<<= Back
Next =>>
You Are On Question Answer Bank SET 349
17451. ജൈവകണങ്ങൾ എത്ര തരമാണ് ? [Jyvakanangal ethra tharamaanu ?]
Answer: മൂന്നുതരം(വർണ കണം,ഹരിത കണം, ശ്വേത കണം) [Moonnutharam(varna kanam,haritha kanam, shvetha kanam)]
17452. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്? [Charithrakaaranmaar 'paraakrami' ennu visheshippiccha magadha raajaav?]
Answer: അജാതശത്രു [Ajaathashathru]
17453. മാർക്കോ പോളോ വിമാനത്താവളം? [Maarkko polo vimaanatthaavalam?]
Answer: വെനീസ് (ഇറ്റലി) [Veneesu (ittali)]
17454. മൂന്നിനം ജൈവകണങ്ങൾ ഏതെല്ലാം ? [Moonninam jyvakanangal ethellaam ?]
Answer: വർണ കണം,ഹരിത കണം, ശ്വേത കണം [Varna kanam,haritha kanam, shvetha kanam]
17455. പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന പച്ചനിറമുള്ള ജൈവകണമാണ് : [Prakaasha samshleshanatthinu sahaayikkunna pacchaniramulla jyvakanamaanu :]
Answer: ഹരിത കണം [Haritha kanam]
17456. ഏത് ഗ്രാമോദ്ധാരണ സംരംഭത്തിന്റെ മുദ്രാവാക്യമായിരുന്നു "സ്വയം സഹായിക്കൽ"? [Ethu graamoddhaarana samrambhatthinte mudraavaakyamaayirunnu "svayam sahaayikkal"?]
Answer: മാർത്താണ്ഡം പ്രോജക്ട് [Maartthaandam projakdu]
17457. സസ്യങ്ങളിൽ ഹരിത കണത്തിന്റെ ധർമം ? [Sasyangalil haritha kanatthinte dharmam ?]
Answer: പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്നു [Prakaasha samshleshanatthinu sahaayikkunnu]
17458. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്? [Ettavum kooduthal kaalamaayi raajyasabhaamgamaayi thudarunnathaar?]
Answer: നജ്മ ഹെപ്ത്തുള്ള [Najma heptthulla]
17459. പൂക്കൾക്കും ഇലകൾക്കും നിറം കൊടുക്കുന്ന കണങ്ങളാണ് : [Pookkalkkum ilakalkkum niram keaadukkunna kanangalaanu :]
Answer: വർണ കണങ്ങൾ [Varna kanangal]
17460. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം? [Gaandhiji brahmacharyam jeevitha vrathamaayi sveekariccha varsham?]
Answer: 1906
17461. സസ്യങ്ങളിൽ വർണ കണങ്ങളുടെ ധർമം ? [Sasyangalil varna kanangalude dharmam ?]
Answer: പൂക്കൾക്കും ഇലകൾക്കും നിറം കൊടുക്കുന്നു [Pookkalkkum ilakalkkum niram keaadukkunnu]
17462. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്? [Karnnaadaka samgeethatthinre pithaav?]
Answer: പുരന്ദരദാസൻ [Purandaradaasan]
17463. വർണ കണങ്ങളിലെ മഞ്ഞ നിറം നൽകുന്ന വർണകം ? [Varna kanangalile manja niram nalkunna varnakam ?]
Answer: സന്തോഫിൽ [Santhophil]
17464. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്? [Sooppar kooldu likvidu ennariyappedunnath?]
Answer: ഗ്ലാസ് [Glaasu]
17465. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്? [Manushyanre aamaashayatthilulla aasidinre peru enthaan?]
Answer: ഹൈഡ്രോക്ലോറിക്കാസിഡ് [Hydreaakleaarikkaasidu]
17466. വർണ കണങ്ങളിലെ ചുവപ്പ്, പർപ്പിൾ നിറങ്ങൾ നൽകുന്ന വർണകം? [Varna kanangalile chuvappu, parppil nirangal nalkunna varnakam?]
Answer: ആന്തോസ യാനിൻ [Aanthosa yaanin]
17467. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Nyoonapaksha sarkkaarinre thalavanaaya aadya inthyan pradhaanamanthri?]
Answer: ചരണ്സിങ് [Charansingu]
17468. വർണ കണങ്ങളിലെ മഞ്ഞ കലർന്ന ഓറഞ്ച് നിറങ്ങൾ നൽകുന്ന വർണകം? [Varna kanangalile manja kalarnna oranchu nirangal nalkunna varnakam?]
Answer: കരോട്ടിൻ [Karottin]
17469. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം? [Raktham kattapidikkaan sahaayikkunna rakthakosham?]
Answer: പ്ലേറ്റ് ലെറ്റുകൾ (Thrombocytes) [Plettu lettukal (thrombocytes)]
17470. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു? [Aabhyantharayuddhakaalatthu amerikkayude prasidanru aaraayirunnu?]
Answer: അബ്രഹാം ലിങ്കൺ [Abrahaam linkan]
17471. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Moonnaam mysoor yuddhatthil britteeshu gavarnnar janaral?]
Answer: കോൺ വാലിസ് പ്രഭു [Kon vaalisu prabhu]
17472. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം? [1948 l sthaapithamaaya inthyan philim divishanre aasthaanam?]
Answer: മുംബൈ [Mumby]
17473. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്? [Bybil aadyamaayi imgleeshileykku tharjjama cheythath?]
Answer: ജോൺ വൈക്ലിഫ് [Jon vykliphu]
17474. വർണ കണങ്ങളിലെ സന്തോഫിൽ വർണകം നൽകുന്ന നിറം ? [Varna kanangalile santhophil varnakam nalkunna niram ?]
Answer: മഞ്ഞ നിറം [Manja niram]
17475. പെരിയോർ എന്നറിയപ്പെടുന്നത്? [Periyor ennariyappedunnath?]
Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]
17476. വർണ കണങ്ങളിലെ ആന്തോസ യാനിൻ വർണകം നൽകുന്ന നിറങ്ങൾ ? [Varna kanangalile aanthosa yaanin varnakam nalkunna nirangal ?]
Answer: ചുവപ്പ്, പർപ്പിൾ [Chuvappu, parppil]
17477. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Txd ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: നാളികേരം [Naalikeram]
17478. നൈജീരിയയുടെ നാണയം? [Nyjeeriyayude naanayam?]
Answer: നൈറ [Nyra]
17479. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്? [Malabaaril aadyamaayi rodukal nirmmicchath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
17480. വർണ കണങ്ങളിലെ കരോട്ടിൻ വർണകം നൽകുന്ന നിറം ? [Varna kanangalile karottin varnakam nalkunna niram ?]
Answer: മഞ്ഞ കലർന്ന ഓറഞ്ച് [Manja kalarnna oranchu]
17481. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [E. Ke. Ji anthyavishramam kollunna sthalam?]
Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]
17482. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu maayon agniparvvatham sthithicheyyunnath?]
Answer: ഫിലിപ്പൈൻസ് [Philippynsu]
17483. ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങളാണ് : [Aahaaravasthukkal sambharikkunna koshangalile kanangalaanu :]
Answer: ശ്വേതകണങ്ങൾ [Shvethakanangal]
17484. എന്താണ് ശ്വേതകണങ്ങൾ ? [Enthaanu shvethakanangal ?]
Answer: സസ്യങ്ങളിലെ ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങൾ [Sasyangalile aahaaravasthukkal sambharikkunna koshangalile kanangal]
17485. ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?
[Desheeya vaazha gaveshana kendra sthithicheyyunnath?
]
Answer: തൃശിനാപ്പള്ളി (തമിഴ്നാട്)
[Thrushinaappalli (thamizhnaadu)
]
17486. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്? [Sarvansu ophu inthyaa sosytti 1905sthaapicchath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
17487. കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്? [Karayilninnum kadalilekku thalli nilkkunnathum thiramaalakalude nikshepanaprakriyayude phalamaayi roopamkollunnathumaaya manaltthittakal vilikkappedunnath?]
Answer: സ്‌പിട്സ് (Spits) [Spidsu (spits)]
17488. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്? [Veenapoovu punaprasiddheekaricchath?]
Answer: ഭാഷാപോഷിണി [Bhaashaaposhini]
17489. പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ?
[Pukayilachediyil nikkottin kaanappedunnathu evide ?
]
Answer: വേരിൽ
[Veril
]
17490. ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ് ?
[Bhakshyashrumkhalayile aadyakanni ethaanu ?
]
Answer: ഹരിതസസ്യങ്ങൾ
[Harithasasyangal
]
17491. ‘ശാരദ’ എന്ന കൃതിയുടെ രചയിതാവ്? [‘shaarada’ enna kruthiyude rachayithaav?]
Answer: ചന്തുമേനോൻ [Chanthumenon]
17492. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്? [Malabaar maanval enna grantham rachicchath?]
Answer: വില്യം ലോഗൻ [Vilyam logan]
17493. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി? [Kaudilyanre arththashaasthratthil choornni ennariyappedunna nadi?]
Answer: പെരിയാര്‍ [Periyaar]
17494. ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
[Ettavum kooduthal oorjam adangiyittulla sugandhavyanjjanam?
]
Answer: ജാതിക്ക
[Jaathikka
]
17495. റിപ്പബ്ളിക്ക് ദിനം? [Rippablikku dinam?]
Answer: ജനുവരി 26 [Januvari 26]
17496. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Dakshinaaphrikkan prasidanrnre audyogika vasathi?]
Answer: ഗ്രൂട്ട് ഷൂർ [Groottu shoor]
17497. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്? [Harsha charithatthinre kartthaavu aar?]
Answer: ബാണഭട്ടൻ [Baanabhattan]
17498. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
[Ettavum kooduthal maamsyam adangiyittulla sugandhavyanjjanam?
]
Answer: ഉലുവ
[Uluva
]
17499. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം? [Thaaylantil uthpaadippiccha sugandha nellinam?]
Answer: ജാസ്മീൻ [Jaasmeen]
17500. ദൈവം മറന്നനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Dyvam marannanaadu ennu visheshippikkappedunna sthalam?]
Answer: ഐസ് ലാന്‍റ് [Aisu laanru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution