<<= Back
Next =>>
You Are On Question Answer Bank SET 3756
187801. 2022ലെ അക്ഷിത സാഹിത്യ പുരസ്കാരം നേടിയത്? [2022le akshitha saahithya puraskaaram nediyath?]
Answer: സന്തോഷ് ഏച്ചിക്കാനം [Santhoshu ecchikkaanam]
187802. കേരളസംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്? [Keralasamsthaana yuvajanakshema bordinte melnottatthil vanithakalkkaayi aarambhikkunna klab?]
Answer: അവളിടം [Avalidam]
187803. ലോക വനിതാദിനം? [Loka vanithaadinam?]
Answer: മാർച്ച് 8 [Maarcchu 8]
187804. 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രം? [2022 le anthaaraashdra vanithaa dinatthil kerala chalacchithra vikasana korpareshan nirmikkunna chithram?]
Answer: ഇൻഹെറിറ്റൻസ് [Inherittansu]
187805. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്? [Keralatthile aadya vaattar medroyaaya kocchi vaattar medroyude roottu?]
Answer: വൈറ്റില-കാക്കനാട് [Vyttila-kaakkanaadu]
187806. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്? [Jeevithashyli rogangale kuricchu pothujanangalkku avabodham srushdikkaanaayi ‘rogamillaattha graamam’ paddhathi nadappilaakkiya blokku panchaayatthu?]
Answer: പാറശാല (തിരുവനന്തപുരം) [Paarashaala (thiruvananthapuram)]
187807. പ്രഥമ ഗ്രാൻഡിസ് കാച്ചി കറ്റോലിക്കാ ഇന്റർനാഷണൽ ചെസ്സ് ടൂർണ്ണമെന്റിൽ കിരീടം നേടിയത്? [Prathama graandisu kaacchi kattolikkaa intarnaashanal chesu doornnamentil kireedam nediyath?]
Answer: എസ് എൽ നാരായണൻ [Esu el naaraayanan]
187808. ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി? [Baalyakaalatthil penkuttikalil aathmavishvaasavum dhyryavum valartthuka, maanasika shaareerika aarogyam mecchappedutthuka, svayaraksha saadhyamaakkuka thudangiya lakshyangal munnirtthi kerala vanithaa shishu vakuppu aarambhikkunna paddhathi?]
Answer: ധീര [Dheera]
187809. കേരള ഗവൺമെന്റിന്റെ കനിവ് 108 ആംബുലൻസിന്റെ ആദ്യ വനിതാ സാരഥി? [Kerala gavanmentinte kanivu 108 aambulansinte aadya vanithaa saarathi?]
Answer: ദീപാ മോൾ [Deepaa mol]
187810. രാജ്യാന്തര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരം? [Raajyaanthara dvanti 20 yil ettavum kooduthal mathsarangal kalikkunna purusha thaaram?]
Answer: രോഹിത് ശർമ [Rohithu sharma]
187811. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ രചയിതാവ്? [Intarnaashanal bukkar prysu longu listtil idampidiccha ‘rethu samaadhi’ enna hindi novalinte rachayithaav?]
Answer: ഗീതാഞ്ജലി ശ്രീ [Geethaanjjali shree]
187812. 2022 പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017 -19 കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം? [2022 puratthuvanna rajisdraar janaral ophu inthyayude 2017 -19 kanakkuprakaaram raajyatthe ettavum kuravu maathrumaranam ripporttu cheytha samsthaanam?]
Answer: കേരളം [Keralam]
187813. പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്? [Pothuvidyaalayangalil sarkkaar sthaapikkunna aadyatthe ganitha paarkku nilavil varunnath?]
Answer: നേമം ഗവൺമെന്റ് യുപി സ്കൂൾ (തിരുവനന്തപുരം) [Nemam gavanmentu yupi skool (thiruvananthapuram)]
187814. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya medikkal sitti nilavil varunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
187815. 2022 -ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്പന ചെയ്ത വ്യക്തി? [2022 -l keralatthil nadakkunna santhoshu drophiyude bhaagyachihnam roopakalpana cheytha vyakthi?]
Answer: വി ജി പ്രദീപ് കുമാർ [Vi ji pradeepu kumaar]
187816. തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പുതിയ ഭവനപദ്ധതി? [Thozhilaali kshemanidhi bordu jillakalil nadappilaakkunna puthiya bhavanapaddhathi?]
Answer: ഒരു തൊഴിലാളിക്ക് ഒരു വീട് [Oru thozhilaalikku oru veedu]
187817. ദേശീയ ബാലാവകാശകമ്മീഷൻ ഏർപ്പെടുത്തിയ 2022 ലെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല? [Desheeya baalaavakaashakammeeshan erppedutthiya 2022 le mikaccha perphomimgu disdrikdu avaardu labhiccha keralatthil ninnulla jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
187818. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം? [Loka baadmintan chaampyanshippil venkalam nedunna ettavum praayam kuranja inthyan thaaram?]
Answer: ലക്ഷ്യ സെൻ [Lakshya sen]
187819. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റത്? [Hamgariyude aadya vanithaa prasidandaayi adhikaaramettath?]
Answer: കാറ്റലിൻ നൊവാക് [Kaattalin novaaku]
187820. 2022 ലെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചവർ? [2022 le kerala samgeetha naadaka akkaadamiyude pheloshippu labhicchavar?]
Answer: കരിവെള്ളൂർ മുരളി, വി ഹർഷകുമാർ മാവേലിക്കര പി സുബ്രഹ്മണ്യം [Karivelloor murali, vi harshakumaar maavelikkara pi subrahmanyam]
187821. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിങ് ആർച്ച് പാലം? [Eshyayile ettavum neelam koodiya randaamatthe bosdringu aarcchu paalam?]
Answer: വലിയഴീക്കൽ പാലം (ആലപ്പുഴ) [Valiyazheekkal paalam (aalappuzha)]
187822. 2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്? [2022- le si vi kunjiraaman saahithya puraskaaram nediyath?]
Answer: സേതു [Sethu]
187823. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത് ? [Chiliyude ettavum praayam kuranja prasidandaayi adhikaaramettathu ?]
Answer: ഗബ്രിയേൽ ബോറിക് [Gabriyel boriku]
187824. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ? [Prophashanal phudbolil ettavum kooduthal gol nediya kalikkaaran?]
Answer: ക്രിസ്ത്യാനോ റൊണാൾഡോ [Kristhyaano ronaaldo]
187825. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായികതാരം? [Vanithaa krikkattu lokakappu charithratthil ettavum kooduthal vikkattu nediya kaayikathaaram?]
Answer: ജൂലൻ ഗോസാമി [Joolan gosaami]
187826. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻ ആയതിന്റെ റിക്കാർഡ് നേടിയ കായികതാരം? [Vanithaa krikkattu lokakappu charithratthil ettavum kooduthal kyaapttan aayathinte rikkaardu nediya kaayikathaaram?]
Answer: മിതാലി രാജ് [Mithaali raaju]
187827. മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത്? [Medikkal deknolaji innoveshan paarkku aarambhikkunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
187828. 2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം? [2022 maarcchil bamgaal ulkkadalil roopamkonda asaani enna chuzhalikkaattinu peru nalkiya raajyam?]
Answer: ശ്രീലങ്ക [Shreelanka]
187829. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി? [Naashanal insttittyoottu ophu oppan skoolil pravartthanam thudangiya- i- lybrari?]
Answer: ഡീപ് [Deepu]
187830. 2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിറ്റ്മോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [2022 maarcchil anthariccha inthyan vittmolajiyude pithaavu ennariyappedunna vyakthi?]
Answer: എൻ രാജൻ [En raajan]
187831. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി? [Shreenaaraayana oppan yoonivezhsittiyude puthiya logo roopakalpana cheytha vyakthi?]
Answer: അൻസാർ മംഗലത്തോപ്പ് [Ansaar mamgalatthoppu]
187832. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം? [Shreenaaraayanaguru oppan sarvakalaashaalayude puthiya logoyil guruvinte rekhaa chithratthodoppamulla guruvachanam?]
Answer: വിദ്യകൊണ്ട് സ്വതന്ത്രരാവുക [Vidyakondu svathanthraraavuka]
187833. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സ്കൂൾ നിലവിൽ വരുന്നത് ? [Inthyayile aadyatthe dron skool nilavil varunnathu ?]
Answer: ഗ്വാളിയോർ [Gvaaliyor]
187834. ഷീ ദ പീപ്പിളിന്റെ പ്രഥമ പുരസ്കാരം ലഭിച്ച സാഹിത്യകാരി? [Shee da peeppilinte prathama puraskaaram labhiccha saahithyakaari?]
Answer: സാറാജോസഫ് (കൃതി -ബുധിനി) [Saaraajosaphu (kruthi -budhini)]
187835. സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ച വ്യക്തി? [Samsthaanatthe mikaccha karshakanulla karshakotthama puraskaaram labhiccha vyakthi?]
Answer: ശിവാനന്ദ [Shivaananda]
187836. 26- മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച സംവിധായിക? [26- mathu anthaaraashdra chalacchithramelayil spirittu ophu sinima puraskaaram labhiccha samvidhaayika?]
Answer: ലിസാ ചലാൻ [Lisaa chalaan]
187837. തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം? [Thudarcchayaayi anchaam thavanayum lokatthile ettavum santhoshamulla raajyam enna padavi nilanirtthiya raajyam?]
Answer: ഫിൻലന്റ് (പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136) [Phinlantu (pattikayil inthyayude sthaanam 136)]
187838. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല? [Keralatthil ettavum kooduthal bhoorahitharum bhavanarahitharumulla jilla?]
Answer: പാലക്കാട് [Paalakkaadu]
187839. ഇന്റർനെറ്റ് അടിമകളായ കുട്ടികൾക്കുള്ള കേരള പോലീസിന്റെ പദ്ധതി? [Intarnettu adimakalaaya kuttikalkkulla kerala poleesinte paddhathi?]
Answer: ഡി -ഡാഡ് [Di -daadu]
187840. മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരം ലഭിച്ച വ്യക്തി? [Mikaccha thengu karshakanulla kerakesari puraskaaram labhiccha vyakthi?]
Answer: സച്ചിദാനന്ദ ഗോപാലകൃഷ്ണൻ [Sacchidaananda gopaalakrushnan]
187841. 2022 -ൽ മാർച്ചിൽ അന്തരിച്ച സൂര്യനിൽ നിന്ന് ഊർജ്ജ സ്വീകരിച്ചുകൊണ്ടുള്ള ഉപാസന യജ്ഞത്തിന്റെ പ്രചാരകനായിരുന്ന ഗുജറാത്ത് വ്യവസായി? [2022 -l maarcchil anthariccha sooryanil ninnu oorjja sveekaricchukondulla upaasana yajnjatthinte prachaarakanaayirunna gujaraatthu vyavasaayi?]
Answer: ഹീരാ രത്തൻ [Heeraa ratthan]
187842. കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ? [Kerala poleesinte naveekariccha sittisan sarveesu porttal?]
Answer: തുണ [Thuna]
187843. സ്വദേശ് ദർശൻ’ പുരസ്കാരം ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ? [Svadeshu darshan’ puraskaaram aarambhicchathu ethu manthraalayamaanu ?]
Answer: ടൂറിസം മന്ത്രാലയം [Doorisam manthraalayam]
187844. സ്വിസ് സംഘടനയായ’ ഐ ക്യു എയർ’ തയ്യാറാക്കിയ 2021ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള തലസ്ഥാനനഗരം? [Svisu samghadanayaaya’ ai kyu eyar’ thayyaaraakkiya 2021le aagola anthareeksha gunanilavaara ripporttu prakaaram lokatthile ettavum vaayu malineekaranamulla thalasthaananagaram?]
Answer: ന്യൂഡൽഹി [Nyoodalhi]
187845. ചരിത്രത്തിൽ ആദ്യമായി ലോകചെസ് ഒളിമ്പ്യാഡിന് വേദിയാകുന്ന ഇന്ത്യൻ നഗരം? [Charithratthil aadyamaayi lokachesu olimpyaadinu vediyaakunna inthyan nagaram?]
Answer: ചെന്നൈ [Chenny]
187846. രാജ്യാന്തരചലച്ചിത്രമേളയിൽ പ്രകാശനം ചെയ്ത ‘സിൻ’ എന്ന നോവലിന്റെ രചയിതാവ്? [Raajyaantharachalacchithramelayil prakaashanam cheytha ‘sin’ enna novalinte rachayithaav?]
Answer: ഹരിത സാവിത്രി [Haritha saavithri]
187847. മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമ? [Mahaakavi kumaaranaashaante jeevithatthe aaspadamaakki ke pi kumaaran samvidhaanam cheytha sinima?]
Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ [Graamavrukshatthile kuyil]
187848. മദർ തെരേസ സ്ഥാപിച്ച കൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി? [Madar theresa sthaapiccha kalkkatthayile mishanareesu ophu chaaritti sabhayude suppeeriyar janaralaayi theranjedukkappetta aadya inthyakkaari?]
Answer: സിസ്റ്റർ മേരി ജോസ് (തൃശ്ശൂർ) [Sisttar meri josu (thrushoor)]
187849. ഇന്ത്യയിലെ ആദ്യ ചീറ്റപുലി സങ്കേതമായി മാറിയ ദേശീയഉദ്യാനം? [Inthyayile aadya cheettapuli sankethamaayi maariya desheeyaudyaanam?]
Answer: കൂനോ പാൽപൂർ ദേശീയഉദ്യാനം (മധ്യപ്രദേശ്) [Koono paalpoor desheeyaudyaanam (madhyapradeshu)]
187850. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്? [Kocchi vaattar medroyude aadya bottu?]
Answer: മുസിരിസ് [Musirisu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution