<<= Back Next =>>
You Are On Question Answer Bank SET 3843

192151. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ? [Keralatthinte thekkeyattatthe vanyajeevi sanketham ethu ?]

Answer: നെയ്യാർ [Neyyaar]

192152. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ആരെയാണ് : [Kerala navoththaanatthinte pithaavu ennu‍ ariyappedunnathu aareyaanu :]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

192153. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ് [Saurayootham pinnitta aadya manushyanirmmitha pedakam ethaanu]

Answer: വൊയേജർ-1 [Voyejar-1]

192154. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി ആരാണ് [Aaphrikkan raajyamaaya aivari kosttile paramonnatha bahumathi nediya inthyan raashdrapathi aaraanu]

Answer: പ്രണബ് കുമാർ മുഖർജി [Pranabu kumaar mukharji]

192155. ‘ഫോകുവോച്ചി‘ എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്? [‘phokuvocchi‘ enna yaathraavivarana grantham aarudethaan?]

Answer: ഫാഹിയാന്‍ [Phaahiyaan‍]

192156. 1930 ലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം: ഏതാണ് [1930 le uppu sathyaagrahatthinu pradhaana vediyaaya keralatthile sthalam: ethaanu]

Answer: പയ്യന്നൂർ [Payyannoor]

192157. ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആരാണ് [Har‍shavar‍dhanante kaalatthu inthya sandar‍shiccha videsha sanchaari aaraanu]

Answer: ഹുയാന്‍സാങ്‌ [Huyaan‍saangu]

192158. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്? [Keralatthile ettavum valiya kaayal‍ eth?]

Answer: വേമ്പനാട് കായല്‍ [Vempanaadu kaayal‍]

192159. നദികളെക്കുറിച്ചുള്ള പഠന ശാഖ ഏത് ? [Nadikalekkuricchulla padtana shaakha ethu ?]

Answer: പോട്ടോമോളജി [Pottomolaji]

192160. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്? [Raajyasabhayil‍ oro samsthaanatthinumulla praathinidhyattheppatti inthyan‍ bharanaghadanayude ethu pattikayilaanu paraamar‍shikkunnath?]

Answer: നാലാമത്തെ പട്ടിക [Naalaamatthe pattika]

192161. ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണർന്നെണിക്കുന്നു. ഇതാരുടെ വാക്കുകളാണ് ? [Lokam muzhuvan urangikidakkumpol oru raajyam svaathanthryatthileykku unarnnenikkunnu. Ithaarude vaakkukalaanu ?]

Answer: ജവഹർലാൽനെഹ്റു [Javaharlaalnehru]

192162. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്? [Saurayoothatthil‍ ettavum choodukoodiya grahamethaan?]

Answer: ശുക്രന്‍ [Shukran‍]

192163. ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്? [Brahmapuram thaapa vydyutha nilayatthil upayogikkunna indhanam eth?]

Answer: ഡീസൽ [Deesal]

192164. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ? [Malayaalatthile aadyatthe saahithyashaakhayennu ariyappedunnathu ethaanu ?]

Answer: പാട്ട്‌ [Paattu]

192165. അടിമക്കച്ചവടം നിർത്തലാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാര് ? [Adimakkacchavadam nirtthalaakkiya britteeshu pradhaanamanthriyaaru ?]

Answer: വില്യം ഗ്രെൻവില്ലെ [Vilyam grenville]

192166. ഏറ്റവുമധികം പ്രാദേശികഭാഷകളുള്ള ജില്ല ഏത് ? [Ettavumadhikam praadeshikabhaashakalulla jilla ethu ?]

Answer: കാസർകോട് [Kaasarkodu]

192167. “ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി”, എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ? [“jaya jaya komala kerala dharani jaya jaya maamaka poojitha janani jaya jaya paavana bhaaratha harini”, ennu thudangunna gaanam rachicchathu aaraanu ?]

Answer: ബോധേശ്വരൻ [Bodheshvaran]

192168. UGC നിലവിൽവന്ന വർഷം ഏതാണ് ? [Ugc nilavilvanna varsham ethaanu ?]

Answer: 1953

192169. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ? [Manushyashareeratthile ethu avayavattheyaanu en‍sephalyttisu baadhikkunnathu ?]

Answer: മസ്തിഷ്‌കം [Masthishkam]

192170. മൂലകത്തിന്റെ ഐഡന്‍ടിറ്റി കാര്‍ഡ്‌ എന്നറിയപ്പെടുന്നത് എന്തിനെയാണ് ? [Moolakatthinte aidan‍ditti kaar‍du ennariyappedunnathu enthineyaanu ?]

Answer: പ്രോട്ടോണ്‍ [Protton‍]

192171. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍ ഏതാണ് ? [Inthyayile aadyatthe aattomika riyaakdar‍ ethaanu ?]

Answer: അപ്സര [Apsara]

192172. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ആരാണ് ? [Keralatthile ippozhatthe aabhyanthara manthri aaraanu ?]

Answer: പിണറായി വിജയൻ [Pinaraayi vijayan]

192173. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം എവിടെയാണ് ? [Amerikkayude prathirodha aasthaanam evideyaanu ?]

Answer: പെന്റഗണ്‍ [Pentagan‍]

192174. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിച്ച 12-)o പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ? [2012-l aarambhicchu 2017-l avasaaniccha 12-)o panchavathsara paddhathiyude pradhaana lakshyam ethu ?]

Answer: സുസ്ഥിര വികസനം [Susthira vikasanam]

192175. പ്രസിഡന്റ് വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം ഏതാണ് ? [Prasidantu vellimedal‍ nediya aadyatthe malayaala chithram ethaanu ?]

Answer: നീലക്കുയില്‍ [Neelakkuyil‍]

192176. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥയുടെ പേരെന്താണ് ? [Vi. Di. Bhattathirippaadin‍re aathmakathayude perenthaanu ?]

Answer: കിനാവും കണ്ണീരും [Kinaavum kanneerum]

192177. ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവി ആരായിരുന്നു ? [Har‍shavar‍dhanante aasthaanakavi aaraayirunnu ?]

Answer: ബാണഭട്ടന്‍ [Baanabhattan‍]

192178. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏത് ? [Loka pythrukamaayi yunesko amgeekariccha aadya bhaaratheeya nruttharoopam ethu ?]

Answer: കൂടിയാട്ടം [Koodiyaattam]

192179. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ് ? [Stten‍ enna prasiddheekaranam ethu nagaratthintethaanu ?]

Answer: ജര്‍മ്മനി [Jar‍mmani]

192180. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ആരായിരുന്നു ? [‘inkvilaabu sindaabaad’ enna mudraavaakyam nal‍kiya nethaavu aaraayirunnu ?]

Answer: ഭഗത്‌സിംഗ് [Bhagathsimgu]

192181. ഇന്ത്യയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് ഏതു വര്‍ഷം ആണ് ? [Inthyayil‍ aadyamaayi loksabhaa thiranjeduppu nadannathu ethu var‍sham aanu ?]

Answer: 1952

192182. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ? [Inthyan‍ naashanal‍ kon‍grasinte soorattu seshanil‍ adhyakshatha vahicchathaaru ?]

Answer: റാഷ്ബിഹാരി ബോസ്‌ [Raashbihaari bosu]

192183. റെസിസ്റ്റിവിറ്റി’ അളക്കുന്ന യൂണിറ്റ് ഏതാണ് ? [Resisttivitti’ alakkunna yoonittu ethaanu ?]

Answer: ഓം [Om]

192184. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ? [Vandemaatharam imgleeshil‍ paribhaashappedutthiyathu aaru ?]

Answer: അരവിന്ദോഘോഷ്‌ [Aravindoghoshu]

192185. “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ? [“praathinidhyamillaathe nikuthiyilla” enna mudraavaakyam ethu svaathanthryasamaravumaayi bandhappettathaanu ?]

Answer: അമേരിക്കന്‍ സ്വാതന്ത്ര്യസമരം [Amerikkan‍ svaathanthryasamaram]

192186. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Usthaadu bismillaa khaan‍ ethu samgeethopakaranavumaayi bandhappettirikkunnu ?]

Answer: ഷെഹനായ്‌ [Shehanaayu]

192187. എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കിണറുകൾ എന്നുള്ളത് ആരുടെ പ്രവർത്തനപരിപാടിയായിരുന്നു ? [Ellaavarkkum upayogikkaanaavunna kinarukal ennullathu aarude pravartthanaparipaadiyaayirunnu ?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

192188. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ? [Katthiyavaarile somanaathakshethram aakramicchathaaru ?]

Answer: മുഹമ്മദ് ഗസ്‌നി [Muhammadu gasni]

192189. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത് ? [Aarude bharanakaalatthaanu aadyamaayi buddhamatha sammelanam nadannathu ?]

Answer: അജാതശത്രു [Ajaathashathru]

192190. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ ആരാണ് ? [Anthaaraashdra phudbol charithratthil ettavum kooduthal golukal nediyittulla kalikkaaran aaraanu ?]

Answer: പെലെ [Pele]

192191. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്‌ ആരായിരുന്നു ? [Keralatthile aadyatthe cheephu jasttisu aaraayirunnu ?]

Answer: കെ.ടി.കോശി [Ke. Di. Koshi]

192192. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Desham ariyikkal enna chadangu keralatthile ethu uthsavavumaayi bandhappettirikkunnu ?]

Answer: വിഷു [Vishu]

192193. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Britteeshu inthyayile aadyatthe gavar‍nar‍ janaral‍ aaraayirunnu ?]

Answer: വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌ [Vaaran‍ hesttimngsu]

192194. ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര് ? [Inthyayil‍ sivil‍sar‍vveesu nadappilaakkiyathaaru ?]

Answer: കോണ്‍വാലിസ് [Kon‍vaalisu]

192195. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ഏതാണ് ? [Daaridrarekhaykku thaazheyullavarude pariraksha urappaakkunna inshuransu paddhathi ethaanu ?]

Answer: ആം ആദമി ബീമ യോജന [Aam aadami beema yojana]

192196. ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത് ? [Dakshinaaphrikkayile ethu reyil‍vesttashanilaanu gaandhijiye apamaanicchu irakkivittathu ?]

Answer: പീറ്റര്‍മാരിസ്റ്റ്‌സ് ബര്‍ഗ്‌ [Peettar‍maaristtsu bar‍gu]

192197. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷമേത് ? [Kyaabinattu mishan inthyayiletthiya varshamethu ?]

Answer: 1946

192198. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം : [Do. Ambedkar‍ 1956-l‍ sveekariccha matham :]

Answer: ബുദ്ധമതം [Buddhamatham]

192199. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌ [Randaam vattamesha sammelanatthil‍ kon‍grasine prathinidheekaricchathu]

Answer: ഗാന്ധിജി [Gaandhiji]

192200. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് ? [Inthyayude desheeyagaanam aadyamaayi aalapicchathu ethu kon‍grasu sammelanatthil‍ vecchaanu ?]

Answer: കൊല്‍ക്കത്ത [Kol‍kkattha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution