാലനയോഗം സ്ഥാപിതമായ വര് ഷം [Shreenaaraayana dharu ma paripaalanayogam sthaapithamaaya varu sham]
Answer: 1903
132759. കേരളത്തില് ഉപ്പു സത്യാഗ്രഹത്തിന് റെ (1930) പ്രധാന വേദിയായിരുന്നത്ത് [Keralatthilu uppu sathyaagrahatthinu re (1930) pradhaana vediyaayirunnatthu]
Answer: പയ്യന്നൂർ [Payyannoor]
132760. കോട്ടയം പട്ടണത്തിന് റെ സ്ഥാപകനായ വടക്കന് ഡിവിഷന് റെ പേഷ്കാര് [Kottayam pattanatthinu re sthaapakanaaya vadakkanu divishanu re peshkaaru ]
Answer: ടി രാമറാവു (1878) [Di raamaraavu (1878)]
132761. ഭ്രാന്താലയം രചിച്ചത് [Bhraanthaalayam rachicchathu]
Answer: കേശവദേവ് [Keshavadevu]
132762. ശ്രീശങ്കര സംസ്കൃത സര് വകലാശാലയുടെ ആദ്യ വൈസ് ചാന് സലര് [Shreeshankara samskrutha saru vakalaashaalayude aadya vysu chaanu salaru ]
Answer: ആര് . രാമചന്ദ്രന് നായര് [Aaru . Raamachandranu naayaru ]
132763. കേരളത്തിലെ ആദ്യത്തെ കയര് ഫാക്ടറിയായ ഡാറാസ് മെയില് സ്ഥാപിച്ചത് [Keralatthile aadyatthe kayaru phaakdariyaaya daaraasu meyilu sthaapicchathu]
Answer: ജെയിംസ് ഡാറ [Jeyimsu daara]
132764. ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല് പാര് ക്കായി പ്രഖ്യാപിച്ച വര് ഷം [Iravikulam vanyajeevi sankethatthe naashanalu paaru kkaayi prakhyaapiccha varu sham]
Answer: 1978
132765. കേരളത്തിലെ ആദ്യത്തെ കയര് ഗ്രാമം [Keralatthile aadyatthe kayaru graamam]
Answer: വയലാര് [Vayalaaru ]
132766. ശ്രീശങ്കരാചാര്യര് ജനിച്ച സ്ഥലം [Shreeshankaraachaaryaru janiccha sthalam]
Answer: കാലടി [Kaaladi]
132767. കേരളത്തിലെ ആദ്യ ഗവര് ണര് [Keralatthile aadya gavaru naru ]
Answer: രാമകൃഷ്ണറാവു [Raamakrushnaraavu]
132768. ശ്രീ ശങ്കരാചാര്യര് ഊന്നല് നല് കിയ മാര് ഗം [Shree shankaraachaaryaru oonnalu nalu kiya maaru gam]
Answer: ജ്ഞാനമാര് ഗം [Jnjaanamaaru gam]
132769. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ് [Keralatthile aadya cheephu jasttisu]
Answer: കെ . ടി . കോശി [Ke . Di . Koshi]
132770. ക്രിസ്തു ഭാഗവതം രചിച്ചത് [Kristhu bhaagavatham rachicchathu]
Answer: പി . സി . ദേവസ്യ [Pi . Si . Devasya]
132771. കേരളത്തില് ഏതു വര് ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല് പോളിങ്ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് [Keralatthilu ethu varu sham nadanna thiranjeduppilaanu ettavum kooduthalu polingshathamaanam rekhappedutthiyirikkunnathu]
Answer: 1960
132772. കേരളത്തില് ഒരു മണ്ഡലത്തില് നിന്നു തന്നെ ഏറ്റവും കൂടുതല് പ്രാവശ്യം വിജയിച്ചത് [Keralatthilu oru mandalatthilu ninnu thanne ettavum kooduthalu praavashyam vijayicchathu]
Answer: കെ . എം . മാണി [Ke . Em . Maani]
132773. മലയാളത്തി നിന്നും ഉര് വശി അവാര് ഡ് ആദ്യമായി നേടിയത് [Malayaalatthi ninnum uru vashi avaaru du aadyamaayi nediyathu]
Answer: ശാരദ [Shaarada]
132774. കേരളത്തിലെ ആദ്യത്തെ ലയണ് സഫാരി പാര് ക്ക് [Keralatthile aadyatthe layanu saphaari paaru kku]
Answer: നെയ്യാര് ഡാം [Neyyaaru daam]
132775. ശ്രീശങ്കരാചാര്യരുടെ ഗുരു [Shreeshankaraachaaryarude guru]
Answer: ഗോവിന്ദപാദര് [Govindapaadaru ]
132776. കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യന് [Keralatthile aadyatthe olimpyanu ]
Answer: സി . കെ . ലക്ഷ്മണന് [Si . Ke . Lakshmananu ]
132777. എലിപ്പത്തായം എന്ന സിനിമയുടെ സം വിധായകന് [Elippatthaayam enna sinimayude sam vidhaayakanu ]
Answer: അടൂര് ഗോപാലകൃഷ്ണന് [Adooru gopaalakrushnanu ]
132778. ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം [Desheeya bahumathi nediya aadyatthe malayaala chithram]
Answer: നീലക്കുയില് [Neelakkuyilu ]
132779. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത് [Thakazhiyude ethu novalaanu aadyamaayi chalacchithramaayathu]
Answer: രണ്ടിടങ്ങഴി [Randidangazhi]
132780. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് [Keralatthile aadyatthe kamyoonisttu grooppu]
Answer: കമ്യൂണിസ്റ്റ് ലീഗ് [Kamyoonisttu leegu]
132781. ഗ്രീക്ക് റോമന് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില് വന്ന വര് ഷം [Greekku romanu naavikanaaya hippaalasu kodungalloorilu vanna varu sham]
Answer: എ . ഡി .45 [E . Di . 45]
132782. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യ മുള്ള വനം [Keralatthile ettavum jyvavyvidhya mulla vanam]
Answer: സൈലന് റ് വാലി [Sylanu ru vaali]
132783. ഫാല് ക്കേ അവാര് ഡ് നേടിയ ആദ്യ മലയാളി [Phaalu kke avaaru du nediya aadya malayaali]
Answer: അടൂര് ഗോപാലകൃഷ്ണന് [Adooru gopaalakrushnanu ]
132784. ശ്രീനാരായണഗുരുവിന് റെ ജ ډ സ്ഥലം [Shreenaaraayanaguruvinu re ja ډ sthalam]
Answer: ചെമ്പഴന്തി [Chempazhanthi]
132785. കേരളത്തില് ഏതു വര് ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല് നിയമസഭ രൂപവല് ക്കരിക്കാന് കഴിയാതെപോയത് [Keralatthilu ethu varu sham nadanna thiranjeduppilaanu oru kakshikkum vyakthamaaya bhooripaksham labhikkaatthathinaalu niyamasabha roopavalu kkarikkaanu kazhiyaathepoyathu]
Answer: 1965
132786. കേരളത്തില് ഏറ്റവും കൂടുതല് കാലം നിയമസഭാംഗമായ വനിത [Keralatthilu ettavum kooduthalu kaalam niyamasabhaamgamaaya vanitha]
Answer: കെ . ആര് . ഗൗരിയമ്മ [Ke . Aaru . Gauriyamma]
132787. കേരളത്തില് വരയാടുകള് ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം [Keralatthilu varayaadukalu kku prasiddhamaaya desheeyodyaanam]
Answer: ഇരവികുളം [Iravikulam]
132788. ട്രാവന് കൂര് സിമന് റ്സ് എവിടെയാണ് [Draavanu kooru simanu rsu evideyaanu]
Answer: നാട്ടകം [Naattakam]
132789. മലയാളത്തിലെ ആദ്യത്തെ ഡി . ടി . എസ് . ചലച്ചിത്രം [Malayaalatthile aadyatthe di . Di . Esu . Chalacchithram]
Answer: മില്ലേനിയം സ്റ്റാര് സ് [Milleniyam sttaaru su]
132790. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില് മരത്തിന് റെ പേരില് അറിയപ്പെടുന്ന ഏകസങ്കേതം [Keralatthile vanyajeevi sankethangalilu maratthinu re perilu ariyappedunna ekasanketham]
Answer: ചെന്തുരുണി [Chenthuruni]
132791. 1744 - ല് കൊച്ചിയിലെ ബോള് ഗാട്ടി കൊട്ടാരം നിര് മിച്ചത് [1744 - lu kocchiyile bolu gaatti kottaaram niru micchathu]
Answer: ഡച്ചുകാര് [Dacchukaaru ]
132792. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി [Keralatthile aadyatthe vanithaa cheephu sekrattari]
Answer: പത്മാ രാമചന്ദ്രന് [Pathmaa raamachandranu ]
132793. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം [Keralatthile aadyatthe vanyajeevisanketham]
Answer: തേക്കടി [Thekkadi]
132794. 1904- ല് പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന് റെ ആദ്യ ഔദ്യോഗിക എഡിറ്റര് ആയിരുന്നത് [1904- lu prasiddheekaranamaarambhiccha vivekodayatthinu re aadya audyogika edittaru aayirunnathu]
Answer: എം . ഗോവിന്ദന് [Em . Govindanu ]
132795. പതിനെട്ടരകവികള് ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് [Pathinettarakavikalu aarude sadasineyaanu alankaricchirunnathu]
Answer: മാനവിക്രമദേവന് [Maanavikramadevanu ]
132796. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി [Keralatthile ettavum thekkeyattatthe nadi]
Answer: നെയ്യാര് [Neyyaaru ]
132797. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവര് ണര് [Padaviyilirikke anthariccha aadyatthe kerala gavaru naru ]
Answer: സിക്കന്തര് ഭക്ത് [Sikkantharu bhakthu]
132798. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര് ഡ് നേടിക്കൊടുത്ത കൃതി [Baalaamaniyammaykku kendra saahithyaakkaadami avaaru du nedikkoduttha kruthi]
Answer: മുത്തശ്ശി [Mutthashi]
132799. 1917- ല് സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത് [1917- lu samastha kerala sahodarasamgham sthaapicchathu]
Answer: കെ . അയ്യപ്പന് [Ke . Ayyappanu ]
132800. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം [Padaviyilirikke anthariccha keralatthile aadyatthe niyamasabhaamgam]
Answer: ഡോ . എ . ആര് . മേനോന് [Do . E . Aaru . Menonu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution