<<= Back Next =>>
You Are On Question Answer Bank SET 3109

155451. രാമാനുജ സംഖ്യ ഏത്? [Raamaanuja samkhya eth?]

Answer: 1729

155452. തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്? [Thekku myoosiyam sthithicheyyunna sthalam eth?]

Answer: നിലമ്പൂർ [Nilampoor]

155453. ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര? [Jalatthinte vishishdathaapadhaaritha ethra?]

Answer: 4200 j/kgk

155454. വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്? [Vydyutha kaanthika preranam kandupidicchathaar?]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

155455. ഇന്തുപ്പിന്റെ രാസസൂത്രം എന്ത്? [Inthuppinte raasasoothram enthu?]

Answer: KCI

155456. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്? [Rakthatthil kaalsyatthinte alavu kurayunnathu moolamundaakunna rogam eth?]

Answer: ടെറ്റനി [Dettani]

155457. ദേശീയ കുഷ്ടരോഗ നിർമാർജന ദിനം ആചരി ക്കുന്നതെപ്പോൾ? [Desheeya kushdaroga nirmaarjana dinam aachari kkunnatheppol?]

Answer: ജനുവരി 30 [Januvari 30]

155458. പ്രഥമ ഗുപ്തൻ നായർ പുരസ്കാര ജേതാവ് ആര്? [Prathama gupthan naayar puraskaara jethaavu aar?]

Answer: എം. ലീലാവതി [Em. Leelaavathi]

155459. ബിയർകാൻ കില്ലർ എന്നറിയപ്പെടുന്ന കുറ്റവാളിയുടെ യഥാർഥ പേരെന്ത്? [Biyarkaan killar ennariyappedunna kuttavaaliyude yathaartha perenthu?]

Answer: രവീന്ദ്ര കാന്തോളെ [Raveendra kaanthole]

155460. യുവേഫയുടെ ഇപ്പോഴത്തെ (2007) അധ്യക്ഷൻ ആര്? [Yuvephayude ippozhatthe (2007) adhyakshan aar?]

Answer: മിഷേൽ പ്ലറ്റീനി [Mishel platteeni]

155461. കാവേരി തർക്ക പരിഹാര ടൈബ്രൂണലിന്റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്റെ അളവ് എത്ര? [Kaaveri tharkka parihaara dybroonalinte vidhiprakaaram keralatthinu labhikkunna jalatthinte alavu ethra?]

Answer: 30 ടി . എം . സി .അടി വെള്ളം [30 di . Em . Si . Adi vellam]

155462. വൻകിട കമ്പനിക്കുള്ള 2006-ലെ ഊർജ്ജ സംരക്ഷണ അവാർഡു നേടിയ കമ്പനി ഏത്? [Vankida kampanikkulla 2006-le oorjja samrakshana avaardu nediya kampani eth?]

Answer: അപ്പോളോ ടയേഴ്‌സ് തൃശ്ശൂർ [Appolo dayezhsu thrushoor]

155463. "കേരളം മണ്ണും മനുഷ്യരും " എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ? ["keralam mannum manushyarum " enna granthatthinte kartthaavu aaru ?]

Answer: തോമസ് ഐസക് [Thomasu aisaku]

155464. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്? [Keralatthile aadyatthe baanku eth?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

155465. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ [Keralatthil ninnulla raajyasabhaa seettukalude]

Answer: എണ്ണം ?9 [Ennam ? 9]

155466. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ട വർഷം ഏത്? [Aadyatthe i. Em. Esu. Manthrisabha piricchuvidappetta varsham eth?]

Answer: 1959

155467. മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്? [Mooshikavamshatthil paraamarshikkappedunna keralatthile pradesham eth?]

Answer: കോലത്തുനാട്‌ [Kolatthunaadu]

155468. പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല? [Prasiddhamaaya valliyoorkkaavu sthithi cheyyunna jilla?]

Answer: വയനാട് [Vayanaadu]

155469. " ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര്? [" inthyan krikkattu deemil idam kittiya aadya sampoorna malayaali aar?]

Answer: ടിനു യോഹന്നാൻ [Dinu yohannaan]

155470. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കപ്പെട്ട വർഷം? [Kocchin sttokku ekschenchu roopeekarikkappetta varsham?]

Answer: 1978

155471. കേരളത്തിന് മൂന്നാമതും സന്തോഷ് ട്രോഫി ലഭിച്ച വർഷം ഏത്? [Keralatthinu moonnaamathum santhoshu drophi labhiccha varsham eth?]

Answer: 1993

155472. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്? [Bhaashaadisthaanatthil roopeekarikkappetta inthyayile aadya samsthaanam eth?]

Answer: ആന്ധ്ര [Aandhra]

155473. ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ഏത്? [Inthyayil janathaapaartti adhikaaratthileriya varsham eth?]

Answer: 1977

155474. ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്? [Shakavarshatthile onnaamatthe maasam eth?]

Answer: ചൈത്രം [Chythram]

155475. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര്? [Childransu bukku drasttinte sthaapakanaar?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

155476. തമിഴ്നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആര്? [Thamizhnaattile prathama vanithaa mukhyamanthri aar?]

Answer: ജാനകി രാമചന്ദ്രൻ [Jaanaki raamachandran]

155477. മൗലാന അബുൽ കലാം ആസാദിന്റെ ജന്മദേശം ഏത്? [Maulaana abul kalaam aasaadinte janmadesham eth?]

Answer: മെക്ക [Mekka]

155478. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത ഗ്രാമം ഏത്? [Inthyayile aadya vyavahaararahitha graamam eth?]

Answer: വരവൂർ [Varavoor]

155479. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, കോൺഗ്രസ് പ്രസിഡൻറായിരുന്നത് ആര്? [Inthya svaathanthryam nedumpol, kongrasu prasidanraayirunnathu aar?]

Answer: കെ .ബി .കൃപലാനി [Ke . Bi . Krupalaani]

155480. "രണ്ട് ചൈനയിൽ " എന്ന കൃതിയുടെ കർത്താവാര്? ["randu chynayil " enna kruthiyude kartthaavaar?]

Answer: കെ.എം. പണിക്കർ [Ke. Em. Panikkar]

155481. ഡോ. സക്കീർ ഹുസൈൻ ഉപ രാഷ്ട്രപതിയായിരുന്ന കാലം ഏത്? [Do. Sakkeer husyn upa raashdrapathiyaayirunna kaalam eth?]

Answer: 1962-67

155482. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി; [Vibhakthi prathyayamillaattha vibhakthi;]

Answer: നിർദേശിക [Nirdeshika]

155483. ഒരു പാദത്തിൽ 26 അക്ഷരത്തിനുമേൽവരുന്ന വൃത്തം: [Oru paadatthil 26 aksharatthinumelvarunna vruttham:]

Answer: ദണ്ഡകം [Dandakam]

155484. A few pages of this book are wanting എന്നതിന് ശരിയായ വിവർത്തനം ? [A few pages of this book are wanting ennathinu shariyaaya vivartthanam ?]

Answer: ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല [Ee pusthakatthile chila purangal kaanaanilla]

155485. Examination of witness എന്നതിന് ഉചിതമായ:പരിഭാഷ [Examination of witness ennathinu uchithamaaya:paribhaasha]

Answer: സാക്ഷി വിസ്താരം [Saakshi visthaaram]

155486. രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാകൃത്തിലെ "ഉം" എന്നത്. [Raamanum krushnanum midukkanmaaraanu enna vaakrutthile "um" ennathu.]

Answer: സമുച്ചയം [Samucchayam]

155487. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്. [Aayiratthaandu sandhi cheyyunnathu.]

Answer: ആയിരം ആണ്ട് [Aayiram aandu]

155488. മലയാളം ഏതു ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു? [Malayaalam ethu bhaashaagothratthil ulppedunnu?]

Answer: ദ്രാവിഡം [Draavidam]

155489. രൂപക സമാസത്തിനുദാഹരണം [Roopaka samaasatthinudaaharanam]

Answer: അടിമലർ [Adimalar]

155490. ആദ്യ മലയാള ചിത്രം [Aadya malayaala chithram]

Answer: വിഗതകുമാരൻ (1928- സംവിധാനം ജെ.സി. ദാ നിയേൽ) [Vigathakumaaran (1928- samvidhaanam je. Si. Daa niyel)]

155491. മലയാളത്തിലെ ആദ്യ ശബ്ദചിത്രം [Malayaalatthile aadya shabdachithram]

Answer: ബാലൻ (1938- സംവിധാനം എസ്. നൊട്ടാണി) [Baalan (1938- samvidhaanam esu. Nottaani)]

155492. മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം [Malayaalatthile randaamatthe chalacchithram]

Answer: മാർത്താണ്ഡവർമ്മ (1933) [Maartthaandavarmma (1933)]

155493. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചലച്ചിത്രം [Malayaalatthile randaamatthe shabdachalacchithram]

Answer: "ജ്ജത്തൊനാംബിക" ["jjatthonaambika"]

155494. "മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ? ["malayaala sinimayude pithaavu ennariyappedunnathu ?]

Answer: ജെ.സി. ദാ നിയേൽ [Je. Si. Daa niyel]

155495. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithram]

Answer: നീലക്കുയിൽ (സംവിധാനം. രാമു കാര്യാട്ട് പി.ഭാസ്ത്രൻ) [Neelakkuyil (samvidhaanam. Raamu kaaryaattu pi. Bhaasthran)]

155496. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രം [Raashdrapathiyude svarnamedal nediya aadya aadya malayaala chithram]

Answer: ചെമ്മീൻ (1965 സംവിധാനം രാമുകാരാട്ട്) [Chemmeen (1965 samvidhaanam raamukaaraattu)]

155497. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി. [Mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaali.]

Answer: എസ്.എൽ. പൂരം സദാനന്ദൻ (ചിത്രം, അഗ്നിപുത്രി) [Esu. El. Pooram sadaanandan (chithram, agniputhri)]

155498. മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ആദ്യമായി മലയാള സിനിമയിൽ നേടിയത് [Mikaccha nadikkulla deshiya puraskaaram aadyamaayi malayaala sinimayil nediyathu]

Answer: ശാരദ -1968 (ചിത്രം : തുലാഭാരം ) [Shaarada -1968 (chithram : thulaabhaaram )]

155499. കേരള സർക്കാർ മലയാള സിനിമയ്ക്ക് അവാർഡ് ഏർപ്പെടുത്തിയത് എന്ന് ?. [Kerala sarkkaar malayaala sinimaykku avaardu erppedutthiyathu ennu ?.]

Answer: 1969 ൽ [1969 l]

155500. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പ റേഷൻ രൂപവത്കരിച്ച വർഷം. [Kerala samsthaana chalacchithra vikasana korppa reshan roopavathkariccha varsham.]

Answer: 1975
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution