<<= Back
Next =>>
You Are On Question Answer Bank SET 3477
173851. ടെലിവിഷൻ കണ്ടുപിടിച്ചതാര്? [Delivishan kandupidicchathaar?]
Answer: ജോൺ ബയേർഡ് [Jon bayerdu]
173852. 1 ഹോഴ്സ് പവറിനു തുല്യമായതേത്? [1 hozhsu pavarinu thulyamaayatheth?]
Answer: 746 Watts
173853. വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്? [Vittaamin kyude abhaavamkondundaakunna oru rogamaan?]
Answer: സ്റ്റെറിലിറ്റി [Stterilitti]
173854. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്? [Manushyashareeratthile jalatthinte alavu ethra shathamaanamaan?]
Answer: 65%
173855. മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്? [Mannilninnum jalam verukalilekku praveshikkunnathu ethu prakriyayude phalamaayittaan?]
Answer: ഇംബൈബിഷൻ [Imbybishan]
173856. വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്? [Vydyuthakaantham nirmmikkaanupayogikkunna lohamaan?]
Answer: പച്ചിരുമ്പ് [Pacchirumpu]
173857. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേര്? [Kampyoottar pravartthanangale vishadeekarikkunna prograaminu vilikkunna per?]
Answer: സോഫ്ട്‍വെയർ [Sophdveyar]
173858. നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്? [Nobalsammaanam nirasiccha eka saahithyakaaran aaraan?]
Answer: ജീൻ പേൾ സാർത്ര് [Jeen pel saarthru]
173859. ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? [Ethu varshamaanu keralatthil deknopaarkku aarambhicchath?]
Answer: 1990
173860. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ? [Inthyan paurathvam sveekarikkunnathinulla maargangal vishadeekaricchirikkunnathevide?]
Answer: 1955
173861. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം എത് ജില്ലയില്‍ നിന്നാണ്? [Keralatthile ettavum valiya nadiyaaya periyaarinte uthbhavam ethu jillayil ninnaan?]
Answer: ഇടുക്കി [Idukki]
173862. കേരളത്തിലെ വടക്കെയറ്റത്തെ പാര്‍ലമെന്റ് മണ്ഡലം ഏത്? [Keralatthile vadakkeyattatthe paarlamentu mandalam eth?]
Answer: കാസര്‍കോട് [Kaasarkodu]
173863. ഏലം ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്? [Elam bordinte aasthaanam evideyaan?]
Answer: എറണാകുളം [Eranaakulam]
173864. വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [Visthruthiyil randaam sthaanatthu nilkkunna jilla eth?]
Answer: ഇടുക്കി [Idukki]
173865. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍: [Keralatthil ettavum uyaratthil sthithi cheyyunna daun:]
Answer: മൂന്നാര്‍ [Moonnaar]
173866. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി: [Ettavum kooduthal thavana avishvaasa prameyangale neritta mukhyamanthri:]
Answer: കെ കരുണാകരന്‍ [Ke karunaakaran]
173867. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി: [Kulacchal yuddhatthil maartthaanda varmma tholppiccha videsha shakthi:]
Answer: ഡച്ചുകാര്‍ [Dacchukaar]
173868. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്: [Thiruvithaamkoor ettavum kooduthal kaalam bhariccha raajaav:]
Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaartthikathirunaal raamavarmma]
173869. വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്? [Vrushabhaadripuram ennariyappettirunna sthalam eth?]
Answer: തൃശൂര്‍ [Thrushoor]
173870. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്: [Chenkuttuvan enna peril prashasthanaaya aadi chera raajaav:]
Answer: വേല്‍കേഴു കുട്ടുവന്‍ [Velkezhu kuttuvan]
173871. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു? [Praacheena keralatthile aayu raajaakkanmaarude audyogika chihnam enthaayirunnu?]
Answer: ആന [Aana]
173872. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്? [Chilappathikaaratthil varnnikkunna chera raajaavu aar?]
Answer: ചേരന്‍ ചെങ്കുട്ടുവന്‍ [Cheran chenkuttuvan]
173873. തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്? [Thiruvithaamkoorile aadya divaan ennariyappedunnathu aaraan?]
Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan]
173874. കേരളത്തില്‍ ആദ്യമായി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം ഏത്? [Keralatthil aadyamaayi niyamasabha upathiranjeduppu nadanna mandalam eth?]
Answer: ദേവികുളം (1958) [Devikulam (1958)]
173875. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി: [Keralatthil ettavum kooduthal thavana sathyaprathijnja cheytha manthri:]
Answer: കെ എം മാണി (12 തവണ) [Ke em maani (12 thavana)]
173876. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ഏതാണ്? [Eshyayile ettavum valiya karuvaathottam ethaan?]
Answer: ബ്രൗണ്‍സ് പ്ലാന്റേഷന്‍ [Braunsu plaanteshan]
173877. കൈതച്ചക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല: [Kythacchakka ettavum kooduthal ulpaadippikkunna jilla:]
Answer: എറണാകുളം [Eranaakulam]
173878. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി: [Vidyaabhyaasam gavanmentinte kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari:]
Answer: റാണി ഗൗരി പാര്‍വ്വതി ഭായി [Raani gauri paarvvathi bhaayi]
173879. പി റ്റി ഉഷ കോച്ചിങ് സെന്റര്‍ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pi tti usha kocchingu sentar sthithicheyyunnathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
173880. അയിത്തത്തിനെതിരെ ഇന്ത്യയില്‍ ആദ്യ സമരം നടന്നതെവിടെ? [Ayitthatthinethire inthyayil aadya samaram nadannathevide?]
Answer: വൈക്കത്ത് (വൈക്കം സത്യാഗ്രഹം) [Vykkatthu (vykkam sathyaagraham)]
173881. ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു? [Aadya pothu thiranjeduppil aake ethra dvayaamga mandalangalundaayirunnu?]
Answer: 12
173882. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്? [Maddheshyayile ethu pradeshatthu ninnaanu joothanmaar keralatthilekku kudiyeriyath?]
Answer: പാലസ്തീന്‍ [Paalastheen]
173883. വാഗണ്‍ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ എവിടെയാണ്? [Vaagandraajadi memmoriyal daun haal evideyaan?]
Answer: തിരൂര്‍ [Thiroor]
173884. 2004 ല്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം: [2004 l svanthamaayi vydyuthi ulpaadippicchu vitharanam cheytha graamam:]
Answer: മാങ്കുളം പഞ്ചായത്ത് [Maankulam panchaayatthu]
173885. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു? [Thiruvithaamkoorile aadyatthe britteeshu rasidantu aaraayirunnu?]
Answer: കേണല്‍ മെക്കാളെ [Kenal mekkaale]
173886. ഹാന്‍വീവിന്റെ ആസ്ഥാനം എവിടെ? [Haanveevinte aasthaanam evide?]
Answer: കണ്ണൂര്‍ [Kannoor]
173887. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല: [Vyavasaayavathkruthamaaya randaamatthe jilla:]
Answer: പാലക്കാട് [Paalakkaadu]
173888. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക് എവിടെയാണ്? [Samsthaanatthe aadya see phudu paarkku evideyaan?]
Answer: അരൂര്‍ [Aroor]
173889. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: [Ettavum kooduthal kaalam mukhyamanthriyaayirunna vyakthi:]
Answer: ഇ കെ നായനാര്‍ (4009 ദിവസം) [I ke naayanaar (4009 divasam)]
173890. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം: [Buddhamatha sandesham keralatthil pracharippiccha kaalaghattam:]
Answer: സംഘകാലഘട്ടം [Samghakaalaghattam]
173891. കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്: [Keralatthil ettavum visthruthamaaya graama panchaayatthu:]
Answer: കുമളി [Kumali]
173892. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം: [Inthyayil svakaarya pankaalitthatthode nirmmiccha aadya vimaanatthaavalam:]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
173893. ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്? [Ettavum kooduthal irumpu nikshepam ulla jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
173894. കേരളത്തില്‍ സഹകരണമേഖലയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജ് ഏത്? [Keralatthil sahakaranamekhalayil sthaapiccha medikkal koleju eth?]
Answer: പരിയാരം മെഡിക്കല്‍ കോളേജ് [Pariyaaram medikkal koleju]
173895. കേരളത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത്: [Keralatthile randaamatthe sampoornna kampyoottar vathkrutha panchaayatthu:]
Answer: തളിക്കുളം [Thalikkulam]
173896. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu draansporttu korppareshante aasthaanam evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
173897. കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത് എന്നാണ്? [Keralaa niyamasabhayude aadya prathyeka sammelanam koodiyathu ennaan?]
Answer: 1969 ഒക്ടോബര്‍ 2 (മഹാത്മഗാന്ധി ജന്മ ശതാബ്ദി) [1969 okdobar 2 (mahaathmagaandhi janma shathaabdi)]
173898. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് എവിടെ? [Hindusthaan peppar milsu sthithicheyyunnathu evide?]
Answer: വെള്ളൂര്‍ [Velloor]
173899. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്: [Thiruvananthapuratthu aayurveda koleju sthaapiccha thiruvithaamkoor raajaav:]
Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
173900. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം: [Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam:]
Answer: തൃക്കണാമതിലകം [Thrukkanaamathilakam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution