<<= Back Next =>>
You Are On Question Answer Bank SET 3129

156451. “ഓമനത്തിങ്കൾ കിടാവോ" എന്നാരംഭിക്കുന്ന താരാട്ടുപാട്ടിന്റെ രചയിതാവ്‌ - [“omanatthinkal kidaavo" ennaarambhikkunna thaaraattupaattinte rachayithaavu -]

Answer: ഇരയിമ്മന്‍ തമ്പി [Irayimman‍ thampi]

156452. കവിതയിലെ ദ്വിതീയാക്ഷരത്തെച്ചപൊല്ലിയുണ്ടായ വാദത്തിന്റെ പേര്‌ - [Kavithayile dvitheeyaaksharatthecchapolliyundaaya vaadatthinte peru -]

Answer: പ്രാസവാദം [Praasavaadam]

156453. "എന്റെ ലണ്ടന്‍ ജീവിതം" ആരുടെ കൃതി - ["ente landan‍ jeevitham" aarude kruthi -]

Answer: ഡോ.കെ. രാഘവൻപിള്ള [Do. Ke. Raaghavanpilla]

156454. മലയാളത്തിലെ ആദ്യത്തെ സാഹിത്യവിജ്ഞാനകോശം - [Malayaalatthile aadyatthe saahithyavijnjaanakosham -]

Answer: സാഹിത്യരത്നം നിഘണ്ടു. ശ്രീകണ്ഠേശ്വരം (1933) [Saahithyarathnam nighandu. Shreekandteshvaram (1933)]

156455. എന്‍. കൃഷ്ണപിള്ള രചിച്ച സാഹിത്യ ചരിത്രഗ്രന്ഥം - [En‍. Krushnapilla rachiccha saahithya charithragrantham -]

Answer: കൈരളിയുടെ കഥ [Kyraliyude katha]

156456. "വിശ്വദര്‍ശനം" എഴുതിയത്‌ - ["vishvadar‍shanam" ezhuthiyathu -]

Answer: ജി. ശങ്കരക്കുറുപ്പ്‌ [Ji. Shankarakkuruppu]

156457. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ - [Thullal‍ prasthaanatthinte upajnjaathaavu -]

Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan‍ nampyaar‍]

156458. കൃഷ്ണ്നാട്ടത്തിന്റെ ഉപജ്ഞാതാവ്‌ - [Krushnnaattatthinte upajnjaathaavu -]

Answer: കോഴിക്കോട്‌ മാനവേദന്‍ രാജാ [Kozhikkodu maanavedan‍ raajaa]

156459. "പവനന്‍" എന്ന എഴുത്തുകാരന്റെ ശരിയായ പേര്‌ - ["pavanan‍" enna ezhutthukaarante shariyaaya peru -]

Answer: പി.വി. നാരായണന്‍ നായര്‍ [Pi. Vi. Naaraayanan‍ naayar‍]

156460. കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ്‌ - [Kilippaattinte upajnjaathaavu -]

Answer: എഴുത്തച്ഛന്‍ [Ezhutthachchhan‍]

156461. ആദികവി ആര്‌ - [Aadikavi aaru -]

Answer: വാല്മീകി [Vaalmeeki]

156462. ഭാരതത്തിലെ ആദ്യത്തെ കലാവിഷയമായ ഗ്രന്ഥം - [Bhaarathatthile aadyatthe kalaavishayamaaya grantham -]

Answer: ഭരതമുനിയുടെ നാട്യശാസ്ത്രം [Bharathamuniyude naadyashaasthram]

156463. കേരളത്തിലെ ഭരണഭാഷ സംബന്ധിച്ച ആദ്യത്തെ കമ്മിറ്റിയുടെ അധ്യക്ഷന്‍ - [Keralatthile bharanabhaasha sambandhiccha aadyatthe kammittiyude adhyakshan‍ -]

Answer: കോമാട്ടില്‍ അച്യുതമേനോന്‍ [Komaattil‍ achyuthamenon‍]

156464. കേരളസര്‍ക്കാര്‍ ഓദ്യോഗിക ഭാഷാ ആക്ട്‌ പാസാക്കിയ വര്‍ഷം - [Keralasar‍kkaar‍ odyogika bhaashaa aakdu paasaakkiya var‍sham -]

Answer: 1969

156465. എ.ആര്‍.സ്മാരകം എവിടെയാണ്‌ - [E. Aar‍. Smaarakam evideyaanu -]

Answer: മാവേലിക്കരയില്‍ [Maavelikkarayil‍]

156466. കഥകളിയുടെ സാഹിത്യരൂപം - [Kathakaliyude saahithyaroopam -]

Answer: ആട്ടക്കഥ [Aattakkatha]

156467. "ബേപ്പൂര്‍ സുല്‍ത്താന്‍" എന്ന്‌ അറിയപ്പെട്ട എഴുത്തുകാരന്‍ - ["beppoor‍ sul‍tthaan‍" ennu ariyappetta ezhutthukaaran‍ -]

Answer: വൈക്കം മുഹമ്മദ്‌ ബഷീര്‍ [Vykkam muhammadu basheer‍]

156468. കേരളവ്യാസന്‍ ആര്‌ - [Keralavyaasan‍ aaru -]

Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kodungalloor‍ kunjikkuttan‍ thampuraan‍]

156469. കേരളസംഗീതം രചിച്ചതാര്‌ - [Keralasamgeetham rachicchathaaru -]

Answer: മാലി മാധവന്‍ നായര്‍ [Maali maadhavan‍ naayar‍]

156470. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഏതു കലാവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു - [Kudamaaloor‍ karunaakaran‍ naayar‍ ethu kalaavibhaagavumaayi bandhappettirikkunnu -]

Answer: കഥകളി [Kathakali]

156471. അപ്പന്‍ തച്ചേത്ത്‌ -ഈ എഴുത്തുകാരന്റെ ശരിയായ പേര്‌ - [Appan‍ thacchetthu -ee ezhutthukaarante shariyaaya peru -]

Answer: നീലകണ്ഠമേനോന്‍ [Neelakandtamenon‍]

156472. ചെറിയ മനുഷ്യനും വലിയ ലോകവും -കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്‌ - [Cheriya manushyanum valiya lokavum -kaar‍ttoon‍ paramparayude srashdaavu -]

Answer: അരവിന്ദന്‍ [Aravindan‍]

156473. പി.കെ.പാറക്കടവ്‌ എന്ന തൂലികാനാമത്തില്‍ എഴുതുന്നത്‌ - [Pi. Ke. Paarakkadavu enna thoolikaanaamatthil‍ ezhuthunnathu -]

Answer: അഹമ്മദ്‌ പി.കെ [Ahammadu pi. Ke]

156474. "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്‌" എന്ന നാടകം രചിച്ചതാര്‌ - ["kristhuvinte aaraam thirumurivu" enna naadakam rachicchathaaru -]

Answer: പി.എം. ആന്‍റണി [Pi. Em. Aan‍rani]

156475. കേരളസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച “ബലിക്കല്ല്‌" എന്ന നോവല്‍ രചിച്ചത് - [Keralasaahithya akkaadami avaar‍du labhiccha “balikkallu" enna noval‍ rachicchathu -]

Answer: ഉണ്ണികൃഷ്ണന്‍ പുതൂര്‍ [Unnikrushnan‍ puthoor‍]

156476. അമിനാബീബി, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളില്‍ എഴുതിയ പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍ - [Aminaabeebi, chaanakyan‍ ennee thoolikaanaamangalil‍ ezhuthiya pathrapravar‍tthakanaaya saahithyakaaran‍ -]

Answer: വി.ടി. ഇന്ദുചൂഡന്‍ [Vi. Di. Induchoodan‍]

156477. ഇരയിമ്മന്‍ തമ്പിയുടെ ശരിയായ പേര്‌ - [Irayimman‍ thampiyude shariyaaya peru -]

Answer: രവിവര്‍മ്മന്‍ തമ്പി [Ravivar‍mman‍ thampi]

156478. കാമ്പിശ്ശേരി കരുണാകരന്റെ തൂലികാനാമം - [Kaampisheri karunaakarante thoolikaanaamam -]

Answer: കല്‍ക്കി [Kal‍kki]

156479. എ.പി. കളയ്ക്കാട്ടിന്റെ ശരിയായ പേര്‌ - [E. Pi. Kalaykkaattinte shariyaaya peru -]

Answer: കെ. അയ്യപ്പന്‍പിള്ള [Ke. Ayyappan‍pilla]

156480. "സോണറ്റ്‌" എന്നതിനു സമാനമായ മലയാള പദം - ["sonattu" ennathinu samaanamaaya malayaala padam -]

Answer: ഗീതകം [Geethakam]

156481. ആധുനിക മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം - [Aadhunika malayaalatthile aadyatthe sandeshakaavyam -]

Answer: മയൂരസന്ദേശം [Mayoorasandesham]

156482. “ശബ്ദശോധിനി" എന്ന കൃതി രചിച്ചതാര്‌ - [“shabdashodhini" enna kruthi rachicchathaaru -]

Answer: എ.ആര്‍. രാജരാജവര്‍മ്മ [E. Aar‍. Raajaraajavar‍mma]

156483. "ഉമാകേരളം" ഏതു വിഭാഗത്തില്‍പ്പെടുന്നു - ["umaakeralam" ethu vibhaagatthil‍ppedunnu -]

Answer: മഹാകാവ്യം (ഉള്ളൂര്‍) [Mahaakaavyam (ulloor‍)]

156484. മലയാളം ഏതു ഭാഷാഗോത്രത്തില്‍പ്പെടുന്നു - [Malayaalam ethu bhaashaagothratthil‍ppedunnu -]

Answer: ദ്രാവിഡഭാഷാഗോത്രം [Draavidabhaashaagothram]

156485. ചങ്ങമ്പുഴയുടെ “രമണന്‍” പുറത്തുവന്നത്‌ ഏതു വര്‍ഷം - [Changampuzhayude “ramanan‍” puratthuvannathu ethu var‍sham -]

Answer: 1936

156486. “നാഗവള്ളി” എന്ന പേരില്‍ അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം - [“naagavalli” enna peril‍ ariyappetta ezhutthukaarante poor‍nanaamam -]

Answer: നാഗവള്ളി ആര്‍.എസ്‌. കുറുപ്പ്‌ [Naagavalli aar‍. Esu. Kuruppu]

156487. കേരളഭാഷാ സാഹിത്യചരിത്രം എഴുതിയതാര്‌ - [Keralabhaashaa saahithyacharithram ezhuthiyathaaru -]

Answer: ആര്‍. നാരായണ പണിക്കര്‍ [Aar‍. Naaraayana panikkar‍]

156488. ആദ്യമായി ചലച്ചിത്രമാക്കിയ മലയാള നോവല്‍ - [Aadyamaayi chalacchithramaakkiya malayaala noval‍ -]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

156489. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ലിപി - [Inthyayil‍ ettavum prachaaramulla lipi -]

Answer: ദേവനാഗരി [Devanaagari]

156490. "മലയാളശൈലി" രചിച്ചതാര്‌ - ["malayaalashyli" rachicchathaaru -]

Answer: കുട്ടികൃഷ്ണമാരാര്‍ [Kuttikrushnamaaraar‍]

156491. എസ്‌.പി.സി.എസ്‌ പൂര്‍ണരൂപം - [Esu. Pi. Si. Esu poor‍naroopam -]

Answer: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം [Saahithyapravar‍tthaka sahakaranasamgham]

156492. കേരളകാളിദാസന്‍ - [Keralakaalidaasan‍ -]

Answer: കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ [Keralavar‍ma valiyakoyitthampuraan‍]

156493. "മലയാളം മലയാളിയോളം" ഗ്രന്ഥകര്‍ത്താവ്‌ - ["malayaalam malayaaliyolam" granthakar‍tthaavu -]

Answer: ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ [Do. Vi. Aar‍. Prabodhachandran‍]

156494. പൂര്‍ണമായി കവിത പ്രസിദ്ധീകരിച്ചിരുന്ന ആദ്യത്തെ മലയാള മാസിക - [Poor‍namaayi kavitha prasiddheekaricchirunna aadyatthe malayaala maasika -]

Answer: കവനകൗമുദി [Kavanakaumudi]

156495. “കൊടുപ്പുന്ന” എന്ന്‌ അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം - [“koduppunna” ennu ariyappetta ezhutthukaarante poor‍nanaamam -]

Answer: ഗോവിന്ദഗണകന്‍ [Govindaganakan‍]

156496. “കഥകളി വിജ്ഞാനകോശം” രചിച്ചത്‌ - [“kathakali vijnjaanakosham” rachicchathu -]

Answer: പ്രൊഫ. അയ്മനം കൃഷ്ണുകൈമൾ [Propha. Aymanam krushnukymal]

156497. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ആദ്യ മലയാളകൃതി - [Kendrasaahithya akkaadami avaar‍du nediya aadya malayaalakruthi -]

Answer: കേരള ഭാഷാസാഹിത്യ ചരിത്രം. (ആര്‍.നാരായണപ്പണിക്കര്‍) [Kerala bhaashaasaahithya charithram. (aar‍. Naaraayanappanikkar‍)]

156498. “കേരളപാണിനി” ആര്‌ - [“keralapaanini” aaru -]

Answer: എ.ആര്‍. രാജരാജവര്‍മ [E. Aar‍. Raajaraajavar‍ma]

156499. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക - [Samsthaana baalasaahithya insttittyoottu prasiddheekarikkunna maasika -]

Answer: തളിര്‌ [Thaliru]

156500. “ചെറുകഥ ഇന്നലെ ഇന്ന്" എഴുതിയതാര്‌ - [“cherukatha innale innu" ezhuthiyathaaru -]

Answer: പ്രൊഫ. എം. അച്യുതന്‍ [Propha. Em. Achyuthan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution