<<= Back Next =>>
You Are On Question Answer Bank SET 3916

195801. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Phorasttu risarcchu insttittyoottu evide sthithicheyyunnu?]

Answer: ഡെറാഡൂൺ [Deraadoon]

195802. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു? [Raamagiri svarnakhani ethu samsthaanatthil sthithicheyyunnu?]

Answer: ആന്ധ്ര [Aandhra]

195803. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്? [Thelankaana samsthaanatthinte aadya mukhyamanthri aar?]

Answer: ചന്ദ്രശേഖര റാവു [Chandrashekhara raavu]

195804. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യമേത്? [Lokatthu ettavum kooduthal mykka ulpaadippikkunna raajyameth?]

Answer: ഇന്ത്യ [Inthya]

195805. വെള്ളി, സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട് സാവാർ ഖനി ഏത് സംസ്ഥാനത്തിലാണ്? [Velli, sinku ennee nikshepangalkku perukettu saavaar khani ethu samsthaanatthilaan?]

Answer: രാജസ്ഥാൻ [Raajasthaan]

195806. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്? [Valiya thothil yureniyam nikshepam kandetthiya thummalappalli enna sthalam ethu samsthaanatthilaan?]

Answer: ആന്ധ്ര [Aandhra]

195807. കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം [Keralatthile loksabhaa seettukalude ennam]

Answer: 20

195808. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് [Pampayude daanam ennariyappedunnathu]

Answer: കുട്ടനാട് [Kuttanaadu]

195809. വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം [Vykkam sathyagraham nadanna var‍sham]

Answer: 1924-25

195810. താഴെപ്പറയുന്നവരില്‍ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്. [Thaazhepparayunnavaril‍ aaraanu eezhava memmoriyalinu nethruthvam nal‍kiyathu.]

Answer: ഡോ. പല്‍പു [Do. Pal‍pu]

195811. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത് [Nandanaar‍ enna thoolikaanaamatthil‍ ariyappettathu]

Answer: എ) പി സി ഗോപാലന്‍ [E) pi si gopaalan‍]

195812. പി എസ് ചെറിയാന്‍ എന്ന തൂലികാനാമം സ്വീകരിച്ച നേതാവ്: [Pi esu cheriyaan‍ enna thoolikaanaamam sveekariccha nethaav:]

Answer: ഇ എം എസ് [I em esu]

195813. കേരള ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം [Kerala hykkodathi sthaapithamaaya var‍sham]

Answer: 1956

195814. താഴെപ്പറയുന്നവയില്‍ പക്ഷി സങ്കേതം ഏതാണ്? [Thaazhepparayunnavayil‍ pakshi sanketham ethaan?]

Answer: തട്ടേക്കാട് [Thattekkaadu]

195815. കൊല്ലവര്‍ഷം ആരംഭിച്ചത്--------- ലാണ്. [Kollavar‍sham aarambhicchath--------- laanu.]

Answer: എഡി 825 [Edi 825]

195816. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് എവിടെ സ്ഥിതിചെയ്യുന്നു? [Sen‍rar‍ phor‍ vaattar‍ risozhsasu devalapmen‍ru aan‍du maanejmen‍ru evide sthithicheyyunnu?]

Answer: കോഴിക്കോട് [Kozhikkodu]

195817. രാജീവ്ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ [Raajeevgaandhi vadhatthinu pinnile gooddaalochanayekkuricchu anveshiccha kammeeshan‍]

Answer: വര്‍മ്മ കമ്മീഷന്‍ [Var‍mma kammeeshan‍]

195818. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തി [Raajyasabhayilekku aar‍ttikkil‍ 80 prakaaram naamanir‍ddhesham cheyyappetta aadyavyakthi]

Answer: ഡോ. സക്കീര്‍ ഹുസൈന്‍ [Do. Sakkeer‍ husyn‍]

195819. രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി, രാഷ്ട്രപതിയായ ആദ്യ മലയാളി [Raajyasabhaadhyakshanaaya aadya malayaali, raashdrapathiyaaya aadya malayaali]

Answer: കെ.ആര്‍.നാരായണന്‍ [Ke. Aar‍. Naaraayanan‍]

195820. രൂപംകൊണ്ട നാള്‍ മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം [Roopamkonda naal‍ muthal‍ madyanirodhanam nilavilulla samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

195821. ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി [Idathupakshatthin‍reyum bi. Je. Pi. Yudeyum pinthunayode bhariccha pradhaanamanthri]

Answer: വി.പി.സിങ് [Vi. Pi. Singu]

195822. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശ കോളനി [Ettavum avasaanam svathanthra inthyayumaayi kootticcher‍kkappetta videsha kolani]

Answer: ഗോവ [Gova]

195823. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ധനമന്ത്രി [Inthyan‍ paar‍lamen‍ril‍ patthuthavana badjattu avatharippikkaan‍ bhaagyam labhiccha dhanamanthri]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

195824. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം [Inthyayil‍ aadyamaayi delivishan‍ kendram aarambhiccha var‍sham]

Answer: 1959

195825. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ എവിടെ സ്ഥാപിതമായി [Inthyayile aadyatthe sybar‍ poleesu stteshan‍ evide sthaapithamaayi]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

195826. ഇന്ദിരാഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ [Indiraagaandhi vadhakkesil‍ shikshikkappettavar‍]

Answer: സത് വന്ത് സിങ്, കേഹര്‍ സിങ്, ബല്‍ബീര്‍ സിങ് [Sathu vanthu singu, kehar‍ singu, bal‍beer‍ singu]

195827. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്‍ സമയകായികതാരം [Raajyasabhayilekku aar‍ttikkil‍ 80 prakaaram naamanir‍ddhesham cheyyappetta aadya muzhuvan‍ samayakaayikathaaram]

Answer: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ [Sacchin‍ den‍dul‍kkar‍]

195828. ഉത്തര്‍പ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി [Utthar‍pradeshinu puratthu samskarikkappetta aadya pradhaanamanthri]

Answer: മൊറാര്‍ജിദേശായി [Moraar‍jideshaayi]

195829. ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയ ജില്ല [Uttharenthyayil‍ aadyamaayi sampoor‍nasaaksharatha nediya jilla]

Answer: അജ്മീര്‍ [Ajmeer‍]

195830. ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് [Laal‍ bahaadoor‍ shaasthri anthyavishramam kollunnathu]

Answer: വിജയ്ഘട്ടില്‍ [Vijayghattil‍]

195831. റാണിഗഞ്ച് കൽക്കരി ഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു? [Raaniganchu kalkkari khani ethu samsthaanatthil sthithicheyyunnu?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

195832. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയേത്? [Braun kol ennariyappedunna kalkkariyeth?]

Answer: ലിഗ്നൈറ്റ് [Lignyttu]

195833. കടലാമകളുടെ പ്രജനനകേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? [Kadalaamakalude prajananakendramaaya kozhikkotte kadalttheeram?]

Answer: കൊളാവി [Kolaavi]

195834. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രനു ചുറ്റും കാണപ്പെടുന്ന മഞ്ഞവലയത്തിന് കാരണം? [Thelinja aakaashatthil chandranu chuttum kaanappedunna manjavalayatthinu kaaranam?]

Answer: സിറസ് സ്ട്രാറ്റസ് മേഘം [Sirasu sdraattasu megham]

195835. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നത് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu pettennathu thaazhunnathu enthine soochippikkunnu?]

Answer: കൊടുങ്കാറ്റിനെ [Kodunkaattine]

195836. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്ന ജില്ല [Keralatthil‍ ettavum kooduthal‍ kaappi ul‍paadippikkunna jilla]

Answer: വയനാട് [Vayanaadu]

195837. ആദ്യത്തെ വയലാര്‍ അവാര്‍ഡിനര്‍ഹയായത് [Aadyatthe vayalaar‍ avaar‍dinar‍hayaayathu]

Answer: ലളിതാംബിക അന്തര്‍ജനം [Lalithaambika anthar‍janam]

195838. എറണാകുളം, രാജ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായ വര്‍ഷം [Eranaakulam, raajyatthe sampoor‍na saaksharatha kyvariccha aadya jillayaaya var‍sham]

Answer: 1990

195839. താഴെപ്പറയുന്നവരില്‍ ആരായിരുന്നു വൈക്കം സത്യഗ്രഹത്തിന്‍റെ നേതാവ് [Thaazhepparayunnavaril‍ aaraayirunnu vykkam sathyagrahatthin‍re nethaavu]

Answer: ടി കെ മാധവന്‍ [Di ke maadhavan‍]

195840. ആഷാമേനോന്‍ ആരുടെ തൂലികാ നാമമാണ്? [Aashaamenon‍ aarude thoolikaa naamamaan?]

Answer: ശ്രീകുമാര്‍ [Shreekumaar‍]

195841. കേരള പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് [Kerala poleesu akkaadami sthithicheyyunnathu]

Answer: രാമവര്‍മപുരം [Raamavar‍mapuram]

195842. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Kerala phorasttu risar‍cchu in‍sttittyoottu evide sthithicheyyunnu?]

Answer: പീച്ചി [Peecchi]

195843. കേരളത്തില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക ് സ്ഥാപിക്കപ്പെട്ട സ്ഥലം [Keralatthil‍ aadyatthe deknopaar‍kka ് sthaapikkappetta sthalam]

Answer: കാര്യവട്ടം [Kaaryavattam]

195844. താഴെപ്പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്? [Thaazhepparayunnavaril‍ aaraanu baalasaahithyakaaran‍ enna nilayil‍ prasiddhanaayath?]

Answer: കാരൂര്‍ നീലകണ്ഠപിള്ള [Kaaroor‍ neelakandtapilla]

195845. ആരുടെ ആത്മകഥയാണ് "കൊഴിഞ്ഞ ഇലകള്‍"? [Aarude aathmakathayaanu "kozhinja ilakal‍"?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

195846. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത് [Laahor‍ prakhyaapanatthil‍ oppuvacchathu]

Answer: അടല്‍ ബിഹാരി വാജ്പേയി [Adal‍ bihaari vaajpeyi]

195847. എന്‍.ഡി.എ. സര്‍ക്കാരിന്‍റെയും കോണ്‍ഗ്രസിന്‍റേയും പിന്തുണയോടെ പ്രസിഡന്‍റായ വ്യക്തി [En‍. Di. E. Sar‍kkaarin‍reyum kon‍grasin‍reyum pinthunayode prasidan‍raaya vyakthi]

Answer: എ.പി.ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

195848. എൻ സി ഡബ്ള്യു വിന്‍റെ (NCW) പൂര്‍ണരൂപം [En si dablyu vin‍re (ncw) poor‍naroopam]

Answer: നാഷണണ്‍ കമ്മീഷന്‍ ഫോര്‍ വിമന്‍ [Naashanan‍ kammeeshan‍ phor‍ viman‍]

195849. എവിടെ വച്ചാണ് ഡോ.അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത് [Evide vacchaanu do. Ambedkar‍ anuyaayikalodoppam buddhamatham sveekaricchathu]

Answer: നാഗ്പൂര്‍ [Naagpoor‍]

195850. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി [Ettavum praayam kuranja inthyan‍ pradhaanamanthri]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution