<<= Back
Next =>>
You Are On Question Answer Bank SET 313
15651. ബോട്സ്വാനയുടെ ദേശീയ മൃഗം? [Bodsvaanayude desheeya mrugam?]
Answer: സീബ്ര [Seebra]
15652. അമോണിയ നിർമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ ? [Amoniya nirmikkunna prakriya ariyappedunnathu engane ?]
Answer: ഹേബർ പ്രക്രിയ [Hebar prakriya]
15653. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്? [Ai. Di. Bi. Pi akkaadami sthithi cheyyunnath?]
Answer: മസ്സൂറി [Masoori]
15654. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്? [Aadyamaayi dokkan - karansi puratthirakkiyath?]
Answer: മുഹമ്മദ് - ബിൻ- തുഗ്ലക്ക് [Muhammadu - bin- thuglakku]
15655. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം? [Randaam galphu yuddhatthinre bhaagamaayi amerikkayudeyum brittanreyum samyuktha sena iraakhinmel nadatthiya aakramanam?]
Answer: ഓപ്പറേഷൻ ഡെസർട്ട് ഫോക്സ് [Oppareshan desarttu phoksu]
15656. ‘വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ’ എന്ന കൃതി രചിച്ചത്? [‘viplavatthinre patthu varshangal’ enna kruthi rachicchath?]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
15657. National Enviormental Engineering Research Institute എവിടെയാണ് ? [National enviormental engineering research institute evideyaanu ?]
Answer: നാഗ്പൂർ [Naagpoor]
15658. രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം? [Raajeevu gaandhi vadhikkappetta thamizhnaattile sthalam?]
Answer: ശ്രീപെരുംപുത്തൂർ (1991 മെയ് 21) [Shreeperumputthoor (1991 meyu 21)]
15659. ദേശീയ മനുഷ്യാവകാശ ദിനം? [Desheeya manushyaavakaasha dinam?]
Answer: ഡിസംബർ 10 [Disambar 10]
15660. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ? [Mahodayapurathattha vaananireekshanashaala sthaapiccha prasiddha jyothishaasthrajnjan?]
Answer: ശങ്കരനാരായണൻ [Shankaranaaraayanan]
15661. രാജ്യസഭാംഗം ആകാൻ വേണ്ട പ്രായം എത്ര ? [Raajyasabhaamgam aakaan venda praayam ethra ?]
Answer: 35
15662. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്? [Yuropyan yooniyan raajyangal chernnu purappeduviccha pothu karansiyude perenthu?]
Answer: യൂറോ [Yooro]
15663. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്? [Thiruvithaamkooril aadyamaayi britteeshu rasidantine niyamicchath?]
Answer: ധർമ്മരാജാ [Dharmmaraajaa]
15664. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചക്കളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ? [Raajeevu gaandhi vadhatthinu pinnile surakshaa paalicchakkale kuricchu anveshiccha kammeeshan ?]
Answer: ജയിൻ കമ്മീഷൻ [Jayin kammeeshan]
15665. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി? [Phaam jernnalisttinu nalkunna bahumathi?]
Answer: കർഷക ഭാരതി [Karshaka bhaarathi]
15666. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്? [Anthareekshatthile sttaanderdu mardam ethrayaanu rekhappedutthunnath?]
Answer: 1013.2 hPa (Hecto Pascal)
15667. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ? [Ettavumadhikam hydrajan sampushdamaaya graham ?]
Answer: ശനി (Saturn) [Shani (saturn)]
15668. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം? [Maattuppettiyile kyaattil aanru phodar devalapmenru projakdil sahakariccha raajyam?]
Answer: സ്വിറ്റ്സർലണ്ട് [Svittsarlandu]
15669. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം? [Maartthaandavarmma kilimaanoor pidiccheduttha varsham?]
Answer: 1742
15670. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Prabuddhabhaaratham pathram aarambhiccha saamoohya parishkartthaav?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
15671. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ? [Ettavum kooduthal paal uthpaadippikkunna jeevi ?]
Answer: നീല തിമിംഗലം [Neela thimimgalam]
15672. മലയാളത്തിൽ ആദ്യമായി നിരോധിച്ച നോവൽ ? [Malayaalatthil aadyamaayi nirodhiccha noval ?]
Answer: പ്രേമലേഖനം [Premalekhanam]
15673. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം? [Sasyavalarccha alakkunnathinupayogikkunna upakaranam?]
Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]
15674. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റ് ഇല്ലാത്ത വിമാനം ? [Inthya vikasippiccheduttha pylattu illaattha vimaanam ?]
Answer: വിഹാന്ഗ് നേത്ര [Vihaangu nethra]
15675. ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് കെ . വി . ഡാനിയേൽ പുരസ്കാരം നൽകുന്നത് ? [Ethu mekhalayile pravartthanatthinaanu ke . Vi . Daaniyel puraskaaram nalkunnathu ?]
Answer: പത്ര പ്രവർത്തനം [Pathra pravartthanam]
15676. ലേസർ കണ്ടു പിടിച്ചത്? [Lesar kandu pidicchath?]
Answer: തിയോഡർ മെയ്മാൻ (1960) [Thiyodar meymaan (1960)]
15677. ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്? [Phattheppar sikri sthithi cheyyunnath?]
Answer: ആഗ്ര(ഉത്തർ പ്രദേശ്) [Aagra(utthar pradeshu)]
15678. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം? [Sooryanil ninnum ettavum akaleyulla graham?]
Answer: നെപ്ട്യൂൺ [Nepdyoon]
15679. ആഗോള ശിശു ദിനം? [Aagola shishu dinam?]
Answer: നവംബർ 20 [Navambar 20]
15680. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandratha kuranja lohatthinre peru enthaan?]
Answer: ലിഥിയം [Lithiyam]
15681. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസേർവ്വ്? [Inthyayile ettavum cheriya dygar riservvu?]
Answer: ബോർ (മഹാരാഷ്ട്ര) [Bor (mahaaraashdra)]
15682. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട; പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം ? [Dakshina nalanda ennu visheshippikkappetta; praacheenakeralatthile vidyaakendram ?]
Answer: കാന്തള്ളൂർ ശാല [Kaanthalloor shaala]
15683. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്? [Kendra vivaraavakaasha kammeeshanareyum amgangaleyum niyamikkunnath?]
Answer: പ്രസിഡന്‍റ് [Prasidanru]
15684. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്? [1896l kolkkatthiyile ai. En. Si sammelanatthil vandemaatharam aadyamaayi aalapicchath?]
Answer: ടാഗോർ [Daagor]
15685. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ? [Oru vyakthiyude peril naamakaranam cheyyappetta keralatthile aadya sarvakalaashaala ?]
Answer: മഹാത്മാ ഗാന്ധി സർവകലാശാല [Mahaathmaa gaandhi sarvakalaashaala]
15686. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Urumpine kuricchulla shaasthriya padtanam?]
Answer: മെർമിക്കോളജി [Mermikkolaji]
15687. ക്രിക്കറ്റിലെ രാജ്യാന്തര സംഘടനയായ International Cricket Council രൂപവത്കരിക്കപ്പെട്ട വർഷം ? [Krikkattile raajyaanthara samghadanayaaya international cricket council roopavathkarikkappetta varsham ?]
Answer: 1909
15688. ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് എവിടെ ? [Aadyatthe saaphu geyimsu nadannathu evide ?]
Answer: കാഠമണ്ടു [Kaadtamandu]
15689. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്? [Odivilayaadu paappa enna prashasthamaaya thamizhu deshabhakthigaanam rachicchath?]
Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]
15690. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി? [Krushi shaasathrajnjannu nalkunna bahumathi?]
Answer: കൃഷി വിജ്ഞാൻ [Krushi vijnjaan]
15691. സാക്ഷരതാ പ്രവർത്തന മികവിന് UNESCO ഏർപ്പെടുത്തിയ ബഹുമതി ? [Saaksharathaa pravartthana mikavinu unesco erppedutthiya bahumathi ?]
Answer: Confucius Award
15692. FAO യുടെ ആസ്ഥാനം എവിടെ ? [Fao yude aasthaanam evide ?]
Answer: റോം [Rom]
15693. ഹരിയാനയിലെ ഹിസ്സാർ നഗരം നിർമ്മിച്ചത് ആര് ? [Hariyaanayile hisaar nagaram nirmmicchathu aaru ?]
Answer: ഫിറോഷ് ഷാ തുഗ്ലക്ക് [Phiroshu shaa thuglakku]
15694. വീരകേസരി എന്ന പത്രം പ്രസിദ്ധികരിക്കുന്നത് എവിടെ നിന്നാണ് ? [Veerakesari enna pathram prasiddhikarikkunnathu evide ninnaanu ?]
Answer: ശ്രീലങ്ക [Shreelanka]
15695. നികുതികളെക്കുറിച്ച് വിവരിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ? [Nikuthikalekkuricchu vivarikkunna praacheena inthyan kruthikal?]
Answer: മനുസ്‌മൃതി, അർത്ഥശാസ്ത്രം [Manusmruthi, arththashaasthram]
15696. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ? [Raajeevu gaandhi khelrathna puraskaaram aadyamaayi labhicchathu ?]
Answer: അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Attorni janaraline kuricchu prathipaadikkunna bharanaghadanaa vakuppu ?]
15697. നികുതി ചുമത്തപ്പെടുന്ന ആൾ നേരിട്ട് നൽകുന്ന നികുതി? [Nikuthi chumatthappedunna aal nerittu nalkunna nikuthi?]
Answer: പ്രത്യക്ഷ നികുതി [Prathyaksha nikuthi]
15698. വിദ്യുതിയുടെ ഏറ്റവും നല്ല അലോഹ ചാലകം ? [Vidyuthiyude ettavum nalla aloha chaalakam ?]
Answer: ഗ്രാഫൈററ് [Graaphyraru]
15699. ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku jaakkinre pravartthanatthile adisthaana niyamam?]
Answer: പാസ്കൽ നിയമം [Paaskal niyamam]
15700. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? [Keralatthile aadya janaral aashupathri; maanasika rogaashupathri; poojappura sendral jayil enniva thiruvananthapuratthu aarambhiccha raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution