<<= Back Next =>>
You Are On Question Answer Bank SET 3549

177451. സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്? [Sathyatthe ariyaan ettavum prayojanappedunnathu ennu gaandhiji visheshippicchathu ethu granthattheyaan?]

Answer: ഭഗവത്ഗീത [Bhagavathgeetha]

177452. ഗാന്ധിജിയെ ചർക്ക പരിചയപ്പെടുത്തിയത് ആര്? [Gaandhijiye charkka parichayappedutthiyathu aar?]

Answer: ഗംഗാബെൻ മജുംദാർ [Gamgaaben majumdaar]

177453. ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര്? [Gaandhi samaadhaana puraskaaram nediya aadya vyakthi aar?]

Answer: ജൂലിയസ് നരേര [Jooliyasu narera]

177454. 1999-ൽ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസ് എന്ന സംഘടന ഏർപ്പെടുത്തിയ ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും പേരിലുള്ള ഗാന്ധി – കിംഗ് എന്ന പുരസ്കാരം ആദ്യമായി ലഭിച്ചത്? [1999-l veldu moovmentu phor non vayalansu enna samghadana erppedutthiya gaandhijiyudeyum maarttin loothar kinginteyum perilulla gaandhi – kimgu enna puraskaaram aadyamaayi labhicchath?]

Answer: കോഫി അന്നൻ (ഐക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറൽ) [Kophi annan (aikyaraashdra sabha mun sekrattari janaral)]

177455. തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏതായിരുന്നു? [Thante raashdreeya aashayangal prakadippikkaan gaandhiji aarambhiccha pathram ethaayirunnu?]

Answer: യങ് ഇന്ത്യ [Yangu inthya]

177456. 1940 ൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒന്നാമതായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെയായിരുന്നു? [1940 l nadanna vyakthi sathyaagrahatthil sathyaagraham anushdtikkaan onnaamathaayi gaandhiji nirddheshicchathu aareyaayirunnu?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

177457. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം എന്നായിരുന്നു? [Gaandhijiyude inthyayile aadya niraahaara samaram ennaayirunnu?]

Answer: 1918

177458. ‘മൈ ലിറ്റിൽ ഡിറ്റക്ടർ ‘എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു? [‘my littil dittakdar ‘ennu gaandhiji visheshippicchathu enthineyaayirunnu?]

Answer: തന്റെ തൂക്ക് ഘടികാരത്തെ [Thante thookku ghadikaaratthe]

177459. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമചന്ദ്രന്റെ ലങ്കാ യാത്രയോട് ഉപമിച്ച ഇന്ത്യയിലെ പ്രമുഖനായ നേതാവ് ആരായിരുന്നു? [Gaandhijiyude dandiyaathraye shreeraamachandrante lankaa yaathrayodu upamiccha inthyayile pramukhanaaya nethaavu aaraayirunnu?]

Answer: മോട്ടിലാൽ നെഹ്റു [Mottilaal nehru]

177460. ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഗാന്ധിജി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് എവിടെയൊക്കെയായിരുന്നു? [Imglandile niyamapadtanatthinu shesham gaandhiji abhibhaashakanaayi praakdeesu cheythathu evideyokkeyaayirunnu?]

Answer: രാജ്കോട്ട്, മുംബൈ [Raajkottu, mumby]

177461. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്? [Gaandhiji harijan pathram prasiddheekaricchathu ethu bhaashayilaan?]

Answer: ഇംഗ്ലീഷ് [Imgleeshu]

177462. ഗാന്ധിജിയുടെ സഹോദരിയുടെ പേര് എന്താണ്? [Gaandhijiyude sahodariyude peru enthaan?]

Answer: റാലിയത്ത്‌ ബഹൻ [Raaliyatthu bahan]

177463. കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയാണ്? [Kasthoorba gaandhiye vivaaham kazhikkumpol gaandhijiyude praayam ethrayaan?]

Answer: 13

177464. ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ഏത്? [Gaandhiji vykkam sandarshiccha varsham eth?]

Answer: 1925

177465. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം എന്നാണ്? [Champaaran sathyaagraham nadanna varsham ennaan?]

Answer: 1917 ഏപ്രിൽ 15 [1917 epril 15]

177466. ഗാന്ധിജിയുടെ സമരമാർഗ്ഗം എന്താണ്? [Gaandhijiyude samaramaarggam enthaan?]

Answer: സത്യാഗ്രഹം [Sathyaagraham]

177467. ഗാന്ധിസിനിമ ഏത് വർഷമാണ് ഓസ്കാർ അവാർഡ് നേടിയത്? [Gaandhisinima ethu varshamaanu oskaar avaardu nediyath?]

Answer: 1982

177468. ഒക്ടോബർ- 2 ചരമ ദിനമായി ആചരിക്കുന്ന ലോകപ്രശസ്തനായ മലയാളി ആര്? [Okdobar- 2 charama dinamaayi aacharikkunna lokaprashasthanaaya malayaali aar?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

177469. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സത്യാഗ്രഹ സമരം ഏതാണ്? [Gaandhijiyude inthyayile aadyatthe niraahaara sathyaagraha samaram ethaan?]

Answer: അഹമ്മദാബാദ് തുണിമിൽ സമരം(1918) [Ahammadaabaadu thunimil samaram(1918)]

177470. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Gaandhijiyude aathmakatha aadyamaayi malayaalatthilekku paribhaashappedutthiyathu aar?]

Answer: ജോർജ്ജ് ഇരുമ്പയം [Jorjju irumpayam]

177471. വർണ്ണവിവേചനത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാൻ ഗാന്ധിജിയുടെ പ്രേരണയാൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് പൊതുവേ പറയുന്ന പേര് എന്താണ്? [Varnnavivechanatthinethire janangale orumippikkaan gaandhijiyude preranayaal dakshinaaphrikkayil aarambhiccha phudbol klabbukalkku pothuve parayunna peru enthaan?]

Answer: പാസ്സീവ് റെസിസ്റ്റേഴ്സ് [Paaseevu resisttezhsu]

177472. ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്ത ഫോട്ടോ ഗ്രാഫർ ആര്? [Gaandhiji charkka thirikkunna vikhyaathamaaya photto eduttha photto graaphar aar?]

Answer: മാർഗരറ്റ് ബുർക്കെ വൈറ്റ് [Maargarattu burkke vyttu]

177473. ഗാന്ധിജിയെ ഭയമില്ലാത്ത മനുഷ്യൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Gaandhijiye bhayamillaattha manushyan ennu visheshippicchathu aaraan?]

Answer: ബാബ ആംതെ [Baaba aamthe]

177474. ഗാന്ധിജി കണ്ട സിനിമകളുടെ പേര് എന്താണ്? [Gaandhiji kanda sinimakalude peru enthaan?]

Answer: മിഷൻ ടു മോസ്കോ, രാമരാജ്യം [Mishan du mosko, raamaraajyam]

177475. ഗാന്ധിജിയുടെ പേരിലുള്ള രണ്ടു ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതിലൊന്ന് ഒഡീഷയിലെ സാംബൽ പൂരാണ് രണ്ടാമത്തെ ക്ഷേത്രം എവിടെയാണ്? [Gaandhijiyude perilulla randu kshethrangal inthyayil undu. Athilonnu odeeshayile saambal pooraanu randaamatthe kshethram evideyaan?]

Answer: ചിക്കമംഗലൂർ, തെലുങ്കാന, വിജയവാഡ [Chikkamamgaloor, thelunkaana, vijayavaada]

177476. ഗാന്ധിജിയുടെ ജോഹന്നാസ്ബർഗിലു ള്ള വീട് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Gaandhijiyude johannaasbargilu lla veedu ethu perilaanu ariyappedunnath?]

Answer: ദി ക്രാൽ (സത്യാഗ്രഹ ഭവനം) [Di kraal (sathyaagraha bhavanam)]

177477. ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യത്തിന്റെ പേരെന്ത്? [Gaandhijiyude maranatthil manamnonthu vallatthol naaraayanamenon rachiccha kaavyatthinte perenthu?]

Answer: ബാബുജി [Baabuji]

177478. ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Gaandhijiyude raashdreeya pinthudarcchakkaaran ennu visheshippikkunnathu aareyaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177479. ഏതു പുസ്തകമാണ് ‘സർവോദയ’ എന്ന പേരിൽ ഗാന്ധിജി ഗുജറാത്തിയി ലേക്ക് മൊഴിമാറ്റിയത്? [Ethu pusthakamaanu ‘sarvodaya’ enna peril gaandhiji gujaraatthiyi lekku mozhimaattiyath?]

Answer: അൺ ടു ദി ലാസ്റ്റ് (ജോൺ റസ്കിൻ) [An du di laasttu (jon raskin)]

177480. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്? [Gaandhijiyude aathmakathayil paraamarshikkunna eka malayaali aar?]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

177481. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വളർത്തു മൃഗമായ ആടിനെയും കൊണ്ടാണ് ഗാന്ധിജി 1931ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതത്. ആ ആടിന്റെ പേര്? [Thanikku ere ishdappetta oru valartthu mrugamaaya aadineyum kondaanu gaandhiji 1931le randaam vattamesha sammelanatthil pankedukkaan poyathathu. Aa aadinte per?]

Answer: നിർമ്മല [Nirmmala]

177482. ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് ‘രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു’ എന്ന് പറഞ്ഞതാര്? [Gaandhijiyude maranavaarttha arinju ‘randaamatthe kristhuvum kurishil tharaykkappettu’ ennu paranjathaar?]

Answer: പേൾ എസ് ബക്ക് [Pel esu bakku]

177483. ഗാന്ധിജി മഹാരാഷ്ട്രയിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji mahaaraashdrayil sthaapiccha aashramam?]

Answer: സേവാഗ്രാം [Sevaagraam]

177484. ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്? [Gaandhiji ethra thavana jayil jeevitham anubhavicchittundu?]

Answer: പതിനൊന്നു തവണ [Pathinonnu thavana]

177485. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ ഏത്? [Gaandhiji ettavum kooduthal kaalam thadavil kazhinja jayil eth?]

Answer: യെർവാദ ജയിൽ [Yervaada jayil]

177486. ‘മനുഷ്യസ്നേഹം ഭക്തിയെ പോലെ തന്നെ പ്രധാനമാണ്’ എന്ന് പറഞ്ഞ മഹാൻ ആര്? [‘manushyasneham bhakthiye pole thanne pradhaanamaan’ ennu paranja mahaan aar?]

Answer: ഗാന്ധിജി [Gaandhiji]

177487. ഗാന്ധിജിയെ സ്വാധീനിച്ച അമേരിക്കൻ ചിന്തകൻ ആരായിരുന്നു? [Gaandhijiye svaadheeniccha amerikkan chinthakan aaraayirunnu?]

Answer: ഹെൻറി ഡേവിഡ് തോറോ [Henri devidu thoro]

177488. ഗാന്ധിജി ഓൾ ഇന്ത്യ ഹോംറൂൾ ലീഗിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? [Gaandhiji ol inthya homrool leeginte prasidandaayi thiranjedukkappetta varsham?]

Answer: 1920

177489. ഗാന്ധിജി നടത്തിയ ഇന്ത്യയിലെ രണ്ടാമത്തെ സത്യാഗ്രഹം ഏത്? [Gaandhiji nadatthiya inthyayile randaamatthe sathyaagraham eth?]

Answer: ഖേദ സത്യാഗ്രഹം [Kheda sathyaagraham]

177490. ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു? [Gaandhiji ethra varsham dakshinaaphrikkayil undaayirunnu?]

Answer: 21 വർഷം [21 varsham]

177491. മഹാരാഷ്ട്രയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്? [Mahaaraashdrayil gaandhiji sthaapiccha aashramam eth?]

Answer: സേവാഗ്രാം [Sevaagraam]

177492. ഗാന്ധിജി യുടെ കേരള സന്ദർശന വേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത ആര്? [Gaandhiji yude kerala sandarshana velayil thante svarnaabharanangal gaandhijikku sammaaniccha vanitha aar?]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

177493. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൾ നിന്ന് രാജിവെച്ചത് ഏത് വർഷം? [Gaandhiji inthyan naashanal kongrasil ninnu raajivecchathu ethu varsham?]

Answer: 1934

177494. ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം? [Gaandhiji medrikkuleshan pareeksha jayiccha varsham?]

Answer: 1887

177495. ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്തത് ആരായിരുന്നു? [Gaandhiji charkka thirikkunna vikhyaathamaaya photto edutthathu aaraayirunnu?]

Answer: മാർഗരറ്റ് ബുർകെ വൈറ്റ് [Maargarattu burke vyttu]

177496. ഗാന്ധിജി നവജീവൻ എന്ന വാരിക പ്രസിദ്ധീകരിച്ചത് ഭാഷയിലാണ്? [Gaandhiji navajeevan enna vaarika prasiddheekaricchathu bhaashayilaan?]

Answer: ഗുജറാത്തി [Gujaraatthi]

177497. ഇന്ത്യയിൽ ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം? [Inthyayil gaandhi seerisilulla nottukal irakkiya varsham?]

Answer: 1996

177498. ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു? [Gaandhijiyude samarangalude adisthaana svabhaavam enthaayirunnu?]

Answer: അഹിംസ [Ahimsa]

177499. വ്യക്തി സത്യാഗ്രഹത്തിന് ആയി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആര്? [Vyakthi sathyaagrahatthinu aayi gaandhiji thiranjeduttha aadya vyakthi aar?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

177500. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന്? [Inthyayil rakthasaakshi dinamaayi aacharikkunnathu ennu?]

Answer: ജനുവരി 30 [Januvari 30]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution