<<= Back Next =>>
You Are On Question Answer Bank SET 3768

188401. ഇന്ത്യയിലെ 51- മത്തെ കടുവ സങ്കേതമായ മേഘമല ഏത് സംസ്ഥാനത്താണ്? [Inthyayile 51- matthe kaduva sankethamaaya meghamala ethu samsthaanatthaan?]

Answer: തമിഴ്നാട് [Thamizhnaadu]

188402. ശ്രീനാരായണ സേവികാ സമാജം ആരംഭിച്ച കേരള നവോത്ഥാനനായകൻ? [Shreenaaraayana sevikaa samaajam aarambhiccha kerala navoththaananaayakan?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

188403. ഊഴിയവേല എന്ന അടിമപ്പണി നിർത്തലാക്കാൻ പ്രയത്നിച്ച നവോത്ഥാനനായകൻ? [Oozhiyavela enna adimappani nirtthalaakkaan prayathniccha navoththaananaayakan?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

188404. ഇന്ത്യയിൽ സിനിമാരംഗത്ത് ഏറ്റവും നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ്? [Inthyayil sinimaaramgatthu ettavum nalkunna ettavum uyarnna avaard?]

Answer: ദാദാസാഹിബ് ഫാൽക്കെ അവാർഡ് [Daadaasaahibu phaalkke avaardu]

188405. ഐഎസ്ആർഒ യുടെ ആപ്തവാക്യം? [Aiesaaro yude aapthavaakyam?]

Answer: മാനവരാശിയുടെ സേവനത്തിനായി [Maanavaraashiyude sevanatthinaayi]

188406. കർണ്ണനെ നായകനാക്കി ‘ഇനി ഞാൻ ഉറങ്ങട്ടെ ‘ എന്ന നോവൽ രചിച്ചത്? [Karnnane naayakanaakki ‘ini njaan urangatte ‘ enna noval rachicchath?]

Answer: പി കെ ബാലകൃഷ്ണൻ [Pi ke baalakrushnan]

188407. ബ്രിട്ടനിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് ആര്? [Brittanile urukkuvanitha ennariyappedunnathu aar?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

188408. തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം? [Thekkupadinjaaran mansoon aadyametthunna samsthaanam?]

Answer: കേരളം [Keralam]

188409. ആരുടെ പേരാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് നൽകിയിട്ടുള്ളത്? [Aarude peraanu thattekkaadu pakshisankethatthinu nalkiyittullath?]

Answer: ഡോ. സലിം അലി [Do. Salim ali]

188410. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം? [Bekkezhsu esttettu ennariyappedunna pakshi sanketham?]

Answer: കുമരകം (കോട്ടയം) [Kumarakam (kottayam)]

188411. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിൻ വിശേഷിപ്പിച്ചത് ആരെയാണ്? [Rashyan viplavatthinte kannaadi ennu lenin visheshippicchathu aareyaan?]

Answer: ടോൾസ്റ്റോയ് [Dolsttoyu]

188412. രാജാജി വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Raajaaji vanyamruga samrakshana kendram sthithicheyyunnath?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

188413. പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിരോധിച്ച ഭരണാധികാരി? [Pulappedi, mannaappedi ennee duraachaarangal nirodhiccha bharanaadhikaari?]

Answer: കോട്ടയം കേരള വർമ്മ [Kottayam kerala varmma]

188414. 1953 സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [1953 saahithyatthinulla nobal sammaanam nediya britteeshu pradhaanamanthri?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

188415. മാർത്താണ്ഡവർമയുടെ ഭരണകാലം? [Maartthaandavarmayude bharanakaalam?]

Answer: 1729 – 1758

188416. ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ പാംഗോങ് തടാക പ്രദേശം എവിടെയാണ്? [Inthyayum chynayumaayi samgharshamundaaya paamgongu thadaaka pradesham evideyaan?]

Answer: ലഡാക്ക് [Ladaakku]

188417. കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ, മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള ഏക വ്യക്തി? [Keralatthil sarvakalaashaala vysu chaansilar, manthri ennee padavikal vahicchittulla eka vyakthi?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

188418. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ? [Thiruvithaamkoor sttettu kongrasinte aadya vaarshika sammelanam nadannathu evide?]

Answer: വട്ടിയൂർക്കാവ് [Vattiyoorkkaavu]

188419. 1961 -ൽ ഏതു സമ്മേളനത്തിൽ വെച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നത്? [1961 -l ethu sammelanatthil vecchaanu chericheraa prasthaanam audyogikamaayi nilavil vannath?]

Answer: ബൽഗ്രേഡ് (യുഗോസ്ലാവിയ) [Balgredu (yugoslaaviya)]

188420. 1815 നെപ്പോളിയനെ പരാജയപ്പെടുത്തിയ വാട്ടർലൂ യുദ്ധം നടന്നത് ഇന്നത്തെ ഏത് രാജ്യത്ത് വെച്ചാണ്? [1815 neppoliyane paraajayappedutthiya vaattarloo yuddham nadannathu innatthe ethu raajyatthu vecchaan?]

Answer: ബെൽജിയം [Beljiyam]

188421. മൊബൈൽ കോടതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Mobyl kodathi aarambhiccha aadya inthyan samsthaanam?]

Answer: ഹരിയാന [Hariyaana]

188422. ടിപ്പുവിന്റെ ആക്രമണം തടയാൻ നെടുങ്കോട്ട നിർമ്മിച്ചത് ആര്? [Dippuvinte aakramanam thadayaan nedunkotta nirmmicchathu aar?]

Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]

188423. 1809 കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്? [1809 kundara vilambaram purappeduvicchath?]

Answer: വേലുത്തമ്പിദളവ [Velutthampidalava]

188424. കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകിയിരിക്കുന്ന പേര്? [Keralatthile dijittal sarvakalaashaalaykku nalkiyirikkunna per?]

Answer: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി [Kerala yoonivezhsitti ophu dijittal sayansasu innoveshan aandu deknolaji]

188425. സംസ്ഥാന ഡിജിറ്റൽ സർവകലാശാല നിലവിൽ പ്രവർത്തിക്കുന്നത് എവിടെ? [Samsthaana dijittal sarvakalaashaala nilavil pravartthikkunnathu evide?]

Answer: കഴക്കൂട്ടം ടെക്നോസിറ്റി [Kazhakkoottam deknositti]

188426. തിരുവിതാംകൂറിലെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന നാഞ്ചിനാട് ഇന്ന് തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Thiruvithaamkoorile nellara ennu ariyappettirunna naanchinaadu innu thamizhnaattile ethu jillayilaanu sthithicheyyunnath?]

Answer: കന്യാകുമാരി [Kanyaakumaari]

188427. വിധിയുടെ മനുഷ്യൻ (Man of Destiny) എന്നറിയപ്പെട്ടത്? [Vidhiyude manushyan (man of destiny) ennariyappettath?]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]

188428. 1980- ൽ ദക്ഷിണ റൊഡേഷ്യ ഏതു പേരിലാണ് സ്വതന്ത്രരാജ്യമായത്? [1980- l dakshina rodeshya ethu perilaanu svathanthraraajyamaayath?]

Answer: സിംബാബ്‌വേ [Simbaabve]

188429. ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Aadhunikathiruvithaamkoorinte sthaapakan ennariyappedunnath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

188430. ഒന്നാം കറുപ്പു യുദ്ധം (Opium War) നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? [Onnaam karuppu yuddham (opium war) nadannathu ethokke raajyangal thammilaayirunnu?]

Answer: ബ്രിട്ടൻ- ചൈന [Brittan- chyna]

188431. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ? [Kerala bhaashaa insttittyoottinte sthaapaka dayarakdar?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

188432. ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യ സചിവപദം കയ്യാളിയ ആദ്യവ്യക്തി? [Divaan enna perode thiruvithaamkooril mukhya sachivapadam kayyaaliya aadyavyakthi?]

Answer: രാജാകേശവദാസൻ [Raajaakeshavadaasan]

188433. സ്വാതിതിരുനാൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യപരിഷ്കർത്താവ്? [Svaathithirunaal arasttu cheythu jayililadaccha saamoohyaparishkartthaav?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

188434. സാമവേദത്തിൽ വിവരിക്കുന്നത് എന്തിനെക്കുറിച്ചാണ്? [Saamavedatthil vivarikkunnathu enthinekkuricchaan?]

Answer: സംഗീതം [Samgeetham]

188435. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്? [Thiruvithaamkooril kshethra praveshana vilambaram purappeduvicchath?]

Answer: ശ്രീചിത്തിരതിരുനാൾ [Shreechitthirathirunaal]

188436. അയ്യങ്കാളിയെ ‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് വിശേഷിപ്പിച്ചത് ആര് ? [Ayyankaaliye ‘inthyayude mahaanaaya puthran’ ennu visheshippicchathu aaru ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

188437. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വാ എന്നറിയപ്പെട്ട പ്രസിദ്ധീകരണം? [Thiruvithaamkoor sttettu kongrasinte jihvaa ennariyappetta prasiddheekaranam?]

Answer: കേരളകൗമുദി [Keralakaumudi]

188438. ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരി? [Aadhunika thiruvithaamkoorile randaamatthe bharanaadhikaari?]

Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]

188439. കുതിരമാളിക പണികഴിപ്പിച്ച തിരുവിതാംകൂർ മഹാരാജാവ്? [Kuthiramaalika panikazhippiccha thiruvithaamkoor mahaaraajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

188440. ‘വഞ്ചിക്കപ്പെട്ട വേണാട് ‘ എന്ന കൃതിയുടെ രചയിതാവ്? [‘vanchikkappetta venaadu ‘ enna kruthiyude rachayithaav?]

Answer: എൻ ശ്രീകണ്ഠൻ നായർ [En shreekandtan naayar]

188441. മാറുമറക്കൽ ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം? [Maarumarakkal aavashyappettu thiruvithaamkooril nadanna prakshobham?]

Answer: ചാന്നാർലഹള [Chaannaarlahala]

188442. ‘ഉത്സവപ്രബന്ധം’ ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്? [‘uthsavaprabandham’ ethu thiruvithaamkoor bharanaadhikaariyude kruthiyaan?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

188443. ലോക്പാൽ എന്ന വാക്കിന്റെ അർത്ഥം? [Lokpaal enna vaakkinte arththam?]

Answer: ജന സംരക്ഷകൻ [Jana samrakshakan]

188444. കേരളത്തിലെ ഏതു ജില്ലയിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്? [Keralatthile ethu jillayilaanu aanamudi sthithi cheyyunnath?]

Answer: ഇടുക്കി [Idukki]

188445. മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയേയും ആസ്പദമാക്കിയ ‘Meg’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [Mariyaana dranchum megaladan enna jeeviyeyum aaspadamaakkiya ‘meg’ enna pusthakatthinte rachayithaav?]

Answer: സ്റ്റീവ് ആൾട്ടർ [Stteevu aalttar]

188446. മരിയാന ദ്വീപുകളിലെ ജനങ്ങൾ അറിയപ്പെടുന്ന പേര്? [Mariyaana dveepukalile janangal ariyappedunna per?]

Answer: ചമോറോ [Chamoro]

188447. കർണാടകയിലെ ശരാവതി നദിയിലുള്ള വെള്ളച്ചാട്ടം ഏത്? [Karnaadakayile sharaavathi nadiyilulla vellacchaattam eth?]

Answer: ജോഗ് ഫാൾസ് [Jogu phaalsu]

188448. മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ്? [Mariyaana dveepukal ethu raajyatthinte adheenathayilaan?]

Answer: അമേരിക്ക [Amerikka]

188449. കേരളത്തിലെ ആദ്യ വ്യക്തി സത്യാഗ്രഹിയായി തെരഞ്ഞെടുക്കപ്പെട്ടത്? [Keralatthile aadya vyakthi sathyaagrahiyaayi theranjedukkappettath?]

Answer: കെ കേളപ്പൻ [Ke kelappan]

188450. മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് പ്രയാണം നടത്തിയ പ്രശസ്ത സിനിമാ സംവിധായകൻ? [Mariyaana dranchinte aazhangalilekku prayaanam nadatthiya prashastha sinimaa samvidhaayakan?]

Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution