<<= Back
Next =>>
You Are On Question Answer Bank SET 3919
195951. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറില്‍ ഭരണമേറ്റവര്‍ഷം [Maartthaandavarma thiruvithaamkooril bharanamettavarsham]
Answer: 1729
195952. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര് [Kaalighattu nagaratthinre ippozhatthe peru]
Answer: കൊല്‍ക്കൊത്ത [Kolkkottha]
195953. കാവേരി നദീജലതര്‍ക്കത്തില്‍ ഉള്‍പ്പെട്ടത് [Kaaveri nadeejalatharkkatthil ulppettathu]
Answer: കേരളം, തമിഴ്നാട്,കര്‍ണാടകം,പോണ്ടിച്ചേരി [Keralam, thamizhnaadu,karnaadakam,pondiccheri]
195954. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യന്‍ തീന്‍ ബിഗ കോറിഡോര്‍ വിട്ടുകൊടുത്തത് [Ethu raajyatthinaanu maanushika parigananayude peril inthyan theen biga koridor vittukodutthathu]
Answer: ബംഗ്ലാദേശ് [Bamglaadeshu]
195955. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ കോത്താരി കമ്മീഷന്‍ നിലവില്വന്ന വര്‍ഷം [Vidyaabhyaasatthekkuricchu padtikkaan kotthaari kammeeshan nilavilvanna varsham]
Answer: 1964
195956. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി [Inthyan thapaal sttaampil prathyakshappetta aadya videshi]
Answer: ഹെന്‍റി ഡുനാന്‍റ് [Henri dunaanru]
195957. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം [Inthyayil janathaapaartti adhikaaratthileriya varsham]
Answer: 1977
195958. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം [Inthyayum paakisthaanum simla udampadi oppuveccha varsham]
Answer: 1972
195959. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം [Indiraagaandhi vadhikkappetta varsham]
Answer: 1984
195960. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്‍റെ ജډദിനം അധ്യാപകദിനമായി ആചരിക്കുന്നത് [Ennumuthalaanu do. Raadhaakrushnanre jaډdinam adhyaapakadinamaayi aacharikkunnathu]
Answer: 1962
195961. ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായിരുന്നത് [Ettavum kuracchukaalam prasidanraayirunnathu]
Answer: ഡോ. സക്കീര്‍ ഹുസൈന്‍ [Do. Sakkeer husyn]
195962. ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം? [Inthyan yooniyante aake vistheernatthinte ethra shathamaanamaanu keralam?]
Answer: 1.18%
195963. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര? [Keralatthinte kadalttheeratthinte neelam ethra?]
Answer: 580 കി.മീ [580 ki. Mee]
195964. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര? [Inthyan phalakavum yooreshyan phalakavum koottimuttiyathine thudarnnu roopappetta parvathanira?]
Answer: ഹിമാലയം [Himaalayam]
195965. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്? [Inthyayil anubhavappedunna kaalaavasthayeth?]
Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon]
195966. കാനറീസ് ശീതജല പ്രവാഹം ഏത് സമുദ്രത്തിലാണ്? [Kaanareesu sheethajala pravaaham ethu samudratthilaan?]
Answer: അറ്റ്ലാന്റിക് [Attlaantiku]
195967. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thekke inthyayile ettavum uyaram koodiya kodumudi eth?]
Answer: ആനമുടി [Aanamudi]
195968. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം [Mattaancheriyil yahoodappalli sthaapikkappetta varsham]
Answer: 1567
195969. ആരാണ് അവിശ്വാസപ്രമേയത്തെതുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രി [Aaraanu avishvaasaprameyatthethudarnnu raajiveccha aadyamanthri]
Answer: ഡോ. എ ആര്‍ മേനോന്‍ [Do. E aar menon]
195970. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു? [Sendral insttittyoottu ophu phishareesdeknolaji evide sthithi cheyyunnu?]
Answer: കൊച്ചി [Kocchi]
195971. "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്" രചിച്ചത് ["adukkalayil ninnu arangatthekku" rachicchathu]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
195972. "കേരളാ സ്കോട്ട്" എന്നറിയപ്പെട്ടത് ["keralaa skottu" ennariyappettathu]
Answer: സി വി രാമന്‍പിള്ള [Si vi raamanpilla]
195973. കെഎസ്ആര്‍ടിസി നിലവില്‍ വന്ന വര്‍ഷം [Keesaardisi nilavil vanna varsham]
Answer: 1965
195974. കേരളത്തിലെത്തിയ ആദ്യ യൂറോപ്യന്‍ സഞ്ചാരി [Keralatthiletthiya aadya yooropyan sanchaari]
Answer: മാര്‍ക്കോ പോളോ [Maarkko polo]
195975. പ്രാചീനകാലത്ത് "ഗോശ്രീ" എന്നറിയപ്പെട്ടിരുന്നത് [Praacheenakaalatthu "goshree" ennariyappettirunnathu]
Answer: കൊച്ചി [Kocchi]
195976. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം: [Kerala bhaashaa insttittyoottinre aasthaanam:]
Answer: തിരുവനന്തപുരം [Thiruvananthapuram]
195977. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തില്‍ നിന്നും ആദ്യമായി നേടിയത് [Mikaccha nadikkulla desheeya avaardu malayaalatthil ninnum aadyamaayi nediyathu]
Answer: ശാരദ [Shaarada]
195978. "കേരളീയന്‍" എറിയപ്പെട്ടത് ["keraleeyan" eriyappettathu]
Answer: കടപ്രയത്ത് കുഞ്ഞപ്പന്‍ നമ്പ്യാര്‍ [Kadaprayatthu kunjappan nampyaar]
195979. കേരളത്തില്‍ എവിടെയാണ് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Keralatthil evideyaanu droppikkal bottaanikkal gaardan aanru risarcchu insttittyoottu sthithi cheyyunnath?]
Answer: പാലോട് [Paalodu]
195980. "രണ്ടാമൂഴം" രചിച്ചത് ["randaamoozham" rachicchathu]
Answer: എം ടി [Em di]
195981. മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം [Mahaathmagaandhi sarvakalaashaalayude aasthaanam]
Answer: അതിരമ്പുഴ [Athirampuzha]
195982. കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്? [Kuroshiyo pravaaham ethu samudratthilaan?]
Answer: പസഫിക് [Pasaphiku]
195983. കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ ആസ്ഥാനം: [Kerala phorasttu davalapmenru korpareshanre aasthaanam:]
Answer: കോട്ടയം [Kottayam]
195984. ആരാണ് പതിനാലാംശതകത്തില്‍ കേരളം സന്ദര്‍ശിച്ചത്? [Aaraanu pathinaalaamshathakatthil keralam sandarshicchath?]
Answer: ഇബന്‍ ബത്തൂത്ത [Iban batthoottha]
195985. 1741 ആഗസ്ത് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം [1741 aagasthu 10-nu kerala charithratthilulla praadhaanyam]
Answer: കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്ക് പരാജയം [Kulacchal yuddhatthil dacchukaarkku paraajayam]
195986. ഏതിന്‍റെ ആസ്ഥാനമാണ് തൃശൂരില്‍ അല്ലാത്തത്? [Ethinre aasthaanamaanu thrushooril allaatthath?]
Answer: കേരള പ്രസ് അക്കാദമി [Kerala prasu akkaadami]
195987. പി ജെ ആന്‍റണി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം [Pi je aanrani mikaccha nadanulla desheeya avaardu nediya varsham]
Answer: 1973
195988. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്? [Pashchimaghattatthile ettavum valiya churameth?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
195989. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്? [Keralatthile ettavum valiya peedtabhoomi eth?]
Answer: വയനാട് [Vayanaadu]
195990. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്? [Inthyayil samudranirappil ninnu ettavum thaazhnna pradeshameth?]
Answer: കുട്ടനാട് [Kuttanaadu]
195991. ലോകതണ്ണീർത്തട ദിനം എന്ന്? [Lokathanneertthada dinam ennu?]
Answer: ഫെബ്രുവരി 2 [Phebruvari 2]
195992. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Brahmagiri malakal ethu jillayilaanu sthithicheyyunnath?]
Answer: വയനാട് [Vayanaadu]
195993. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? [Keralatthile ettavum valiya shuddhajalathadaakameth?]
Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]
195994. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Parutthikrushikku ettavum anuyojyamaaya manninameth?]
Answer: കരിമണ്ണ് [Karimannu]
195995. ചതുപ്പു നിലങ്ങളിൽ ജൈവവസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് അറിയപ്പെടുന്നത്? [Chathuppu nilangalil jyvavasthukkal nikshepikkappettu undaakunna mannu ariyappedunnath?]
Answer: പീറ്റ് മണ്ണ് [Peettu mannu]
195996. കേരളത്തില്‍എവിടെയാണ് റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Keralatthilevideyaanu reejiyanal rabbar risarcchu insttittyoottu sthithicheyyunnath?]
Answer: കോട്ടയം [Kottayam]
195997. ഇ എം എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തില്‍ വന്ന വര്‍ഷം [I em esu randaamatthe praavashyam adhikaaratthil vanna varsham]
Answer: 1967
195998. "ഭാരതപര്യടനം" രചിച്ചത് ["bhaarathaparyadanam" rachicchathu]
Answer: കുട്ടികൃഷ്ണമാരാര്‍ [Kuttikrushnamaaraar]
195999. കേരളത്തിലെ ആദ്യത്തെ ആയുര്‍വേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്? [Keralatthile aadyatthe aayurvedakoleju sthaapikkappettathevideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
196000. ആരുടെ കൃതിയാണ് "കീചകവധം" [Aarude kruthiyaanu "keechakavadham"]
Answer: ഇരയിമ്മന്‍ തമ്പി [Irayimman thampi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution