<<= Back
Next =>>
You Are On Question Answer Bank SET 3019
150951. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത് ? [Maadabhoopathi ennariyappettirunnathu ?]
Answer: കൊച്ചി രാജാക്കൻമാർ ( മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ് ) [Kocchi raajaakkanmaar ( maadabhoomi ennariyappettirunnathu kocchiyaanu )]
150952. ഇന്ത്യന് അശാന്തിയുടെ പിതാവ് ? [Inthyanu ashaanthiyude pithaavu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
150953. അയർലന് റ്ന്റിന് റെ തലസ്ഥാനം ? [Ayarlanu rntinu re thalasthaanam ?]
Answer: ഡബ്ലിൻ [Dablin]
150954. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത് ? [Saarkku (saarc - south asian associalion for regional cooperation ) sthaapithamaayathu ?]
Answer: 1985 ഡിസംബർ 8 ( ആസ്ഥാനം : കാഠ്മണ്ഡു - നേപ്പാൾ ; അംഗസംഖ്യ : 8 ) [1985 disambar 8 ( aasthaanam : kaadtmandu - neppaal ; amgasamkhya : 8 )]
150955. ജസ്റ്റിസ് കെ . റ്റി . തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jasttisu ke . Tti . Thomaskammeeshan enthumaayi bandhappettirikkunnu ?]
Answer: - കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ [- kerala poleesu senayile parishkaarangal]
150956. യുഎന്നിന് റെ യൂറോപ്പിലെ ആസ്ഥാനം ? [Yuenninu re yooroppile aasthaanam ?]
Answer: ജനീവ ( സ്വിറ്റ്സർലണ്ട് ) [Janeeva ( svittsarlandu )]
150957. മലയാളഭാഷാ സര് വ്വകലാശാലയുടെ ആസ്ഥാനം ? [Malayaalabhaashaa saru vvakalaashaalayude aasthaanam ?]
Answer: തിരൂര് [Thirooru ]
150958. കേരളത്തില് ഏറ്റവും കൂടുതല് ജനസാന്ദ്രതയുള്ള എവിടെയാണ് ? [Keralatthilu ettavum kooduthalu janasaandrathayulla evideyaanu ?]
Answer: തീരപ്രദേശം [Theerapradesham]
150959. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം ? [Shreekrushnante jananattheyum kuttikkaalattheyum kuricchu vivarikkunna puraanam ?]
Answer: ഭാഗവത പുരാണം [Bhaagavatha puraanam]
150960. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര് ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ? [Inthya ettavum kuracchu neelam athiru tthi pankidunnathu ethu raajyavumaayittaanu ?]
Answer: അഫ്ഗാനിസ്ഥാന് [Aphgaanisthaanu ]
150961. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം ? [Keralatthile aake niyamasasabhaa amgangalude ennam ?]
Answer: 141
150962. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത് ? [Keralatthile aadya khaadi villeju aaya baalusheri sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
150963. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം ? [Sendral phoransiku sayansu laborattari ~ aasthaanam ?]
Answer: ഡൽഹി [Dalhi]
150964. ‘ കൂലിതന്നില്ലെങ്കില് വേല ചെയ്യരുത് ’ എന്ന് പ്രഖ്യാപിച്ചത് ? [‘ koolithannillenkilu vela cheyyaruthu ’ ennu prakhyaapicchathu ?]
Answer: വൈകുണ്ഠസ്വാമികള് [Vykundtasvaamikalu ]
150965. നൈറ്റർ - രാസനാമം ? [Nyttar - raasanaamam ?]
Answer: പൊട്ടാസ്യം നൈട്രേറ്റ് [Pottaasyam nydrettu]
150966. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല ? [Aaralam phaam sthithi cheyyunna jilla ?]
Answer: കണ്ണൂർ [Kannoor]
150967. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം ? [Yureniyam uthpaadanatthil lokatthil onnaam sthaanamulla raajyam ?]
Answer: കാനഡ [Kaanada]
150968. ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് ? [Aattam enna padam aadyamaayi nirdeshicchathu ?]
Answer: ഓസ്റ്റ് വാൾഡ് [Osttu vaaldu]
150969. CENTO ( Central Treaty Organisation) നിലവിൽ വന്നത് ? [Cento ( central treaty organisation) nilavil vannathu ?]
Answer: 1955 - ( ആസ്ഥാനം : അങ്കാറ - തുർക്കി ; പിരിച്ചുവിട്ടത് : 1979 ) [1955 - ( aasthaanam : ankaara - thurkki ; piricchuvittathu : 1979 )]
150970. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല ? [Nepdyoon grahatthinu puratthaayi kaanappedunna disku aa kruthiyilulla mekhala ?]
Answer: കിയ്പ്പർ ബെൽറ്റ് [Kiyppar belttu]
150971. സ്പിരിറ്റിലെ ആൽക്കഹോളിന് റെ അളവ് ? [Spirittile aalkkaholinu re alavu ?]
Answer: 0.95
150972. വൈറ്റ് ഹൗസ് എവിടെയാണ് ? [Vyttu hausu evideyaanu ?]
Answer: വാഷിംഗ്ടൺ ഡി . സി . [Vaashimgdan di . Si .]
150973. ആസൂത്രണ കമ്മീഷന് റെ ആസ്ഥാനം ? [Aasoothrana kammeeshanu re aasthaanam ?]
Answer: യോജനാ ഭവൻ - ന്യൂഡൽഹി [Yojanaa bhavan - nyoodalhi]
150974. അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ് ? [Akshardhaam kshethram ethu samsthaanatthaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
150975. എൽ . ഐ . സി . യുടെ ആസ്ഥാനം ? [El . Ai . Si . Yude aasthaanam ?]
Answer: മുംബൈ [Mumby]
150976. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക് ? [Keralatthile eka layansthaana paarkku ?]
Answer: നെയ്യാർ [Neyyaar]
150977. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള് ഉള് ക്കൊള്ളിച്ചുകൊണ്ട് 2009 ല് പുറത്തിറങ്ങിയ സിനിമ ? [Yaathraye avalambicchu patthu samvidhaayakarude patthu chithrangalu ulu kkollicchukondu 2009 lu puratthirangiya sinima ?]
Answer: കേരള കഫെ ( സംവിധാനം : രഞ്ജിത്ത് ) [Kerala kaphe ( samvidhaanam : ranjjitthu )]
150978. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു ? [Asidansu rogam ethavayavatthe baadhikkunnu ?]
Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi]
150979. മൊസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത് ? [Moskvitto theeram ennariyappedunnathu ?]
Answer: നിക്വാരഗ്യാ [Nikvaaragyaa]
150980. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം ? [Ittaliyude ekeekaranatthinu vendi roopeekruthamaaya synyam ?]
Answer: ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ : ഗ്യാരി ബാൾഡി ) [Chuvappu kuppaayakkaar ( sthaapakan : gyaari baaldi )]
150981. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം ? [Velutthaplegu ennariyappedunna rogam ?]
Answer: ക്ഷയം [Kshayam]
150982. " വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ." ആരുടെ വരികൾ ? [" veliccham dukhamaanunni thamasallo sukhapradam ." aarude varikal ?]
Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]
150983. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ ? [1781 l yorkku daunil vacchu brittane paraajayappedutthiya amerikkan senaanaayakan ?]
Answer: ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു ) [Jorjju vaashimngdan ( paraajayappetta imgleeshu naayakan : kon vaalisu prabhu )]
150984. ഇന്ത്യാക്കാരനായ ഏക വൈസ്രോയി ? [Inthyaakkaaranaaya eka vysroyi ?]
Answer: സി . രാജഗോപാലാചാരി (1948 - 50) [Si . Raajagopaalaachaari (1948 - 50)]
150985. കേരളത്തിലെ ആദ്യത്തെ കയര് ഫാക്ടറി ? [Keralatthile aadyatthe kayaru phaakdari ?]
Answer: ഡാറാസ് മെയില് (1859) [Daaraasu meyilu (1859)]
150986. ‘ ഇൻഡിക്ക ’ എന്ന കൃതി രചിച്ചത് ? [‘ indikka ’ enna kruthi rachicchathu ?]
Answer: മെഗസ്തനീസ് [Megasthaneesu]
150987. ഏറ്റവും നീളം കൂടിയ ദേശീയ പാത ? [Ettavum neelam koodiya desheeya paatha ?]
Answer: NH- 44 - ( വാരണാസി - കന്യാകുമാരി ) [Nh- 44 - ( vaaranaasi - kanyaakumaari )]
150988. ദേവഗിരിയുടെ പുതിയപേര് ? [Devagiriyude puthiyaperu ?]
Answer: ദൗലത്താബാദ് [Daulatthaabaadu]
150989. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത് ? [Onnaam tharynyuddham nadanna varshamethu ?]
Answer: എ . ഡി . 1191 [E . Di . 1191]
150990. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം ? [Kerala kalaamandalam sarkkaar etteduttha varsham ?]
Answer: 1957
150991. അറബിക്കടലില് പതിക്കുന്ന ഏറ്റവും വലിയ നദി ? [Arabikkadalilu pathikkunna ettavum valiya nadi ?]
Answer: സിന്ധു [Sindhu]
150992. പൈറിൻ - രാസനാമം ? [Pyrin - raasanaamam ?]
Answer: കാർബൺ ടെട്രാ ക്ലോറൈഡ് [Kaarban dedraa klorydu]
150993. ഡെൻമാർക്കിന് റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന് റെ പ്രദേശം ? [Denmaarkkinu re kolani sthaapicchirunna thamizhu naadinu re pradesham ?]
Answer: ട്രാൻക്വബാർ [Draankvabaar]
150994. ഗംഗ – യമുന സംഗമസ്ഥലം ? [Gamga – yamuna samgamasthalam ?]
Answer: അലഹാബാദ് [Alahaabaadu]
150995. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ ? [Aihol shaasanavumaayi bandhappetta pandithan ?]
Answer: രവി കീർത്തി [Ravi keertthi]
150996. സി . വി . രാമന് പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര് മ്മിച്ച ചിത്രം ? [Si . Vi . Raamanu pillayude novaline aaspadamaakki niru mmiccha chithram ?]
Answer: മാര് ത്താണ്ഡവര് മ്മ [Maaru tthaandavaru mma]
150997. അക്ബറിന്റെ കിരീടധാരണം നടന്നത് ? [Akbarinte kireedadhaaranam nadannathu ?]
Answer: കലനാവൂർ [Kalanaavoor]
150998. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Baabri masjidu sambandhiccha enveshana kammeeshanu ?]
Answer: ലിബർഹാൻ കമ്മീഷൻ [Libarhaan kammeeshan]
150999. അസ്ഥികളിലെ ജലത്തിന് റെ അളവ് ? [Asthikalile jalatthinu re alavu ?]
Answer: 0.25
151000. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ .? [Raveendranaatha daagor abhinayiccha sinima .?]
Answer: വാല്മീകി പ്രതിമ . [Vaalmeeki prathima .]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution