<<= Back Next =>>
You Are On Question Answer Bank SET 3744

187201. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ? [Inthyan bahiraakaasha gaveshana samghadana (isro) yude aadya cheyarmaan?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

187202. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ വ്യക്തി? [Ettavum kooduthal kaalam inthyan bahiraakaasha gaveshana samghadana (isro) yude cheyarmaanaaya vyakthi?]

Answer: സതീഷ് ധവാൻ [Satheeshu dhavaan]

187203. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ ആദ്യ മലയാളി? [Inthyan bahiraakaasha gaveshana samghadana (isro) yude cheyarmaanaaya aadya malayaali?]

Answer: എം ജി കെ മേനോൻ [Em ji ke menon]

187204. നിലവിൽ (2022) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ? [Nilavil (2022) inthyan bahiraakaasha gaveshana samghadana (isro) yude cheyarmaan?]

Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]

187205. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനാകുന്ന എത്രാമത്തെ മലയാളിയാണ് ഡോ. സോമനാഥ്? [Inthyan bahiraakaasha gaveshana samghadana (isro) yude cheyarmaanaakunna ethraamatthe malayaaliyaanu do. Somanaath?]

Answer: അഞ്ചാമത്തെ മലയാളി [Anchaamatthe malayaali]

187206. മംഗൾയാൻ വിക്ഷേപണ സമയത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ? [Mamgalyaan vikshepana samayatthe inthyan bahiraakaasha gaveshana samghadana (isro) yude cheyarmaan?]

Answer: കെ.രാധാകൃഷണൻ [Ke. Raadhaakrushanan]

187207. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ? [Chandrayaan vikshepana samayatthe inthyan bahiraakaasha gaveshana samghadana (isro) yude cheyarmaan?]

Answer: ജി.മാധവൻ നായർ [Ji. Maadhavan naayar]

187208. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? [Inthyayile aadyatthe battarphly saphaari paarkku nilavil vannathu keralatthile ethu jillayilaan?]

Answer: കൊല്ലം (തെന്മല) [Kollam (thenmala)]

187209. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ? [Inthyan bahiraakaasha gaveshana samghadana (isro) yude aadya cheyarmaan ?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

187210. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ്. കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം? [Inthyayile aadya pusthaka graamam mahaaraashdrayile bhilaar aanu. Keralatthile aadya pusthaka graamam?]

Answer: പെരുങ്കുളം (കൊല്ലം) [Perunkulam (kollam)]

187211. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി? [Sylantu vaaliyiloode ozhukunna malineekaranam ettavum kuranja nadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

187212. പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? [Pirakottu parakkaan kazhiyunna pakshi?]

Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]

187213. രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ ഏതൊക്കെ രാജ്യങ്ങൾക്കാണ് ഉള്ളത്? [Raajyatthinte bhoopadangal aalekhanam cheythittulla pathaakakal ethokke raajyangalkkaanu ullath?]

Answer: സൈപ്രസ്, കൊസോവോ [Syprasu, kosovo]

187214. രാജ്യത്തിന്റെ നിശബ്ദ അംബാസഡർമാർ എന്നറിയപ്പെടുന്നത്? [Raajyatthinte nishabda ambaasadarmaar ennariyappedunnath?]

Answer: തപാൽ സ്റ്റാമ്പുകൾ [Thapaal sttaampukal]

187215. മൊബൈൽ ഫോൺ 1973-ൽ കണ്ടുപിടിച്ചത് ആര്? [Mobyl phon 1973-l kandupidicchathu aar?]

Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]

187216. ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യം ആണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്? [Aagolathaapanam moolam ethu eshyan raajyam aanu thalasthaanam maattaan theerumaanicchath?]

Answer: ഇന്ത്യോനേഷ്യ [Inthyoneshya]

187217. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പ് ഏത് ജില്ലയിലാണ്? [Malayaalabhaashayude pithaavu ennariyappedunna ezhutthachchhante janmasthalamaaya thunchanparampu ethu jillayilaan?]

Answer: മലപ്പുറം (തിരൂർ ) [Malappuram (thiroor )]

187218. കേരളത്തിൽ അവസാനമായി രൂപീകൃതമായ ജില്ല? [Keralatthil avasaanamaayi roopeekruthamaaya jilla?]

Answer: കാസർകോട് [Kaasarkodu]

187219. ബുക്കർ സമ്മാനം ലഭിച്ച ദ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന കൃതിയുടെ രചയിതാവ്? [Bukkar sammaanam labhiccha da godu ophu smol thingsu enna kruthiyude rachayithaav?]

Answer: അരുന്ധതി റോയി [Arundhathi royi]

187220. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായിക താരം? [Bhaaratharathnam labhiccha eka inthyan kaayika thaaram?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

187221. മൊബൈൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത് ഏത് വർഷം? [Mobyl phon inthyayil avatharippikkappettathu ethu varsham?]

Answer: 1995 ജൂലൈ 31 [1995 jooly 31]

187222. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നോബൽ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്? [Saahithyatthinulla nobal sammaanam nobal puraskaaram aadyamaayi labhicchathu aarkku?]

Answer: സുള്ളി പ്രധോം (ഫ്രാൻസ്) [Sulli pradhom (phraansu)]

187223. കേരളത്തിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം? [Keralatthile aadya mayil samrakshana kendram?]

Answer: ചുളന്നൂർ (പാലക്കാട്) [Chulannoor (paalakkaadu)]

187224. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരി? [2021 le ezhutthachchhan puraskaaram labhiccha prashastha saahithyakaari?]

Answer: പി വത്സല [Pi vathsala]

187225. ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര്? [Omanatthinkal kidaavo enna thaaraattu geethatthinte rachayithaavu aar?]

Answer: ഇരയിമ്മൻതമ്പി [Irayimmanthampi]

187226. നിലവിൽ (2022) കേരള വനിതാ കമ്മീഷൻ അധ്യക്ഷ? [Nilavil (2022) kerala vanithaa kammeeshan adhyaksha?]

Answer: പി സതീദേവി [Pi satheedevi]

187227. കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം? [Kandal chedikale patti prathipaadicchittulla lokatthile aadyatthe grantham?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

187228. കേരളത്തിലെ നിലവിൽ ധനമന്ത്രി (2022) ആര്? [Keralatthile nilavil dhanamanthri (2022) aar?]

Answer: കെ എൻ ബാലഗോപാൽ [Ke en baalagopaal]

187229. “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്” ഇത് ആരുടെ വാക്കുകളാണ്? [“graamangalilaanu bhaarathatthinte jeevan kudikollunnath” ithu aarude vaakkukalaan?]

Answer: ഗാന്ധിജി [Gaandhiji]

187230. ആദ്യമായി മലയാളത്തിൽ എഴുതപ്പെട്ട സഞ്ചാര സാഹിത്യ കൃതി? [Aadyamaayi malayaalatthil ezhuthappetta sanchaara saahithya kruthi?]

Answer: വർത്തമാന പുസ്തകം [Vartthamaana pusthakam]

187231. പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഉള്ള സുരക്ഷാ പദ്ധതി? [Prameha baadhitharaaya kuttikalkku ulla surakshaa paddhathi?]

Answer: മിഠായി [Midtaayi]

187232. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്? [Inthya svathanthramaaya varsham malayaalatthinte aasthaanakavi thiranjedutthathu aareyaan?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

187233. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? [Inthyayil janasamkhya kanakkeduppu nadakkunnathu ethra varsham koodumpozhaan?]

Answer: പത്തുവർഷം [Patthuvarsham]

187234. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Bharathanaadyam ethu samsthaanatthinte nruttharoopamaan?]

Answer: തമിഴ്നാട് [Thamizhnaadu]

187235. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം? [Nyoomismaattiksu enthinekkuricchulla padtanam?]

Answer: നാണയങ്ങൾ [Naanayangal]

187236. രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്? [Raveendranaatha daagorine gurudevu ennu abhisambodhana cheythathu aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

187237. വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി? [Vayalaar avaardu labhiccha aadya kruthi?]

Answer: അഗ്നിസാക്ഷി [Agnisaakshi]

187238. ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്? [Chynarosu ennariyappedunna pushpam ethaan?]

Answer: ചെമ്പരത്തി [Chemparatthi]

187239. പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്? [Pakshi varggatthile poleesu ennariyappedunnath?]

Answer: കാക്ക [Kaakka]

187240. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം? [Ettavum kooduthal maamsyam adangiyittulla sugandhavyajnjanam?]

Answer: ഉലുവ [Uluva]

187241. മിനി പമ്പ എന്നറിയപ്പെടുന്ന കേരളത്തിലെ നദി? [Mini pampa ennariyappedunna keralatthile nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

187242. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനീസ് സമ്പ്രദായം? [Van vrukshangale muradippicchu valartthunna jappaaneesu sampradaayam?]

Answer: ബോൺസായ് [Bonsaayu]

187243. കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചിട്ടുള്ള ശലഭം ഏത് ? [Keralatthinte samsthaana shalabhamaayi prakhyaapicchittulla shalabham ethu ?]

Answer: ബുദ്ധമയൂരി [Buddhamayoori]

187244. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്? [Lokatthile ettavum valiya bahiraakaasha delaskoppu?]

Answer: ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് [Jeyimsu vebu spesu delaskoppu]

187245. സാധുജനപരിപാലനസംഘം എന്ന സാമൂഹ്യ പരിഷ്കരണപ്രസ്ഥാനം സ്ഥാപിച്ച നവോത്ഥാന നായകൻ? [Saadhujanaparipaalanasamgham enna saamoohya parishkaranaprasthaanam sthaapiccha navoththaana naayakan?]

Answer: അയ്യങ്കാളി [Ayyankaali]

187246. കേരളം കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം? [Keralam koodaathe onatthinu avadhi nalkunna samsthaanam?]

Answer: മിസോറാം [Misoraam]

187247. ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയ ഏതു സംസ്ഥാനത്തിലാണ്? [Shree buddhanu jnjaanodayam labhiccha gaya ethu samsthaanatthilaan?]

Answer: ബീഹാർ [Beehaar]

187248. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്? [Aadhunika kaalatthe mahaathbhutham ennu gaandhiji visheshippicchathu ethu sambhavattheyaan?]

Answer: ക്ഷേത്രപ്രവേശനവിളംബരം [Kshethrapraveshanavilambaram]

187249. നിലവിൽ (2022 ) കേരളത്തിലെ വിദ്യാഭ്യാസമന്ത്രി? [Nilavil (2022 ) keralatthile vidyaabhyaasamanthri?]

Answer: വി ശിവൻകുട്ടി [Vi shivankutti]

187250. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ? [Ettavum kooduthal raajyangalude thapaal sttaampil prathyakshappetta inthyakkaaran?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution