<<= Back
Next =>>
You Are On Question Answer Bank SET 357
17851. ബി.സി.സി.ഐ സെക്രട്ടറി പദവി വഹിച്ച ഏക മലയാളി? [Bi. Si. Si. Ai sekrattari padavi vahiccha eka malayaali?]
Answer: എസ്.കെ. നായർ [Esu. Ke. Naayar]
17852. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം? [Mullapperiyaar anakkettu nirmmicchirikkunna mishritham?]
Answer: സുർക്കി മിശ്രിതം [Surkki mishritham]
17853. ക്രിക്കറ്റിന്റെ ജന്മദേശം? [Krikkattinte janmadesham?]
Answer: ഇംഗ്‌ളണ്ട് [Imglandu]
17854. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം? [Ettavum kooduthal vinoda sanchaarikaletthunna nagaram?]
Answer: പാരീസ് [Paareesu]
17855. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി? [Malayaalatthil mikaccha nadanulla aadyatthe avaardu nediya vyakthi?]
Answer: പി ജെ ആന്റണി [Pi je aantani]
17856. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ? [Saahithyatthinu nobal sammaanam nediya aadya eshyakkaaran?]
Answer: രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി) [Rabeendranaatha daagor (1913; kruthi : geethaanjjali)]
17857. ഇറാന്‍റെ ദേശീയ പുഷ്പം? [Iraanre desheeya pushpam?]
Answer: തുലിപ് [Thulipu]
17858. ഫരീദ് എന്നത് ആരുടെ യഥാർത്ഥ പേരാണ്? [Phareedu ennathu aarude yathaarththa peraan?]
Answer: ഷേർഷാ സുരി [Shershaa suri]
17859. ഏതു വർഷമാണ് Kerala Education Rules നിയമസഭ പാസാക്കിയത് ? [Ethu varshamaanu kerala education rules niyamasabha paasaakkiyathu ?]
Answer: 1957 September
17860. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? [Bodolaandu samsthaanam roopeekarikkanamennaavashyappettu samaram nadakkunna samsthaanam?]
Answer: ആസാം [Aasaam]
17861. മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല? [Moozhiyaar daam sthithi cheyyunna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
17862. കൊച്ചി മെട്രോയുടെ നിറം? [Kocchi medroyude niram?]
Answer: ടർക്വയിസ് (നീല+പച്ച) [Darkvayisu (neela+paccha)]
17863. ചെമ്പരത്തി - ശാസത്രിയ നാമം? [Chemparatthi - shaasathriya naamam?]
Answer: ഹിബിസ്കസ് റോസാ സിനൻസിസ് [Hibiskasu rosaa sinansisu]
17864. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച സ്ഥലം ? [Gaandhiji praathamika vidyaabhyaasam nirvahiccha sthalam ?]
Answer: രാജ്കോട്ട് [Raajkottu]
17865. മാലദ്വീപിന്‍റെ നാണയം? [Maaladveepinre naanayam?]
Answer: റൂഫിയ [Roophiya]
17866. കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ള ആദ്യ മെഡിക്കൽ ബിരുദധാരി ? [Keralatthil pinnaakka vibhaagatthil ninnumulla aadya medikkal birudadhaari ?]
Answer: ഡോ . പൽപ്പു [Do . Palppu]
17867. ഒന്നാമത്തെ സിഖ് ഗുരു? [Onnaamatthe sikhu guru?]
Answer: ഗുരുനാനാക്ക് [Gurunaanaakku]
17868. കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവി ? [Keralatthil vidyaabhyaasa vakuppinte medhaavi ?]
Answer: D. P. I (Director of Public Institution)
17869. സംഘകാല ഭാഷ? [Samghakaala bhaasha?]
Answer: തമിഴ് [Thamizhu]
17870. സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്? [Sellulaar jayiline desheeya smaarakamaayi prakhyaapicchath?]
Answer: മൊറാർജി ദേശായി (1979 ഫെബ്രുവരി 11) [Moraarji deshaayi (1979 phebruvari 11)]
17871. ഐ.സി.സിയുടെ ആസ്ഥാനം? [Ai. Si. Siyude aasthaanam?]
Answer: ദുബായ് [Dubaayu]
17872. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ്? [Kristhu bhaagavatham rachicchathu aaraan?]
Answer: പി സി ദേവസ്യ [Pi si devasya]
17873. ചാണക്യൻ ഏതു വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകൻ ആയിരുന്നു ? [Chaanakyan ethu vidyaabhyaasa kendratthile adhyaapakan aayirunnu ?]
Answer: തക്ഷശില [Thakshashila]
17874. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം? [Velvettu viplavam arangeriya raajyam?]
Answer: ചെക്കോ സ്ലോവാക്യ [Chekko slovaakya]
17875. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ള രാജ്യം? [Ettavum kooduthal eydsu baadhitharulla raajyam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
17876. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്? [Raashdrapathiyude chumathala vahicchittulla eka supreem kodathi cheephu jasttees?]
Answer: ജസ്റ്റീസ് എം. ഹിദായത്തുള്ള [Jastteesu em. Hidaayatthulla]
17877. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ? [Vidoora vasthukkalude photto edukkunnathinu upayogikkunna prakaashakiranangal?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
17878. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം? [Sathi ennariyappettirunna gujaraatthile nagaram?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
17879. ഒ.പി.സി.ഡബ്‌ളിയുവിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ? [O. Pi. Si. Dabliyuvinte hedu kvaarttezhsu ?]
Answer: ഹേഗ് [Hegu]
17880. ഒ.പി.സി.ഡബ്‌ളിയുവിലെ അംഗരാജ്യങ്ങൾ? [O. Pi. Si. Dabliyuvile amgaraajyangal?]
Answer: 189
17881. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്? [Thiruvithaamkoorile vyavasaayikal ariyappettath?]
Answer: മുളക് മടിശീലക്കാർ [Mulaku madisheelakkaar]
17882. ബൊളീവിയ യുടെ ദേശീയപക്ഷി? [Boleeviya yude desheeyapakshi?]
Answer: ചാരമയിൽ [Chaaramayil]
17883. ഒ.പി.ഇ.സിന്റെ ആസ്ഥാനം? [O. Pi. I. Sinte aasthaanam?]
Answer: വിയന്ന [Viyanna]
17884. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്? [Vittaamin e yude provittaaminaan?]
Answer: ബീറ്റാ കരോട്ടിൻ [Beettaa karottin]
17885. ഭാരതപര്യടനം - രചിച്ചത്? [Bhaarathaparyadanam - rachicchath?]
Answer: കുട്ടികൃഷ്ണമാരാര് (ഉപന്യാസം) [Kuttikrushnamaaraaru (upanyaasam)]
17886. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ? [Phottosphiyaril kaanappedunna prakaashamaanamaaya paadukal?]
Answer: പ്ലേയ് ജസ് (Plages) [Pleyu jasu (plages)]
17887. തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്? [Theninre shuddhatha parishodhikkaan nadatthunna desttu?]
Answer: അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് [Anilyn klorydu desttu]
17888. Beaufort Scale- ന്റെ ഉപയോഗമെന്ത് ? [Beaufort scale- nte upayogamenthu ?]
Answer: കാറ്റിന്റെ തീവ്രത അളക്കുവാൻ [Kaattinte theevratha alakkuvaan]
17889. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ? [Soni myoosikkumaayi karaarilerppetta inthyan upabhookhandatthile aadya samgeethajnjan?]
Answer: എ.ആർ.റഹ്മാൻ [E. Aar. Rahmaan]
17890. ഏറ്റവും സ്ഥിരതയോടെ വീശുന്ന കാറ്റുകൾ എന്നറിയപ്പെടുന്നത് ? [Ettavum sthirathayode veeshunna kaattukal ennariyappedunnathu ?]
Answer: വാണിജ്യ വാതങ്ങൾ (Trade Winds ) [Vaanijya vaathangal (trade winds )]
17891. ബംഗ്ലാദേശിന്‍റെ നാണയം? [Bamglaadeshinre naanayam?]
Answer: ടാക്ക [Daakka]
17892. കാറ്റിന്റെ പ്രവേഗം , മർദ്ദം എന്നിവ അളക്കാനുള്ള ഉപകരണം ? [Kaattinte pravegam , marddham enniva alakkaanulla upakaranam ?]
Answer: അനിമോ മീറ്റർ (Anemometer ) [Animo meettar (anemometer )]
17893. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി? [Aalappuzha thuramukhatthinre shilppi?]
Answer: രാജകേശവദാസ് [Raajakeshavadaasu]
17894. ഏറ്റവും പ്രക്ഷുബ്ദമായ അന്തരീക്ഷ പ്രതിഭാസം ? [Ettavum prakshubdamaaya anthareeksha prathibhaasam ?]
Answer: Tornado
17895. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ? [Inthyan thapaal sttaampil prathyakshappetta randaamatthe inthyan vanitha ?]
Answer: ഝാൻസി റാണി -1957 [Jhaansi raani -1957]
17896. ലോകത്തിലെ ഏറ്റവും Tornado ബാധിതമായ പ്രദേശം എന്നറിയപ്പെടുന്നത് ? [Lokatthile ettavum tornado baadhithamaaya pradesham ennariyappedunnathu ?]
Answer: ബ്രിട്ടണ് [Brittanu ]
17897. ‘എന്‍റെ കലാജീവിതം’ ആരുടെ ആത്മകഥയാണ്? [‘enre kalaajeevitham’ aarude aathmakathayaan?]
Answer: പി.ജെ ചെറിയാൻ [Pi. Je cheriyaan]
17898. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം? [Oson kandetthunnathinu vikshepiccha bahiraakaasha pedakam?]
Answer: നിംബസ് 7 [Nimbasu 7]
17899. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? [Parashuraam khundu ethu samsthaanatthe pradhaana hyndava theerththaadana kendramaan?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
17900. Fujita Scale എന്താണ് അളക്കുന്നത് / രേഖപ്പെടുത്തുന്നത് ? [Fujita scale enthaanu alakkunnathu / rekhappedutthunnathu ?]
Answer: Tornado യുടെ തീവ്രത [Tornado yude theevratha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution