<<= Back
Next =>>
You Are On Question Answer Bank SET 3111
155551. ആദ്യ മലയാള സിനിമാസ്കോപ്പ് ചിത്രം? [Aadya malayaala sinimaaskoppu chithram?]
Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]
155552. കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം? [Keralatthile aadyatthe 70 em. Em. Chithram?]
Answer: പടയോട്ടം [Padayottam]
155553. ‘പടയോട്ടം’ എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ? [‘padayottam’ enna sinimaykku prerakamaaya phranchu noval?]
Answer: The Count of Monte Cristo
155554. The Count of Monte Cristo എന്ന എന്ന കൃതി രചിച്ചത്? [The count of monte cristo enna enna kruthi rachicchath?]
Answer: അലക്സാണ്ടർ ഡ്യൂമ [Alaksaandar dyooma]
155555. ‘കുമാരസംഭവം" എന്ന സിനിമയുടെ സംവിധായകൻ? [‘kumaarasambhavam" enna sinimayude samvidhaayakan?]
Answer: പി. സുബഹ്മണ്യം [Pi. Subahmanyam]
155556. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി? [Mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaali?]
Answer: എസ്.എൽ.പുരം സദാനന്ദൻ (ചിത്രം: അഗ്നിപുതി) [Esu. El. Puram sadaanandan (chithram: agniputhi)]
155557. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം? [Mikaccha chithratthinulla desheeya puraskaaram nediya randaamatthe chithram?]
Answer: സ്വയംവരം (1972) [Svayamvaram (1972)]
155558. മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി? [Mikaccha samvidhaayakanulla bahumathi nediya aadya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ (ചിത്രം : സ്വയംവരം) [Adoor gopaalakrushnan (chithram : svayamvaram)]
155559. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി? [Daadaa saahibu phaalkke avaardu nediya aadya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
155560. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ഏക മലയാള ചിത്രം? [Britteeshu philim insttittyoottu avaardu nediya eka malayaala chithram?]
Answer: എലിപ്പത്തായം (സംവിധാനം അടൂർ ഗോപാലകൃഷ്ണൻ) [Elippatthaayam (samvidhaanam adoor gopaalakrushnan)]
155561. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി? [Samvidhaanatthinu ettavum kooduthal thavana desheeya puraskaaratthinarhanaaya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ (5 തവണ) [Adoor gopaalakrushnan (5 thavana)]
155562. "സിനിമയുടെ ലോകം" എന്ന കൃതി എഴുതിയത്? ["sinimayude lokam" enna kruthi ezhuthiyath?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
155563. ശാരദയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ? [Shaaradaykku desheeya avaardu nedikkoduttha malayaala chithrangal?]
Answer: തുലാഭാരം (1968), സ്വയംവരം (1972) [Thulaabhaaram (1968), svayamvaram (1972)]
155564. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ? [Desheeya avaardu nediya aadya malayaala nadan?]
Answer: പി.ജെ. ആന്റണി (ചിത്രം നിർമ്മാല്യം) [Pi. Je. Aantani (chithram nirmmaalyam)]
155565. പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ മലയാള ചിത്രം? [Prasidantinte svarnnamedal nediya malayaala chithram?]
Answer: ചെമ്മീൻ (1965) [Chemmeen (1965)]
155566. പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Prasidantinte velli medal nediya aadya malayaala chithram?]
Answer: നീലക്കുയിൽ (1954) [Neelakkuyil (1954)]
155567. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി? [Mikaccha nadikkulla desheeya puraskaaram nediya aadya malayaali?]
Answer: മോനിഷ (ചിത്രം:നഖക്ഷതങ്ങൾ) [Monisha (chithram:nakhakshathangal)]
155568. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി? [Mikaccha nadikkulla desheeya puraskaaram nediya ettavum praayam kuranja nadi?]
Answer: മോനിഷ [Monisha]
155569. ദേശീയ അവാർഡ് നേടിയ മലയാളി സംവിധായകർ? [Desheeya avaardu nediya malayaali samvidhaayakar?]
Answer: അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ,ഷാജി.എൻ.കരുൺ,ടി.വി. ചന്ദ്രൻ, ജയരാജ്,രാജീവ് നാഥ് [Adoor gopaalakrushnan, ji. Aravindan,shaaji. En. Karun,di. Vi. Chandran, jayaraaju,raajeevu naathu]
155570. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ? [Ettavum kooduthal anthaaraashdra puraskaarangal nediya malayaala sinima?]
Answer: പിറവി (സംവിധാനം:ഷാജി.എൻ.കരുൺ) [Piravi (samvidhaanam:shaaji. En. Karun)]
155571. പിറവിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്? [Piraviyile abhinayatthinu mikaccha nadanulla desheeya avaardu nediyath?]
Answer: പ്രേംജി [Premji]
155572. എത്ര തവണയാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചത്? [Ethra thavanayaanu mikaccha samvidhaayakanulla desheeya puraskaaram keralatthinu labhicchath?]
Answer: 12
155573. കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്? [Kaliyaattatthile abhinayatthinu mikaccha nadanulla desheeya avaardu nediyath?]
Answer: സുരേഷ്ഗോപി [Sureshgopi]
155574. ‘ഒരു വടക്കൻ വീരഗാഥ" എന്ന സിനിമയുടെ തിരക്കഥാകൃത്ത്? [‘oru vadakkan veeragaatha" enna sinimayude thirakkathaakrutthu?]
Answer: എം.ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]
155575. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം? [Sthreekal abhinayicchittillaattha malayaalachithram?]
Answer: മതിലുകൾ (1989) [Mathilukal (1989)]
155576. ‘മതിലുകൾ" എന്ന സിനിമയുടെ കഥ എഴുതിയത്? [‘mathilukal" enna sinimayude katha ezhuthiyath?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
155577. ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള ചിത്രം? [Desheeyodgrathanatthinulla nargeesu datthu avaardu nediya aadya malayaala chithram?]
Answer: ജന്മഭൂമി [Janmabhoomi]
155578. ലതാമങ്കേഷ്കർ പിന്നണി പാടിയ മലയാള ചലച്ചിത്രം? [Lathaamankeshkar pinnani paadiya malayaala chalacchithram?]
Answer: നെല്ല് [Nellu]
155579. 2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക? [2013-l pathmabhooshan avaardu nirasiccha gaayika?]
Answer: എസ്.ജാനകി [Esu. Jaanaki]
155580. 2013-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്ര താരം? [2013-l mikaccha sahanadikkulla desheeya puraskaaram nediya malayaala chalacchithra thaaram?]
Answer: കല്പന [Kalpana]
155581. കല്പനയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം? [Kalpanaykku desheeya puraskaaram nedikkoduttha chithram?]
Answer: തനിച്ചല്ല ഞാൻ [Thanicchalla njaan]
155582. ഷേക്സപിയറിന്റെ ‘ഒഥല്ലോ" യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം? [Sheksapiyarinte ‘othallo" yil ninnum prachodanam ulkkondu nirmmiccha chithram?]
Answer: കളിയാട്ടം [Kaliyaattam]
155583. കയ്യൂർ സമരത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം? [Kayyoor samaratthe aadhaaramaakki nirmmiccha chithram?]
Answer: മീനമാസത്തിലെ സൂര്യൻ(സംവിധാനം:ലെനിൻ രാജേന്ദ്രൻ ) [Meenamaasatthile sooryan(samvidhaanam:lenin raajendran )]
155584. ബാലൻ കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം [Baalan ke. Naayarkku desheeya avaardu nedikkoduttha chithram]
Answer: ഓപ്പോൾ [Oppol]
155585. ഗോപിക്ക് “ഭരത് അവാർഡ്” നേടിക്കൊടുത്ത ചിത്രം? [Gopikku “bharathu avaard” nedikkoduttha chithram?]
Answer: കൊടിയേറ്റം [Kodiyettam]
155586. മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം? [Muralikku desheeya avaardu nedikkoduttha chithram?]
Answer: നെയ്ത്തുകാരൻ(സംവിധാനം:പ്രിയ നന്ദനൻ) [Neytthukaaran(samvidhaanam:priya nandanan)]
155587. ‘ദി ഹോളി ആക്ടർ" എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു? [‘di holi aakdar" enna grantham ethu nadanekkuricchu vivarikkunnu?]
Answer: മുരളി [Murali]
155588. ദി ഹോളി ആക്ടർ രചിച്ചത്? [Di holi aakdar rachicchath?]
Answer: ഭാനുപ്രകാശ് [Bhaanuprakaashu]
155589. മുരളിയുടെ ആത്മകഥാംശം രേഖപ്പെടുത്തുന്ന കൃതി? [Muraliyude aathmakathaamsham rekhappedutthunna kruthi?]
Answer: അഭിനയത്തിന്റെ രസതന്ത്രം [Abhinayatthinte rasathanthram]
155590. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ? [Anthaaraashdra chalacchithra melayil mikaccha nadanulla puraskaaram labhiccha malayaala nadan?]
Answer: നെടുമുടി വേണു (2007 സിംബാബ്‌വെ,ചിത്രം -സൈറ ) [Nedumudi venu (2007 simbaabve,chithram -syra )]
155591. മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ? [Mammoottiykku desheeya avaardu labhiccha sinimakal?]
Answer: മതിലുകൾ,ഒരു വടക്കൻ വീരഗാഥ ,പൊന്തൻമാട,വിധേയൻ ,ഡോ.ബാബാസാഹിബ് അംബേദ്‌കർ [Mathilukal,oru vadakkan veeragaatha ,ponthanmaada,vidheyan ,do. Baabaasaahibu ambedkar]
155592. മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ? [Mohanlaalinu desheeya avaardu labhiccha sinimakal?]
Answer: ഭരതം ,വാനപ്രസ്ഥം [Bharatham ,vaanaprastham]
155593. ബാലചന്ദ്രമേനോന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം? [Baalachandramenonu desheeya avaardu nedikkoduttha chithram?]
Answer: സമാന്തരങ്ങൾ [Samaantharangal]
155594. "ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്? ["aadaaminte makan abu’ enna chithratthiloode mikaccha nadanulla desheeya avaardu labhicchath?]
Answer: സലിംകുമാർ [Salimkumaar]
155595. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രം? [Shobhanaykku mikaccha nadikkulla desheeya avaardu nedikkoduttha malayaala chithram?]
Answer: മണിച്ചിത്രത്താഴ് [Manicchithratthaazhu]
155596. 2003-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി? [2003-le mikaccha nadikkulla desheeya avaardu nediya nadi?]
Answer: മീരാജാസ്മിൻ (പാഠം ഒന്ന് ഒരു വിലാപം ) [Meeraajaasmin (paadtam onnu oru vilaapam )]
155597. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച മലയാള നടൻ? [Inthyayude thapaal sttaampil idampidiccha malayaala nadan?]
Answer: പ്രേംനസീർ [Premnaseer]
155598. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം? [Kerala samsthaana chalacchithra avaardukal nalkitthudangiya varsham?]
Answer: 1969
155599. പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ? [Pathmashree labhiccha aadya malayaala nadan?]
Answer: തിക്കുറിശ്ശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]
155600. മലയാള സിനിമയുടെ വികസനം ഉദ്ദേശിച്ച് സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം? [Malayaala sinimayude vikasanam uddheshicchu sthaapiccha kerala sarkkaar sthaapanam?]
Answer: കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ (1975) [Kerala sttettu philim davalapmentu korppareshan (1975)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution