<<= Back
Next =>>
You Are On Question Answer Bank SET 2894
144701. കേരളത്തിൽ എത്ര കോര്പറേഷനുകളുണ്ട് [Keralatthil ethra korpareshanukalundu]
Answer: 6
144702. കേരളത്തിലെ നീളം കൂടിയ നദി [Keralatthile neelam koodiya nadi]
Answer: പെരിയാർ [Periyaar]
144703. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി [Keralatthile uyaram koodiya kodumudi]
Answer: ആനമുടി [Aanamudi]
144704. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി [Keralatthile aadya jalavydyutha paddhathi]
Answer: പള്ളിവാസൽ [Pallivaasal]
144705. പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ് [Pallivaasal jalavydyuthapaddhathi ethu nadiyilaanu]
Answer: പെരിയാർ [Periyaar]
144706. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി [Keralatthile ettavum valiya jalavydyuthapaddhathi]
Answer: ഇടുക്കി [Idukki]
144707. ഇടുക്കി ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ് [Idukki jalavydyuthapaddhathi ethu nadiyilaanu]
Answer: പെരിയാർ [Periyaar]
144708. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഏത് നദിയിലാണ് [Ettavum kooduthal jalavydyutha paddhathikal ethu nadiyilaanu]
Answer: പെരിയാർ [Periyaar]
144709. പെരിയാർ നദിയിലുള്ള ജലവൈദ്യുത പദ്ധതികളുടെ എണ്ണം [Periyaar nadiyilulla jalavydyutha paddhathikalude ennam]
Answer: 10
144710. ശ്രെഷ്ഠ ഭാഷ ദിനം [Shreshdta bhaasha dinam]
Answer: നവംബർ 1 [Navambar 1]
144711. ആദ്യ മലയാള സിനിമ [Aadya malayaala sinima]
Answer: വിഗതകുമാരൻ [Vigathakumaaran]
144712. ആദ്യ മലയാള ശബ്ദ സിനിമ [Aadya malayaala shabda sinima]
Answer: ബാലൻ [Baalan]
144713. ആദ്യ മലയാള വർണ്ണസിനിമ [Aadya malayaala varnnasinima]
Answer: കന്റം ബച്ച കോട്ട് [Kantam baccha kottu]
144714. മലയാളത്തിലെ ആദ്യ ത്രി ഡി സിനിമ [Malayaalatthile aadya thri di sinima]
Answer: മൈ ഡിയർ കുട്ടിച്ചാത്തൻ [My diyar kutticchaatthan]
144715. ബി സി 302 ൽ ചന്ദ്രഗുപ്ത മൗര്യന്റെ കാലത്ത് കേരളം സന്ദർശിച്ച സഞ്ചാരി [Bi si 302 l chandraguptha mauryante kaalatthu keralam sandarshiccha sanchaari]
Answer: മെഗസ്തനീസ് [Megasthaneesu]
144716. ഇൻഡിക്ക ആരുടെ കൃതിയാണ് [Indikka aarude kruthiyaanu]
Answer: മെഗസ്തനീസ് [Megasthaneesu]
144717. ഇന്ഡിക്കയിൽ കേരളത്തെ ഏതുപേരിലാണ് വിളിക്കുന്നത് [Indikkayil keralatthe ethuperilaanu vilikkunnathu]
Answer: ചേർമേ [Cherme]
144718. കേരളത്തിലെ ആദ്യത്തെ സർവകലാശാല [Keralatthile aadyatthe sarvakalaashaala]
Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala]
144719. കേരളത്തിലെ ആദ്യത്തെ കോളേജ് [Keralatthile aadyatthe koleju]
Answer: സി എം എസ് കോളേജ് , കോട്ടയം [Si em esu koleju , kottayam]
144720. കേരളത്തിലെ ആദ്യത്തെ കാർഷിക എൻജിനിയറിംഗ് കോളേജ് [Keralatthile aadyatthe kaarshika enjiniyarimgu koleju]
Answer: കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് കോളേജ് , തവനൂർ [Kelappaji koleju ophu agrikalccharal enjiniyarimgu koleju , thavanoor]
144721. കേരളത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് [Keralatthile aadyatthe thapaal sttaampu]
Answer: തിരുവിതാംകൂർ ശംഖ് [Thiruvithaamkoor shamkhu]
144722. കേരളത്തിലെ ആദ്യ പോസ്റ്റ് ആപ്പീസ് [Keralatthile aadya posttu aappeesu]
Answer: ആലപ്പുഴ അഞ്ചലാപ്പീസ് [Aalappuzha anchalaappeesu]
144723. കേരളത്തിലെ ആദ്യ വിമാന സർവീസ് [Keralatthile aadya vimaana sarveesu]
Answer: തിരുവനന്തപുരം മുംബൈ [Thiruvananthapuram mumby]
144724. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ [Keralatthile aadya reyilve lyn]
Answer: തിരൂർ - ബേപ്പൂർ [Thiroor - beppoor]
144725. കേരളത്തിലെ ആദ്യ ബാങ്ക് [Keralatthile aadya baanku]
Answer: നെടുങ്ങാടി ബാങ്ക് , കോഴിക്കോട് [Nedungaadi baanku , kozhikkodu]
144726. കേരളത്തിലെ ആദ്യ എ ടി എം [Keralatthile aadya e di em]
Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡിൽ ഈസ്റ് , വെള്ളയമ്പലം , തിരുവനന്തപുരം [Britteeshu baanku ophu di midil eesru , vellayampalam , thiruvananthapuram]
144727. ആദ്യ ജലവൈദ്യുത പദ്ധതി [Aadya jalavydyutha paddhathi]
Answer: പള്ളിവാസൽ ജലവൈദ്യുത പദ്ധതി [Pallivaasal jalavydyutha paddhathi]
144728. കേരളത്തിലെ ആദ്യ അണക്കെട്ട് [Keralatthile aadya anakkettu]
Answer: മുല്ലപെരിയാർ [Mullaperiyaar]
144729. കേരളത്തിലെ ആദ്യ അച്ചടിശാല [Keralatthile aadya acchadishaala]
Answer: സി എം എസ പ്രെസ് , കോട്ടയം [Si em esa presu , kottayam]
144730. ആദ്യമായി മലയാളം ലിപി അച്ചടിച്ച പുസ്തകം [Aadyamaayi malayaalam lipi acchadiccha pusthakam]
Answer: ഹോർത്തുസ് മലബാറിക്കസ് [Hortthusu malabaarikkasu]
144731. ആദ്യ മലയാള പുസ്തകം [Aadya malayaala pusthakam]
Answer: സംക്ഷേപ വേദാർത്ഥം [Samkshepa vedaarththam]
144732. ആദ്യ മലയാള നോവൽ [Aadya malayaala noval]
Answer: കുന്ദലത [Kundalatha]
144733. കുന്ദലതയുടെ രചയിതാവ് [Kundalathayude rachayithaavu]
Answer: അപ്പു നെടുങ്ങാടി [Appu nedungaadi]
144734. ആദ്യ മലയാള ചെറുകഥ [Aadya malayaala cherukatha]
Answer: വാസനാ വികൃതി [Vaasanaa vikruthi]
144735. ആദ്യ മലയാള നിഘണ്ടു [Aadya malayaala nighandu]
Answer: ബഞ്ചമിൻ ബെയ്ലിയുടെ മലയാളം ഇംഗ്ലീഷ് നിഘണ്ടു [Banchamin beyliyude malayaalam imgleeshu nighandu]
144736. കേരളത്തിലെ സംപൂർണ്ണ സാക്ഷരത നഗരം [Keralatthile sampoornna saaksharatha nagaram]
Answer: കോട്ടയം [Kottayam]
144737. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യുട്ടർ സാക്ഷരത ഗ്രാമം [Keralatthile aadya sampoornna kampyuttar saaksharatha graamam]
Answer: തയ്യൂർ - തൃശൂരിലെ വേലൂർ പഞ്ചായത്തിൽ [Thayyoor - thrushoorile veloor panchaayatthil]
144738. കേരളത്തിലെ ആദ്യ സർക്കസ് കമ്പനി [Keralatthile aadya sarkkasu kampani]
Answer: മലബാർ സർക്കസ് കമ്പനി , തലശേരി [Malabaar sarkkasu kampani , thalasheri]
144739. കേരളത്തിലെ രാജ്യസഭാസീറ്റുകൾ [Keralatthile raajyasabhaaseettukal]
Answer: 9
144740. കേരളത്തിലെ ലോക്സഭാസീറ്റുകൾ [Keralatthile loksabhaaseettukal]
Answer: 20
144741. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം [Keralatthinte mottham aabhyanthara ulpaadanam]
Answer: 5 19 895 കോടി രൂപ [5 19 895 kodi roopa]
144742. സൂര്യപ്രകാശം ഭുമിയിലെത്താൻ എടുക്കുന്ന സെക്കൻഡുകൾ [Sooryaprakaasham bhumiyiletthaan edukkunna sekkandukal]
Answer: 500 സെക്കൻഡ് [500 sekkandu]
144743. സൈലൻറ് വലിയിലൂടെ ഒഴുകുന്ന നദി [Sylanru valiyiloode ozhukunna nadi]
Answer: കുന്തിപ്പുഴ [Kunthippuzha]
144744. കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം [Krushikku anuyojyamaaya manninte pi ecchu moolyam]
Answer: 6 നും 7 .5 നും ഇടക്ക് [6 num 7 . 5 num idakku]
144745. മനുക്ഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു [Manukshyan aadyamaayi inakki valartthiya janthu]
Answer: നായ [Naaya]
144746. സ്പെയിനിന്റെ പ്രധാനമന്ത്രി [Speyininte pradhaanamanthri]
Answer: മരിയാനോ രഹോയ് [Mariyaano rahoyu]
144747. കേരളസർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ അംബാസഡർ [Keralasarkkaarinte harithakeralam paddhathiyude ambaasadar]
Answer: കെ ജെ യേശുദാസ് [Ke je yeshudaasu]
144748. ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത ജനറൽ സെക്രട്ടറി [Aikya raashdra samghadanayude aduttha janaral sekrattari]
Answer: അന്റോണിയോ ഗുട്ടറസ് [Antoniyo guttarasu]
144749. അടുത്തിടെ രാജിവച്ച വ്യവസായ വകുപ്പ് മന്ത്രി [Adutthide raajivaccha vyavasaaya vakuppu manthri]
Answer: ഇ പി ജയരാജൻ [I pi jayaraajan]
144750. അണ്ടർ 17 ഫിഫ ലോകകപ്പിന്റെ വേദി [Andar 17 phipha lokakappinte vedi]
Answer: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം [Kocchi javaharlaal nehru sttediyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution