<<= Back
Next =>>
You Are On Question Answer Bank SET 3486
174301. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്? [Kaartthikathirunaal raamavarmma rachiccha naadyashaasthra kruthi eth?]
Answer: ബാലരാമഭരതം [Baalaraamabharatham]
174302. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്? [Pinnokkasamudaayatthile kuttikalkku sarkkaar skoolukalil praveshanam anuvadiccha thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
174303. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [Keralatthinte saamskaarika thalasthaanam ennariyappedunna jilla eth?]
Answer: തൃശൂര്‍ [Thrushoor]
174304. ഏത് നദിയുടെ തീരത്താണ് തിരുനാവായ? [Ethu nadiyude theeratthaanu thirunaavaaya?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
174305. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു? [Chempakasheri raajyatthinte aasthaanam ethaayirunnu?]
Answer: അമ്പലപ്പുഴ [Ampalappuzha]
174306. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ്? [Mahaakavi kumaaranaashaante maranatthinidayaakkiya bottinte perenthaan?]
Answer: റെഡീമര്‍ [Redeemar]
174307. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി? [Niyamasabhaye abhimukheekarikkathe raaji vaykkendi vanna manthri?]
Answer: കെ മുരളീധരന്‍ [Ke muraleedharan]
174308. വാഗണ്‍ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ എവിടെയാണ്? [Vaagandraajadi memmoriyal daun haal evideyaan?]
Answer: തിരൂര്‍ [Thiroor]
174309. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല? [Ettavum kuravu niyamasabhaa mandalangalulla jilla?]
Answer: വയനാട് [Vayanaadu]
174310. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ? [Raajyatthu aadyamaayi ilakdroniksu vottingu yanthram upayogicchu thiranjeduppu nadatthiyathu evide?]
Answer: പറവൂര്‍ (1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ്) [Paravoor (1982 le niyamasabhaa thiranjeduppu)]
174311. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ ജന്മദേശം? [Inthyayude raashdrapathiyaayirunna ke aar naaraayanante janmadesham?]
Answer: ഉഴവൂര്‍ [Uzhavoor]
174312. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു? [Aayu raajaakkanmaarude pinkaala thalasthaanam ethaayirunnu?]
Answer: വിഴിഞ്ഞം [Vizhinjam]
174313. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്? [Phorasttu risarcchu insttittyoottinte aasthaanam evideyaan?]
Answer: പീച്ചി [Peecchi]
174314. വടക്കന്‍ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? [Vadakkan kolatthiri raajaakkanmaarude thalasthaanam evideyaayirunnu?]
Answer: കണ്ണൂര്‍ [Kannoor]
174315. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്? [Samudranirappil ninnum ettavum thaazhnna pradeshamaaya kuttanaadu ethu jillayilaan?]
Answer: ആലപ്പുഴ [Aalappuzha]
174316. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി? [Keralatthile aadya pothumaraamatthu manthri?]
Answer: ടി എ മജീദ് [Di e majeedu]
174317. തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ്? [Thekkadi kaduvaa samrakshana mekhalayaayi prakhyaapikkappettathu eppozhaan?]
Answer: 1978 ല്‍ [1978 l]
174318. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി? [Ettavum kooduthal thavana mukhyamanthriyaaya vyakthi?]
Answer: കെ കരുണാകരന്‍ [Ke karunaakaran]
174319. സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്റെ രചയിതാവ് ആര്? [Samghakaalakruthikalil ettavum pazhayathaaya tholkkaappiyatthinte rachayithaavu aar?]
Answer: തൊല്‍ക്കാപ്പിയാര്‍ [Tholkkaappiyaar]
174320. ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ? [Orikkalpolum yogam cheraathe piricchuvidappetta keralacharithratthile aadya niyamasabha?]
Answer: 1965 ലേത് [1965 lethu]
174321. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്? [1859 l chaannaar sthreekalkku maaru maracchu vasthradhaaranam nadatthunnathinulla adhikaaram nalkiya raajaavu aaraan?]
Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal maartthaanda varmma]
174322. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Onnaam kerala niyamasabhayile ettavum praayam kuranja vyakthi?]
Answer: കെ കരുണാകരന്‍ [Ke karunaakaran]
174323. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി? [Ettavum koottuthal thavana bajattu avatharippiccha dhanakaarya manthri?]
Answer: കെ എം മാണി [Ke em maani]
174324. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ? [Inthyayile aadyatthe krusthyan palli nirmmicchathevide?]
Answer: കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ) [Kodungalloor (thrushoor )]
174325. കേരളത്തിലെ ഏറ്റവും വലിയ ജയില്‍ എവിടെ സ്ഥിതിചെയ്യന്നു? [Keralatthile ettavum valiya jayil evide sthithicheyyannu?]
Answer: പൂജപ്പുര [Poojappura]
174326. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം? [Kulacchal yuddham nadanna varsham?]
Answer: 1741 ആഗസ്റ്റ് 10 [1741 aagasttu 10]
174327. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്? [Keralatthile thaaraavuvalartthal kendramaaya niranam ethu jillayilaan?]
Answer: പത്തനംതിട്ട [Patthanamthitta]
174328. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ? [Kayar bordinte aasthaanam evide?]
Answer: ആലപ്പുഴ [Aalappuzha]
174329. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ഏത്? [Velutthulli ulpaadippikkunna idukki jillayile sthalam eth?]
Answer: വട്ടവട [Vattavada]
174330. കേരള ഗവര്‍ണര്‍ ആയിരുന്ന ആദ്യ വനിത? [Kerala gavarnar aayirunna aadya vanitha?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
174331. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്? [Saahithya pravartthaka sahakarana samghatthinte aasthaanam evideyaan?]
Answer: കോട്ടയം [Kottayam]
174332. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്? [Kottaykkal aarya vydyashaala sthaapicchathaar?]
Answer: വൈദ്യരത്നം പി എസ് വാര്യര്‍ (1902) [Vydyarathnam pi esu vaaryar (1902)]
174333. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഭൂഗര്‍ഭ ഡാം ഏതാണ്? [Eshyayil valippatthil randaam sthaanatthu nilkkunna bhoogarbha daam ethaan?]
Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]
174334. ബോള്‍ഗാട്ടി പാലസ് നിര്‍മ്മിച്ചതാര്? [Bolgaatti paalasu nirmmicchathaar?]
Answer: ഡച്ചുകാര്‍ (1744) [Dacchukaar (1744)]
174335. കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്? [Keralavum thamizhunaadum thammil tharkkam nadakkunna mullapperiyaar anakkettu ethu jillayilaan?]
Answer: ഇടുക്കി [Idukki]
174336. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്? [1789 l dippuvinte kerala aakramanakaalatthu thiruvithaamkoor bharicchirunnatha aar?]
Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaartthikathirunaal raamavarmma]
174337. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ആര്? [Keralatthile aadya manthrisabhakku sathyaprathijnja chollikkoduttha gavarnar aar?]
Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]
174338. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu ilakdroniksu davalappmentu korppareshante aasthaanam evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174339. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ല ഏത്? [Keralatthile ettavum vistheernam kuranja jilla eth?]
Answer: കുന്നത്തൂര്‍ [Kunnatthoor]
174340. എള്ള് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല? [Ellu ettavum kooduthal ulpaadippikkunna jilla?]
Answer: എറണാകുളം [Eranaakulam]
174341. പോര്‍ച്ച്ഗ്രീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പള്ളി ഏത്? [Porcchgreesukaar inthyayil nirmmiccha aadya palli eth?]
Answer: സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് (കൊച്ചി) [Sentu phraansisu charcchu (kocchi)]
174342. ബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്? [Bbar bordinte aasthaanam evideyaan?]
Answer: കോട്ടയം [Kottayam]
174343. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [Mahaakavi ulloor smaarakam sthithicheyyunnathu evide?]
Answer: ജഗതി [Jagathi]
174344. കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinte akshara thalasthaanam ennariyappedunna sthalam?]
Answer: കോട്ടയം [Kottayam]
174345. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Kerala spinnezhsu sthithi cheyyunnathu evide?]
Answer: കോമളപുരം [Komalapuram]
174346. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ഏത്? [Keralatthile ettavum valiya korppareshan eth?]
Answer: കൊച്ചി [Kocchi]
174347. ഷിറിയ നദി കേരളത്തിലെ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്? [Shiriya nadi keralatthile ethu jillayiloodeyaanu ozhukunnath?]
Answer: കാസര്‍കോട് [Kaasarkodu]
174348. കേരളത്തിലെ ആദ്യ ബയോറിസോഴ്സ് നാച്വറല്‍ പാര്‍ക്ക്? [Keralatthile aadya bayorisozhsu naachvaral paarkku?]
Answer: നിലമ്പൂര്‍ [Nilampoor]
174349. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്? [Kottaykkal aarya vydyashaala sthaapicchathaar?]
Answer: വൈദ്യരത്നം പി എസ് വാര്യര്‍ (1902) [Vydyarathnam pi esu vaaryar (1902)]
174350. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്? [Onnaam niyamasabha adhikaaratthil vannathu ennaan?]
Answer: 1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ) [1957 epril 5 (11 amga manthri sabha)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution