<<= Back Next =>>
You Are On Question Answer Bank SET 3883

194151. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്? [Nammude shareeratthil sthithikorjjam ettavum kuranjirikkunnath?]

Answer: തറയിൽ കിടക്കുമ്പോൾ. [Tharayil kidakkumpol.]

194152. 52 ആം ജ്ഞാനപീഠ പുരസ്‌കാരം നേടിയ വ്യക്തി ആരാണ് [52 aam jnjaanapeedta puraskaaram nediya vyakthi aaraanu]

Answer: ശംഖ ഘോഷ് [Shamkha ghoshu]

194153. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം [Inthyayile ettavum kooduthal kaanappedunna manninam]

Answer: എക്കൽ മണ്ണ് [Ekkal mannu]

194154. മനുഷ്യന് ഏറ്റവും ഹാനീകരമായ ലോഹം [Manushyanu ettavum haaneekaramaaya loham]

Answer: ലെഡ് [Ledu]

194155. കൂണി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Kooni kalcchar enthumaayi bandhappettirikkunnu]

Answer: മുയൽ വളർത്തൽ [Muyal valartthal]

194156. നിർഗുണോപാസന എന്ന ആശയം ഏത് നവോത്ഥാന നായകന്റെതാണ് [Nirgunopaasana enna aashayam ethu navoththaana naayakantethaanu]

Answer: വാഗ്‌ഭടാനന്ദൻ [Vaagbhadaanandan]

194157. ഇന്ത്യയിലെ ആദ്യത്തെ ഗ്രഹാന്തര ദൗത്യം [Inthyayile aadyatthe grahaanthara dauthyam]

Answer: മംഗൾയാൻ [Mamgalyaan]

194158. ഇരുപതിന പരിപാടി ആരംഭിച്ച വർഷം [Irupathina paripaadi aarambhiccha varsham]

Answer: 1975

194159. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഉള്ള ജില്ല [Keralatthil ettavum kooduthal puzhakal ulla jilla]

Answer: കാസറഗോഡ് [Kaasaragodu]

194160. ഇന്ത്യൻ രുപയുടെ ചി നഹം ഔദ്യോഗികമായി അംഗീകരിച്ച വർഷം [Inthyan rupayude chi naham audyogikamaayi amgeekariccha varsham]

Answer: 2010 ജൂലൈ 15 [2010 jooly 15]

194161. മലയാണ്മയുടെ സർഗ്ഗ കവാടം ഏതിന്റെ ആപ്‌തവാക്യമാണ് [Malayaanmayude sargga kavaadam ethinte aapthavaakyamaanu]

Answer: കേരള സാഹിത്യ അക്കാദമി [Kerala saahithya akkaadami]

194162. അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നത് ഏത്? [Adhivrukkaagranthi ennariyappedunnathu eth?]

Answer: അഡ്രീനൽ ഗ്രന്ഥി [Adreenal granthi]

194163. ആൽഡോസ്റ്റിറോൺ, കോർട്ടിസോൾ, ഈസ്ട്രജൻ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്? [Aaldosttiron, korttisol, eesdrajan, adrinaalin ennee hormonukal purappeduvikkunna granthi eth?]

Answer: ഓക്സിടോസിൻ [Oksidosin]

194164. ഓക്സിടോസിൻ ഹോർമോണിനെ ഉല്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Oksidosin hormonine ulpaadippikkunna masthishka bhaagam eth?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

194165. "ഗർഭരക്ഷാ ഹോർമോൺ" എന്നറിയപ്പെടുന്നത് ഏത്? ["garbharakshaa hormon" ennariyappedunnathu eth?]

Answer: പ്രോജസ്റ്റിറോൺ [Projasttiron]

194166. പ്രസവം നേരത്തെയാക്കാൻ ഗർഭിണികളിൽ കുത്തിവയ്ക്കുന്ന ഹോർമോൺ ഏത്? [Prasavam nerattheyaakkaan garbhinikalil kutthivaykkunna hormon eth?]

Answer: ഓക്സിടോസിൻ [Oksidosin]

194167. താഴെ കൊടുത്തിരിക്കുന്നവയിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത് [Thaazhe kodutthirikkunnavayil sercchu enjin allaatthathu ethu]

Answer: ആൻഡ്രോയിഡ് [Aandroyidu]

194168. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ദുരന്തനിവാരണ സേന ആരംഭിച്ച കേരളത്തിലെ ജില്ലയേത് [Vidyaarththikale ulppedutthi inthyayile aadyatthe duranthanivaarana sena aarambhiccha keralatthile jillayethu]

Answer: കോഴിക്കോട് [Kozhikkodu]

194169. കേരളത്തിലെ ആദ്യത്തെ കറൻസി രഹിത താലൂക്ക് [Keralatthile aadyatthe karansi rahitha thaalookku]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

194170. ട്രാൻസ് ഫോമറിന്റെ പ്രവർത്തന തത്വം [Draansu phomarinte pravartthana thathvam]

Answer: മ്യുച്ചൽ ഇൻഡക്ഷൻ [Myucchal indakshan]

194171. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ( ചെയർമാൻ ഉൾപ്പെടെ ) [Samsthaana manushyaavakaasha kammeeshanile amgasamkhya ( cheyarmaan ulppede )]

Answer: 3

194172. ഇപ്പോൾ സർക്കാർ വിധവകൾക്ക് എത്ര രുപയാണ് പെൻഷൻ നൽകുന്നത് [Ippol sarkkaar vidhavakalkku ethra rupayaanu penshan nalkunnathu]

Answer: 1000

194173. ഇടുക്കി ജലവൈദ്യുത പദ്ദതിക്ക് സഹായം നൽകിയ രാജ്യം [Idukki jalavydyutha paddhathikku sahaayam nalkiya raajyam]

Answer: കാനഡ [Kaanada]

194174. ജുമിങ് എന്നറിയപ്പെടുന്ന കൃ ഷി രീതി ഏത് രാജ്യത്താണ് [Jumingu ennariyappedunna kru shi reethi ethu raajyatthaanu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

194175. BHIM ആപ്പിന്റെ പൂർണ രുപം [Bhim aappinte poorna rupam]

Answer: Bharath interface for money

194176. കല്ലുമല സമരത്തിന്റെ നേതാവ് [Kallumala samaratthinte nethaavu]

Answer: അയ്യൻ‌കാളി [Ayyankaali]

194177. ബാസ്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്തു വേണ്ട കളിക്കാരുടെ എണ്ണം [Baaskattu bol kaliyil oru bhaagatthu venda kalikkaarude ennam]

Answer: 5

194178. ഏത് ഉപകാരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നത് [Ethu upakaaranatthilaanu vaayuvinte kampanam moolam shabdam undaakunnathu]

Answer: ഓടക്കുയൽ [Odakkuyal]

194179. ശാരിക എന്നറിയപ്പെടുന്ന പച്ചക്കറി യിലെ സങ്കരയിനം വിള [Shaarika ennariyappedunna pacchakkari yile sankarayinam vila]

Answer: നീളൻ പയർ [Neelan payar]

194180. ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33%സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം [Inthyayil sarkkaar jolikalil vanithakalkku 33%samvaranam erppedutthiya samsthaanam]

Answer: മധ്യപ്രദേശ് [Madhyapradeshu]

194181. ഇരുട്ടിനോടുള്ള പേടിയെ മനഃശാസ്ത്രത്തിൽ എന്ത് പറയും [Iruttinodulla pediye manashaasthratthil enthu parayum]

Answer: അച്ചുലോഫോബിയ [Acchulophobiya]

194182. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം [Bhaaviyude loham ennariyappedunna loham]

Answer: ടൈറ്റാനിയം [Dyttaaniyam]

194183. ഐക്യരാഷ്ട സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് [Aikyaraashda samghadana vidyaarththi dinamaayi aacharikkaan theerumaanicchathu aarude janmadinamaanu]

Answer: ഡോ എ പിജെ അബ്ദുൽ കലാം [Do e pije abdul kalaam]

194184. അന്നാസിവിൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യ കഥാപാത്രം [Annaasivil ezhuthiya blaakku byootti enna novalile mukhya kathaapaathram]

Answer: കുതിര [Kuthira]

194185. സിലാൻഡ്രിക്കൽ ലെന്സുള്ള കണ്ണടകൾ പരിഹരിക്കുന്നത് [Silaandrikkal lensulla kannadakal pariharikkunnathu]

Answer: അഗസ്റിക്കിമാറ്റിസം [Agasrikkimaattisam]

194186. കർണ്ണാടക സംഗീതം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് [Karnnaadaka samgeetham kooduthal bandhappettirikkunnathu]

Answer: കീർത്തി സമ്പ്രദായം [Keertthi sampradaayam]

194187. കായിക പ്രജനനം വഴി പുതിയ തൈ ചെടികൾ ഉല്പാദിപ്പിക്കുന്ന സസ്യം [Kaayika prajananam vazhi puthiya thy chedikal ulpaadippikkunna sasyam]

Answer: കുരുമുളക് [Kurumulaku]

194188. കണ ഏതു വിറ്റാമിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗമാണ് [Kana ethu vittaaminte kuravu moolam undaakunna rogamaanu]

Answer: D

194189. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം [Manushya shareeratthile aake asthikalude ennam]

Answer: 206

194190. 240കുട്ടികളിൽ മാത്രം പ്രവർത്തിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി ഏത്? [240kuttikalil maathram pravartthikkunna anthasraavi granthi eth?]

Answer: തൈമസ് [Thymasu]

194191. ഭ്രൂണാവസ്ഥയിൽ പ്രവർത്തനം തുടങ്ങി കൗമാരം കഴിയുമ്പോഴേക്കും പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏത്? [Bhroonaavasthayil pravartthanam thudangi kaumaaram kazhiyumpozhekkum pravartthanam nilaykkunna shareeratthile granthi eth?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

194192. കുട്ടികൾക്ക് പ്രതിരോധശേഷി നൽകുന്ന, തൈമസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Kuttikalkku prathirodhasheshi nalkunna, thymasu granthi ulppaadippikkunna hormon eth?]

Answer: തൈമോസിൻ [Thymosin]

194193. "യുവത്വ ഹോർമോൺ" എന്നറിയപ്പെടുന്നത് ഏത്? ["yuvathva hormon" ennariyappedunnathu eth?]

Answer: തൈമോസിൻ [Thymosin]

194194. "അടിയന്തര ഹോർമോൺ" എന്നറിയപ്പെടുന്നത് ഏത്? ["adiyanthara hormon" ennariyappedunnathu eth?]

Answer: അഡ്രിനാലിൻ [Adrinaalin]

194195. "ശരീരത്തിലെ മാസ്റ്റർഗ്രന്ഥി" എന്നറിയപ്പെടുന്നത് ഏത്? ["shareeratthile maasttargranthi" ennariyappedunnathu eth?]

Answer: പിയൂഷഗ്രന്ഥി (പിറ്റ്യൂട്ടറി) [Piyooshagranthi (pittyoottari)]

194196. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം [Navagrahangalil ninnum ozhivaakkiya graham]

Answer: പ്ലൂട്ടോ [Plootto]

194197. ചൊവ്വയിൽ ജീവന്റെ ഏതെങ്കിലും ഒരു രുപം കണ്ടെത്താനുള്ള ശ്രെമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ് [Chovvayil jeevante ethenkilum oru rupam kandetthaanulla shrematthinu thiricchadiyaakunna raasavasthu ivayil ethaanu]

Answer: പെർക്ളോറേറ്റ് [Perklorettu]

194198. ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നു [Phosil graham ennariyappedunnu]

Answer: ചൊവ്വ [Chovva]

194199. അറബിക്കടലിന്റെ രാജകുമാരൻ [Arabikkadalinte raajakumaaran]

Answer: കൊല്ലം [Kollam]

194200. അർദ്ധനാരീശ്വരൻ എന്ന കൃതി ആരുടേതാണ് [Arddhanaareeshvaran enna kruthi aarudethaanu]

Answer: പെരുമാൾ മുരുകൻ [Perumaal murukan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution