<<= Back Next =>>
You Are On Question Answer Bank SET 2769

138451. എ . കെ . ജി . യുടെ നേതൃത്വത്തില് ‍ പട്ടിണി ജാഥ നടന്ന വര്ഷം . [E . Ke . Ji . Yude nethruthvatthilu ‍ pattini jaatha nadanna varsham .]

Answer: 1936

138452. സമ്പൂര് ‍ ണ്ണ ദേവന് ‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ . [Sampooru ‍ nna devanu ‍ ennariyappetta saamoohika parishkaru ‍ tthaavu .]

Answer: വൈകുണ്ട സ്വാമികള് ‍ [Vykunda svaamikalu ‍]

138453. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി . [Shree naaraayana guruvinte aadya kruthi .]

Answer: ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് [Gajendra moksham vanchippaattu]

138454. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ് . [’ kerala subhaashu chandra bosu ‘ ennariyappettathu aaraanu .]

Answer: മുഹമ്മദ് ‌ അബ്ദു റഹിമാന് ‍ [Muhammadu abdu rahimaanu ‍]

138455. ’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ് . [’ kaashaayavum kamandalavumillaatththa sannyaasi ‘ ennariyappettathu aaraanu .]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

138456. കേരളത്തില് ‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ . [Keralatthilu ‍ aadyamaayi panthi bhojanam nadatthiya saamoohika parishkaru ‍ tthaavu .]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

138457. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് . [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaanu .]

Answer: ആലത്തൂര് ‍ [Aalatthooru ‍]

138458. ’ കാര് ‍ മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് . [’ kaaru ‍ malettu su ophu meri immaakkulettu ‘ sthaapicchathaaraanu .]

Answer: ചവറ കുര്യാകോസ് ഏലിയാസ് [Chavara kuryaakosu eliyaasu]

138459. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് ‍ തന് ‍ പിന് ‍ മുറക്കാര് ‍.’ ആരുടെ വരികളാണ് . [‘ ithinokke prathikaaram cheyyaathadangumo pathithare ningalu ‍ thanu ‍ pinu ‍ murakkaaru ‍.’ aarude varikalaanu .]

Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]

138460. ആദ്യമായി മലയാളത്തില് ‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന് ‍ മക്തി [Aadyamaayi malayaalatthilu ‍ pusthaka rachana nadatthiya musleem navoththaana naayakanu ‍ makthi]

Answer: തങ്ങള് ‍ [Thangalu ‍]

138461. ’ വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല് ‍ കിയത് ആരാണ് . [’ vidyaaposhini ‘ enna saamskaarika samghadanakku roopam nalu ‍ kiyathu aaraanu .]

Answer: സഹോദരന് ‍ അയ്യപ്പന് ‍ [Sahodaranu ‍ ayyappanu ‍]

138462. ’ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ ആരുടെ വാക്കുകള് ‍. [’ chaapalyame … ninne sthreeyennu vilikkunnu ‘ aarude vaakkukalu ‍.]

Answer: ഷേക്സ് പിയര് ‍ [Sheksu piyaru ‍]

138463. ’ മൈ ലാന് ‍ ഡ് ആന് ‍ ഡ് ‌ മൈ പീപ്പിള് ‍ ‘ ആരുടെ പുസ്തകമാണ് . [’ my laanu ‍ du aanu ‍ du my peeppilu ‍ ‘ aarude pusthakamaanu .]

Answer: ദലൈ ലാമ [Daly laama]

138464. താഴെ പറയുന്നവരില് ‍ ‘ സന്മാര് ‍ ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ് . [Thaazhe parayunnavarilu ‍ ‘ sanmaaru ‍ gga pradeepa sabha ‘ sthaapicchathu aaraanu .]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

138465. തളി റോഡ് ‌ സമരത്തിനു നേതൃത്വം നല് ‍ കിയ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌. [Thali rodu samaratthinu nethruthvam nalu ‍ kiya saamoohika parishkaru ‍ tthaavu .]

Answer: സി . കൃഷ്ണന് ‍ [Si . Krushnanu ‍]

138466. തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക . [Thiruvithaam koorinte vandya vayodhika .]

Answer: അക്കാമ്മ ചെറിയാന് ‍ [Akkaamma cheriyaanu ‍]

138467. ‘ ഊരാളുങ്കല് ‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ് . [‘ ooraalunkalu ‍’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraanu .]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

138468. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ് . . [Prasiddhamaaya kozhancheri prasamgam aaru nadatthiyathaanu . .]

Answer: സി . കേശവന് ‍ [Si . Keshavanu ‍]

138469. സവര് ‍ ണ്ണ ഹിന്ദുക്കള് ‍ ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് . [Savaru ‍ nna hindukkalu ‍ kku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu .]

Answer: ഡോ . ബി . ആര് ‍ . അംബേദ് ‌ ക്കര് ‍ [Do . Bi . Aaru ‍ . Ambedu kkaru ‍]

138470. ’ വെടിയുണ്ടകളെക്കാള് ‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ ആരുടെ വാക്കുകള് ‍.. [’ vediyundakalekkaalu ‍ shakthiyullathaanu baalattu ‘ aarude vaakkukalu ‍..]

Answer: നെപ്പോളിയന് ‍ ബോണപ്പാര് ‍ ട്ട് [Neppoliyanu ‍ bonappaaru ‍ ttu]

138471. യാചനാ യാത്ര നടത്തിയത് ആരാണ് . [Yaachanaa yaathra nadatthiyathu aaraanu .]

Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]

138472. ബ്രിട്ടീഷ് സര് ‍ ക്കാര് ‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല് ‍ കി ആദരിച്ചത് ആരെയാണ് . [Britteeshu saru ‍ kkaaru ‍ ‘ raavu saahibu ‘ enna bahumathi nalu ‍ ki aadaricchathu aareyaanu .]

Answer: അയ്യത്താര് ‍ ഗോപാലന് ‍ [Ayyatthaaru ‍ gopaalanu ‍]

138473. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര് ‍ ക്ക് ജാഥ നയിച്ചത് ആരായിരുന്നു . [Uppu sathyaagraha samayatthu paalakkaadu ninnum payyannooru ‍ kku jaatha nayicchathu aaraayirunnu .]

Answer: ടി . ആര് ‍ . കൃഷ്ണ സ്വാമി അയ്യര് ‍ [Di . Aaru ‍ . Krushna svaami ayyaru ‍]

138474. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം . [Shreelankayile malayaalikalude kshematthinaayi shree naaraayana guru sthaapiccha samgham .]

Answer: വിജ്ഞാനോദയ യോഗം [Vijnjaanodaya yogam]

138475. ‘ മനുഷ്യന് ‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് . [‘ manushyanu ‍ prakruthyaa oru samooha jeeviyaanu ‘ prasiddhamaaya ee vaakyam aarudethaanu .]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

138476. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് . [Vedangalilekku madanguka ennaahvaanam cheythathu aaraanu .]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

138477. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് . [Dakshineshvaratthe sannyaasi ennariyappettathu aaraanu .]

Answer: ശ്രീ രാമകൃഷ്ണ പരമ ഹംസര് ‍ [Shree raamakrushna parama hamsaru ‍]

138478. പ്രാര് ‍ ഥനാ സമാജം സ്ഥാപിച്ചത് ആരാണ് . [Praaru ‍ thanaa samaajam sthaapicchathu aaraanu .]

Answer: ആത്മരാം പാണ്ടുരംഗ [Aathmaraam paanduramga]

138479. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് . [Sathyashodhaka samaajam sthaapicchathu aaraanu .]

Answer: ജ്യോതി ബഫുലെ [Jyothi baphule]

138480. ഇന്ത്യന് ‍ നവോത്ഥാനത്തിന്റെ പിതാവ് . [Inthyanu ‍ navoththaanatthinte pithaavu .]

Answer: രാജാ റാം മോഹന് ‍ റോയ് [Raajaa raam mohanu ‍ royu]

138481. ശ്രീ നാരായണ ഗുരു ശിവഗിരിയില് ‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം . [Shree naaraayana guru shivagiriyilu ‍ shaarada prathishdta nadatthiya varsham .]

Answer: 1912

138482. ” ഞങ്ങളുടെ കുട്ടികളെ സ്കൂളില് ‍ പഠിപ്പിച്ചില്ലെങ്കില് ‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ ഏതു നവോഥാന നായകന് ‍ റെ വാക്കുകളാണിത് . [” njangalude kuttikale skoolilu ‍ padtippicchillenkilu ‍ ee kaanaaya paadatthellaam muttippullu mulappikkum ‘ ethu navothaana naayakanu ‍ re vaakkukalaanithu .]

Answer: അയ്യങ്കാളി [Ayyankaali]

138483. ഗുരുവായൂര് ‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര് ‍ ക്യാപ്റ്റന് ‍ . [Guruvaayooru ‍ sathyaagrahatthinte vaalandiyaru ‍ kyaapttanu ‍ .]

Answer: ഏ . കെ . ജി [E . Ke . Ji]

138484. ’ ഗൂര് ‍ ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് . [’ gooru ‍ nikka ‘ aarude prasiddhamaaya chithramaanu .]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

138485. ഇരുനൂറ്റി അന് ‍ പതിലധികം പുരസ്കാരങ്ങള് ‍ ക്ക് അര് ‍ ഹനായ ലോക നേതാവ് . [Irunootti anu ‍ pathiladhikam puraskaarangalu ‍ kku aru ‍ hanaaya loka nethaavu .]

Answer: നെല് ‍ സന് ‍ മണ്ടേല [Nelu ‍ sanu ‍ mandela]

138486. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി . [’ jeeva shaasthratthile nyoottanu ‍ ‘ ennariyappetta vyakthi .]

Answer: ചാള് ‍ സ് ഡാര് ‍ വിന് ‍ [Chaalu ‍ su daaru ‍ vinu ‍]

138487. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ . [Shuddhiprasthaanatthinre sthaapakan .]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

138488. ഇന്ത്യയിലെ ഏറ്റവും വലിയ ഇ – ഗവേണസ് പദ്ധതി? [Inthyayile ettavum valiya i – gavenasu paddhathi?]

Answer: പാസ്പോർട്ട് സേവ [Paasporttu seva]

138489. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്ഷം . [Saadhujana paripaalana samgham sthaapiccha varsham .]

Answer: 1907

138490. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ആരാണ് . [Svadeshaabhimaani pathratthinte sthaapakanu aaraanu .]

Answer: - വക്കം മൌലവി [- vakkam moulavi]

138491. 1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്ക്ക് വേണ്ടി സ്കൂള് ആരംഭിച്ചത് എവിടെയാണ് . [1904 ilu ayyankaali adhasthitha vibhaagakkaarkku vendi skoolu aarambhicchathu evideyaanu .]

Answer: വെങ്ങാനൂര് [Vengaanooru]

138492. ചട്ടമ്പി സ്വാമികള്ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . [Chattampi svaamikalkku aathmeeya jnjaanam labhiccha sthalam .]

Answer: വടവീശ്വരം [Vadaveeshvaram]

138493. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്കി ആദരിച്ചതാരെയാണ് . [Kocchi raajaavu ‘ kavithilakam ‘ pattam nalki aadaricchathaareyaanu .]

Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu]

138494. ദര്ശനമാല ആരുടെ കൃതിയാണ് . [Darshanamaala aarude kruthiyaanu .]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

138495. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര് രാജാവ് . [Thykkaadu ayyaayude shishyanu aayirunna thiruvithaamkooru raajaavu .]

Answer: സ്വാതി തിരുനാള് [Svaathi thirunaalu]

138496. താഴെപ്പറയുന്നവയില് നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ് . [Thaazhepparayunnavayilu nampoothiri navoththaanavumaayi bandhappetta naadakam ethaanu .]

Answer: തൊഴില് കേന്ദ്രത്തിലേക്ക് [Thozhilu kendratthilekku]

138497. അല് – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് . [Alu – islaam maasika aarambhicchathu aaraanu .]

Answer: വക്കം മൌലവി [Vakkam moulavi]

138498. സുധര്മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ് [Sudharmma sooryodaya sabha sthaapicchathu aaraanu]

Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu]

138499. " ആത്മോപദേശ ശതകം " എഴുതിയത് ആരാണ് . [" aathmopadesha shathakam " ezhuthiyathu aaraanu .]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

138500. ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്ത്താവ് . [Britteeshu bharanatthe venu neechanu ennum thiruvithaamkooru bharanatthe ananthapuratthe neechanu ennum visheshippiccha saamoohika parishkartthaavu .]

Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution