<<= Back Next =>>
You Are On Question Answer Bank SET 3226

161301. ഭാര്യ മരിച്ചവൻ [Bhaarya maricchavan]

Answer: വിഭാര്യൻ, വിദുരൻ [Vibhaaryan, viduran]

161302. പാദം മുതൽ ശിരസ്സു വരെ [Paadam muthal shirasu vare]

Answer: ആപാദചൂഢം [Aapaadachooddam]

161303. സമൂഹത്തെ സംബന്ധിച്ചത് [Samoohatthe sambandhicchathu]

Answer: സാമൂഹികം [Saamoohikam]

161304. നരകത്തിലെ നദി [Narakatthile nadi]

Answer: ‘വൈതരണി [‘vytharani]

161305. ഇലമാത്രം ഭക്ഷിക്കൽ [Ilamaathram bhakshikkal]

Answer: പർണ്ണാശനം [Parnnaashanam]

161306. ഉപേക്ഷിക്കാൻ കഴിയാത്തത് [Upekshikkaan kazhiyaatthathu]

Answer: അനുപേക്ഷണീയം [Anupekshaneeyam]

161307. ഒപ്പിന് പകരം ഇടുന്ന വര [Oppinu pakaram idunna vara]

Answer: കൈക്കീർ [Kykkeer]

161308. ഭീമൻ പുത്രി [Bheeman puthri]

Answer: ഭൈമി [Bhymi]

161309. സത്യന്റെ പുത്രൻ [Sathyante puthran]

Answer: സത്യകി [Sathyaki]

161310. സുമിത്രയുടെ മകൻ [Sumithrayude makan]

Answer: സൗമിത്രി [Saumithri]

161311. ഉയരം ഉള്ളവൻ [Uyaram ullavan]

Answer: പ്രാംശു [Praamshu]

161312. ചെയ്യാനുള്ള ആഗ്രഹം [Cheyyaanulla aagraham]

Answer: ചികീർഷ [Chikeersha]

161313. അറിയാനുള്ള ആഗ്രഹം [Ariyaanulla aagraham]

Answer: ജിജ്ഞാസ [Jijnjaasa]

161314. എന്നെന്നും നിലനിൽക്കുന്നത് [Ennennum nilanilkkunnathu]

Answer: ശാശ്വതം [Shaashvatham]

161315. കുടിക്കാനുള്ള ആഗ്രഹം [Kudikkaanulla aagraham]

Answer: പിപാസ [Pipaasa]

161316. പറഞ്ഞയച്ചവൻ [Paranjayacchavan]

Answer: പ്രഷകൻ [Prashakan]

161317. അയയ്ക്കുന്ന ആൾ [Ayaykkunna aal]

Answer: പ്രേഷിതൻ [Preshithan]

161318. ജയിക്കുവാൻ ആഗ്രഹിക്കുന്നവൻ [Jayikkuvaan aagrahikkunnavan]

Answer: ജിഗീഷു [Jigeeshu]

161319. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? [Inthyayile ettavum pazhakkamulla vartthamaanapathram?]

Answer: ബോംബെസമാചാർ [Bombesamaachaar]

161320. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം? [Inthyayile ettavum cheriya samsthaanam?]

Answer: ഗോവ [Gova]

161321. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി? [Inthyayil thapaalsttaapil prathyakshapetta aathya malayaali?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

161322. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്? [Gaandhijiye mahathma ennu visheshippicchathu aar?]

Answer: രവീന്ദ്രനാഥ്‌ ടഗോർ [Raveendranaathu dagor]

161323. വന്ദേ മാതര ത്തിന്റെ രചയിതാവ്? [Vande maathara tthinte rachayithaav?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

161324. ബുക്കർ സമ്മാനം നേടിയ മലയാളി വനിത? [Bukkar sammaanam nediya malayaali vanitha?]

Answer: അരുന്ധതി റോയ് [Arundhathi royu]

161325. ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി? [Dakshina gamga ennu ariyappedunna nadi?]

Answer: കാവേരി [Kaaveri]

161326. മലബാർ മാനുവൽ രചിച്ചത്? [Malabaar maanuval rachicchath?]

Answer: വില്യം ലോഗൻ [Vilyam logan]

161327. പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം? [Puraathana inthyayile aadya saamraajyam?]

Answer: മഗധ [Magadha]

161328. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം? [Raajyatthinte peru sttaampil acchadikkaattha eka raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

161329. ലോകത്തെ ആദ്യ ടെലിഫോൺ റൗളിങ്എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം? [Lokatthe aadya deliphon raulingekschenchu sthaapithamaaya raajyam?]

Answer: യു എസ് എ [Yu esu e]

161330. ഒറ്റ രാജ്യം മാത്രമുള്ള ഭൂഖണ്ഡം? [Otta raajyam maathramulla bhookhandam?]

Answer: ഓസ്ട്രേലിയ [Osdreliya]

161331. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം? [Imgleeshu aksharamaala kramatthil ettavum aadyam varunna raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

161332. ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രാഷ്ട്രം? [Ettavum kooduthal joothanmaar ulla raashdram?]

Answer: ഇസ്രയേൽ [Israyel]

161333. പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം? [Pothu theranjeduppu nadanna aadya eshyan raajyam?]

Answer: ഇന്ത്യ [Inthya]

161334. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്? [Haari pottar enna vikhyaatha kruthiyude rachayithaav?]

Answer: ജെ കെ റൗളിങ് [Je ke raulingu]

161335. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം? [Hortthoosu malabaarikkasu enna laattin padatthinte arththam?]

Answer: മലബാറിന്റെ പൂന്തോട്ടം [Malabaarinte poonthottam]

161336. ‘മകരമഞ്ഞ്’ എന്ന സിനിമ ഏത് കലാകാരന്റെ ജീവിതമാണ് പ്രമേയമാക്കിയത്? [‘makaramanju’ enna sinima ethu kalaakaarante jeevithamaanu prameyamaakkiyath?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

161337. ഒരു കൊച്ചു കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകമാണ് ‘നിറങ്ങളുടെ രാജകുമാരൻ’ ഏതു കലാകാരന്റെ? [Oru kocchu kalaakaarante jeevithatthe kuricchulla pusthakamaanu ‘nirangalude raajakumaaran’ ethu kalaakaarante?]

Answer: എഡ്മണ്ട് തോമസ് ക്ലിന്റ് [Edmandu thomasu klintu]

161338. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത്? [Sentu thomasinte keralatthilekkulla varavine thudarnnundaaya sambhavangalumaayi bandhappetta kalaaroopam eth?]

Answer: മാർഗംകളി [Maargamkali]

161339. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര്? [Aashayavinimayaramgatthu ‘smyli’ sambhaavana cheytha vyakthi aar?]

Answer: സ്‌കോട്ട് സാൽമാൻ [Skottu saalmaan]

161340. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി? [‘yavanarude vaathmeeki’ ennariyappedunna andha kavi?]

Answer: ഹോമർ [Homar]

161341. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്? [Buddhamathatthinte punya grantham eth?]

Answer: ത്രീ പീടിക [Three peedika]

161342. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്? [Sikhu mathatthinte punya grantham eth?]

Answer: ഗുരു ഗ്രന്ഥ സാഹിബ് [Guru grantha saahibu]

161343. ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിലെ പൂർവ വിദ്യാർഥിയായ ഇവർ നോബൽ സമാധാന സമ്മാന ജേതവാണ് ആരാണ് ആ വ്യക്തി? [Dalhiyile ledee shreeraam kolejile poorva vidyaarthiyaaya ivar nobal samaadhaana sammaana jethavaanu aaraanu aa vyakthi?]

Answer: ആ ങ്ങ് സാൻ സുചി [Aa ngu saan suchi]

161344. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്? [Aarude irunnooraam janmavaarshikatthinaanu inthya sparshanatthaal manasilaakkaavunna sttaampu puratthirakkiyath?]

Answer: ലൂയിസ് ബ്രെയിലി [Looyisu breyili]

161345. ഏറ്റവും വിലയേറിയ സുഗന്ധവ്യജ്ഞനം? [Ettavum vilayeriya sugandhavyajnjanam?]

Answer: കുങ്കുമപ്പൂവ് [Kunkumappoovu]

161346. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Kresko graaphu kandetthiya inthyan shaasthrajnjan?]

Answer: ജെ സി ബോസ് [Je si bosu]

161347. ഹരിതകത്തിൽ അടങ്ങിയ മൂലകം? [Harithakatthil adangiya moolakam?]

Answer: മഗ്നീഷ്യം [Magneeshyam]

161348. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം? [Aikyaraashdra samghadanayude aasthaanam?]

Answer: ന്യൂയോർക്കിലെ മാൻഹാട്ടൻ [Nyooyorkkile maanhaattan]

161349. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്താണ്? [Yooroppile navoththaanam aarambhicchathu ethu raajyatthaan?]

Answer: ഇറ്റലി [Ittali]

161350. യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം? [Yooroppile kalisthalam ennariyappedunna raajyam?]

Answer: സ്വിറ്റസർലാൻഡ് [Svittasarlaandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution