<<= Back Next =>>
You Are On Question Answer Bank SET 3510

175501. മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? [Manushya shareeratthile kromasomukalude ennam?]

Answer: 46

175502. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Kosham kandetthiya shaasthrajnjan aar?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

175503. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്? [Anthaaraashdra vediyil inthyayude thrivarna pathaaka aadyamaayi uyartthiyathu aar?]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

175504. പെൻസിലിൻ കണ്ടു പിടിച്ചതിന് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ? [Pensilin kandu pidicchathinu nobal sammaanam nediya shaasthrajnjan?]

Answer: അലക്സാണ്ടർ ഫ്ലെമിങ് [Alaksaandar phlemingu]

175505. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക ഇന്ത്യൻ വനിത? [Samaadhaanatthinulla nobal sammaanam nediya eka inthyan vanitha?]

Answer: മദർ തെരേസ (1979) [Madar theresa (1979)]

175506. UN ജനറൽ അസംബ്ലിയെ മലയാളത്തിൽ അഭിസംബോധന ചെയ്ത വനിത? [Un janaral asambliye malayaalatthil abhisambodhana cheytha vanitha?]

Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]

175507. ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Ezhu deepukalude nagaram ennariyappedunnath?]

Answer: മുംബൈ [Mumby]

175508. മുട്ടയിടുന്ന സസ്തനി ഏത്? [Muttayidunna sasthani eth?]

Answer: പ്ലാറ്റിപ്പസ് [Plaattippasu]

175509. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്? [Keralatthile ettavum valiya jalasechana paddhathi eth?]

Answer: കല്ലട പദ്ധതി [Kallada paddhathi]

175510. ന്യൂമോണിയ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്? [Nyoomoniya manushya shareeratthile ethu avayavattheyaanu baadhikkunnath?]

Answer: ശ്വാസകോശം [Shvaasakosham]

175511. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത്? [Bhoomiyude iratta ennariyappedunna graham eth?]

Answer: ശുക്രൻ [Shukran]

175512. സത്യം ശിവം സുന്ദരം എന്നത് ഏതിന്റെ ആപ്തവാക്യമാണ്? [Sathyam shivam sundaram ennathu ethinte aapthavaakyamaan?]

Answer: ദൂരദർശൻ [Dooradarshan]

175513. മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം? [Manushyan kandupidiccha aadyatthe loham?]

Answer: ചെമ്പ് [Chempu]

175514. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ? [Prathidhvani upayogicchu ira thedunna pakshi ?]

Answer: വവ്വാൽ [Vavvaal]

175515. കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Karimpu ettavum kooduthal ulpaadippikkunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

175516. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം? [Imgleeshu audyogikabhaashayaayittulla inthyan samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

175517. നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്? [Neermaathalam pootthakaalam aarude kruthiyaan?]

Answer: മാധവിക്കുട്ടി [Maadhavikkutti]

175518. പാർലമെന്റിലെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി? [Paarlamentile abhimukheekarikkaattha eka inthyan pradhaanamanthri?]

Answer: ചരൺസിംഗ് [Charansimgu]

175519. ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം നൽകിയത് ആര്? [Haritha viplavatthinu inthyayil nethruthvam nalkiyathu aar?]

Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]

175520. അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാന നഗരം? [Akbar chakravartthi nirmmiccha thalasthaana nagaram?]

Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]

175521. വിങ്സ് ഓഫ് ഫയർ എന്ന കൃതിയുടെ കർത്താവ് ആര്? [Vingsu ophu phayar enna kruthiyude kartthaavu aar?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

175522. വിറ്റാമിൻ സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്? [Vittaamin si yude abhaavam moolam undaakunna rogam eth?]

Answer: സ്കർവി [Skarvi]

175523. സിംല കരാറിൽ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം? [Simla karaaril oppuveccha nethaakkal aarellaam?]

Answer: ഇന്ദിരാഗാന്ധി – സുൽഫിക്കർ അലി ഭൂട്ടോ [Indiraagaandhi – sulphikkar ali bhootto]

175524. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ആര് ? [Inthyan roopaykku chihnam nalkiya vyakthi aaru ?]

Answer: ഡി ഉദയകുമാർ [Di udayakumaar]

175525. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്? [Kerala vyaasan ennariyappedunnathu aar?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

175526. സാമൂതിരി സദസ്സിലെ സാഹിത്യ പ്രതിഭകളായ പതിനെട്ടര കവികളിൽ അരക്കവി ആരാണ്? [Saamoothiri sadasile saahithya prathibhakalaaya pathinettara kavikalil arakkavi aaraan?]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]

175527. ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിക്കപ്പെടുന്നത് ഏത് രാജ്യമാണ്? [Gaandhijiyude raashdreeya pareekshanashaala ennu visheshikkappedunnathu ethu raajyamaan?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

175528. സിന്ധു നദീതട സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തായിരുന്നു? [Sindhu nadeethada samskaaratthile ettavum pradhaanappetta savisheshatha enthaayirunnu?]

Answer: നഗരാസൂത്രണം [Nagaraasoothranam]

175529. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മരം ഏത്? [Sindhu nadeethada nivaasikal aaraadhicchirunna maram eth?]

Answer: ആൽമരം [Aalmaram]

175530. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ ആര്? [Saahithyatthinulla nobal sammaanam labhiccha aadyatthe imgleeshu saahithyakaaran aar?]

Answer: റുഡ്യാർഡ് ക്ലിപ്പിഗ് [Rudyaardu klippigu]

175531. സാമുവൽ ഹാനിമാൻ ഏതു രാജ്യക്കാരനായിരുന്നു? [Saamuval haanimaan ethu raajyakkaaranaayirunnu?]

Answer: ജർമ്മനി [Jarmmani]

175532. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് ആര്? [Shuddhi prasthaanam aarambhicchathu aar?]

Answer: സ്വാമി ദയാനന്ദ സരസ്വതി സ്വാമി [Svaami dayaananda sarasvathi svaami]

175533. കുമാരനാശാന്റെ വീണപൂവ് ഏത് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്? [Kumaaranaashaante veenapoovu ethu pathratthilaanu aadyam prasiddheekaricchath?]

Answer: മിതവാദി [Mithavaadi]

175534. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ഭരണാധികാരി ആര്? [Krushnadevaraayarude samakaalikanaayirunna mugal bharanaadhikaari aar?]

Answer: ബാബർ [Baabar]

175535. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം ഏത്? [Kadalaasu aadyamaayi upayogiccha raajyam eth?]

Answer: ചൈന [Chyna]

175536. കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്? [Kaashmeerile audyogika bhaasha eth?]

Answer: ഉറുദു [Urudu]

175537. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [Kaalaharanappetta chekku ennu gaandhiji visheshippicchathu enthineyaan?]

Answer: ക്രിപ്സ് മിഷൻ [Kripsu mishan]

175538. ഏറ്റവും പഴക്കം ചെന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്? [Ettavum pazhakkam chenna desheeya pathaaka ethu raajyatthintethaan?]

Answer: ഡെൻമാർക്ക് [Denmaarkku]

175539. ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി? [Ettavum vegatthil chalikkaan kazhivulla pakshi?]

Answer: പെരിഗ്രീൻ ഫാൽക്കൺ [Perigreen phaalkkan]

175540. ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ഏത്? [Eshyayile ettavum valiya jayil eth?]

Answer: തിഹാർ [Thihaar]

175541. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത്? [Gaandhiji dakshinaaphrikkayil aarambhiccha pathram eth?]

Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan]

175542. സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം ഏത്? [Sikkukaar ettavum pavithramaayi kanakkaakkunna aaraadhanaalayam eth?]

Answer: സുവർണ ക്ഷേത്രം (അമൃതസർ) [Suvarna kshethram (amruthasar)]

175543. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം ഏത്? [Eshyayile ettavum valiya krysthava sammelanam eth?]

Answer: മരാമൺ കൺവെൻഷൻ [Maraaman kanvenshan]

175544. കറുപ്പ് ലഭിക്കുന്ന സസ്യം ഏത്? [Karuppu labhikkunna sasyam eth?]

Answer: പോപ്പി [Poppi]

175545. കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്? [Kaalpaadatthil mutta vecchu adayirikkunna pakshi eth?]

Answer: പെൻഗ്വിൻ [Pengvin]

175546. ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത് ആര്? [Eshyayude prakaasham ennu shreebuddhane visheshippicchathu aar?]

Answer: എഡ്വിൻ ആർനോൾഡ് [Edvin aarnoldu]

175547. 1859- ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു? [1859- l aalappuzhayil kayar phaakdari sthaapiccha jeyimsu daara ethu raajyakkaaranaayirunnu?]

Answer: അയർലൻഡ് [Ayarlandu]

175548. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pazhashi smaarakam sthithicheyyunnathu evideyaan?]

Answer: മാനന്തവാടി [Maananthavaadi]

175549. 1932- ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്? [1932- l keralatthil nadanna pradhaana prakshobham eth?]

Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]

175550. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം ഏത്? [Madhyakaalatthu keralam bharicchirunna perumaakkanmaarude thalasthaanam eth?]

Answer: മഹോദയപുരം [Mahodayapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution