<<= Back
Next =>>
You Are On Question Answer Bank SET 3914
195701. ബോംബെ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രധാന ഓഹരിസൂചിക ഏതാണ്? [Bombe sreaakku eksu chenchile pradhaana oharisoochika ethaan?]
Answer: ബി.എസ്.ഇ സെൻസെക്സ് [Bi. Esu. I senseksu]
195702. ഹിമാചൽ പ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്? [Himaachal pradeshineyum thibattineyum thammil bandhippikkunna churameth?]
Answer: ഷിപ്കില [Shipkila]
195703. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്? [Siyaacchin enna vaakkinte arththamenthaan?]
Answer: ദിൽവാര ക്ഷേത്രം [Dilvaara kshethram]
195704. തിരുകൊച്ചിയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി [Thirukocchiyile aadyatthe theranjedukkappetta mukhyamanthri]
Answer: എ ജെ ജോണ്‍ [E je jon]
195705. ഇ എം എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തീയതി [I em esu aadyatthe kerala mukhyamanthriyaayi adhikaarametta theeyathi]
Answer: 1957 ഏപ്രില്‍ 5 [1957 epril 5]
195706. കേരളത്തില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം [Keralatthil randaamatthe theranjeduppu nadanna varsham]
Answer: 1960
195707. അഖിലേന്ത്യാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പിളര്‍ന്ന വര്‍ഷം [Akhilenthyaadisthaanatthil kamyoonisttpaardi pilarnna varsham]
Answer: 1964
195708. അഞ്ചുവര്‍ഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി [Anchuvarsham thikacchubhariccha aadyatthe kerala mukhyamanthri]
Answer: സി അച്യുതമേനോന്‍ [Si achyuthamenon]
195709. തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷം [Thiruvananthapuram vimaanatthaavalatthe anthaaraashdra vimaanatthaavalamaayi prakhyaapiccha varsham]
Answer: 1991
195710. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്: [Keralatthile aadyatthe vanithaa majisdrettu:]
Answer: ഓമനകുഞ്ഞമ്മ [Omanakunjamma]
195711. ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിനര്‍ഹമായത് [Aadyatthe basheer puraskaaratthinarhamaayathu]
Answer: കോവിലന്‍ [Kovilan]
195712. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്? [Malabaar simanru phaakdari evideyaan?]
Answer: വാളയാര്‍ [Vaalayaar]
195713. സമ്പൂര്‍ണവിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ് [Sampoornaviplavatthinu aahvaanam cheytha nethaavu]
Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan]
195714. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രസിഡന്‍റ് [1975 joon 25nu adiyantharaavastha prakhyaapicchukondulla prakhyaapanatthil oppuveccha prasidanru]
Answer: ഫക്രുദ്ദീന്‍ അലി അഹമ്മദ് [Phakruddheen ali ahammadu]
195715. 1993-ലെ മുംബൈ കലാപം അന്വേഷിച്ചത് [1993-le mumby kalaapam anveshicchathu]
Answer: ശ്രീകൃഷ്ണ കമ്മീഷന്‍ [Shreekrushna kammeeshan]
195716. ആദ്യത്തെ പഞ്ചവല്‍സര പദ്ധതി ആരംഭിച്ച വര്‍ഷം [Aadyatthe panchavalsara paddhathi aarambhiccha varsham]
Answer: 1951
195717. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyan bahiraakaasha shaasthratthinre pithaavu ennariyappedunnathu]
Answer: വിക്രംസാരാഭായി [Vikramsaaraabhaayi]
195718. ഇന്ത്യന്‍ യൂണിയനില്‍ ഏറ്റവുമൊടുവില്‍ ലയിച്ച മൂന്ന് നാട്ടുരാജ്യങ്ങള്‍ [Inthyan yooniyanil ettavumoduvil layiccha moonnu naatturaajyangal]
Answer: ഹൈദരാബാദ്, ജുനഗഢ്, കാശ്മീര്‍ [Hydaraabaadu, junagaddu, kaashmeer]
195719. ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം [Inthyayil attomiku enarji kammeeshan roopavathkruthamaaya varsham]
Answer: 1948
195720. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം [Vidyaabhyaasaavashyangalkku maathramaayi oru upagraham vikshepiccha aadyatthe raajyam]
Answer: ഇന്ത്യ [Inthya]
195721. കാമിനി റിയാക്ടര്‍ എവിടെയാണ് [Kaamini riyaakdar evideyaanu]
Answer: കല്‍പാക്കം(തമിഴ്നാട്) [Kalpaakkam(thamizhnaadu)]
195722. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Ethu jillayilaanu dhoni vellacchaattam sthithicheyyunnath?]
Answer: പാലക്കാട് [Paalakkaadu]
195723. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്? [Kadalundi pakshisanketham sthithicheyyunna jillayeth?]
Answer: മലപ്പുറം [Malappuram]
195724. ഭൂപടങ്ങൾ നിർമ്മിക്കുന്ന സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്? [Bhoopadangal nirmmikkunna sarve ophu inthyayude aasthaanamevideyaan?]
Answer: ഡെറാഡൂൺ [Deraadoon]
195725. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ? [Inthyayude ettavum vadakke attamaaya indiraakol sthithicheyyunnathevide?]
Answer: സിയാച്ചിൻ [Siyaacchin]
195726. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന്ആൻഡമാൻ ദ്വീപുകളെ വിശേഷിപ്പിച്ചതാര്? [Shaheedu aandu svaraaju dveepukal ennaandamaan dveepukale visheshippicchathaar?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
195727. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല [Keralatthil ettavum kooduthal pukayila ulpaadippikkunna jilla]
Answer: കാസര്‍കോട് [Kaasarkodu]
195728. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ് നേടിയത് [Aadyatthe vallatthol avaardu nediyathu]
Answer: പാലാ നാരായണന്‍നായര്‍ [Paalaa naaraayanannaayar]
195729. സംസ്ഥാന വനിതാ കമീഷന്‍റെ പ്രഥമ അധ്യക്ഷയായത് [Samsthaana vanithaa kameeshanre prathama adhyakshayaayathu]
Answer: സുഗതകുമാരി [Sugathakumaari]
195730. ഒന്നാം കേരള നിയമസഭ നിലവില്‍വന്ന തീയതി [Onnaam kerala niyamasabha nilavilvanna theeyathi]
Answer: 1957 മാര്‍ച്ച് 16 [1957 maarcchu 16]
195731. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ചആദ്യത്തെ കപ്പല്‍ [Kocchi kappal nirmaanashaalayil nirmicchaaadyatthe kappal]
Answer: റാണി പത്മിനി [Raani pathmini]
195732. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വര്‍ഷം [Keralam sampoorna saaksharatha kyvariccha samsthaanamaaya varsham]
Answer: 1991
195733. വിമോചന സമരത്തിന് നേതൃത്വം നല്‍കിയത് [Vimochana samaratthinu nethruthvam nalkiyathu]
Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan]
195734. കാക്കനാടന്‍റെ യഥാര്‍ഥ പേര് [Kaakkanaadanre yathaartha peru]
Answer: ജോര്‍ജ് വര്‍ഗീസ് [Jorju vargeesu]
195735. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ജനസംഖ്യയില്‍ കേരളത്തിന്‍റെ സ്ഥാനം [Inthyan samsthaanangalilvecchu janasamkhyayil keralatthinre sthaanam]
Answer: 13
195736. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ആസ്ഥാനം [Senrar phor devalapmenru ് ophu imejingu deknolajiyude aasthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
195737. 1956 ഒക്ടോബര്‍ 14ന് ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം നാഗ്പൂരില്‍ വന്ന് ബുദ്ധമതം സ്വീകരിച്ച നേതാവ് [1956 okdobar 14nu aayirakkanakkinu anuyaayikalkkoppam naagpooril vannu buddhamatham sveekariccha nethaavu]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
195738. 61-ാം ഭേദഗതിയിലൂടെ(1989) വോട്ടിങ്പ്രായം 21-ല്‍ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി [61-aam bhedagathiyiloode(1989) vottingpraayam 21-l ninnu 18 aayi ilavucheytha inthyan pradhaanamanthri]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
195739. അരിയാലൂര്‍ തീവണ്ടിയപകട(1956)ത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത് [Ariyaaloor theevandiyapakada(1956)tthinre dhaarmika uttharavaadithvam ettedutthu manthristhaanam raajivacchathu]
Answer: ലാല്‍ബഹാദൂര്‍ശാസ്ത്രി [Laalbahaadoorshaasthri]
195740. മലയാളിയായ ലക്ഷ്മി എന്‍ മേനോന്‍ കേന്ദ്രമഗ്ല്രിയായിരുന്നു. ഏത് സംസ്ഥാനത്തുനിന്നാണ് അവര്‍ പാര്‍ലമെന്‍റിലെത്തിയത് [Malayaaliyaaya lakshmi en menon kendramaglriyaayirunnu. Ethu samsthaanatthuninnaanu avar paarlamenriletthiyathu]
Answer: ബീഹാര്‍ [Beehaar]
195741. ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം [Aadyatthe inthyan prasidanru thiranjeduppu nadanna varsham]
Answer: 1952
195742. ഇന്ത്യയില്‍ ഇതുവരെ പ്രധാനമന്ത്രി സ്ഥാനമലങ്കരിച്ചവരില്‍ എത്രപേരാണ് വധിക്കപ്പെട്ടത് [Inthyayil ithuvare pradhaanamanthri sthaanamalankaricchavaril ethraperaanu vadhikkappettathu]
Answer: 2
195743. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം [Inthyayil ettavum kooduthal vanyajeevi sankethangaloolla samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
195744. ഇന്ത്യയില്‍ കാലാവധി പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി [Inthyayil kaalaavadhi poortthiyaakkiya, kongrasukaaranallaattha eka pradhaanamanthri]
Answer: എ.ബി.വാജ്പേയി [E. Bi. Vaajpeyi]
195745. ഇന്ത്യയില്‍ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരന്‍ [Inthyayil kyaabinattu manthriyaaya aadya sikkukaaran]
Answer: സര്‍ദാര്‍ ബല്‍ദേവ്സിങ് [Sardaar baldevsingu]
195746. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചവര്‍ഷം [Inthyayil speedu posttu aarambhicchavarsham]
Answer: 1986
195747. എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം [Ellaa vottarmaarkkum thiricchariyal kaardu vitharanam cheytha aadya samsthaanam]
Answer: ഹരിയാന [Hariyaana]
195748. എമിനന്‍റ് ഇന്‍ഡ്യന്‍സ് രചിച്ചത് [Eminanru indyansu rachicchathu]
Answer: ശങ്കര്‍ദയാല്‍ ശര്‍മ [Shankardayaal sharma]
195749. വിന്ധ്യ - സത്പുര പർവതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി ഏത്? [Vindhya - sathpura parvathaniraye thammil bandhippikkunna peedtabhoomi eth?]
Answer: മൈക്കലാ നിരകൾ [Mykkalaa nirakal]
195750. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവതനിരയേത്? [Bamgaal ulkkadalinu samaantharamaayi kaanappedunna parvathanirayeth?]
Answer: പൂർവഘട്ടം [Poorvaghattam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution