<<= Back
Next =>>
You Are On Question Answer Bank SET 2657
132851. മലബാര് കലാപം അരത്മേറിയ താലൂക്ക് [Malabaaru kalaapam arathmeriya thaalookku]
Answer: ഏറനാട് [Eranaadu]
132852. കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശപ്രദേശമായിരുന്നു . [Keralatthile mayyazhi ethu videshakkampaniyude adhiniveshapradeshamaayirunnu .]
Answer: ഫ്രഞ്ച്മലബാര് [Phranchmalabaaru ]
132853. കളക്ടര് കൊനോളി വധിക്കപ്പെട്ടത് ഏത് വര് ഷത്തില് [Kalakdaru konoli vadhikkappettathu ethu varu shatthilu ]
Answer: എ . ഡി .1855 [E . Di . 1855]
132854. കേരളസ്ഥിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ , എക്സൈസ് മന്ത്രി [Keralasthile aadya manthrisabhayile ravanyoo , eksysu manthri]
Answer: കെ . ആര് . ഗൗരി [Ke . Aaru . Gauri]
132855. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര് ഷം [Shreemoolam prajaasabha sthaapithamaaya varu sham]
Answer: 1904
132856. ഫ്രാന് സിസ്കോ ഡി അല് മെയ്ഡ ( പോര് ച്ചുഗീസ് ) കണ്ണൂരെത്തിയത് ഏത് വര് ഷത്തില് [Phraanu sisko di alu meyda ( poru cchugeesu ) kannooretthiyathu ethu varu shatthilu ]
Answer: എ . ഡി .1505 [E . Di . 1505]
132857. മലയാളത്തിലെ ആദ്യത്തെ നിശബ്ദസിനിമ [Malayaalatthile aadyatthe nishabdasinima]
Answer: വിഗതകുമാരന് [Vigathakumaaranu ]
132858. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം എല്‍ എ [Keralatthile prathama kamyoonisttu em el e]
Answer: ഇ . ഗോപാലകൃഷ്ണ മേനോന് (1949) [I . Gopaalakrushna menonu (1949)]
132859. ബ്രിട്ടീഷുകാര് മയ്യഴി കൈവശപ്പെടുത്തിയത് ഏത് വര് ഷത്തില് [Britteeshukaaru mayyazhi kyvashappedutthiyathu ethu varu shatthilu ]
Answer: എ . ഡി .1779 [E . Di . 1779]
132860. കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധകലാപം [Keralatthile aadya britteeshu viruddhakalaapam]
Answer: ആറ്റിങ്ങല് കലാപം (1721) [Aattingalu kalaapam (1721)]
132861. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന് സലര് [Keralatthile aadya vanithaa vysu chaanu salaru ]
Answer: ഡോ . ജാന് സി ജെയിംസ് [Do . Jaanu si jeyimsu]
132862. ബ്രിട്ടീഷുകാര് പാലിയത്തച്ചനെ കൊച്ചിയില് നിന്ന് നാടുകടത്തിയത് ഏത് വര് ഷത്തില് [Britteeshukaaru paaliyatthacchane kocchiyilu ninnu naadukadatthiyathu ethu varu shatthilu ]
Answer: എ . ഡി .1809 [E . Di . 1809]
132863. പ്രജാമണ്ഡലത്തിന് റെ സ്ഥാപകന് [Prajaamandalatthinu re sthaapakanu ]
Answer: വി . ആര് . കൃഷ്ണനെഴുത്തച്ഛന് [Vi . Aaru . Krushnanezhutthachchhanu ]
132864. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര് വത്കൃത പൊലീസ് സ്റ്റേഷനായ പേരൂര് ക്കട ഏത് ജില്ലയിലാണ് [Keralatthile aadyatthe kampyoottaru vathkrutha poleesu stteshanaaya perooru kkada ethu jillayilaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
132865. സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിര് മ്മിച്ച മോഹന് ലാല് ചിത്രം [Svaathanthryasamaracharithram adisthaanamaakki niru mmiccha mohanu laalu chithram]
Answer: കാലാപാനി [Kaalaapaani]
132866. മലയാളത്തിലെ ആദ്യത്തെ കളര് സിനിമ [Malayaalatthile aadyatthe kalaru sinima]
Answer: കണ്ടം ബെച്ച കോട്ട് [Kandam beccha kottu]
132867. കേരളത്തിലെ ആദ്യത്തെ ഗതാഗത , തൊഴില് വകുപ്പുമന്ത്രി [Keralatthile aadyatthe gathaagatha , thozhilu vakuppumanthri]
Answer: ടി . വി . തോമസ് [Di . Vi . Thomasu]
132868. കേരളത്തിലെ ആദ്യത്തെ സര് ക്കാര് ആശുപത്രി തിരുവനന്തപുരത്ത് പ്രവര് ത്തനമാരംഭിച്ചത് ഏത് വര് ഷത്തില് [Keralatthile aadyatthe saru kkaaru aashupathri thiruvananthapuratthu pravaru tthanamaarambhicchathu ethu varu shatthilu ]
Answer: എ . ഡി .1864 [E . Di . 1864]
132869. കേരളത്തിലെ ആദ്യത്തെ സാമൂഹികക്ഷേമ സംഘടനയായ പൊന്നാനി ഊനത്തില് ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വര് ഷത്തില് [Keralatthile aadyatthe saamoohikakshema samghadanayaaya ponnaani oonatthilu islaam sabha sthaapithamaayathu ethu varu shatthilu ]
Answer: എ . ഡി .1900 [E . Di . 1900]
132870. കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കല് കോളേജ് [Keralatthile aadyatthe svakaarya medikkalu koleju]
Answer: ടി . ഡി . മെഡിക്കല് കോളേജ് , ആലപ്പുഴ [Di . Di . Medikkalu koleju , aalappuzha]
132871. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല് കിയത് [Keralatthile aadyatthe hrudayamaatta shasthrakriyaykku nethruthvam nalu kiyathu]
Answer: ജോസ് ചാക്കോ പെരിയപ്പുറം [Josu chaakko periyappuram]
132872. കുമ്മാട്ടി എന്ന മലയാള ചിത്രം സംവിധാനം ചെയ്തത് [Kummaatti enna malayaala chithram samvidhaanam cheythathu]
Answer: ജി . അരവിന്ദന് [Ji . Aravindanu ]
132873. കേരളത്തിലെ ആദ്യ മന്ത്രിസഭയില് മുന് ഭരണപരിചയം ഉണ്ടായിരുന്ന ഏക വ്യക്തി [Keralatthile aadya manthrisabhayilu munu bharanaparichayam undaayirunna eka vyakthi]
Answer: ഡോ . എ . ആര് . മേനോന് [Do . E . Aaru . Menonu ]
132874. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം [Oru sthree polum abhinayikkaattha malayaala chalacchithram]
Answer: മതിലുകള് [Mathilukalu ]
132875. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി [Keralatthile ettavum valiya jalasechana paddhathi]
Answer: കല്ലട [Kallada]
132876. കേരളത്തിലെ ഏറ്റവും വലിയ കോട്ട [Keralatthile ettavum valiya kotta]
Answer: ബേക്കല് [Bekkalu ]
132877. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ [Keralatthile aadyatthe sinimaasttudiyo]
Answer: ഉദയ ( ആലപ്പുഴ ) [Udaya ( aalappuzha )]
132878. മലബാര് സ്പെഷ്യല് പൊലീസിന് റെ ആസ്ഥാനം [Malabaaru speshyalu poleesinu re aasthaanam]
Answer: മലപ്പുറം [Malappuram]
132879. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി [Malabaarile aadya jalavydyuthapaddhathi]
Answer: കുറ്റ്യാടി [Kuttyaadi]
132880. കേരളത്തിലെ ഏറ്റവും വലിയ കായല് [Keralatthile ettavum valiya kaayalu ]
Answer: വേമ്പനാട് [Vempanaadu]
132881. നടനുള്ള ദേശീയ അവാര് ഡ് ആദ്യമായി നേടിയ മലയാളി [Nadanulla desheeya avaaru du aadyamaayi nediya malayaali]
Answer: പി . ജെ . ആന് റണി [Pi . Je . Aanu rani]
132882. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന് മിഷനറി [Malayaala vyaakaranamezhuthiya aadyatthe kristhyanu mishanari]
Answer: ആഞ്ജലോ ഫ്രാന് സിസ് മെത്രാന് [Aanjjalo phraanu sisu methraanu ]
132883. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് [Keralatthile ettavum valiya mazhakkaadu]
Answer: സൈലന് റ് വാലി [Sylanu ru vaali]
132884. മലയാളം ഏതുഭാഷാഗോത്രത്തില്പ്പെടുന്നു . [Malayaalam ethubhaashaagothratthilppedunnu .]
Answer: ദ്രാവിഡം [Draavidam]
132885. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര് ഭവൈദ്യുതിനിലയം [Keralatthile ettavum valiya bhoogaru bhavydyuthinilayam]
Answer: മൂലമറ്റം [Moolamattam]
132886. ന്യൂസ് പേപ്പര് ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത് [Nyoosu pepparu boyu enna malayaala sinima samvidhaanam cheythathu]
Answer: പി . രാംദാസ് [Pi . Raamdaasu]
132887. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം [Keralatthile ettavum valiya shuddhajalathadaakam]
Answer: ശാസ്താംകോട്ട [Shaasthaamkotta]
132888. മലയാളഭാഷയില് ഉണ്ടായ ആദ്യത്തെ ഗദ്യകൃതി [Malayaalabhaashayilu undaaya aadyatthe gadyakruthi]
Answer: ഭാഷാകൗടലീയം [Bhaashaakaudaleeyam]
132889. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല [Keralatthile ettavum valiya bhoomekhala]
Answer: ഇടനാട് [Idanaadu]
132890. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന് റെ മേല് നോട്ടത്തിലാണ് [Malampuzha anakkettu ethu vakuppinu re melu nottatthilaanu]
Answer: ജലസേചനം [Jalasechanam]
132891. കേരളത്തിലെ ഏറ്റവും വലിയ ആര് ക്കിയോളജിക്കല് മ്യൂസിയം [Keralatthile ettavum valiya aaru kkiyolajikkalu myoosiyam]
Answer: തൃപ്പൂണിത്തുറ ഹില് പാലസ് [Thruppoonitthura hilu paalasu]
132892. രാഷ്ട്രപതിയുടെ സ്വര് ണമെഡണ് നേടിയ ആദ്യ മലയാളചിത്രം [Raashdrapathiyude svaru namedanu nediya aadya malayaalachithram]
Answer: ചെമ്മീന് [Chemmeenu ]
132893. മലയാളത്തില് അച്ചടിച്ച ആദ്യത്തെ പുസ്തകം [Malayaalatthilu acchadiccha aadyatthe pusthakam]
Answer: സംക്ഷേപവേദാര് ഥം [Samkshepavedaaru tham]
132894. കേരളത്തില് ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല് ജനസാന്ദ്രതയുള്ളത് [Keralatthilu ethu bhoopradeshatthilaanu ettavum kooduthalu janasaandrathayullathu]
Answer: തീരപ്രദേശം [Theerapradesham]
132895. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര് [Malayaalatthile aadyatthe mahaakaavyamaaya raamachandravilaasam rachicchathaaru]
Answer: അഴകത്ത് പദ്മനാഭക്കുറുപ്പ് [Azhakatthu padmanaabhakkuruppu]
132896. കേരളത്തിലെ ആദ്യത്തെ സമ്പൂര് ണ ജൈവ ഗ്രാമം [Keralatthile aadyatthe sampooru na jyva graamam]
Answer: ഉടുമ്പന്നൂര് ( ഇടുക്കി ജില്ല ) [Udumpannooru ( idukki jilla )]
132897. മലയാളത്തിന് റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത് . [Malayaalatthinu re aadikavi ennu visheshippikkappettathu .]
Answer: ചീരാമന് [Cheeraamanu ]
132898. ആദ്യത്തെ വള്ളത്തോള് അവാര് ഡിനര് ഹനായത് [Aadyatthe vallattholu avaaru dinaru hanaayathu]
Answer: പാലാ നാരായണന് നായര് [Paalaa naaraayananu naayaru ]
132899. മഗ്സസേ അവാര് ഡ് നേടിയ ആദ്യത്തെ ഇന്ത്യന് പൗരനായ മലയാളി [Magsase avaaru du nediya aadyatthe inthyanu pauranaaya malayaali]
Answer: വര് ഗീസ്കുര്യന് [Varu geeskuryanu ]
132900. മലയാളത്തിലെ ആദ്യ കവിത [Malayaalatthile aadya kavitha]
Answer: രാമചരിതം പാട്ട് [Raamacharitham paattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution