<<= Back
Next =>>
You Are On Question Answer Bank SET 2801
140051. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Thanneermukkam bandu sthithi cheyyunnathevide ?]
Answer: ആലപ്പുഴ [Aalappuzha]
140052. തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെ ആണ് നിർമിച്ചിരിക്കുന്നത് ? [Thanneermukkam bandu ethu kaayalinu kuruke aanu nirmicchirikkunnathu ?]
Answer: വേമ്പനാട്ടു കായൽ [Vempanaattu kaayal]
140053. ചെമ്മീൻ സിനിമയിലെ ബാക്ക്ഗ്രൗണ്ട് ബീച്ച് ഏത് കടപ്പുറമാണ് ? [Chemmeen sinimayile baakkgraundu beecchu ethu kadappuramaanu ?]
Answer: പുറക്കാട് [Purakkaadu]
140054. സ്ത്രീ പൂജാരിയായുള്ള ആലപ്പുഴ ജില്ലയിലുള്ള ക്ഷേത്രം ? [Sthree poojaariyaayulla aalappuzha jillayilulla kshethram ?]
Answer: മണ്ണാറശാല [Mannaarashaala]
140055. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട വള്ളം കളി ? [Ampalappuzha kshethravumaayi bandhappetta vallam kali ?]
Answer: ചമ്പക്കുളം [Champakkulam]
140056. ഹരിപ്പാട് ക്ഷേത്രവുമായി ബന്ധപ്പെട്ട വള്ളം കാളി ? [Harippaadu kshethravumaayi bandhappetta vallam kaali ?]
Answer: പായിപ്പാട് [Paayippaadu]
140057. കേരളത്തിൽ നാഗാരാധന നടത്തുന്ന പ്രശസ്തമായ ക്ഷേത്രം ? [Keralatthil naagaaraadhana nadatthunna prashasthamaaya kshethram ?]
Answer: മണ്ണാറശാല [Mannaarashaala]
140058. കേരളത്തിലെ പളനി എന്നറിയപ്പെടുന്നത് ? [Keralatthile palani ennariyappedunnathu ?]
Answer: ഹരിപ്പാട് [Harippaadu]
140059. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന വള്ളംകളി ? [Aalappuzha jillayile punnamadakkaayalil varshatthilorikkal arangerunna vallamkali ?]
Answer: നെഹ് റു ട്രോഫി വള്ളംകളി . [Nehu ru drophi vallamkali .]
140060. നെഹ് റു ട്രോഫി വള്ളംകളി എല്ലാവർഷവും അരങ്ങേറുന്നതെന്നാണ് ? [Nehu ru drophi vallamkali ellaavarshavum arangerunnathennaanu ?]
Answer: ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച [Ogasttu maasatthe randaam shaniyaazhcha]
140061. പുന്നമടക്കായലിൽ വള്ളംകളി 1952 ൽ ഉൽഘാടനം നിർവഹിച്ച അന്നത്തെ പ്രധാനമന്ത്രി ? [Punnamadakkaayalil vallamkali 1952 l ulghaadanam nirvahiccha annatthe pradhaanamanthri ?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
140062. നെഹ് റു ട്രോഫി വള്ളംകളി തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് ? [Nehu ru drophi vallamkali thudakkatthil ariyappettirunna peru ?]
Answer: പ്രൈം മിനിസ് റ്റേഴ്സ് ട്രോഫി [Prym minisu ttezhsu drophi]
140063. കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രമായ , സെന്റ് ആൻഡ്രൂസ് ബസിലിക്ക എന്ന അർത്തുങ്കൽ പള്ളി സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile oru pramukha theerthaadanakendramaaya , sentu aandroosu basilikka enna artthunkal palli sthithicheyyunnathevide ?]
Answer: ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ [Aalappuzha jillayile artthunkal]
140064. അർത്തുങ്കൽ പള്ളി പണികഴിപ്പിച്ചതാരാണ് ? [Artthunkal palli panikazhippicchathaaraanu ?]
Answer: പോർട്ടുഗീസുകാർ [Porttugeesukaar]
140065. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര o സ്ഥിതി ചെയ്യുന്നതും , അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും നടക്കുന്ന സ്ഥലം ? [Prashasthamaaya chettikulangara bhagavathi kshethra o sthithi cheyyunnathum , athinodanubandhicchu nadakkunna kumbha bharaniyum nadakkunna sthalam ?]
Answer: മാവേലിക്കര [Maavelikkara]
140066. കേരളത്തിലെ മറ്റു സ്ഥലങ്ങളെക്കാൾ കൂടുതൽ ബൗദ്ധപാരമ്പര്യം പേറുന്ന ആലപ്പുഴ ജില്ലയിലെ സ്ഥല o ? [Keralatthile mattu sthalangalekkaal kooduthal bauddhapaaramparyam perunna aalappuzha jillayile sthala o ?]
Answer: മാവേലിക്കര . [Maavelikkara .]
140067. ലോകപ്രശസ്തമായ ശ്രീമൂലവാസം എന്ന ബുദ്ധവിഹാരം സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ? [Lokaprashasthamaaya shreemoolavaasam enna buddhavihaaram sthithi cheythirunnathu evideyaanu ?]
Answer: മാവേലിക്കര [Maavelikkara]
140068. കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി ? [Keralagaandhi ennariyappettirunna vyakthi ?]
Answer: കെ കേളപ്പൻ [Ke kelappan ]
140069. പാണർ , കമ്മാളർ എന്നീ സമുദായങ്ങൾ അവതരിപ്പിക്കുന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ പ്രസിദ്ധമായ ഒരു കലാരൂപമാണ് ? [Paanar , kammaalar ennee samudaayangal avatharippikkunna aalappuzha jillayile maavelikkarayile prasiddhamaaya oru kalaaroopamaanu ?]
Answer: കാക്കരശ്ശിനാടകം . [Kaakkarashinaadakam .]
140070. പ്രസിദ്ധനായ ഒരു കാക്കരശി നാടക കലാകാരനാണ് ? [Prasiddhanaaya oru kaakkarashi naadaka kalaakaaranaanu ?]
Answer: ചെറുകുന്നം എം . ടി . രാഘവൻ [Cherukunnam em . Di . Raaghavan]
140071. ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം ? [Chempakasheri raajavamshatthinte thalasthaanam ?]
Answer: അമ്പലപ്പുഴ [Ampalappuzha]
140072. പ്രശസ്ത മലയാള സഹിത്യകാരൻ ആയ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം ? [Prashastha malayaala sahithyakaaran aaya thakazhi shivashankarappillayude janmadesham ?]
Answer: തകഴി . [Thakazhi .]
140073. ആലപ്പുഴ ജില്ലയിലെ താലൂക്കുകൾ ഏതെല്ലാം ? [Aalappuzha jillayile thaalookkukal ethellaam ?]
Answer: കാർത്തികപ്പള്ളി , ചെങ്ങന്നൂർ , മാവേലിക്കര , ചേർത്തല , അമ്പലപ്പുഴ , കുട്ടനാട് [Kaartthikappalli , chengannoor , maavelikkara , chertthala , ampalappuzha , kuttanaadu]
140074. പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ? [Patthanamthitta jillayude aasthaanam ?]
Answer: പത്തനംതിട്ട [Patthanamthitta]
140075. പത്തനംതിട്ട എന്ന പേരിന്റെ അർത്ഥം ? [Patthanamthitta enna perinte arththam ?]
Answer: നദീതീരത്തുള്ള ഭവനങ്ങളുടെ നിര [Nadeetheeratthulla bhavanangalude nira]
140076. കൊല്ലം , ആലപ്പുഴ ജില്ലകൾ വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്ന് ? [Kollam , aalappuzha jillakal vibhajikkappettu patthanamthitta jilla roopeekruthamaayathu ennu ?]
Answer: 1982 നവംബർ 1 [1982 navambar 1]
140077. ഏത് രാജഭരണവുമായി ബന്ധപെട്ടാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത് ? [Ethu raajabharanavumaayi bandhapettaanu patthanamthitta jilla ariyappedunnathu ?]
Answer: പന്തളം [Panthalam]
140078. തമിഴ്നാടുമായും , കൊല്ലം , ആലപ്പുഴ , കോട്ടയം , ഇടുക്കി ജില്ലകളുമായും അതിർത്തി പങ്കു വയ്ക്കുന്ന ജില്ല ? [Thamizhnaadumaayum , kollam , aalappuzha , kottayam , idukki jillakalumaayum athirtthi panku vaykkunna jilla ?]
Answer: പത്തനംതിട്ട . [Patthanamthitta .]
140079. പത്തനംതിട്ട നഗരം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത് ? [Patthanamthitta nagaram ethu nadikkarayilaanu sthithicheyyunnathu ?]
Answer: അച്ചൻകോവിൽ [Acchankovil]
140080. പത്തനംതിട്ട ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ? [Patthanamthitta jillayile munisippaalittikalude ennam ?]
Answer: 4 , പത്തനംതിട്ട , തിരുവല്ല , അടൂർ , പന്തളം [4 , patthanamthitta , thiruvalla , adoor , panthalam]
140081. കേരളത്തിലെ ജനസംഖ്യ കുറവുള്ള മൂന്നാമത്തെ ജില്ല ? [Keralatthile janasamkhya kuravulla moonnaamatthe jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
140082. കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ? [Keralatthile aadyatthe poliyo vimuktha jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
140083. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ? [Shabarimala kshethram sthithicheyyunnathevide ?]
Answer: പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട് പഞ്ചായത്തിൽ [Patthanamthitta jillayile raanni thaalukkil perunaadu panchaayatthil]
140084. തെക്കൻ കേരളത്തിലെ കടൽതീരമില്ലാത്ത ജില്ല ? [Thekkan keralatthile kadaltheeramillaattha jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
140085. AD 52 ൽ തോമാശ്ലീഹാ സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ പള്ളി ? [Ad 52 l thomaashleehaa sthaapiccha patthanamthitta jillayile palli ?]
Answer: st . മേരീസ് ഓർത്തഡോക്സ് പള്ളി , നിരണം [St . Mereesu ortthadoksu palli , niranam]
140086. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ , പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശ o ? [Pashchima ghattatthile periyaar kaduva sankethatthinte bhaagamaaya , patthanamthitta jillayile oru nithyaharitha vanapradesha o ?]
Answer: ഗവി [Gavi]
140087. കേരള വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒരു വിനോദസഞ്ചാര പദ്ധതി ? [Kerala vanam vikasana korppareshan orukkunna patthanamthitta jillayile oru vinodasanchaara paddhathi ?]
Answer: ഗവി ഇക്കോ - ടൂറിസം പദ്ധതി . [Gavi ikko - doorisam paddhathi .]
140088. ഏത് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടാണ് ഗവിയിലുള്ളത് ? [Ethu jalavydyutha paddhathiyude bhaagamaaya anakkettaanu gaviyilullathu ?]
Answer: ശബരിഗിരി [Shabarigiri]
140089. മാരാമൺ കൺവെൻഷൻ നടക്കുന്ന സ്ഥലം ? [Maaraaman kanvenshan nadakkunna sthalam ?]
Answer: പമ്പയുടെ തീരത്തുള്ള മാരാമൺ [Pampayude theeratthulla maaraaman]
140090. എട്ടു ദിവസം നീണ്ടുനിൽക്കുന്ന മരാമൺ കൺവെൻഷൻ ഏതു മാസത്തിലാണ് നടക്കുന്നത് ? [Ettu divasam neendunilkkunna maraaman kanvenshan ethu maasatthilaanu nadakkunnathu ?]
Answer: ഫെബ്രുവരി [Phebruvari]
140091. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മലങ്കര ഓർത്തഡോൿസ് പള്ളിയുടെ കീഴിൽ നടക്കുന്ന സമ്മേളനം ? [Moonnu divasam neendunilkkunna malankara ortthadoksu palliyude keezhil nadakkunna sammelanam ?]
Answer: മകംകുന്ന് കൺവെൻഷൻ [Makamkunnu kanvenshan]
140092. പമ്പയുടെ തീരത്ത് നടക്കുന്ന ഒരു ഹിന്ദുമത സമ്മേളനം ? [Pampayude theeratthu nadakkunna oru hindumatha sammelanam ?]
Answer: ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ [Cherukolppuzha hindumatha kanvenshan]
140093. പരുമല തിരുമേനി അന്ത്യ വിശ്രമം കൊള്ളുന്ന പള്ളി ? [Parumala thirumeni anthya vishramam kollunna palli ?]
Answer: st ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി , പരുമല [St greegoriyosu ortthadoksu palli , parumala]
140094. ചന്ദനകുടം നേർച്ച നടക്കുന്ന പത്തനംതിട്ട ടൗണിലുള്ള പ്രശസ്തമായ മുസ്ലിം പള്ളി ? [Chandanakudam nerccha nadakkunna patthanamthitta daunilulla prashasthamaaya muslim palli ?]
Answer: ജമാ - അൽ മോസ് ക് [Jamaa - al mosu ku ]
140095. പത്തനംതിട്ട ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ ? [Patthanamthitta jillayile pradhaana jalavydyutha paddhathikal ?]
Answer: ശബരിഗിരി , കക്കട് , മണിയാർ [Shabarigiri , kakkadu , maniyaar]
140096. പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ? [Patthanamthitta jillayile pradhaana nadikal ?]
Answer: അച്ചൻ കോവിലാർ , പമ്പാനദി , മണിമലയാർ , കക്കാട്ടാർ [Acchan kovilaar , pampaanadi , manimalayaar , kakkaattaar]
140097. കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകല ? [Keralatthinte praacheena samskaaratthinte pratheekangalilonnaayi bhagavathi kshethrangalil avatharippicchuvarunna oru anushdtaanakala ?]
Answer: പടയണി ( പടേനി ). [Padayani ( padeni ).]
140098. പടയണി ഇന്ന് കാണപ്പെടുന്ന കേരളത്തിലെ ജില്ല ? [Padayani innu kaanappedunna keralatthile jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
140099. പടയണിയെ ജനകീയമാക്കിയ കവി ? [Padayaniye janakeeyamaakkiya kavi ?]
Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]
140100. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടം ? [Patthanamthitta jillayile vecchoocchirayil sthithi cheyyunna prashasthamaaya oru vellacchaattam ?]
Answer: പെരുന്തേനരുവി [Perunthenaruvi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution