<<= Back
Next =>>
You Are On Question Answer Bank SET 3114
155701. "പൂമ്പൊടി" എന്ന പദം പിരിച്ചെഴുതുന്നത് ["poompodi" enna padam piricchezhuthunnathu]
Answer: പൂപൊടി [Poopodi]
155702. ബസ്നേരം വൈകിയിരിക്കുന്നു; അതു പതിവാ ണ്- ഇത്: [Basneram vykiyirikkunnu; athu pathivaa n- ith:]
Answer: സങ്കീർണകവാക്യം. [Sankeernakavaakyam.]
155703. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം: [Vivaraavakaasha niyamam nilavil vanna varsham:]
Answer: 2005
155704. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : [Inthyayile aadyatthe rabbar daam sthithi cheyyunna samsthaanam :]
Answer: മധ്യപ്രദേശ് [Madhyapradeshu]
155705. ‘പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ" ആരുടെ പുസ്തകമാണ്? [‘plaandu ikkonami ophu inthya" aarude pusthakamaan?]
Answer: ഡോ. എം. വിശ്വേശ്വരയ്യ [Do. Em. Vishveshvarayya]
155706. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഗ്രൂപ്പിനെ ദേശസാത്കരിച്ച വർഷം: [Sttettu baanku ophu inthyaa grooppine deshasaathkariccha varsham:]
Answer: 1955
155707. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം: [Risarvu baanku ophu inthyayude aasthaanam:]
Answer: ബോംബെ [Bombe]
155708. "മഞ്ഞവിപ്ലവം’ (Yellow Revolution) സൂചിപ്പിക്കുന്നത് ? ["manjaviplavam’ (yellow revolution) soochippikkunnathu ?]
Answer: എണ്ണക്കുരുക്കളുടെ ഉത്പാദനം [Ennakkurukkalude uthpaadanam]
155709. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ: [Onnaam dhanakaarya kammeeshan cheyarmaan:]
Answer: കെ.സി. നിയോഗി [Ke. Si. Niyogi]
155710. കൊങ്കൺ റെയിലിന്റെ ആകെ ദൂരം: [Konkan reyilinte aake dooram:]
Answer: 760 കി .മീ. [760 ki . Mee.]
155711. ഇന്ത്യൻ തപാൽ മേഖലയിൽ സ്പീഡ് പോസ്റ്റ് ഏർപ്പെടുത്തിയ വർഷം? [Inthyan thapaal mekhalayil speedu posttu erppedutthiya varsham?]
Answer: 1986
155712. ഒരു ഫാതം (Fathom) എത്ര അടിയാണ്? [Oru phaatham (fathom) ethra adiyaan?]
Answer: 6 അടി [6 adi]
155713. എന്താണ് ‘ബ്ലൂ മൂൺ" (Blue Moon)? [Enthaanu ‘bloo moon" (blue moon)?]
Answer: ഒരുമാസത്തിൽ തന്നെ രണ്ടാമതു വരുന്ന പൂർണ ചന്ദ്രൻ [Orumaasatthil thanne randaamathu varunna poorna chandran]
155714. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം? [Kruthrimamaayi pazhangal pazhuppikkaan upayogikkunna raasapadaartham?]
Answer: കാർബൈഡ് [Kaarbydu]
155715. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് : [Ellaavarkkum nalkaavunna rakthagrooppu :]
Answer: ഒ ഗ്രൂപ്പ് [O grooppu]
155716. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ: [Oorjathanthratthil nobal sammaanam nediya inthyan shaasthrajnjan:]
Answer: ഡോ. സി.വി. രാമൻ [Do. Si. Vi. Raaman]
155717. വിറ്റാമിൻ "കെ" എന്തിന് സഹായിക്കുന്നു? [Vittaamin "ke" enthinu sahaayikkunnu?]
Answer: രക്തം കട്ടപിടിക്കാൻ(ക്ലോട്ട് ചെയ്യാൻ) [Raktham kattapidikkaan(klottu cheyyaan)]
155718. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം: [Kruthrima mazha undaakkaan upayogikkunna raasapadaartham:]
Answer: സിൽവർ അയോഡൈഡ് [Silvar ayodydu]
155719. വിറ്റമിൻ "ബി"യുടെ അഭാവം മൂലം ഉണ്ടാകുന്നരോഗം : [Vittamin "bi"yude abhaavam moolam undaakunnarogam :]
Answer: ബെറി ബെറി [Beri beri]
155720. മാർബിളിന്റെ രാസനാമം: [Maarbilinte raasanaamam:]
Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]
155721. മനുഷ്യശരീരത്തിലുള്ള എല്ലുകളുടെ എണ്ണം: [Manushyashareeratthilulla ellukalude ennam:]
Answer: 206
155722. പാലിനെ തൈരാക്കി മാറ്റുന്ന സൂക്ഷ്മാണു: [Paaline thyraakki maattunna sookshmaanu:]
Answer: ബാക്ടീരിയ [Baakdeeriya]
155723. ജ്ഞാനപീഠം ലഭിച്ച ആദ്യത്തെ മലയാള കവി: [Jnjaanapeedtam labhiccha aadyatthe malayaala kavi:]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
155724. "എന്റെ കഥ’ ആരുടെ ആത്മകഥയാണ്? ["ente katha’ aarude aathmakathayaan?]
Answer: മാധവിക്കുട്ടി (കമലാ സുരയ്യ) [Maadhavikkutti (kamalaa surayya)]
155725. "കേരള സിംഹം" എന്നറിയപ്പെട്ടിരുന്നത്: ["kerala simham" ennariyappettirunnath:]
Answer: പഴശ്ശിരാജ [Pazhashiraaja]
155726. "വിലാസിനി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ? ["vilaasini" enna peril ariyappettirunna ezhutthukaaran?]
Answer: എം.കെ. മേനോൻ [Em. Ke. Menon]
155727. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം: [Inthyayile aadyatthe sampoorna saaksharathaa nagaram:]
Answer: കോട്ടയം [Kottayam]
155728. കേരളത്തിലെ ആദ്യത്തെ ഗവർണർ: [Keralatthile aadyatthe gavarnar:]
Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]
155729. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ: [Keralatthile aadyatthe reyilve lyn:]
Answer: ബേപ്പൂർ-തിരൂർ [Beppoor-thiroor]
155730. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചിലവഴിച്ച വനിത: [Ettavum kooduthal kaalam bahiraakaashatthu chilavazhiccha vanitha:]
Answer: സുനിതാ വില്യംസ് [Sunithaa vilyamsu]
155731. മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം; [Mauryasaamraajyam nilaninnirunna kaalaghattam;]
Answer: 300-200 ബി സി [300-200 bi si]
155732. ലോത്തൽ പട്ടണം സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സംസ്ഥാനം : [Lotthal pattanam sthithi cheythirunna innatthe samsthaanam :]
Answer: ഗുജറാത്ത് [Gujaraatthu]
155733. ചാണക്യന്റെ (കൗടില്യ) സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ട സാമ്രാജ്യം: [Chaanakyante (kaudilya) sambhaavanakalkondu anugrahikkappetta saamraajyam:]
Answer: മൗര്യസാമ്രാജ്യം [Mauryasaamraajyam]
155734. ഇന്ത്യയിൽ ആദ്യമായി മുസ്ലിം ആക്രമണം നടത്തിയ അറബ് ഗവർണർ: [Inthyayil aadyamaayi muslim aakramanam nadatthiya arabu gavarnar:]
Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]
155735. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന കാലത്തെ വൈസ്രോയി: [Jaaliyan vaalaabaagu koottakkola nadanna kaalatthe vysroyi:]
Answer: ലോർഡ് ചെംസ്ഫോർഡ് [Lordu chemsphordu]
155736. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യം : [Onnaam paanippattu yuddhatthil paraajayappetta raajyam :]
Answer: ഇബ്രാഹിം ലോധി . [Ibraahim lodhi .]
155737. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച രാജ്യം: [Hindi desheeya bhaashayaayi amgeekariccha raajyam:]
Answer: ഇന്ത്യ [Inthya]
155738. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലത്തിന്റെ പേര് : [Raajeevgaandhiyude samaadhisthalatthinte peru :]
Answer: വീർ ഭൂമി [Veer bhoomi]
155739. ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം: [Bamgaal gasattu thudangiya varsham:]
Answer: 1780
155740. "ബംഗദർശന" എന്ന ബംഗാളി മാസികയുടെ സ്ഥാപകൻ : ["bamgadarshana" enna bamgaali maasikayude sthaapakan :]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
155741. അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്: [Athirtthigaandhi ennariyappedunna desheeya nethaav:]
Answer: അബ്ദുൾ ഗാഫർഖാൻ [Abdul gaapharkhaan]
155742. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡൻറ്: [Inthyan naashanal kongrasinte aadyatthe inthyan vanithaa prasidanr:]
Answer: ശ്രീമതി ആനിബസൻറ് [Shreemathi aanibasanru]
155743. ഐ.സി.എസ്. പാസ്സായ ആദ്യത്തെ ഇന്ത്യക്കാരൻ: [Ai. Si. Esu. Paasaaya aadyatthe inthyakkaaran:]
Answer: സത്യേന്ദ്രനാഥ് ടാഗോർ [Sathyendranaathu daagor]
155744. "ലീലാവതി’ എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്തശിരോമണി"യുടെ കർത്താവ്: ["leelaavathi’ ennariyappettirunna ‘siddhaanthashiromani"yude kartthaav:]
Answer: ഭാസ്കരാചാര്യ [Bhaaskaraachaarya]
155745. നർമദാ ബചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത: [Narmadaa bachaavo aantholanu nethruthvam nalkiya vanitha:]
Answer: മേധാപട്കർ [Medhaapadkar]
155746. 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ? [4521418224 enna samkhyayude navashesham (modulo 9) ethra ?]
Answer: 6
155747. 896X896-204X204 ...
Answer: 761200
155748. 45 20; 66 36; 67 ........
Answer: 42
155749. രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽനിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും? [Raaghavan oru kyoovinte munnil ninnum pinnilninnum pathinonnaamathaanenkil aa kyoovil aake ethraper undaakum?]
Answer: 21
155750. 12 മണിമുതൽ 5 മണി 10 മി. വരെ ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയും? [12 manimuthal 5 mani 10 mi. Vare oru klokkinte manikkoor soochi ethra digri thiriyum?]
Answer: 155 ഡിഗ്രി [155 digri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution