<<= Back Next =>>
You Are On Question Answer Bank SET 2870

143501. പത്മ ശ്രീ , പത്മ വിഭൂഷണ് ‍, പത്മ ഭൂഷണ് ‍, ഭാരത രത്ന എന്നിവയെല്ലാം നേടിയ ആദ്യ ഇന്ത്യക്കാരന് ‍ ആര് ? [Pathma shree , pathma vibhooshanu ‍, pathma bhooshanu ‍, bhaaratha rathna ennivayellaam nediya aadya inthyakkaaranu ‍ aaru ?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

143502. 1955 ല് ‍ പുറത്തിറങ്ങിയ പഥേര് ‍ പാഞ്ചാലിയുടെ സംവിധായകനാര് ? [1955 lu ‍ puratthirangiya patheru ‍ paanchaaliyude samvidhaayakanaaru ?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

143503. ത്ഥാഗസ് നദി ഏതു രാജ്യത്തിലൂടെയാണ് ഒഴുകുന്നത് ? [Ththaagasu nadi ethu raajyatthiloodeyaanu ozhukunnathu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143504. " സേ കത്തീഡ്രല് ‍" ഗോവയില് ‍ പണിത വിദേശ ശക്തിയേത് ? [" se kattheedralu ‍" govayilu ‍ panitha videsha shakthiyethu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143505. 1961 വരെ ഗോവ ഭരിച്ചിരുന്ന വിദേശ ശക്തിയേത് ? [1961 vare gova bharicchirunna videsha shakthiyethu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143506. കശുമാവ് , പപ്പായ , പേര എന്നിവ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യയിലെത്തിയത് ? [Kashumaavu , pappaaya , pera enniva ethu raajyatthu ninnaanu inthyayiletthiyathu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143507. ലിസ്ബണ് ‍ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ? [Lisbanu ‍ ethu raajyatthinte thalasthaanamaanu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143508. വാസ്കോഡ ഗാമ ഏത് രാജ്യക്കാരനായിരുന്നു ? [Vaaskoda gaama ethu raajyakkaaranaayirunnu ?]

Answer: പോര് ‍ ട്ടുഗല് ‍ [Poru ‍ ttugalu ‍]

143509. S.N.D.P യോഗമത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ? [S. N. D. P yogamatthinte aadya sekrattari aaraayirunnu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143510. ഖണ്ഡകാവ്യം മാത്രം എഴുതി മഹാ കവിയായതാര് ? [Khandakaavyam maathram ezhuthi mahaa kaviyaayathaaru ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143511. " വീണ പൂവ് " എഴുതിയതാര് ? [" veena poovu " ezhuthiyathaaru ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143512. റെഡീമര് ‍ ബോട്ടപകടത്തില് ‍ മരിച്ച മലയാള കവി ആരാണ് ? [Redeemaru ‍ bottapakadatthilu ‍ mariccha malayaala kavi aaraanu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143513. നളിനി , ലീല എന്നിവയുടെ കര് ‍ ത്താവ് ? [Nalini , leela ennivayude karu ‍ tthaavu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143514. ജോസഫ് മുണ്ടശ്ശേരി വിപ്ലവത്തിന്റെ ശുക നക്ഷത്രം എന്നു വിശേഷിപ്പിച്ചതാരെയാണ് ? [Josaphu mundasheri viplavatthinte shuka nakshathram ennu visheshippicchathaareyaanu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143515. 1922 ല് ‍ മദ്രാസ് യൂണിവേഴ്സിറ്റി മഹാ കവി എന്ന പദവി നല് ‍ കിയ മഹാകവി ആര് ? [1922 lu ‍ madraasu yoonivezhsitti mahaa kavi enna padavi nalu ‍ kiya mahaakavi aaru ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

143516. ആംഡ് ഫോഴ്സസ് മെഡിക്കല് ‍ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ? [Aamdu phozhsasu medikkalu ‍ koleju sthithi cheyyunnathevide ?]

Answer: പൂണെ [Poone]

143517. നാഷണല് ‍ വൈറോളജിക്കല് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Naashanalu ‍ vyrolajikkalu ‍ inu ‍ sttittyoottu sthithi cheyyunnathevide ?]

Answer: പൂണെ [Poone]

143518. പ്രശസ്തമായ ഓഷോ രജനീഷ് ആശ്രമത്തിന്റെ ആസ്ഥാനം എവിടെയാണ് ? [Prashasthamaaya osho rajaneeshu aashramatthinte aasthaanam evideyaanu ?]

Answer: പൂണെ [Poone]

143519. ഫിലിം ആന്റ് ടെലിവിഷന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ് ? [Philim aantu delivishanu ‍ inu ‍ sttittyoottu ophu inthya evideyaanu ?]

Answer: പൂണെ [Poone]

143520. നാഷണല് ‍ ഫിലിം ആര് ‍ ക്കെയ്വ്സ് എവിടെ സ്ഥിതി ചെയ്യുന്നു ?‌ [Naashanalu ‍ philim aaru ‍ kkeyvsu evide sthithi cheyyunnu ?]

Answer: പൂണെ [Poone]

143521. നാഷണല് ‍ കെമിക്കല് ‍ ലബോറട്ടറി സ്ഥിതി ചെയ്യുന്നതെവിടെ ? [Naashanalu ‍ kemikkalu ‍ laborattari sthithi cheyyunnathevide ?]

Answer: പൂണെ [Poone]

143522. ചരിത്രമാക്കപ്പെട്ട ആദ്യ മലയാള സാഹിത്യ കൃതിയേത് ? [Charithramaakkappetta aadya malayaala saahithya kruthiyethu ?]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ്മ [Maaru ‍ tthaanda varu ‍ mma]

143523. ആധുനിക വേണാടിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Aadhunika venaadinte pithaavu ennariyappedunnathaaru ?]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ്മ [Maaru ‍ tthaanda varu ‍ mma]

143524. മലയാളത്തിലെ രണ്ടാമത്തെ സിനിമയുടെ പേരെന്താണ് ? [Malayaalatthile randaamatthe sinimayude perenthaanu ?]

Answer: മാര്‍ത്താണ്ഡ വര്‍മ്മ [Maar‍tthaanda var‍mma]

143525. ഏഴര പൊന്നാന ഏറ്റുമാനൂരമ്പലത്തില് ‍ നടയ്ക്കിരുത്തിയതാരാണ് ? [Ezhara ponnaana ettumaanoorampalatthilu ‍ nadaykkirutthiyathaaraanu ?]

Answer: മാര്‍ത്താണ്ഡ വര്‍മ്മ [Maar‍tthaanda var‍mma]

143526. കുളച്ചല് ‍ യുദ്ധത്തില് ‍ വിജയിച്ച രാജാവ് ആരാണ് ? [Kulacchalu ‍ yuddhatthilu ‍ vijayiccha raajaavu aaraanu ?]

Answer: മാര്‍ത്താണ്ഡ വര്‍മ്മ [Maar‍tthaanda var‍mma]

143527. 1750 ജനുവരി 3 ന് തൃപ്പടിദാനം നടത്തിയ മഹാരാജാവ് ആര് ? [1750 januvari 3 nu thruppadidaanam nadatthiya mahaaraajaavu aaru ?]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ്മ [Maaru ‍ tthaanda varu ‍ mma]

143528. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ? [Viplavangalude maathaavu ennariyappedunna viplavam ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

143529. 1789 ല് ‍ നടന്ന വിപ്ലവം ഏതാണ് ? [1789 lu ‍ nadanna viplavam ethaanu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

143530. " ടെന്നീസ് കോര് ‍ ട്ട് പ്രതിജ്ഞ " ഏത് വിപ്ലവത്തിന്റെ ഭാഗമാണ് ? [" denneesu koru ‍ ttu prathijnja " ethu viplavatthinte bhaagamaanu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

143531. വോള് ‍ ട്ടെയര് ‍, റൂസ്സോ , മൊണ്ടസ്ക്യു എന്നിവരുടെ ആശയങ്ങള് ‍ സ്വാധീനിച്ച വിപ്ലവം ഏതാണ് ? [Volu ‍ tteyaru ‍, rooso , mondaskyu ennivarude aashayangalu ‍ svaadheeniccha viplavam ethaanu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

143532. സമത്വം , സ്വാതന്ത്ര്യം , ജനാധിപത്യം എന്നിവയെ മുന് ‍ നിര് ‍ ത്തി നടന്ന വിപ്ലവം ? [Samathvam , svaathanthryam , janaadhipathyam ennivaye munu ‍ niru ‍ tthi nadanna viplavam ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

143533. ' ഗോറ ' എഴുതിയതാരാണ് ? [' gora ' ezhuthiyathaaraanu ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143534. വാല്മീകി പ്രതിമ എന്ന നാടകം എഴുതിയ സാഹിത്യകാരന് ‍ ആര് ? [Vaalmeeki prathima enna naadakam ezhuthiya saahithyakaaranu ‍ aaru ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143535. വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ സ്ഥാപകന് ‍ ആര് ? [Vishvabhaarathi yoonivezhsittiyude sthaapakanu ‍ aaru ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143536. ആദ്യമായി നോബല് ‍ സമ്മാനം നേടിയ ഇന്ത്യക്കാരന് ‍ ആര് ? [Aadyamaayi nobalu ‍ sammaanam nediya inthyakkaaranu ‍ aaru ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143537. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന - യുടെ കര് ‍ ത്താവ് ? [Inthyayude desheeya gaanamaaya janaganamana - yude karu ‍ tthaavu ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143538. ഗീതാഞ്ജലി എഴുതിയതാര് ? [Geethaanjjali ezhuthiyathaaru ?]

Answer: രവീന്ദ്രനാഥ ടാഗോര് ‍ [Raveendranaatha daagoru ‍]

143539. ISRO തുടങ്ങിയ വര് ‍ ഷം ? [Isro thudangiya varu ‍ sham ?]

Answer: 1969

143540. കേരള സംസ്ഥാന ചലച്ചിത്ര അവാര് ‍ ഡുകള് ‍ തുടങ്ങിയ വര് ‍ ഷം ഏത് ? [Kerala samsthaana chalacchithra avaaru ‍ dukalu ‍ thudangiya varu ‍ sham ethu ?]

Answer: 1969

143541. ഇന്ത്യയില് ‍ ആദ്യ ഘട്ട ബാങ്ക് ദേശസാല് ‍ ക്കരണം നടന്ന വര് ‍ ഷം ഏത് ? [Inthyayilu ‍ aadya ghatta baanku deshasaalu ‍ kkaranam nadanna varu ‍ sham ethu ?]

Answer: 1969

143542. നാഷണല് ‍ സര് ‍ വ്വീസ് സ്കീം (NSS) തുടങ്ങിയ വര് ‍ ഷം ? [Naashanalu ‍ saru ‍ vveesu skeem (nss) thudangiya varu ‍ sham ?]

Answer: 1969

143543. ' ഖസാക്കിന്റെ ഇതിഹാസം ' ആദ്യം പ്രസിദ്ധീകരിച്ച വര് ‍ ഷം ? [' khasaakkinte ithihaasam ' aadyam prasiddheekariccha varu ‍ sham ?]

Answer: 1969

143544. ഗാന്ധിജിയുടെ ജന്മശതാബ്ദി വര് ‍ ഷം ഏത് ? [Gaandhijiyude janmashathaabdi varu ‍ sham ethu ?]

Answer: 1969

143545. മനുഷ്യന് ‍ ആദ്യമായി ചന്ദ്രനില് ‍ ഇറങ്ങിയ വര് ‍ ഷം ഏത് ? [Manushyanu ‍ aadyamaayi chandranilu ‍ irangiya varu ‍ sham ethu ?]

Answer: 1969

143546. വത്തിക്കാന് ‍ രാജ്യത്തിന്റെ ഭൂപ്രദേശം ഏത് രാജ്യത്താല് ‍ ചുറ്റപ്പെട്ടിരിക്കുന്നു ? [Vatthikkaanu ‍ raajyatthinte bhoopradesham ethu raajyatthaalu ‍ chuttappettirikkunnu ?]

Answer: ഇറ്റലി [Ittali]

143547. മുസ്സോളിനി , രണ്ടാം ലോക മഹാ യുദ്ധകാലത്ത് ഭരിച്ചിരുന്ന രാജ്യമേത് ? [Musolini , randaam loka mahaa yuddhakaalatthu bharicchirunna raajyamethu ?]

Answer: ഇറ്റലി [Ittali]

143548. ഗരിബാള് ‍ ഡിയുടെ ജന്മ രാജ്യമേത് ? [Garibaalu ‍ diyude janma raajyamethu ?]

Answer: ഇറ്റലി [Ittali]

143549. മസീനി ഏതു രാജ്യത്തെ പ്രശസ്ത നേതാവാണ് ? [Maseeni ethu raajyatthe prashastha nethaavaanu ?]

Answer: ഇറ്റലി [Ittali]

143550. ഇന്റര് ‍ മിലാന് ‍, എ . സി മിലാന് ‍, ഫുട്ബോള് ‍ ടീമുകള് ‍ ക്ക് പ്രശസ്തമായ രാജ്യമേത് ? [Intaru ‍ milaanu ‍, e . Si milaanu ‍, phudbolu ‍ deemukalu ‍ kku prashasthamaaya raajyamethu ?]

Answer: ഇറ്റലി [Ittali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution