<<= Back
Next =>>
You Are On Question Answer Bank SET 3120
156001. വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ? [Vempanaadu kaayalil pathikkunna pradhaana nadikal?]
Answer: മൂവാറ്റുപ്പുഴ, മീനച്ചിൽ, പമ്പ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ [Moovaattuppuzha, meenacchil, pampa, periyaar, acchankovil, manimalayaar]
156002. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന കായൽത്തീരം? [Kumarakam vinoda sanchaara kendram sthithi cheyyunna kaayalttheeram?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
156003. കുട്ടനാടിന്റെ നെൽകൃഷിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്? [Kuttanaadinte nelkrushiyil uppu vellam kayarunnathu thadayaanaayi vempanaattu kaayalil nirmmicchirikkunna bandu?]
Answer: തണ്ണീർമുക്കം ബണ്ട് (1975) [Thanneermukkam bandu (1975)]
156004. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ? [Kuttanaadine vellappokkatthil ninnu rakshikkunnathinaayi vempanaattu kaayalil nirmmicchirikkunna thadayana?]
Answer: തോട്ടപ്പള്ളി സ്പിൽവേ(1954) [Thottappalli spilve(1954)]
156005. തോട്ടപ്പള്ളി സ്പിൽവേ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thottappalli spilve ethu pradeshavumaayi bandhappettirikkunnu?]
Answer: കുട്ടനാട് [Kuttanaadu]
156006. വേമ്പനാട് കായൽ വ്യാപിച്ച് കിടക്കുന്ന ജില്ലകൾ ? [Vempanaadu kaayal vyaapicchu kidakkunna jillakal ?]
Answer: ആലപ്പുഴ,എറണാകുളം,കോട്ടയം [Aalappuzha,eranaakulam,kottayam]
156007. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്? [Kocchi thuramukham sthithi cheyyunnath?]
Answer: വേമ്പനാട്ട് കായലിൽ [Vempanaattu kaayalil]
156008. പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ? [Punnamada kaayal, kocchi kaayal ennee perukalil ariyappedunna kaayal?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
156009. ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ ഏത് കായലിന്റെ ഭാഗമാണ്? [Aalappuzha jillayile kythappuzha kaayal ethu kaayalinte bhaagamaan?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
156010. വീരൻപുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ? [Veeranpuzha ennu kocchiyil ariyappedunna kaayal?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
156011. കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ്? [Keralatthile ettavum valiya raamsar syttu?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
156012. വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്ന കായൽതീരം? [Vykkam kshethram sthithicheyyunna kaayaltheeram?]
Answer: വേമ്പനാട് [Vempanaadu]
156013. കോഴിക്കോട്ടെ, അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിപ്പിക്കുന്നത്? [Kozhikkotte, akalaappuzha kaayaline kuttyaadippuzhayumaayi bandhippikkunnath?]
Answer: പയ്യോളി കനാൽ [Payyoli kanaal]
156014. കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കൽപ്പുഴ, എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്? [Kollappuzha, kallaayippuzha, bekkalppuzha, ennivaye thammil bandhippikkunnath?]
Answer: കനോലി കനാൽ [Kanoli kanaal]
156015. ഭാരതപ്പുഴയെ, വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്? [Bhaarathappuzhaye, velliyaankottu kaayalumaayi bandhippikkunnath?]
Answer: പൊന്നാനിക്കനാൽ [Ponnaanikkanaal]
156016. വളപ്പട്ടണം നദിയെയും കവ്വായി കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്? [Valappattanam nadiyeyum kavvaayi kaayalineyum thammil bandhippikkunnath?]
Answer: സുൽത്താൻ കനാൽ [Sultthaan kanaal]
156017. ഇടവ കായൽ, നടയറ കായൽ എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ? [Idava kaayal, nadayara kaayal ennivaye bandhippikkunna kanaal?]
Answer: പരവൂർ [Paravoor]
156018. നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാർ? [Neertthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaar?]
Answer: റാംസർ കൺവെൻഷൻ [Raamsar kanvenshan]
156019. റാംസർ കരാർ ഒപ്പ് വച്ച വർഷം? [Raamsar karaar oppu vaccha varsham?]
Answer: 1971 ഫെബ്രുവരി 2 [1971 phebruvari 2]
156020. തണ്ണീർത്തട ദിനം? [Thanneertthada dinam?]
Answer: ഫെബ്രുവരി 2 [Phebruvari 2]
156021. റാംസർ പട്ടികയിൽ കേരളത്തിൽ നിന്ന് അടുത്തായി ഇടം നേടാൻ പോകുന്ന കായൽ? [Raamsar pattikayil keralatthil ninnu adutthaayi idam nedaan pokunna kaayal?]
Answer: കവ്വായി കായൽ [Kavvaayi kaayal]
156022. കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ? [Keralatthil ninnum raamsar pattikayil ulppetta kaayalukal?]
Answer: അഷ്ടമുടി,ശാസ്താംകോട്ട,വേമ്പനാട് [Ashdamudi,shaasthaamkotta,vempanaadu]
156023. സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമിത പേടകം [Saurayootham kadanna aadya manushyanirmitha pedakam]
Answer: വോയേജർ 1 [Voyejar 1]
156024. സൂര്യന്റെ ഏകദേശം പ്രായം [Sooryante ekadesham praayam]
Answer: 460 കോടി വർഷം [460 kodi varsham]
156025. ഭൂമിയുടെ പലായന പ്രവേഗം [Bhoomiyude palaayana pravegam]
Answer: 11.2കി.മി./ സെക്കന്റ് [11. 2ki. Mi./ sekkantu]
156026. സൗരകളങ്കങ്ങൾ ടെലിസ്കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ചത് ആര് [Saurakalankangal deliskoppiloode aadyamaayi nireekshicchathu aaru]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
156027. സൂര്യനെ പറ്റി പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിക്കാൻ ഇരിക്കുന്ന ഉപഗ്രഹം [Sooryane patti padtikkaan aiesaaro vikshepikkaan irikkunna upagraham]
Answer: ആദിത്യ [Aadithya]
156028. ഏറ്റവും ചെറിയ ഗ്രഹം [Ettavum cheriya graham]
Answer: ബുധൻ [Budhan]
156029. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം [Bhoomiyude ettavum adutthu sthithi cheyyunna graham]
Answer: ശുക്രൻ [Shukran]
156030. ഭൂമിയുടെ ആകൃതി യുടെ പേര് [Bhoomiyude aakruthi yude peru]
Answer: ജിയോയ്ഡ് [Jiyoydu]
156031. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് [Thurumpiccha graham ennariyappedunnathu]
Answer: ചൊവ്വ [Chovva]
156032. ഭ്രമണ വേഗത കൂടിയ ഗ്രഹം [Bhramana vegatha koodiya graham]
Answer: വ്യാഴം [Vyaazham]
156033. വസ്തുക്കൾക്ക് ഏറ്റവും അധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം [Vasthukkalkku ettavum adhikam bhaaram anubhavappedunna graham]
Answer: വ്യാഴം [Vyaazham]
156034. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം [Nagnanethrangal kondu kaanaan kazhiyunna ettavum akaleyulla graham]
Answer: ശനി [Shani]
156035. യുറാനസ് കണ്ടെത്തിയതാര് [Yuraanasu kandetthiyathaaru]
Answer: വില്യം ഹെർഷൽ [Vilyam hershal]
156036. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം [Bhoomiyude aparan ennariyappedunna upagraham]
Answer: ടൈറ്റൺ [Dyttan]
156037. ഏറ്റവും വലിയ ഉപഗ്രഹം [Ettavum valiya upagraham]
Answer: ഗാനിമീഡ് [Gaanimeedu]
156038. കരിമല പെയ്യുന്ന ഗ്രഹം [Karimala peyyunna graham]
Answer: ശനി [Shani]
156039. സാന്ദ്രത കുറഞ്ഞ ഗ്രഹം [Saandratha kuranja graham]
Answer: ശനി [Shani]
156040. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം [Sooryanil ninnum ettavum akaleyulla graham]
Answer: നെപ്പ്ട്യൂൺ [Neppdyoon]
156041. ഏറ്റവും വലിയ ഗ്രഹം [Ettavum valiya graham]
Answer: വ്യാഴം [Vyaazham]
156042. ഭൂമിയുടെ ഒരു പോലെ ഋതുക്കൾ അനുഭവപ്പെടുന്ന ഗ്രഹം [Bhoomiyude oru pole ruthukkal anubhavappedunna graham]
Answer: ചൊവ്വ [Chovva]
156043. അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലിയത് [Anthar grahangalil ettavum valiyathu]
Answer: ഭൂമി [Bhoomi]
156044. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം [Bhoomiyudethinu ekadesham thulyamaaya saandrathayulla graham]
Answer: ബുധൻ [Budhan]
156045. സൗരയുഥത്തിലെ ഏറ്റവും ശക്തമായ കൊടും കാറ്റ് വീശുന്ന ഗ്രഹം [Saurayuthatthile ettavum shakthamaaya kodum kaattu veeshunna graham]
Answer: നെപ്പ്ട്യൂൺ [Neppdyoon]
156046. ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത് [Ethu grahatthinte anthareekshatthilaanu aanava oksijante saannidhyam kandetthiyathu]
Answer: ചൊവ്വ [Chovva]
156047. "സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?? ["sooppar vindu enna kodunkaattu veeshunna graham ??]
Answer: ശനി [Shani]
156048. ഭൗമദിനം എന്നാണ് ? [Bhaumadinam ennaanu ?]
Answer: ഏപ്രില് 22 [Eprilu 22]
156049. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ? [Sooryanum bhoomiyum thammil akalam ettavum kuranja divasam ?]
Answer: ജനുവരി 3 [Januvari 3]
156050. ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷമാണ് ? [Oru paarseku ennaal ethra prakaashavarshamaanu ?]
Answer: 3.26
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution