<<= Back Next =>>
You Are On Question Answer Bank SET 3100

155001. രാംനാഥ് ഗോയങ്ക അവാർഡ് ഏർപ്പെടുത്തിയത്? [Raamnaathu goyanka avaardu erppedutthiyath?]

Answer: എക്സ്പ്രസ് ഗ്രൂപ്പ് [Eksprasu grooppu]

155002. 2015 ലെ രാംനാഥ് ഗോയങ്ക അവാർഡിന് അർഹരായ് മലയാളികൾ? [2015 le raamnaathu goyanka avaardinu arharaayu malayaalikal?]

Answer: നിലീന അത്തോളി,ശ്രീദേവി ടി.വി ,ഫിറോസ് ഖാൻ എം. [Nileena attholi,shreedevi di. Vi ,phirosu khaan em.]

155003. മാധ്യമപ്രവർത്തന രംഗത്തെ മികവിന് പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന പുരസ്കാരം? [Maadhyamapravartthana ramgatthe mikavinu prem bhaattiya memmoriyal drasttu nalkunna puraskaaram?]

Answer: പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ് [Prem bhaattiya memmoriyal drasttu]

155004. പ്രേം ഭാട്ടിയ പുരസ്കാരം ആദ്യമായി ലഭിച്ചത്? [Prem bhaattiya puraskaaram aadyamaayi labhicchath?]

Answer: ഹരീഷ് ഖരേ (1997) [Hareeshu khare (1997)]

155005. ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം? [Inthyayil kaayika mekhalayil nalkunna paramonnatha puraskaaram?]

Answer: രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് [Raajeevu gaandhi khelrathna avaardu]

155006. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് 2016 നേടിയത്? [Raajeevu gaandhi khelrathna avaardu 2016 nediyath?]

Answer: പി.വി. സിന്ധു (ബാഡ്മിന്റൺ) ,സാക്ഷി മാലിക് (ഗുസ്തി) ,ദീപ് കർമാകർ (ജിംനാസ്റ്റിക്സ്) ,ജിത്തു റായ് (ഷൂട്ടിങ്) [Pi. Vi. Sindhu (baadmintan) ,saakshi maaliku (gusthi) ,deepu karmaakar (jimnaasttiksu) ,jitthu raayu (shoottingu)]

155007. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015 നേടിയത്? [Raajeevu gaandhi khelrathna puraskaaram 2015 nediyath?]

Answer: സാനിയ മിർസ (ടെന്നീസ്) [Saaniya mirsa (denneesu)]

155008. ഖേൽ രത്ന പുരസ്കാരം നൽകി തുടങ്ങിയ വർഷം? [Khel rathna puraskaaram nalki thudangiya varsham?]

Answer: 1991-92

155009. 32 വയസ്സിൽ താഴെയുള്ള യുവ ഗണിത ശാസ്ത്രജ്ഞർക്കായി SASTRA സർവകലാശാല ഏർപ്പെടുത്തിയ അവാർഡ്? [32 vayasil thaazheyulla yuva ganitha shaasthrajnjarkkaayi sastra sarvakalaashaala erppedutthiya avaard?]

Answer: ശാസ്ത്ര രാമാനുജൻ അവാർഡ് [Shaasthra raamaanujan avaardu]

155010. ആരുടെ ബഹുമാനാർത്ഥമാണ് ശാസ്ത്ര രാമാനുജൻ പുരസ്കാരം നൽകുന്നത്? [Aarude bahumaanaarththamaanu shaasthra raamaanujan puraskaaram nalkunnath?]

Answer: ശ്രീനിവാസ രാമാനുജൻ [Shreenivaasa raamaanujan]

155011. രാമാനുജൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Raamaanujan puraskaaram erppedutthiya varsham?]

Answer: 2005

155012. പ്രഥമ രാമാനുജൻ പുരസ്കാരം ലഭിച്ചത്? [Prathama raamaanujan puraskaaram labhicchath?]

Answer: മഞ്ജുൾ ഭാർഗവ, കണ്ണൻ സൗന്ദരരാജാൻ [Manjjul bhaargava, kannan saundararaajaan]

155013. 2016 ലെ ശാസ്ത്ര രാമാനുജൻ അവാർഡ് നേടിയത്? [2016 le shaasthra raamaanujan avaardu nediyath?]

Answer: Kaisa Matomaki, Maksym Radziwill

155014. കവിതാ രംഗത്തെ മികവിന് മധ്യപ്രദേശ് സർക്കാർ നൽകുന്ന പുരസ്കാരം? [Kavithaa ramgatthe mikavinu madhyapradeshu sarkkaar nalkunna puraskaaram?]

Answer: കബീർ സമ്മാനം [Kabeer sammaanam]

155015. സംഗീത മേഖലയിലെ സംഭാവനകൾക്കായി മധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പുരസ്കാരം? [Samgeetha mekhalayile sambhaavanakalkkaayi madhyapradeshu gavanmentu nalkunna puraskaaram?]

Answer: താൻസെൻ അവാർഡ് [Thaansen avaardu]

155016. സംഗീത നൃത്ത നാടക രംഗത്തെ മികവിന് ഏർപ്പെടുത്തിയ പുരസ്കാരം? [Samgeetha nruttha naadaka ramgatthe mikavinu erppedutthiya puraskaaram?]

Answer: കാളിദാസ് സമ്മാനം [Kaalidaasu sammaanam]

155017. കാളിദാസ സമ്മാനം ഏർപ്പെടുത്തിയത്? [Kaalidaasa sammaanam erppedutthiyath?]

Answer: മധ്യപദേശ് സർക്കാർ [Madhyapadeshu sarkkaar]

155018. കാളിദാസ് സമ്മാനം ആദ്യമായി നേടിയത്? [Kaalidaasu sammaanam aadyamaayi nediyath?]

Answer: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ (1980-81) [Shemmaankudi shreenivaasa ayyar (1980-81)]

155019. കാളിദാസ് സമ്മാനം നേടിയ ആദ്യ വനിത? [Kaalidaasu sammaanam nediya aadya vanitha?]

Answer: രുക്മിണി ദേവ് അരുണ്ഡേൽ (1983-84) [Rukmini devu arundel (1983-84)]

155020. 2016 ലെ കാളിദാസ സമ്മാന ജേതാവ്? [2016 le kaalidaasa sammaana jethaav?]

Answer: രാജ് ബിസാരിയ [Raaju bisaariya]

155021. ഏറ്റവും വലിയ സമ്മാന തുകയുള്ള കായിക പുരസ്‌കാരം? [Ettavum valiya sammaana thukayulla kaayika puraskaaram?]

Answer: രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് [Raajeevu gaandhi khelrathna avaardu]

155022. രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ സമ്മാനത്തുക? [Raajeevgaandhi khelrathna avaardinte sammaanatthuka?]

Answer: ഏഴരലക്ഷം രൂപ [Ezharalaksham roopa]

155023. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി നേടിയത്? [Raajeevu gaandhi khel rathna puraskaaram aadyamaayi nediyath?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

155024. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ വനിത? [Khel rathna puraskaaram nediya aadya vanitha?]

Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]

155025. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി? [Khel rathna puraskaaram nediya aadya malayaali?]

Answer: കെ.എം.ബീനാമോൾ (2002-2003) [Ke. Em. Beenaamol (2002-2003)]

155026. ഖേൽ രത്ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി? [Khel rathna puraskaaram nediya randaamatthe malayaali?]

Answer: അഞ്ജു ബോബി ജോർജ് (2003-04) [Anjju bobi jorju (2003-04)]

155027. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരം? [Raajeevu gaandhi khelrathna puraskaaram nediya randaamatthe krikkattu thaaram?]

Answer: എം.എസ്.ധോണി (2007-2008) [Em. Esu. Dhoni (2007-2008)]

155028. ഏറ്റവും കൂടുതൽ പേർക്ക‍് ഖേൽരത്ന ലഭിച്ച കായിക ഇനം? [Ettavum kooduthal perkka‍് khelrathna labhiccha kaayika inam?]

Answer: ഷൂട്ടിംഗ് [Shoottimgu]

155029. ഇന്ത്യയിലെ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന അവാർഡ്? [Inthyayile mikaccha kaayika thaarangalkku nalkunna avaard?]

Answer: അർജുന അവാർഡ് [Arjuna avaardu]

155030. അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം? [Arjuna avaardu erppedutthiya varsham?]

Answer: 1961

155031. 2015-ലെ അർജുന അവാർഡ് നേടിയ മലയാളി? [2015-le arjuna avaardu nediya malayaali?]

Answer: പി.ആർ.ശ്രീജേഷ് [Pi. Aar. Shreejeshu]

155032. അർജുന അവാർഡിന്റെ സമ്മാനത്തുക? [Arjuna avaardinte sammaanatthuka?]

Answer: 5 ലക്ഷം രൂപ [5 laksham roopa]

155033. അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം? [Arjuna avaardu nediya eka malayaali phudbol thaaram?]

Answer: ഐ.എം.വിജയൻ (2003) [Ai. Em. Vijayan (2003)]

155034. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം? [Khel rathna puraskaaram nediya aadya krikkattu thaaram?]

Answer: സച്ചിൻ തെണ്ടുൽക്കർ (1997-1998) [Sacchin thendulkkar (1997-1998)]

155035. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ടെന്നീസ് താരം? [Raajeevu gaandhi khel rathna puraskaaram nediya aadya denneesu thaaram?]

Answer: ലിയാണ്ടർ പേസ് (1997) [Liyaandar pesu (1997)]

155036. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം? [Raajeevu gaandhi khel rathna puraskaaram nediya aadya hokki thaaram?]

Answer: ധൻരാജ് പിള്ള (1999-2000) [Dhanraaju pilla (1999-2000)]

155037. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിങ്‌ താരം? [Raajeevu gaandhi khel rathna puraskaaram nediya aadya shoottingu thaaram?]

Answer: അഭിനവ് ബിന്ദ്ര (2001-2002) [Abhinavu bindra (2001-2002)]

155038. മികച്ച കായിക പരിശീലകനു നൽകുന്ന അവാർഡ്? [Mikaccha kaayika parisheelakanu nalkunna avaard?]

Answer: ദ്രോണാചാര്യ അവാർഡ് [Dronaachaarya avaardu]

155039. ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Dronaachaarya avaardu erppedutthiya varsham?]

Answer: 1985

155040. ദ്രോണാചാര്യ അവാർഡിന്റെ സമ്മാനത്തുക? [Dronaachaarya avaardinte sammaanatthuka?]

Answer: 5 ലക്ഷം രൂപ [5 laksham roopa]

155041. ദ്രോണാചാര്യ അവാർഡ് ആദ്യമായി നേടിയത്? [Dronaachaarya avaardu aadyamaayi nediyath?]

Answer: ഒ.എം. നമ്പ്യാർ (1985 - മലയാളി) [O. Em. Nampyaar (1985 - malayaali)]

155042. ഏത് പ്രശസ്ത കായിക താരത്തിന്റെ പരിശീലകനായിരുന്നു ഒ.എം. നമ്പ്യാർ? [Ethu prashastha kaayika thaaratthinte parisheelakanaayirunnu o. Em. Nampyaar?]

Answer: പി.ടി.ഉഷ [Pi. Di. Usha]

155043. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി? [2016-le dronaachaarya avaardu labhiccha malayaali?]

Answer: എസ്.പ്രദീപ് കുമാർ (നീന്തൽ പരിശീലകൻ) [Esu. Pradeepu kumaar (neenthal parisheelakan)]

155044. ദ്രോണാചാര്യ അവാർഡ് ലഭിച്ച ആദ്യ വിദേശ പരിശീലകൻ? [Dronaachaarya avaardu labhiccha aadya videsha parisheelakan?]

Answer: ബി.ഐ.ഫെർണാണ്ടസ് (ബോക്സിംങ് കോച്ച് 2012) [Bi. Ai. Phernaandasu (boksimngu kocchu 2012)]

155045. കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാഗവൺമെന്റ് ഏർപ്പെടുത്തിയ അവാർഡ്? [Kaayikaramgatthe aajeevanaantha mikavinu inthyaagavanmentu erppedutthiya avaard?]

Answer: ധ്യാൻചന്ദ് അവാർഡ് [Dhyaanchandu avaardu]

155046. ധ്യാൻചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം? [Dhyaanchandu avaardu erppedutthiya varsham?]

Answer: 2002

155047. ധ്യാൻചന്ദ് അവാർഡിന്റെ സമ്മാന തുക? [Dhyaanchandu avaardinte sammaana thuka?]

Answer: 5 ലക്ഷം രൂപ [5 laksham roopa]

155048. "ഹോക്കി മാന്ത്രികൻ" എന്നറിയപ്പെടുന്നത്? ["hokki maanthrikan" ennariyappedunnath?]

Answer: ധ്യാൻചന്ദ് [Dhyaanchandu]

155049. ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുന്ന അവാർഡ്? [Dhyaanchandinte peril ariyappedunna avaard?]

Answer: ധ്യാൻചന്ദ് അവാർഡ് [Dhyaanchandu avaardu]

155050. ധ്യാൻചന്ദ് അവാർഡ് ആദ്യമായി നേടിയത്? [Dhyaanchandu avaardu aadyamaayi nediyath?]

Answer: അപർണാ ഘോഷ് (ബാസ്ക്കറ്റ് ബാൾ) [Aparnaa ghoshu (baaskkattu baal)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution