<<= Back
Next =>>
You Are On Question Answer Bank SET 2778
138901. 1977 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1977 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: അഗ്നിസാക്ഷി [Agnisaakshi]
138902. 1978 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1978 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: സ്മാരകശിലകള് [Smaarakashilakalu]
138903. 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1979 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: നാര്മ്മടിപ്പുടവ [Naarmmadippudava]
138904. 1980 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1980 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഇല്ലം [Illam]
138905. 1981 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1981 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: എണ്ണപ്പാടം [Ennappaadam]
138906. 1982 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1982 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: പാണ്ഡവപുരം [Paandavapuram]
138907. 1983 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1983 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: മഹാപ്രസ്ഥാനം [Mahaaprasthaanam]
138908. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1984 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഒറോത [Orotha]
138909. 1985 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1985 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: അഭയാര്ത്ഥികള് [Abhayaarththikalu]
138910. 1986 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1986 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ശ്രുതിഭംഗം [Shruthibhamgam]
138911. 1987 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1987 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: നഹുഷപുരാണം [Nahushapuraanam]
138912. 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1988 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഒരേ ദേശക്കാരായ നമ്മള് [Ore deshakkaaraaya nammalu]
138913. 1989 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1989 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: പ്രകൃതിനിയമം [Prakruthiniyamam]
138914. 1990 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1990 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഗുരുസാഗരം [Gurusaagaram]
138915. 1991 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1991 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: പരിണാമം [Parinaamam]
138916. 1992 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1992 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ദൃക്സാക്ഷി [Druksaakshi]
138917. 1993 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1993 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഓഹരി [Ohari]
138918. 1994 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1994 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: മാവേലിമന്റം [Maavelimantam]
138919. 1995 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1995 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: സൂഫി പറഞ്ഞ കഥ [Soophi paranja katha]
138920. 1996 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1996 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: വൃദ്ധസദനം [Vruddhasadanam]
138921. 1997 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1997 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ജനിതകം [Janithakam]
138922. 1998 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1998 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ഇന്നലത്തെ മഴ [Innalatthe mazha]
138923. 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [1999 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: കൊച്ചരേത്തി [Koccharetthi]
138924. 2000 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2000 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ആത്മാവിനു ശരിയെന്നു തോന്നു കാര്യങ്ങള് [Aathmaavinu shariyennu thonnu kaaryangalu]
138925. 2001 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2001 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ആലാഹയുടെ പെണ്മക്കള് [Aalaahayude penmakkalu]
138926. 2002 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2002 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: അഘോരശിവം [Aghorashivam]
138927. 2003 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2003 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: വടക്കുനിന്നൊരു കുടുംബവൃത്താന്തം [Vadakkuninnoru kudumbavrutthaantham]
138928. 2004 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2004 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ലന്തന്ബത്തേരിയി ലുത്തിനിയകള് [Lanthanbattheriyi lutthiniyakalu]
138929. 2005 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2005 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: കണ്ണാടിയിലെ മ [Kannaadiyile ma]
138930. 2006 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2006 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: കലാപങ്ങള്ക്കൊരു ഗൃഹപാഠം [Kalaapangalkkoru gruhapaadtam]
138931. 2007 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2007 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: പാതിരാവന്കര [Paathiraavankara]
138932. 2008 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2008 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ചാവൊലി [Chaavoli]
138933. 2009 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2009 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ആടുജീവിതം [Aadujeevitham]
138934. 2010 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2010 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: ബര്സ [Barsa]
138935. 2011 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2011 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham]
138936. 2012 ൽ കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച നോവലേത് ? [2012 l kerala saahithya akkaadami purasu kaaram labhiccha novalethu ?]
Answer: അന്ധകാരനഴി [Andhakaaranazhi]
138937. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ് ? [Onaaghoshatthe kuricchu pradipaadikkunna samghakaala kruthi ethaanu ?]
Answer: മധുരൈകാഞ്ചി [Madhurykaanchi]
138938. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ് ? [Inthyayude desheeya varumaanam aadyamaayi kanakkaakkiyathu aaraanu ?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
138939. അംബേദ് ക്കര് ബുദ്ധമതം സ്വീകരിച്ച വര് ഷം ? [Ambedu kkaru buddhamatham sveekariccha varu sham ?]
Answer: 1956
138940. കേരളത്തില് ഏറ്റവും കൂടുതല് നദികള് ഒഴുകുന്ന ജില്ല ? [Keralatthilu ettavum kooduthalu nadikalu ozhukunna jilla ?]
Answer: കാസർഗോഡ് [Kaasargodu]
138941. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന് ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം : [Koodamkulam aanava nilayam sthaapikkaanu inthyayodu sahakarikkunna raajyam :]
Answer: റഷ്യ [Rashya]
138942. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര് ഥാടന കേന്ദ്രമാണ് ? [Raajasthaanile moundu abu ethu matha vishvaasikalude theeru thaadana kendramaanu ?]
Answer: ജൈനമതം [Jynamatham]
138943. ഇന്ത്യയില് സതി നിര് ത്തലാക്കിയ വര് ഷം ? [Inthyayilu sathi niru tthalaakkiya varu sham ?]
Answer: 1829
138944. ഇന്ത്യന് സഹകരണ പ്രസ്ഥാനത്തിന് റെ പിതാവ് .? [Inthyanu sahakarana prasthaanatthinu re pithaavu .?]
Answer: ഫെഡറിക് നിക്കോൾസൺ [Phedariku nikkolsan]
138945. ’ നാരായണീയം ‘ എഴുതിയത് ആരാണ് ? [’ naaraayaneeyam ‘ ezhuthiyathu aaraanu ?]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് [Melppatthoor naaraayana bhattathirippaadu]
138946. ഏറ്റവും കൂടുതല് കടല് തീരം ഉള്ള ഇന്ത്യന് സംസ്ഥാനം ? [Ettavum kooduthalu kadalu theeram ulla inthyanu samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
138947. ഇന്ത്യന് ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? [Inthyanu aanava paddhathiyude pithaavu ennariyappedunnathu aaraanu ?]
Answer: ഹോമി ജെ ഭാഭ [Homi je bhaabha]
138948. ലോക പുസ്തക ദിനം : [Loka pusthaka dinam :]
Answer: ഏപ്രിൽ 23 [Epril 23]
138949. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ? [Pinku sitti ennariyappedunna sthalam ?]
Answer: ജയ്പൂർ [Jaypoor]
138950. തീര് ഥാടകരിലെ രാജകുമാരന് എന്നറിയപ്പെടുന്നത് ആരാണ് ? [Theeru thaadakarile raajakumaaranu ennariyappedunnathu aaraanu ?]
Answer: ഹുയാൻ സാങ് [Huyaan saangu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution