<<= Back
Next =>>
You Are On Question Answer Bank SET 3139
156951. ഗ്രാമഫോൺ [Graamaphon]
Answer: തോമസ് ആൽവ എഡിസൺ [Thomasu aalva edisan]
156952. ടെലിഫോൺ [Deliphon]
Answer: അലക്സാണ്ടർ ഗ്രഹാബെൽ [Alaksaandar grahaabel]
156953. TV
Answer: ജോൺ ലോക്ക് ബയെഴ്ഡ് [Jon lokku bayezhdu]
156954. ബാരോമീറ്റർ [Baaromeettar]
Answer: ടോറിസെല്ലി [Doriselli]
156955. സ്റ്റതസ്കോപ്പ് [Sttathaskoppu]
Answer: ലേനക്ക് [Lenakku]
156956. വൈദ്യുതമോട്ടോർ [Vydyuthamottor]
Answer: നിക്കോളാസ് ടെസല [Nikkolaasu desala]
156957. വൈദ്യുത കാന്തം [Vydyutha kaantham]
Answer: വില്യം സ്റ്റാർജിൻ [Vilyam sttaarjin]
156958. ഡൈനാമിറ്റ് [Dynaamittu]
Answer: ആൽഫ്രഡ് നോബൽ [Aalphradu nobal]
156959. ഫൗണ്ടൻ pen [Phaundan pen]
Answer: വാട്ടർമാൻ [Vaattarmaan]
156960. വൈദ്യുത ബാറ്ററി [Vydyutha baattari]
Answer: അലക്സാൺഡ്രോ വോൾട്ട [Alaksaandro voltta]
156961. ബൾബ് [Balbu]
Answer: എഡിസൺ [Edisan]
156962. ന്യൂട്രോൺ ബോംബ് [Nyoodron bombu]
Answer: സാമുവൽ കോഹൻ [Saamuval kohan]
156963. ലീഫ്റ്റ് [Leephttu]
Answer: ഓട്ടിസ് [Ottisu]
156964. ആൽഫ,ബീറ്റ കണങ്ങള്‍ [Aalpha,beetta kanangal]
Answer: റൂഥർഫോർഡ് [Rootharphordu]
156965. ഗാമ [Gaama]
Answer: പോൾ യു ബില്ല്യാർഡ് [Pol yu billyaardu]
156966. വാക്സിനേഷൻ [Vaaksineshan]
Answer: എഡ്വേർഡ് ജന്നർ [Edverdu jannar]
156967. പെൻസിലിൻ [Pensilin]
Answer: അലക്സാണ്ടർ ഫ്ലെമിങ് [Alaksaandar phlemingu]
156968. റാബിസ് വാക്സിൻ [Raabisu vaaksin]
Answer: ലൂയി പാസ്റ്റർ [Looyi paasttar]
156969. BCG വാക്സിൻ [Bcg vaaksin]
Answer: കാൽമറെറ്റ് ഗ്യുറിൻ [Kaalmarettu gyurin]
156970. വസൂരി ക്കുള്ള വാക്സിൻ [Vasoori kkulla vaaksin]
Answer: എഡ്വേർഡ് ജന്നർ [Edverdu jannar]
156971. മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം [Manushyasthreeyude shirasum simhatthinte udalumulla eejipttile kalaaroopam]
Answer: സ്ഫിങ്സ് [Sphingsu]
156972. ഈജിപ്റ്റകാരുടെ എഴുത്ത് ലിപി-ഹൈറോഗ്ലിഫിക്സ് [Eejipttakaarude ezhutthu lipi-hyrogliphiksu]
Answer: ഹൈറോഗ്ലിഫിക്സ് [Hyrogliphiksu]
156973. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം [Hyrogliphiksu enna vaakkinarththam]
Answer: പരിശുദ്ധമായ എഴുത്ത് [Parishuddhamaaya ezhutthu]
156974. ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ [Hyrogliphiksu lipi vishadeekariccha puraavasthu gaveshakan]
Answer: ചമ്പാലിയൻ [Champaaliyan]
156975. ഈജിപ്റ്റകാരുടെ പ്രധാന ദൈവം [Eejipttakaarude pradhaana dyvam]
Answer: സൂര്യ ദേവനായ ‘റാ’ [Soorya devanaaya ‘raa’]
156976. സൂര്യദേവനായ ‘റാ’ ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം [Sooryadevanaaya ‘raa’ kku vendi eejipttil nirmmikkappetta kshethram]
Answer: അബുസിംബൽ ക്ഷേത്രം [Abusimbal kshethram]
156977. “ഉദയ സൂര്യ’ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത് [“udaya soorya’nte kshethram ennariyappedunnathu]
Answer: അബുസിംബൽ ക്ഷേത്രം [Abusimbal kshethram]
156978. ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത് [Eejipttkaar ethu nadiyeyaanu oseerisu devatha enna peru nalki aaraadhicchirunnathu]
Answer: നെൽ നദി [Nel nadi]
156979. ഹൊയാൻഹോ നദിക്കരയിൽ ഉടെലെടുത്ത പ്രാചിന സംസ്കാരം [Hoyaanho nadikkarayil udeleduttha praachina samskaaram]
Answer: ചൈനീസ് സംസ്കാരം [Chyneesu samskaaram]
156980. ചൈന ഭരിച്ച ആദ്യ രാജവംശം [Chyna bhariccha aadya raajavamsham]
Answer: ഷിങ് രാജ വംശം [Shingu raaja vamsham]
156981. ചൈനയിലെ ആദ്യ സാമ്രാജ്യം [Chynayile aadya saamraajyam]
Answer: ചിൻ സാമ്രാജ്യം [Chin saamraajyam]
156982. ചിൻ സാമ്രാജ്യം(B.C.221സ്ഥാപിച്ച ഭരണാധികാരി ) [Chin saamraajyam(b. C. 221sthaapiccha bharanaadhikaari )]
Answer: ഷിഹ്വാങ്തി [Shihvaangthi]
156983. ചൈനയിലെ ആദ്യ ചക്രവർത്തി [Chynayile aadya chakravartthi]
Answer: ഷിഹ്വാങ്തി [Shihvaangthi]
156984. ചൈനയിലെ ചന്ദ്ര ഗുപ്തൻ എന്നറിയപ്പെടുന്നത് [Chynayile chandra gupthan ennariyappedunnathu]
Answer: ഷിഹ്വാങ്തി [Shihvaangthi]
156985. വൻമതിൽ പണി കഴിപ്പിച്ച ഭരണാധികാരി [Vanmathil pani kazhippiccha bharanaadhikaari]
Answer: ഷിഹ്വാങ്തി [Shihvaangthi]
156986. ആദ്യമായി വെടിമരുന്നും, പേപ്പറും കണ്ടുപിടിച്ചത് [Aadyamaayi vedimarunnum, pepparum kandupidicchathu]
Answer: ചൈനാക്കാർ [Chynaakkaar]
156987. ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത് [Aadyamaayi bhookampamaapini nirmmicchathu]
Answer: ചൈനാക്കാർ [Chynaakkaar]
156988. ലോകത്തിലെ ആദ്യ പുസ്തകം [Lokatthile aadya pusthakam]
Answer: ഹീരക സൂത്ര [Heeraka soothra]
156989. ‘ഹീരക സൂത്ര പ്രസിദ്ധീകരിച്ചത് [‘heeraka soothra prasiddheekaricchathu]
Answer: ചൈനാക്കാർ [Chynaakkaar]
156990. പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ [Praacheena amerikkayile prasiddha samskaarangal]
Answer: മായൻ, ആസ്ടെക്സ്, ഇൻക [Maayan, aasdeksu, inka]
156991. ആസ്ടെക്സ് സംസ്കാരം ഉടലെടുത്തത് [Aasdeksu samskaaram udaledutthathu]
Answer: മെക്സസിക്കോ (വടക്കേ അമേരിക്ക) [Meksasikko (vadakke amerikka)]
156992. മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് [Maayan samskaaram pradhaanamaayum nilaninnirunnathu]
Answer: മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ [Meksikko, gvaattimaala, honduraasu ennividangalil]
156993. ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് [Inka samskaaram pradhaanamaayum nilaninnirunnathu]
Answer: പെറു (തെക്കേ അമേരിക്ക) [Peru (thekke amerikka)]
156994. ആസ്ടെക്സ് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം [Aasdeksu samskaaratthinu mumpu meksikkoyil nilaninnirunna samskaaram]
Answer: ഓൽയെക്ക് സംസ്കാരം [Olyekku samskaaram]
156995. ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ് [Aasdeku saamraajyatthinte pithaavu]
Answer: മൊട്ടെ കൂഹു സോമാ I [Motte koohu somaa i]
156996. 16ാം നൂറ്റാണ്ടോടെ ആസ്ടെക്സ് സാമ്രാജ്യത്തിന്റെ പത നത്തിന് കാരണമായ സ്പാനിഷ് സേനാ നായകൻ [16aam noottaandode aasdeksu saamraajyatthinte patha natthinu kaaranamaaya spaanishu senaa naayakan]
Answer: ഹെർനൻ കോർട്ടസ് [Hernan korttasu]
156997. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജന വിഭാഗം [Lokatthilaadyamaayi naagaaraadhana nadatthiyirunna jana vibhaagam]
Answer: ആസ്ടെക്കുകൾ 0. [Aasdekkukal 0.]
156998. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന വിഭാഗം [Lokatthilaadyamaayi narabali nadatthiyirunna vibhaagam]
Answer: ആസ്ടെക്കുകൾ [Aasdekkukal]
156999. ആസ്ടെക്കുകളുടെ ഭാഷ [Aasdekkukalude bhaasha]
Answer: നഹ്വാട്ടിൽ [Nahvaattil]
157000. ആസ് ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പുന്തോട്ടങ്ങളെ അറിയപ്പെടുന്ന പേര് [Aasu dekkukal nirmmiccha ozhukunna punthottangale ariyappedunna peru]
Answer: ചിനാംപാസ് [Chinaampaasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution