<<= Back
Next =>>
You Are On Question Answer Bank SET 3126
156301. ബംഗാള്‍ ടൈഗര്‍ എന്നറിയപ്പെടുന്ന താരം [Bamgaal dygar ennariyappedunna thaaram]
Answer: സൌരവ് ഗാംഗുലി [Souravu gaamguli]
156302. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ [Maasttar blaasttar]
Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍ [Sacchin thendulkkar]
156303. ഹോക്കി മാന്ത്രികന്‍ [Hokki maanthrikan]
Answer: ധ്യാന്‍ ചന്ദ് [Dhyaan chandu]
156304. ഹരിയാന ഹരിക്കെയ്ന്‍ [Hariyaana harikkeyn]
Answer: കപില്‍ ദേവ് [Kapil devu]
156305. ടര്‍ബനെട്ടര്‍ [Darbanettar]
Answer: ഹര്‍ബജന്‍ സിംഗ് [Harbajan simgu]
156306. റാവല്‍ പിണ്ടി എക്സ് പ്രസ് [Raaval pindi eksu prasu]
Answer: ഷോയിബ് അക്തര്‍ [Shoyibu akthar]
156307. പയ്യോളി എക്സ് പ്രസ് [Payyoli eksu prasu]
Answer: പി.ടി.ഉഷ [Pi. Di. Usha]
156308. മിസ്റ്റര്‍ കൂള്‍ [Misttar kool]
Answer: മഹേന്ദ്ര സിംഗ് ധോണി [Mahendra simgu dhoni]
156309. കാഷ്യസ് ക്ലേ എന്നറിയപ്പെട്ട കായിക താരം [Kaashyasu kle ennariyappetta kaayika thaaram]
Answer: മുഹമ്മദ് അലി [Muhammadu ali]
156310. ടൈഗര്‍ വുഡ് സ് ഏതു കളിയില്‍ ആണ് പ്രശസ്തന്‍ [Dygar vudu su ethu kaliyil aanu prashasthan]
Answer: ഗോള്‍ഫ് [Golphu]
156311. അദിതി അശോക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Adithi ashoku ethu kaliyumaayi bandhappettirikkunnu]
Answer: ഗോള്‍ഫ് [Golphu]
156312. ബേസ് ബോള്‍ നടക്കുന്ന വേദി അറിയപ്പെടുന്നത് [Besu bol nadakkunna vedi ariyappedunnathu]
Answer: ഡയമണ്ട് [Dayamandu]
156313. ഗോള്‍ഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത് [Golphu kalikkunna sthalam ariyappedunnathu]
Answer: കോഴ്സ് –ബോക്സിംഗ് –റിംഗ് [Kozhsu –boksimgu –rimgu]
156314. മാഗ്നിഫിസന്റ്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം [Maagniphisanttu meri ennariyappedunna inthyan boksimgu thaaram]
Answer: മേരി കോം [Meri kom]
156315. മേരി കോമിന്റെ ആത്മ കഥ [Meri kominte aathma katha]
Answer: അണ്‍ബ്രെക്കബിള്‍ [Anbrekkabil]
156316. മേരി കോം എന്നാ സിനിമ സംവിധാനം ചെയ്തത് ആരാണ് [Meri kom ennaa sinima samvidhaanam cheythathu aaraanu]
Answer: ഒമാംഗ് കുമാര്‍ [Omaamgu kumaar]
156317. 2016 ലെ കബഡി ലോകകപ്പ് വിജയി [2016 le kabadi lokakappu vijayi]
Answer: ഇന്ത്യ [Inthya]
156318. 2017 ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സ് നേടിയ ബാഡ് മിന്ടന്‍ താരം [2017 le maleshya maasttezhsu graandu priksu nediya baadu mindan thaaram]
Answer: സൈന നെഹ്വാള്‍ [Syna nehvaal]
156319. കബഡി യുടെ ജന്മദേശം [Kabadi yude janmadesham]
Answer: ഇന്ത്യ [Inthya]
156320. വോളിബോളിന്റെ ജന്മ ദേശം [Volibolinte janma desham]
Answer: അമേരിക്ക [Amerikka]
156321. ചെസ്സിന്റെ ജന്മ ദേശം [Chesinte janma desham]
Answer: ഇന്ത്യ [Inthya]
156322. കായിക കേരളത്തിന്റെ പിതാവ് [Kaayika keralatthinte pithaavu]
Answer: ജി.വി. ഗോദവര്‍മ്മരാജ [Ji. Vi. Godavarmmaraaja]
156323. കേരളത്തിലെ കായികദിനം ആചരിക്കുന്നത് [Keralatthile kaayikadinam aacharikkunnathu]
Answer: ഒക്ടോബര്‍ 13 [Okdobar 13]
156324. ആരുടെ ജന്മദിനമാണ് കേരളത്തില്‍ കായിക ദിനം ആചരിക്കുന്നത് [Aarude janmadinamaanu keralatthil kaayika dinam aacharikkunnathu]
Answer: ജി. വി. ഗോദവര്‍മ്മരാജ [Ji. Vi. Godavarmmaraaja]
156325. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലില്‍ [Nehru drophi vallamkali nadakkunnathu ethu kaayalil]
Answer: പുന്നമടക്കായൽ [Punnamadakkaayal]
156326. സ്പോര്‍ട്സ് ബില്‍ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Spordsu bil paasaakkiya aadya inthyan samsthaanam]
Answer: കേരളം [Keralam]
156327. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് [Keralatthile aadyatthe prophashanal phudbol klabbu]
Answer: എഫ്. സി. കൊച്ചിന്‍ [Ephu. Si. Kocchin]
156328. കേരള സ്പോര്‍ട്സ് കാണ്‍സില്‍ രൂപീകൃതമായ വര്‍ഷം [Kerala spordsu kaansil roopeekruthamaaya varsham]
Answer: 1956
156329. കാലാഹിരൺ' ആരുടെ അപരനാമം [Kaalaahiran' aarude aparanaamam]
Answer: ഐ.എം.വിജയൻ [Ai. Em. Vijayan]
156330. നിത്യഹരിത അത്ലറ്റ്' എന്നറിയപ്പെടുന്ന കേരളത്തിലെ കായികതാരം [Nithyaharitha athlattu' ennariyappedunna keralatthile kaayikathaaram]
Answer: കെ. രഘുനാഥന്‍ [Ke. Raghunaathan]
156331. “ഗോള്‍ഡന്‍ ഗേള്‍" എന്നറിയപ്പെടുന്നത് [“goldan gel" ennariyappedunnathu]
Answer: പി.റ്റി. ഉഷ [Pi. Tti. Usha]
156332. “പയ്യോളി എക്സ്‌പ്രസ്സ്” എന്നറിയപ്പെടുന്നത് [“payyoli eksprasu” ennariyappedunnathu]
Answer: പി.റ്റി. ഉഷ [Pi. Tti. Usha]
156333. കേരളം ആദ്യമായി സന്തോഷ്ട്രോഫി കിരീടം നേടിയ വര്‍ഷം [Keralam aadyamaayi santhoshdrophi kireedam nediya varsham]
Answer: 1973
156334. കേരളം എത്ര പ്രാവശ്യം സന്തോഷ്ട്രോഫി കിരീടം നേടിയിട്ടുണ്ട് [Keralam ethra praavashyam santhoshdrophi kireedam nediyittundu]
Answer: നാല് [Naalu]
156335. പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയോധനകല [Praacheena keralatthile ettavum pradhaanappetta aayodhanakala]
Answer: കളരിപ്പയറ്റ് [Kalarippayattu]
156336. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത [Eshyan geyimsil medal nediya aadya malayaali vanitha]
Answer: എയ്ഞ്ചല്‍ മേരി [Eynchal meri]
156337. ഒളിംപിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം [Olimpiksu phynalil etthiya aadya malayaali thaaram]
Answer: പി.റ്റി. ഉഷ [Pi. Tti. Usha]
156338. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായികതാരം [Eshyan geyimsil svarnnam nediya aadya malayaali kaayikathaaram]
Answer: എം.ടി. വത്സമ്മ [Em. Di. Vathsamma]
156339. ഒളിംപിക്സിന്റെ സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം [Olimpiksinte semi phynalil etthiya aadya malayaali thaaram]
Answer: ഷൈനി വില്‍സന്‍ [Shyni vilsan]
156340. ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍ താരം [Olimpiksil pankeduttha malayaali neenthal thaaram]
Answer: സെബാസ്റ്റ്യന്‍ സേവ്യര്‍ [Sebaasttyan sevyar]
156341. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം കണ്ടെത്തിയ ആദ്യ സമ്പൂര്‍ണ്ണ മലയാളി [Inthyan krikkattu deemilidam kandetthiya aadya sampoornna malayaali]
Answer: ടിനു യോഹന്നാന്‍ [Dinu yohannaan]
156342. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി [Lokakappu krikkattu phynalil kaliccha aadya malayaali]
Answer: ശ്രീശാന്ത് [Shreeshaanthu]
156343. ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി [Dronaachaarya puraskaaram nediya aadya malayaali]
Answer: ഒ.എം. നമ്പ്യാര്‍ [O. Em. Nampyaar]
156344. ആദ്യത്തെ മലയാളിയായ ഒളിംപ്യന്‍ [Aadyatthe malayaaliyaaya olimpyan]
Answer: സി.കെ. ലക്ഷ്മണ്‍ [Si. Ke. Lakshman]
156345. നെഹ്റു സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് [Nehru sttediyam sthithicheyyunnathu]
Answer: കൊച്ചി [Kocchi]
156346. ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് [Greenpheeldu sttediyam sthithicheyyunnathu]
Answer: തിരുവനന്തപുരം [Thiruvananthapuram]
156347. ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്ഥിതിചെയ്യുന്നത് [Lakshmibaayu naashanal koleju ophu phisikkal ejyukkeshan sthithicheyyunnathu]
Answer: തിരുവനന്തപുരം [Thiruvananthapuram]
156348. ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെ [Jimmi jorjju indor sttediyam evide]
Answer: തിരുവനന്തപുരം [Thiruvananthapuram]
156349. പി. റ്റി. ഉഷ സ്പോര്‍ട്‌സ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് [Pi. Tti. Usha spordsu skool sthithicheyyunnathu]
Answer: കൊയിലാണ്ടി [Koyilaandi]
156350. പി. റ്റി. ഉഷ കോച്ചിംഗ് സെന്റര്‍ എവിടെയാണ് [Pi. Tti. Usha kocchimgu sentar evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution