<<= Back Next =>>
You Are On Question Answer Bank SET 3201

160051. അന്തർജ്ജന സമാജം രൂപീകൃതമായ സ്ഥലം? [Antharjjana samaajam roopeekruthamaaya sthalam?]

Answer: ചേറ്റുപുഴ [Chettupuzha]

160052. കെപിഎംഎസ് ന്റെ മുഖപത്രം?? [Kepiemesu nte mukhapathram??]

Answer: നയലപം [Nayalapam]

160053. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തെ ദിവാന്മാർ? [Anizham thirunaal maartthaandavarmmayude kaalatthe divaanmaar?]

Answer: അറുമുഖൻ പിള്ള, രാമയ്യൻ ദളവ, താണുപിള്ള [Arumukhan pilla, raamayyan dalava, thaanupilla]

160054. മേച്ചിൽ പുല്ല് സമരം നടന്ന സ്ഥലം? [Mecchil pullu samaram nadanna sthalam?]

Answer: കണ്ടകൈ [Kandaky]

160055. തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് നടന്നത്? [Thiruvithaamkoorile aadyatthe sensasu nadannath?]

Answer: 1836

160056. തിരുവിതാംകൂർകൊച്ചി നാട്ടു രാജ്യങ്ങൾ സംയുക്തമായി ആദ്യമായി സെൻസസ് നടത്തിയ വർഷം? [Thiruvithaamkoorkocchi naattu raajyangal samyukthamaayi aadyamaayi sensasu nadatthiya varsham?]

Answer: 1875

160057. മുഴുവൻ സമയം തിരുവിതാംകൂർ ദിവാൻ പദവി വഹിച്ച ആദ്യത്തെ അഹിന്ദു/ ആദ്യ ബ്രിട്ടീഷുകാരൻ? [Muzhuvan samayam thiruvithaamkoor divaan padavi vahiccha aadyatthe ahindu/ aadya britteeshukaaran?]

Answer: M E വാട്ട്സ് ( റാണി സേതുലക്ഷ്മി ഭായിയുടെ ദിവാൻ [M e vaattsu ( raani sethulakshmi bhaayiyude divaan]

160058. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് [Inthyayile aadya (vidoora samvedana upagraham) rimottu sensimgu saattalyttu]

Answer: ഐ.ആർ.എസ് – 1A [Ai. Aar. Esu – 1a]

160059. സംക്ഷേപ വേദാർത്ഥം രചിച്ചത് ആര്? [Samkshepa vedaarththam rachicchathu aar?]

Answer: ക്ലൈമൻറ്റ് പാതിരി [Klymanttu paathiri]

160060. സി എം എസ് പ്രസ് സ്ഥാപിച്ച വ്യക്തി? [Si em esu prasu sthaapiccha vyakthi?]

Answer: ബെഞ്ചമിൻ ബെയിലി (1821) [Benchamin beyili (1821)]

160061. കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസകൃതി? [Keralatthekkuricchu prathipaadikkunna kaalidaasakruthi?]

Answer: രഘുവംശം [Raghuvamsham]

160062. കേരള രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala raashdreeya prasthaanatthinre pithaavu ennariyappedunnath?]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

160063. മാതംഗലീല എഴുതിയതാര്? [Maathamgaleela ezhuthiyathaar?]

Answer: തിരുമംഗലത്ത് നീലകണ്ഠൻ നമ്പീശൻ [Thirumamgalatthu neelakandtan nampeeshan]

160064. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി? [Keralatthile subhaashu chandrabosu ennu ariyappettirunna vyakthi?]

Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് (പത്രംഅൽ അമീൻ) [Muhammadu abdul rahmaan saahibu (pathramal ameen)]

160065. ‘ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട’എന്ന് പറഞ്ഞതാര്? [‘jaathi venda,matham venda,dyvam venda’ennu paranjathaar?]

Answer: സഹോദരൻ അയ്യപ്ൻ [Sahodaran ayyapn]

160066. ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്️ [Inthyan jyothi shaasthratthinte pithaav️]

Answer: വരാഹമിഹിരൻ [Varaahamihiran]

160067. നാസ സ്ഥാപിതമായ വർഷം️ [Naasa sthaapithamaaya varsham️]

Answer: 1958

160068. സെലനോളജിയുടെ പിതാവ്️ [Selanolajiyude pithaav️]

Answer: ജൊഹാൻ ഷോട്ടർ [Johaan shottar]

160069. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം️ [Aadyamaayi chandranil irangiya pedakam️]

Answer: ലൂണ 2(1959) [Loona 2(1959)]

160070. ലൂണ എന്ന ലാറ്റിൻ പദത്തിനർത്ഥം️ [Loona enna laattin padatthinarththam️]

Answer: ചന്ദ്രൻ [Chandran]

160071. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം️ [Amerikkayude aadyatthe bahiraakaasha nilayam️]

Answer: സ്കൈലാബ് [Skylaabu]

160072. വ്യാഴത്തിലെ ചുവന്ന പൊട്ട് കണ്ടെത്തിയത്️ [Vyaazhatthile chuvanna pottu kandetthiyath️]

Answer: റോബർട്ട്‌ ഹുക്ക് [Robarttu hukku]

160073. ഏറ്റവും വലിയ കുള്ളൻ ഗ്രഹം️ [Ettavum valiya kullan graham️]

Answer: ഇറിസ് [Irisu]

160074. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം️ [Prapanchatthil ettavum kooduthal ulla moolakam️]

Answer: ഹൈഡ്രേജൻ [Hydrejan]

160075. ഭൗമ ദിനം️ [Bhauma dinam️]

Answer: April 22

160076. ഉരുളുന്ന ഗ്രഹം️ [Urulunna graham️]

Answer: യുറാനസ് [Yuraanasu]

160077. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം️ [Sooryanil ettavum kooduthal adangiyirikkunna moolakam️]

Answer: ഹൈഡ്രജൻ [Hydrajan]

160078. ബഹിരാകാശ യുഗം ആരംഭിച്ചത്️ [Bahiraakaasha yugam aarambhicchath️]

Answer: 1957 Oct 4

160079. ചന്ദ്രനിൽ ധാരാളം കാണപ്പെടുന്ന ലോഹം️ [Chandranil dhaaraalam kaanappedunna loham️]

Answer: ടൈറ്റാനിയം [Dyttaaniyam]

160080. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി️ [Shukranile ettavum uyaram koodiya kodumudi️]

Answer: മാക്‌സ്‌വെൽ മോൺസ് [Maaksvel monsu]

160081. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം️ [Vyaazhatthil ettavum kooduthal kaanappedunna vaathakam️]

Answer: ഹൈഡ്രേജൻ [Hydrejan]

160082. ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം️ [Loosiphar ennariyappedunna graham️]

Answer: ശുക്രൻ [Shukran]

160083. വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം️ [Valiya veluttha pottu kaanappedunna graham️]

Answer: ശനി [Shani]

160084. വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം️ [Valiya karuttha pottu kaanappedunna graham️]

Answer: നെപ്റ്റ്യൂൺ [Nepttyoon]

160085. ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം️ [Chuvanna pottu kaanappedunna graham️]

Answer: വ്യാഴം [Vyaazham]

160086. ഫസ്റ്റ് ജന്റിൽ മാൻ ഓഫ്ഇന്ത്യ എന്ന പദവി ലഭിച്ച ആദ്യ വ്യക്തി എത്തി എത്തി [Phasttu jantil maan ophinthya enna padavi labhiccha aadya vyakthi etthi etthi]

Answer: ദേവസിംഗ് ശെഖാവത്ത് [Devasimgu shekhaavatthu]

160087. അബ്ദുൾ കലാമിൻറെ അന്ത്യവിശ്രമസ്ഥലം ? [Abdul kalaaminre anthyavishramasthalam ?]

Answer: പേയ് കരുമ്പ് (രാമേശ്വരം ) [Peyu karumpu (raameshvaram )]

160088. പ്രതിഭാ പാട്ടിൽ ഫസ്റ്റ് വുമൺ പ്രസിഡണ്ട് ഓഫ് ഇന്ത്യഎന്ന പുസ്തകം രചിച്ചത് ? [Prathibhaa paattil phasttu vuman prasidandu ophu inthyaenna pusthakam rachicchathu ?]

Answer: M H സയ്യിദ് [M h sayyidu]

160089. ഫോർജ് യുവർ ഫ്യൂച്ചർ എന്ന കൃതിയുടെ കർത്താവ് ? [Phorju yuvar phyoocchar enna kruthiyude kartthaavu ?]

Answer: അബ്ദുൽ കലാം [Abdul kalaam]

160090. യുദ്ധ ടാങ്കിൽസഞ്ചരിച്ച ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ? [Yuddha daankilsanchariccha inthyayude aadya raashdrapathi ?]

Answer: പ്രദീപ് പാട്ടീൽ [Pradeepu paatteel]

160091. മിസൈൽ മാൻ ഓഫ് ഇന്ത്യ ? [Misyl maan ophu inthya ?]

Answer: അബ്ദുൽ കലാം [Abdul kalaam]

160092. മിസൈൽ വുമൺ ഓഫ് ഇന്ത്യ ? [Misyl vuman ophu inthya ?]

Answer: ടെസ്സി തോമസ് [Desi thomasu]

160093. റോക്കറ്റ് മാൻ ഓഫ് ഇന്ത്യ ? [Rokkattu maan ophu inthya ?]

Answer: കെ ശിവൻ [Ke shivan]

160094. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ ? [Rokkattu vuman ophu inthya ?]

Answer: റിതു കരി ധാർ [Rithu kari dhaar]

160095. ശാസ്ത്ര ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം ? [Shaasthra dinamaayi aacharikkaan theerumaaniccha raajyam ?]

Answer: സ്വിറ്റ്സർലാന്റ് [Svittsarlaantu]

160096. സ്കൂളിൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കിയ സംസ്ഥാനം ? [Skoolil kalaaminre jeevitham paadtyavishayamaakkiya samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

160097. Aiming low is a crimeഎന്ന് പറഞ്ഞത് ആര് ? [Aiming low is a crimeennu paranjathu aaru ?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

160098. കെ ആർ നാരായണൻ റെ അന്ത്യവിശ്രമസ്ഥലം സ്ഥലം ? [Ke aar naaraayanan re anthyavishramasthalam sthalam ?]

Answer: കർമ്മഭൂമി [Karmmabhoomi]

160099. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത് ? [Ke aar naaraayanan naashanal insttittyoottu ophu sayansu aandu aardsu sthithicheyyunnathu ?]

Answer: തെക്കുംതല (കോട്ടയം) [Thekkumthala (kottayam)]

160100. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി? [Kerala niyamasabhaye abhisambodhana cheytha aadya raashdrapathi?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution