<<= Back
Next =>>
You Are On Question Answer Bank SET 3506
175301. കേരളത്തിൽ നിലനിന്ന ഏക മുസ്ലിം രാജവംശം? [Keralatthil nilaninna eka muslim raajavamsham?]
Answer: അറക്കൽ രാജവംശം [Arakkal raajavamsham]
175302. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല? [Keralatthile aadya plaasttiku maalinya muktha jilla?]
Answer: കോഴിക്കോട് [Kozhikkodu]
175303. കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kuranja janasamkhyayulla jilla?]
Answer: വയനാട് [Vayanaadu]
175304. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്? [Keralatthile aadya baala panchaayatthu?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
175305. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം? [Inthyayil aadyamaayi ikko doorisam paddhathi nadappilaakkiya samsthaanam?]
Answer: കേരളം [Keralam]
175306. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റെതാണ്? [Lokatthu aadyamaayi ezhuthappetta bharanaghadana ethu raajyatthintethaan?]
Answer: അമേരിക്ക [Amerikka]
175307. ഗീതഗോവിന്ദത്തിലെ കർത്താവ് ആര്? [Geethagovindatthile kartthaavu aar?]
Answer: ജയദേവൻ [Jayadevan]
175308. ബി സി ജി എന്തിന് എതിരെയുള്ള കുത്തിവെപ്പാണ്? [Bi si ji enthinu ethireyulla kutthiveppaan?]
Answer: ക്ഷയം [Kshayam]
175309. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pazhashiraajayude shavakudeeram sthithicheyyunnathu evideyaan?]
Answer: മാനന്തവാടി [Maananthavaadi]
175310. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Kaayika keralatthinte pithaavu ennariyappedunnathu aaraan?]
Answer: ഗോദവർമ്മരാജ [Godavarmmaraaja]
175311. കാൾ മാർക്സ് ജനിച്ചത് എവിടെയാണ്? [Kaal maarksu janicchathu evideyaan?]
Answer: ജർമ്മനി [Jarmmani]
175312. ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം? [Inthyayile aadyatthe anu vydyutha nilayam?]
Answer: താരാപൂർ [Thaaraapoor]
175313. ഇന്ത്യയിലെ കാശ്മീരി ഗേറ്റ് എവിടെയാണ്? [Inthyayile kaashmeeri gettu evideyaan?]
Answer: ഡൽഹി [Dalhi]
175314. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Hydeku sitti ennariyappedunna inthyan nagaram?]
Answer: ഹൈദരാബാദ് [Hydaraabaadu]
175315. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ലഭിച്ചത് ആർക്കാണ്? [Aadyatthe ezhutthachchhan avaardu labhicchathu aarkkaan?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
175316. വിചിത്രവിജയം ആരുടെ നാടകമാണ്? [Vichithravijayam aarude naadakamaan?]
Answer: കുമാരനാശാൻ [Kumaaranaashaan]
175317. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത് ആരാണ്? [Nagnapaadanaaya chithrakaaran ennariyappedunnathu aaraan?]
Answer: എം എഫ് ഹുസൈൻ [Em ephu husyn]
175318. അൺ ഹാപ്പി ഇന്ത്യ ആരുടെ രചനയാണ്? [An haappi inthya aarude rachanayaan?]
Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]
175319. ഏതു നദിയിലാണ് കുറുവ ദ്വീപ്? [Ethu nadiyilaanu kuruva dveep?]
Answer: കബനി പുഴ [Kabani puzha]
175320. കേരള ലിങ്കൺഎന്നറിയപ്പെടുന്നത് ആരാണ്? [Kerala linkanennariyappedunnathu aaraan?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
175321. ആരുടെ ആത്മകഥയാണ് ആത്മാനുതാപം? [Aarude aathmakathayaanu aathmaanuthaapam?]
Answer: ചവറ കുര്യാക്കോസ് ഏലിയാസ് [Chavara kuryaakkosu eliyaasu]
175322. കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെ വെച്ചാണ്? [Kumaaranaashaan veenapoovu ezhuthiyathu evide vecchaan?]
Answer: ജൈന മേട് [Jyna medu]
175323. മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Mamgalavanam pakshisanketham sthithi cheyyunna jilla?]
Answer: എറണാകുളം [Eranaakulam]
175324. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാണ് പൈനാപ്പിൾ? [Ethu samsthaanatthinte audyogika phalamaanu pynaappil?]
Answer: ത്രിപുര [Thripura]
175325. കേരളത്തിൽ കണ്ടൽവനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല? [Keralatthil kandalvanangal ettavum kooduthal kaanappedunna jilla?]
Answer: കണ്ണൂർ [Kannoor]
175326. പ്രാചീനകാലത്തെ രേവ നദി എന്നറിയപ്പെട്ട നദി? [Praacheenakaalatthe reva nadi ennariyappetta nadi?]
Answer: നർമ്മത [Narmmatha]
175327. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്? [Kerala saahithya akkaadamiyude aadya prasidantu?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
175328. കേരളത്തിൽ കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil kayar phaakdarikal ettavum kooduthalulla jilla?]
Answer: ആലപ്പുഴ [Aalappuzha]
175329. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം? [Inthyayile aadyatthe sampoorna saaksharatha nagaram?]
Answer: കോട്ടയം [Kottayam]
175330. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർത്ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്? [Inthyayude desheeya chihnatthinte yathaarththaroopam sookshicchirikkunna myoosiyam evideyaan?]
Answer: സാരാനാഥ് [Saaraanaathu]
175331. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി ആരാണ്? [Kshethra praveshana vilambaram ezhuthi thayyaaraakkiya kavi aaraan?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
175332. ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്? [Loka vidyaarththi dinamaayi aikyaraashdrasabha aaghoshikkunnathu aarude janmadinamaan?]
Answer: എ.പി.ജെ അബ്ദുൽ കലാം (ഒക്ടോബർ 15) [E. Pi. Je abdul kalaam (okdobar 15)]
175333. കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു അരിയിട്ടുവാഴ്ച? [Keralatthile ethu bharanaadhikaariyude kireedadhaarana chadangaayirunnu ariyittuvaazhcha?]
Answer: കോഴിക്കോട് സാമൂതിരി [Kozhikkodu saamoothiri]
175334. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്? [Malakalum kunnukalum illaattha keralatthile jilla eth?]
Answer: ആലപ്പുഴ [Aalappuzha]
175335. കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത് ആര്? [Kerala charithratthil lanthakkaar ennariyappedunnathu aar?]
Answer: ഡച്ചുകാർ [Dacchukaar]
175336. റോഹിങ്ക്യൻ അഭയാർത്ഥികൾ ഏത് രാജ്യത്ത് ഉള്ളവരാണ്? [Rohinkyan abhayaarththikal ethu raajyatthu ullavaraan?]
Answer: മ്യാൻമാർ [Myaanmaar]
175337. ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ നെല്ലിയാമ്പതി ഏത് ജില്ലയിലാണ്? [Oranchu krushikku prasiddhamaaya nelliyaampathi ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
175338. ഇന്ത്യയിലെ പ്രശസ്ത കണ്ടൽവനം ആയ സുന്ദർബൻ ഡെൽറ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? [Inthyayile prashastha kandalvanam aaya sundarban deltta sthithicheyyunna samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
175339. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ഏത്? [Velutthampi dalava kundara vilambaram nadatthiya varsham eth?]
Answer: 1809
175340. ഇന്ത്യൻ ആണവ പരീക്ഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan aanava pareekshanatthinte pithaavu ennariyappedunnathu aaraan?]
Answer: ഹോമി ജെ ഭാഭ [Homi je bhaabha]
175341. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം? [Rakthatthile heemoglobinil adangiyirikkunna loham?]
Answer: ഇരുമ്പ് [Irumpu]
175342. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി ആര്? [Pathmashree labhiccha aadya inthyan nadi aar?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
175343. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Risarvu baanku ophu inthyayude aasthaanam evideyaan?]
Answer: മുംബൈ [Mumby]
175344. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്ന്? [Gaarhika peedanatthil ninnum sthreekalkku samrakshanam nalkunna niyamam inthyayil nilavil vannathu ennu?]
Answer: 2005
175345. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം ഏത്? [Inthyayil aadyamaayi lottari erppedutthiya samsthaanam eth?]
Answer: കേരളം [Keralam]
175346. സൈനിക ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്? [Synika chelavu vardhippikkaathe thanne vipulamaaya oru synyatthe nilanirtthaan kampola parishkaranam nadappilaakkiya sultthaan aaraan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
175347. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthyakku svaathanthryam labhikkumpol aaraayirunnu britteeshu pradhaanamanthri?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
175348. പാതിരാമണൽ ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Paathiraamanal dveepu ethu thadaakatthilaanu sthithi cheyyunnath?]
Answer: വേമ്പനാട്കായൽ [Vempanaadkaayal]
175349. കൂടംകുളം ആണവവൈദ്യുത നിലയം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Koodamkulam aanavavydyutha nilayam ethu jillayilaanu sthithi cheyyunnath?]
Answer: തിരുനെൽവേലി [Thirunelveli]
175350. സംഗീതത്തെ കുറിച്ച് പരാമർശിക്കുന്ന വേദം ഏത്? [Samgeethatthe kuricchu paraamarshikkunna vedam eth?]
Answer: സാമവേദം [Saamavedam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution