<<= Back Next =>>
You Are On Question Answer Bank SET 2944

147201. കഴുത്തിലെ കശേരുക്കള് [Kazhutthile kasherukkalu]

Answer: 7

147202. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത് [Jipsatthe ethra digri choodaakkiyaanu plaasttaru ophu paareesu nirmmikkunnathu]

Answer: 125 ഡിഗ്രി [125 digri]

147203. യുറേനിയത്തിന്റെ അറ്റോമിക സംഖ്യ [Yureniyatthinte attomika samkhya]

Answer: 92

147204. ചുവന്ന രക്താണുവിന്റെ ആയുസ് [Chuvanna rakthaanuvinte aayusu]

Answer: 120 ദിവസം [120 divasam]

147205. പൂച്ചയ്ക്ക് എത്ര ശബ്ദം പുറപ്പെടുവിക്കാന് കഴിയും [Poocchaykku ethra shabdam purappeduvikkaanu kazhiyum]

Answer: 100

147206. പാന്പിന്റെ ശരാശരി ആയുസ് [Paanpinte sharaashari aayusu]

Answer: 25 വര്ഷം [25 varsham]

147207. ഞണ്ടിന്റെ കാലുകള് [Njandinte kaalukalu]

Answer: 10

147208. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ് [Plaattinam joobili ethra varshamaanu]

Answer: 75

147209. സില് വര് ജൂബിലി എത്ര വര്ഷമാണ് [Silu varu joobili ethra varshamaanu]

Answer: 25

147210. ശ്രീരാമന് വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് [Shreeraamanu vishnuvinte ethraamatthe avathaaramaanu]

Answer: 7

147211. ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട് [Oru shattilu korkkilu ethra thoovalukalundu]

Answer: 16

147212. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട് [Denneesilu ethra graantslaam doornamentukalundu]

Answer: 4

147213. സംഗീതത്തില് എത്ര ശ്രുതികളുണ്ട് [Samgeethatthilu ethra shruthikalundu]

Answer: 22

147214. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് [Alaksaandaru ethraamatthe vayasilaanu antharicchathu]

Answer: 33

147215. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് [Shreenivaasa raamaanujanu ethraamatthe vayasilaanu antharicchathu]

Answer: 33

147216. സപ്താംഗ സിദ്ധാന്തം ( കൌടില്യന്റെ ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട് [Sapthaamga siddhaantham ( koudilyante ) anusaricchu raashdratthinu ethra ghadakangalundu]

Answer: 7

147217. കേരളത്തിലെ കായലുകള് [Keralatthile kaayalukalu]

Answer: 34

147218. ബയോളജിയുടെ പിതാവ് ആരാണ് ? [Bayeaalajiyude pithaavu aaraanu ?]

Answer: അരിസ്റ്റോട്ടില് ‍ [Aristteaattilu ‍]

147219. ബയോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ? [Bayeaalaji enna padam aadyamaayi upayeaagicchathu aaraanu ?]

Answer: ലാമാര് ‍ ക്ക് [Laamaaru ‍ kku]

147220. സൈക്കോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ? [Sykkeaalajiyude pithaavu ennu ariyappedunnathu aaru ?]

Answer: വില്ല്യം ഹാര് ‍ വ്വേ [Villyam haaru ‍ vve]

147221. ചാള് ‍ സ് ഡാര് ‍ വിന്റെ സ്വദേശം എവിടെയാണ് ? [Chaalu ‍ su daaru ‍ vinte svadesham evideyaanu ?]

Answer: ഇംഗ്ലണ്ട് [Imglandu]

147222. ഡാര് ‍ വിന്റെ പരീക്ഷണ ദ്വീപ് എവിടെയാണ് ? [Daaru ‍ vinte pareekshana dveepu evideyaanu ?]

Answer: ഗാലപ്പ ഗോസ് ( പസഫിക്കസമുദ്രത്തില് ‍, ഇക്കഡോര് ‍) [Gaalappa geaasu ( pasaphikkasamudratthilu ‍, ikkadeaaru ‍)]

147223. ഡാര് ‍ വിന്റെ പരീക്ഷണ കപ്പലിന്റെ പേര് എ ​ ന്താണ് ? [Daaru ‍ vinte pareekshana kappalinte peru e ​ nthaanu ?]

Answer: H M S ബീഗിള് ‍ [H m s beegilu ‍]

147224. Origin of Specious പുറത്തിറങ്ങിയ വര് ‍ ഷം ഏതാണ് ? [Origin of specious puratthirangiya varu ‍ sham ethaanu ?]

Answer: 1859

147225. പരിണാമ പ്രക്രിയയിലെ ആദ്യ വര് ‍ ഗം ഏതാണ് ? [Parinaama prakriyayile aadya varu ‍ gam ethaanu ?]

Answer: മത്സ്യം [Mathsyam]

147226. പരിണാമ പ്രക്രിയയിലെ അവസാന വര് ‍ ഗം ഏതാണ് ? [Parinaama prakriyayile avasaana varu ‍ gam ethaanu ?]

Answer: സസ്തനികള് ‍ [Sasthanikalu ‍]

147227. മനുഷ്യന് ‍ ഉള് ‍ പ്പെടുന്ന സസ്തനി വര് ‍ ഗത്തിന്റെ പേര് എന്താണ് ? [Manushyanu ‍ ulu ‍ ppedunna sasthani varu ‍ gatthinte peru enthaanu ?]

Answer: പ്രൈമേറ്റ് [Prymettu]

147228. മനുഷ്യന് ‍ ഉള് ‍ പ്പെടുന്ന ജന്തു വിഭാഗമാ ​ ണ് ? [Manushyanu ‍ ulu ‍ ppedunna janthu vibhaagamaa ​ nu ?]

Answer: കോര് ‍ ഡേറ്റ [Keaaru ‍ detta]

147229. ഹോമോ സാപ്പിയന് ‍ സ് എന്ന പദത്തിന് അര് ‍ ത്ഥം എന്താണ് ? [Heaameaa saappiyanu ‍ su enna padatthinu aru ‍ ththam enthaanu ?]

Answer: ബുദ്ധിയുള്ള മനുഷ്യന് ‍ എന്നാണ് [Buddhiyulla manushyanu ‍ ennaanu]

147230. എല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ പേര് എന്താണ് ? [Ellukale kuricchulla padtanatthinte peru enthaanu ?]

Answer: ഓസ്റ്റിയോളജി [Osttiyeaalaji]

147231. പ്രായപൂര് ‍ ത്തിയായ മനുഷ്യനിലെ എല്ലുകളുടെ എണ്ണം എത്ര ? [Praayapooru ‍ tthiyaaya manushyanile ellukalude ennam ethra ?]

Answer: 206

147232. നവജാത ശിശുവില് ‍ എല്ലുകളുടെ എണ്ണം എത്രയാണ് ? [Navajaatha shishuvilu ‍ ellukalude ennam ethrayaanu ?]

Answer: 270

147233. ഏല്ലിന്റെ വളര് ‍ ച്ചയ്ക് ആവശ്യമായ ലോഹം ഏതാണ് ? [Ellinte valaru ‍ cchayku aavashyamaaya leaaham ethaanu ?]

Answer: കാല് ‍ സ്യം [Kaalu ‍ syam]

147234. മനുഷ്യ ശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? [Manushya shareeratthilu ‍ ettavum kooduthalulla leaaham ethaanu ?]

Answer: കാല് ‍ സ്യം [Kaalu ‍ syam]

147235. മനുഷ്യ ശരീരത്തില് ‍ ഏറ്റവും കുടുതലുള്ള മൂലകം ഏതാണ് ? [Manushya shareeratthilu ‍ ettavum kuduthalulla moolakam ethaanu ?]

Answer: ഓക്സിജന് ‍ [Oksijanu ‍]

147236. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള് ‍ എതെല്ലാമാണ് ? [Ellukale baadhikkunna asukhangalu ‍ ethellaamaanu ?]

Answer: റുമാറ്റിസം , ആര് ‍ ത്രൈറ്റിസ് , ഓസ്റ്റിയോ പൈറോസിസ് , ഓസ്റ്റിയോ മലേഷ്യ , റിക്കറ്റ്സ് ( കണ ) [Rumaattisam , aaru ‍ thryttisu , osttiyeaa pyreaasisu , osttiyeaa maleshya , rikkattsu ( kana )]

147237. രണ്ട് എല്ലുകളെ തമ്മില് ‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ? [Randu ellukale thammilu ‍ bandhippikkunna naaru peaaleyulla bhaagatthine vilikkunna peru enthaanu ?]

Answer: ലിഗ്മെന്റ്സ് ( സ്നായുക്കള് ‍) [Ligmentsu ( snaayukkalu ‍)]

147238. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര് ‍ ന്നതുമായ സന്ധിയാണ് ? [Shareeratthile ettavum urappullathum sthirathayaaru ‍ nnathumaaya sandhiyaanu ?]

Answer: കാല് ‍ മുട്ട് ( പാറ്റല്ല ) [Kaalu ‍ muttu ( paattalla )]

147239. ത്വക്കിന് നിറം നല് ‍ കുന്ന വസ്തു ? [Thvakkinu niram nalu ‍ kunna vasthu ?]

Answer: മെലാനിന് ‍ [Melaaninu ‍]

147240. മെലാനിന്റെ അളവ് കൂടുതല് ‍ കണപ്പെടുന്നത് ? [Melaaninte alavu kooduthalu ‍ kanappedunnathu ?]

Answer: നീഗ്രോ വംശജരില് ‍ [Neegreaa vamshajarilu ‍]

147241. ബാഹ്യ കര് ‍ ണ്ണത്തിന്റെ ഭാഗങ്ങള് ‍ എതെല്ലാം ? [Baahya karu ‍ nnatthinte bhaagangalu ‍ ethellaam ?]

Answer: ചെവികുട , കര് ‍ ണ്ണനാളം , കര് ‍ ണ്ണപടം [Chevikuda , karu ‍ nnanaalam , karu ‍ nnapadam]

147242. മദ്ധകര് ‍ ണ്ണത്തിലെ അസ്ഥകള് ‍ എതെല്ലാം ? [Maddhakaru ‍ nnatthile asthakalu ‍ ethellaam ?]

Answer: മാലിയസ് , ഇന് ‍ കസ് , സ്റ്റേഫിസ് [Maaliyasu , inu ‍ kasu , sttephisu]

147243. ആന്തരിക കര് ‍ ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ? [Aantharika karu ‍ nnatthinte bhaagatthinte peru enthaanu ?]

Answer: കോക്ലിയ [Keaakliya]

147244. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള് ‍ ആണ് കണ്ണുനീര് ‍ ഉണ്ടാവുക ? [Janicchu ethra aazhcha pinnidumpeaalu ‍ aanu kannuneeru ‍ undaavuka ?]

Answer: രണ്ട ആഴ്ച [Randa aazhcha]

147245. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന് ‍ സഹായിക്കുന്ന കോശങ്ങള് ‍ ? [Vasthukkale karuppum veluppum aayi kanaanu ‍ sahaayikkunna keaashangalu ‍ ?]

Answer: റോഡ് കോശങ്ങള് ‍ [Reaadu keaashangalu ‍]

147246. മങ്ങിയ വെളിച്ചത്തില് ‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള് ‍ ? [Mangiya velicchatthilu ‍ kaazhcha saadhyamaakkunna keaashangalu ‍ ?]

Answer: റോഡ് കോശങ്ങള് ‍ [Reaadu keaashangalu ‍]

147247. രാത്രി കണ്ണ് കാണാന് ‍ പറ്റാത്ത അവസ്ഥയാണ് ? [Raathri kannu kaanaanu ‍ pattaattha avasthayaanu ?]

Answer: നിശാന്തത Night Blindness. [Nishaanthatha night blindness.]

147248. തീവ്ര പ്രകാശത്തില് ‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള് ‍ ? [Theevra prakaashatthilu ‍ kaazhcha saadhyamaakkunna keaashangalu ‍ ?]

Answer: കോണ് ‍ കോശങ്ങള് ‍ [Keaanu ‍ keaashangalu ‍]

147249. പ്രാഥമിക വര് ‍ ണ്ണങ്ങള് ‍ തരിച്ചറിയാന് ‍ സാധിക്കുന്ന കോശങ്ങള് ‍ ? [Praathamika varu ‍ nnangalu ‍ tharicchariyaanu ‍ saadhikkunna keaashangalu ‍ ?]

Answer: കോണ് ‍ കോശങ്ങള് ‍ [Keaanu ‍ keaashangalu ‍]

147250. നിറങ്ങള് ‍ തരിച്ചറിയാന് ‍ പറ്റാത്ത അവസ്ഥ ? [Nirangalu ‍ tharicchariyaanu ‍ pattaattha avastha ?]

Answer: വര് ‍ ണ്ണാന്ധത Daltanism [Varu ‍ nnaandhatha daltanism]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution