<<= Back
Next =>>
You Are On Question Answer Bank SET 307
15351. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി? [Littil aandamaaneyum sautthu aandamaaneyum verthirikkunna idanaazhi?]
Answer: ഡങ്കൻ പാസേജ് [Dankan paaseju]
15352. ലോക വനഭുമിയുടെ 1.7 ശതമാനത്തോളം ഏത് രാജ്യത്താണ് ? [Loka vanabhumiyude 1. 7 shathamaanattholam ethu raajyatthaanu ?]
Answer: ഇന്ത്യ [Inthya]
15353. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? [Kvakku silvvar ennu ariyappedunnathu ethu lehamaan?]
Answer: മെര്‍ക്കുറി [Merkkuri]
15354. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ? [Shilaalikhithangale kuricchulla padtanashaakha?]
Answer: എപ്പി ഗ്രാഫി [Eppi graaphi]
15355. കേരളത്തിലെ ആദ്യ വനിതാ കോളേജ്? [Keralatthile aadya vanithaa kolej?]
Answer: തിരുവനന്തപുരം [Thiruvananthapuram]
15356. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്? [Nishvaasavaayuvile kaarbandy oksydinre alav?]
Answer: 5%
15357. "കൽപസൂത്ര" യുടെ കർത്താവ്? ["kalpasoothra" yude kartthaav?]
Answer: ഭദ്രബാഹു [Bhadrabaahu]
15358. ലോകത്തിൽ ഏറ്റവും അധികം വനഭുമിയുള്ള രാജ്യം ഏത് ? [Lokatthil ettavum adhikam vanabhumiyulla raajyam ethu ?]
Answer: റഷ്യ [Rashya]
15359. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക? [Inthyan sttaampil prathyakshappetta aadya videsharaajyatthinre pathaaka?]
Answer: യു എസ് എസ് ആർ (1972) [Yu esu esu aar (1972)]
15360. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്? [Thaalikettu kalyaanam enna shyshava vivaaham nirtthalaakkiya saamoohya parishkartthaav?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
15361. ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്? [Aalphaa ;beettaa kanangal kandupidicchath?]
Answer: റൂഥർഫോർഡ് [Rootharphordu]
15362. വനഭുമിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Vanabhumiyude kaaryatthil inthyayude sthaanam ethra ?]
Answer: പത്ത് [Patthu]
15363. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം ? [Inthyayude aake visthruthiyude ethra shathamaanamaanu vanapradesham ?]
Answer: 0.23
15364. മതനവീകരണത്തിന്‍റെ പിതാവ്? [Mathanaveekaranatthinre pithaav?]
Answer: മാർട്ടിൻ ലൂഥർ [Maarttin loothar]
15365. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്? [‘beppoor sultthaan’ ennariyappedunnath?]
Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer]
15366. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa paanini’ enna aparanaamatthil ariyappettirunnath?]
Answer: എ.ആർ രാജരാജവർമ്മ [E. Aar raajaraajavarmma]
15367. ആദ്യ ശബ്ദചിത്രം? [Aadya shabdachithram?]
Answer: ജാസ് സിങ്ങർ -1927 [Jaasu singar -1927]
15368. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി? [Vaaskoda gaamayude bhauthika shareeram adakkam cheytha porcchugeesile palli?]
Answer: ജെറോണിമസ്റ്റ് കത്തീഡ്രൽ [Jeronimasttu kattheedral]
15369. വനഭുമിയുടെ വിസ്തീർണത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude vistheernatthil samsthaanangalil onnaam sthaanam ethu samsthaanatthinaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
15370. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്? [Maasttar granthi ennariyappedunnath?]
Answer: പി റ്റൂറ്ററി ഗ്രന്ഥി [Pi ttoottari granthi]
15371. ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘makarakkoytthu’ enna kruthiyude rachayithaav?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
15372. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്? [Ethu raajyatthaanu neva nadi ozhukunnath?]
Answer: റഷ്യ [Rashya]
15373. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Raadhaakrushnan kammeeshan (vidyaabhyaasakammishan)?]
Answer: 1948-1949
15374. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി? [Keralatthe paraamarshikkunnathum charithra kaalaghattam kruthyamaayi nirnnayikkappettathumaaya kruthi?]
Answer: വാര്‍ത്തികം [Vaartthikam]
15375. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി? [Yuddhatthil paraajayappedumpol rajaputhra sthreekal koottamaayi theeyil chaadi aathmahathya cheyyunna reethi?]
Answer: ജോഹാർ/ ജൗഹർ [Johaar/ jauhar]
15376. വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude shathamaanaadisthaanatthil samsthaanangalil onnaam sthaanam ethu samsthaanatthinaanu ?]
Answer: മിസോറാം [Misoraam]
15377. സൗത്ത് ആഫ്രിക്കൻ കറൻസി ഏത്? [Sautthu aaphrikkan karansi eth?]
Answer: റാൻഡ് [Raandu]
15378. കവിരാജമാർഗം രചിച്ചത്? [Kaviraajamaargam rachicchath?]
Answer: അമോഘ വർഷൻ [Amogha varshan]
15379. ബീഹാറിൽ നേതൃത്വം നൽകിയത്? [Beehaaril nethruthvam nalkiyath?]
Answer: കൻവർസിങ്ങ് [Kanvarsingu]
15380. വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ കുറവ് ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude shathamaanaadisthaanatthil samsthaanangalil kuravu ethu samsthaanatthinaanu ?]
Answer: പഞ്ചാബ് [Panchaabu]
15381. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘veltthu ophu neshans’ enna saampatthika shaasathra grantham rachicchath?]
Answer: ആഡം സ്മിത്ത് [Aadam smitthu]
15382. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ? [Madraasil rayattu vaari sampradaayam (ryotwori system) konduvanna gavarnnar?]
Answer: തോമസ് മൺറോ (1820) [Thomasu manro (1820)]
15383. കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വർഷം? [Keralatthil aadyatthe rediyo prakshepanam nadatthiya varsham?]
Answer: 1934-ല്‍ [1934-l]
15384. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം? [Hindu mathatthil ninnum vittupoyavare thirike konduvaruvaan svaami dayaananda sarasvathi sthaapiccha prasthaanam?]
Answer: ശുദ്ധി പ്രസ്ഥാനം [Shuddhi prasthaanam]
15385. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘sisttama naacchure’ enna jeevashaasathra pusthakatthinre kartthaav?]
Answer: കാൾലിനേയസ് [Kaallineyasu]
15386. മനുഷ്യ ശരീരത്തിലെ ആകെ പേശികള്? [Manushya shareeratthile aake peshikal?]
Answer: 639
15387. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ? [Heeliyatthinre aattomiku nampar?]
Answer: 2
15388. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്? [‘karuppu’ enna kruthiyude rachayithaav?]
Answer: എ അയ്യപ്പൻ [E ayyappan]
15389. മയൂര സന്ദേശത്തിന്‍റെ നാട്? [Mayoora sandeshatthinre naad?]
Answer: ഹരിപ്പാട് [Harippaadu]
15390. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Bamgaalinre dukham ennariyappedunna nadi?]
Answer: ദാമോദാർ [Daamodaar]
15391. കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil vistheernaadisthaanatthil kooduthal kaadullathu ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
15392. പനാമ യുടെ ദേശീയപക്ഷി? [Panaama yude desheeyapakshi?]
Answer: ജർമ്മനി [Jarmmani]
15393. റാഫേലിന്‍റെ .പ്രസിദ്ധ ചിത്രങ്ങൾ? [Raaphelinre . Prasiddha chithrangal?]
Answer: ജോർജ്ജ് പുണ്യവാളനും ഡ്രാഗണും;ഡിസ്പ്യൂട്ട; ഏഥൻസിലെ വിദ്യാലയം [Jorjju punyavaalanum draaganum;dispyootta; ethansile vidyaalayam]
15394. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? [Keralatthil blokku panchaayatthukal?]
Answer: 152
15395. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapicchath?]
Answer: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ [Jon pol randaaman maarppaappa]
15396. കേരളത്തിൽ ജില്ലകളിൽ ശതമാനാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil shathamaanaadisthaanatthil kooduthal kaadullathu ethu jillayilaanu ?]
Answer: വയനാട് [Vayanaadu]
15397. കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിലും ശതമാനാടിസ്ഥാനത്തിലും കുറവ് കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil vistheernaadisthaanatthilum shathamaanaadisthaanatthilum kuravu kaadullathu ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
15398. ബഹദൂർഷാ രണ്ടാമനെ റംഗൂണിലേക്ക് നാടുകടത്തിയത്? [Bahadoorshaa randaamane ramgoonilekku naadukadatthiyath?]
Answer: 1858
15399. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി? [Bloo vaattar polisi nadappilaakkiya porcchugeesu vysroyi?]
Answer: ഫ്രാൻസിസ്കോ ഡി അൽമേഡ [Phraansisko di almeda]
15400. അവസാനത്തെ അടിമവംശ രാജാവ് ആര്? [Avasaanatthe adimavamsha raajaavu aar?]
Answer: കൈക്കോബാദ് [Kykkobaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution