<<= Back Next =>>
You Are On Question Answer Bank SET 3733

186651. കാനായി കുഞ്ഞിരാമൻ്റെ പ്രശസ്തമായ മത്സ്യകന്യക എന്ന ശിൽപം സ്ഥിതി ചെയ്യുന്നത് എവിടെ? [Kaanaayi kunjiraaman്re prashasthamaaya mathsyakanyaka enna shilpam sthithi cheyyunnathu evide?]

Answer: ശംഖുമുഖം ബീച്ച് [Shamkhumukham beecchu]

186652. തെക്കൻ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്? [Thekkan keralatthile ootti ennariyappedunnath?]

Answer: പൊന്മുടി [Ponmudi]

186653. ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Inthyayile aadyatthe mannu myoosiyam sthithicheyyunnath?]

Answer: പാറാട്ടു കോണം [Paaraattu konam]

186654. തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ ശൗചാലയ പഞ്ചായത്ത്? [Thiruvananthapuram jillayile aadya sampoorna shauchaalaya panchaayatthu?]

Answer: അതിയന്നൂർ [Athiyannoor]

186655. തിരുവിതാംകൂർ കൊല്ലം അറിയപ്പെട്ടിരുന്നത്? [Thiruvithaamkoor kollam ariyappettirunnath?]

Answer: കുരക്കേനി [Kurakkeni]

186656. തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്? [Thirumullavaaram beecchu sthithi cheyyunnath?]

Answer: കൊല്ലം [Kollam]

186657. കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്ന പ്രദേശം? [Keralatthil ettavum kooduthal aanava prasaranam anubhavappedunna pradesham?]

Answer: കരുനാഗപ്പള്ളി [Karunaagappalli]

186658. 2019 ജനുവരി 15ന് കൊല്ലം ബൈപ്പാസിലെ ഉദ്ഘാടനം നിർവഹിച്ചത് ആര്? [2019 januvari 15nu kollam byppaasile udghaadanam nirvahicchathu aar?]

Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]

186659. ജല നഗരം എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം ? [Jala nagaram ennu arththam varunna kollatthe nagaram ?]

Answer: പുനലൂർ [Punaloor]

186660. ആശ്രാമം പിക്നിക് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല? [Aashraamam pikniku villeju sthithi cheyyunna jilla?]

Answer: കൊല്ലം [Kollam]

186661. പാലരുവി എക്സ്പ്രസ് നിലവിൽ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ? [Paalaruvi eksprasu nilavil bandhippicchirikkunna sthalangal?]

Answer: പാലക്കാട് – തിരുനെൽവേലി [Paalakkaadu – thirunelveli]

186662. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല? [Ettavum kooduthal kashuvandi phaakdarikalulla jilla?]

Answer: കൊല്ലം [Kollam]

186663. കൊല്ലം നഗരത്തിലെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത്? [Kollam nagaratthile haalmaarkku ennariyappedunnath?]

Answer: തേവള്ളി കൊട്ടാരം [Thevalli kottaaram]

186664. 100% ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗ്രാമം ? [100% aadhaar enrolmenru poortthiyaakkiya keralatthile aadya graamam ?]

Answer: മേലില (കൊല്ലം) [Melila (kollam)]

186665. കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത്? [Kashuvandi phaakdarikalude naadu ennariyappedunnath?]

Answer: കൊല്ലം [Kollam]

186666. കേരളത്തിലെ ആദ്യത്തെ നീരാപ്ലാൻറ് സ്ഥിതി ചെയ്യുന്നത്? [Keralatthile aadyatthe neeraaplaanru sthithi cheyyunnath?]

Answer: കൈപ്പുഴ (കൊല്ലം) [Kyppuzha (kollam)]

186667. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം? [Keralatthile ettavum valiya randaamatthe thuramukham?]

Answer: കൊല്ലം (ഒന്നാമത്തേത് -കൊച്ചി [Kollam (onnaamatthethu -kocchi]

186668. കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത് കൊല്ലത്താണ് ഏത് വർഷം? [Keralatthile aadyatthe thunimil sthaapithamaayathu kollatthaanu ethu varsham?]

Answer: 1851

186669. ചീന കൊട്ടാരം സ്ഥിതിചെയ്യുന്നത്? [Cheena kottaaram sthithicheyyunnath?]

Answer: കൊല്ലം [Kollam]

186670. കേരളത്തിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കൽ കോളേജ് ? [Keralatthile aadyatthe i esu ai medikkal koleju ?]

Answer: പാരിപ്പള്ളി (കൊല്ലം) [Paarippalli (kollam)]

186671. തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ജില്ല? [Thankasheri lyttu hausu sthithicheyyunna jilla?]

Answer: കൊല്ലം [Kollam]

186672. മഴവില്ല് കാണപ്പെടുന്നത് സൂര്യന്റെ ഏതു ഭാഗത്ത്? [Mazhavillu kaanappedunnathu sooryante ethu bhaagatthu?]

Answer: എതിർ ദിശയിലാണ് [Ethir dishayilaanu]

186673. സൂര്യൻ പടിഞ്ഞാറുഭാഗത്ത് ഉള്ളപ്പോൾ മഴവില്ല് ദൃശ്യമാകുന്നത്? [Sooryan padinjaarubhaagatthu ullappol mazhavillu drushyamaakunnath?]

Answer: കിഴക്ക് ഭാഗത്ത് [Kizhakku bhaagatthu]

186674. മഴവില്ലിൽ ഏറ്റവും മുകളിലായി വരുന്ന നിറം? [Mazhavillil ettavum mukalilaayi varunna niram?]

Answer: ചുവപ്പ് [Chuvappu]

186675. മഴവില്ലിൽ മധ്യഭാഗത്തായി വരുന്ന നിറം? [Mazhavillil madhyabhaagatthaayi varunna niram?]

Answer: പച്ച [Paccha]

186676. മഴവില്ലിൽ ഏറ്റവും താഴ്ഭാഗത്തായി വരുന്ന നിറം? [Mazhavillil ettavum thaazhbhaagatthaayi varunna niram?]

Answer: വയലറ്റ് [Vayalattu]

186677. ദ്വിതീയ മഴവില്ലിന്റെ പുറംവക്കിലെ നിറം? [Dvitheeya mazhavillinte puramvakkile niram?]

Answer: വയലറ്റ് [Vayalattu]

186678. ദ്വിതീയ മഴവില്ലിന്റെ ഉള്ളിലെ നിറം? [Dvitheeya mazhavillinte ullile niram?]

Answer: ചുവപ്പ് [Chuvappu]

186679. വിമാനത്തിൽനിന്ന് നോക്കുന്നയാൾ മഴവില്ല് കാണുന്ന ആകൃതി? [Vimaanatthilninnu nokkunnayaal mazhavillu kaanunna aakruthi?]

Answer: വൃത്താകൃതി [Vrutthaakruthi]

186680. മഴവില്ലിന്റെ ഭാഗം കൂടുതലായി ദൃശ്യമാ കുന്നത്? [Mazhavillinte bhaagam kooduthalaayi drushyamaa kunnath?]

Answer: സൂര്യൻ ചക്രവാളത്തോട് അടുത്ത് വരുമ്പോൾ [Sooryan chakravaalatthodu adutthu varumpol]

186681. മഴവില്ലിൽ ചുവപ്പ് നിറം കാണുന്ന കോൺ? [Mazhavillil chuvappu niram kaanunna kon?]

Answer: 42.8 ഡിഗ്രി [42. 8 digri]

186682. മഴവില്ലിൽ വയലറ്റ് നിറം കാണുന്ന കോൺ? [Mazhavillil vayalattu niram kaanunna kon?]

Answer: 40.8 ഡിഗ്രി [40. 8 digri]

186683. സി.വി. രാമനെ ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടിത്തമേത് ? [Si. Vi. Raamane bhauthikashaasthratthile nobel sammaanatthinu arhanaakkiya kandupiditthamethu ?]

Answer: രാമൻ പ്രഭാവം [Raaman prabhaavam]

186684. ഭാരതരത്നത്തിന് അർഹനായ ആദ്യത്തെ ശാസ്ത്രജ്ഞനാര് ? [Bhaaratharathnatthinu arhanaaya aadyatthe shaasthrajnjanaaru ?]

Answer: സി.വി. രാമൻ ( 1954 ) [Si. Vi. Raaman ( 1954 )]

186685. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? [Raaman risarcchu insttittyoottu evideyaanu ?]

Answer: ബെംഗളൂരു [Bemgalooru]

186686. 1888 നവംബർ 7 – ന് സി.വി. രാമൻ ജനിച്ചതെവിടെ ? [1888 navambar 7 – nu si. Vi. Raaman janicchathevide ?]

Answer: തിരുച്ചിറപ്പിള്ളി ( തമിഴ് നാട് ) [Thirucchirappilli ( thamizhu naadu )]

186687. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബെംഗളൂരുവിന്റെ ഇന്ത്യാക്കാരനായ ആദ്യത്തെ ഡയറക്ടർ ആരായിരുന്നു ? [Inthyan insttittyoottu ophu sayansu , bemgalooruvinte inthyaakkaaranaaya aadyatthe dayarakdar aaraayirunnu ?]

Answer: സി.വി.രാമൻ [Si. Vi. Raaman]

186688. ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ പ്രകീർണനം സംഭവിക്കുന്ന ഏകവർണപ്രകാശത്തിൽ ചെറിയൊരു ഭാഗത്തിന് തരംഗദൈർഘത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസമേത് ? [Oru suthaaryamaadhyamatthiloode kadannupokumpol prakeernanam sambhavikkunna ekavarnaprakaashatthil cheriyoru bhaagatthinu tharamgadyrghatthil vyathyaasamundaakunna prathibhaasamethu ?]

Answer: രാമൻ പ്രഭാവം [Raaman prabhaavam]

186689. രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട വർഷമേത് ? [Raaman prabhaavam prasiddheekarikkappetta varshamethu ?]

Answer: 1928 ഫെബ്രുവരി 28 [1928 phebruvari 28]

186690. രാമൻ പ്രഭാവം പ്രസിദ്ധികരി ക്കപ്പെട്ടതിന്റെ സ്മരണാർഥം ഫെബ്രുവരി 28 – ഏത് ദിവസമായി ആചരിക്കുന്നു? [Raaman prabhaavam prasiddhikari kkappettathinte smaranaartham phebruvari 28 – ethu divasamaayi aacharikkunnu?]

Answer: ദേശീയ ശാസ്ത്രദിനം [Desheeya shaasthradinam]

186691. 1970 നവംബറിൽ അന്തരിച്ച സി.വി. രാമന്റെ ഭൗതിക ശരീരം അടക്കം ചെയ്തതെവിടെ? [1970 navambaril anthariccha si. Vi. Raamante bhauthika shareeram adakkam cheythathevide?]

Answer: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ [Raaman risarcchu insttittyoottil]

186692. ‘ഉത്തരകേരളത്തിന്റെ പാടുന്ന പടവാൾ’ എന്നറിയപ്പെട്ടത് ആര്? [‘uttharakeralatthinte paadunna padavaal’ ennariyappettathu aar?]

Answer: സുബ്രമണ്യൻ തിരുമുമ്പ് [Subramanyan thirumumpu]

186693. ‘തിരുവിതാംകൂറിലെ ജോൻ ഓഫ് ആർക്ക്’ എന്ന് വിളിക്കപ്പെട്ടത് ആര്? [‘thiruvithaamkoorile jon ophu aarkku’ ennu vilikkappettathu aar?]

Answer: അക്കാമ്മചെറിയാൻ [Akkaammacheriyaan]

186694. ‘തിരുവിതാംകൂറിലെ താൻസി റാണി ‘ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ? [‘thiruvithaamkoorile thaansi raani ‘ ennu gaandhiji visheshippicchathu aareyaanu ?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

186695. ‘രണ്ടാം ബുദ്ധൻ’ എന്ന് മഹാകവി ജി. ശങ്കരക്കുറുപ്പ്‌ വിശേഷിപ്പിച്ചത് ആരെയാണ് ? [‘randaam buddhan’ ennu mahaakavi ji. Shankarakkuruppu visheshippicchathu aareyaanu ?]

Answer: ശ്രീനാരായണ ഗുരുവിനെ [Shreenaaraayana guruvine]

186696. ആരെയാണ് കേരളത്തിലെ ‘മദൻ മോഹൻ മാളവ്യ ‘എന്ന് സർദാർ കെ.എം. പണിക്കർ വിളിച്ചത് ? [Aareyaanu keralatthile ‘madan mohan maalavya ‘ennu sardaar ke. Em. Panikkar vilicchathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

186697. ‘നിരീശ്വവാദികളുടെ പോപ്പ് ‘എന്ന് വിളിക്കപ്പെട്ട കേരളത്തിലെ യുക്തിപ്രസ്ഥാനത്തിന്റെ നേതാവ്? [‘nireeshvavaadikalude poppu ‘ennu vilikkappetta keralatthile yukthiprasthaanatthinte nethaav?]

Answer: എം.സി. ജോസഫ് [Em. Si. Josaphu]

186698. ‘സാക്ഷരതയുടെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്ന നവോത്ഥാനനായകൻ? [‘saaksharathayude pithaavu ‘ennu vilikkappedunna navoththaananaayakan?]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് [Chaavara kuryaakkosu eliyaasu]

186699. ‘കേരളത്തിലെ സോക്രട്ടീസ് ‘എന്ന് വിളിക്കപ്പെട്ടത് ആര് [‘keralatthile sokratteesu ‘ennu vilikkappettathu aaru]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

186700. ‘പുലയഗീതങ്ങളുടെ പ്രവാചകൻ ‘എന്ന് വിളിക്കപ്പെട്ടത് ആര് ? [‘pulayageethangalude pravaachakan ‘ennu vilikkappettathu aaru ?]

Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution