<<= Back Next =>>
You Are On Question Answer Bank SET 3932

196601. ഏത് അന്തർദ്ദേശീയ പരിസ്ഥിതിസംഘടനയുടെ മുൻഗാമി ആയിരുന്നു "ദി ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി "? [Ethu antharddhesheeya paristhithisamghadanayude mungaami aayirunnu "di dondu mekku e vevu kammitti "?]

Answer: ഗ്രീൻപീസ് [Greenpeesu]

196602. ഗ്രീക്ക് റോമൻ പുരാണങ്ങളിലെ സമുദ്രദേവതമാരുടെ പേരുകൾ നൽകിയിട്ടുള്ളത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Greekku roman puraanangalile samudradevathamaarude perukal nalkiyittullathu ethu grahatthinte upagrahangalkkaan?]

Answer: നെപ്റ്റണിന്റെ [Nepttaninte]

196603. ലോകത്തിലെ ഏറ്റവും ചൂടുകൂടിയ രാജ്യമായി അറിയപ്പെടുന്നതേത്? [Lokatthile ettavum choodukoodiya raajyamaayi ariyappedunnatheth?]

Answer: ആഫ്രിക്കയിലെ ജിബൂട്ടി [Aaphrikkayile jibootti]

196604. ഇംഗ്ലീഷ് ഭാഷയുടെയും, കവിതയുടെയും പിതാവായി അറിയപ്പെടുന്നതാര് ? [Imgleeshu bhaashayudeyum, kavithayudeyum pithaavaayi ariyappedunnathaaru ?]

Answer: ജെഫ്രി ചോസർ [Jephri chosar]

196605. "ഏവൺ നദിയിലെ രാജഹംസം" എന്നറിയപ്പെടുന്ന നാടകകൃത്താര് ? ["evan nadiyile raajahamsam" ennariyappedunna naadakakrutthaaru ?]

Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]

196606. ഷേക്സ്പിയർ ആകെ എത്ര നാടകങ്ങൾ രചിച്ചുവെന്നാണ് കരുതപ്പെ [Shekspiyar aake ethra naadakangal rachicchuvennaanu karuthappe]

Answer: ടുന്നത് ? [Dunnathu ?]

196607. ലോകപുസ്തകദിനമായി ആചരി ക്കുന്ന ഏപ്രിൽ 23 ഏത് വിശ്വസാഹിത്യകാരന്റെ ചരമദിനമാണ് ? [Lokapusthakadinamaayi aachari kkunna epril 23 ethu vishvasaahithyakaarante charamadinamaanu ?]

Answer: ഷേക്സ്പിയറുടെ [Shekspiyarude]

196608. ഷേക്സ്പിയറുടെ ജീവിതകാലഘട്ടമായി കരുതപ്പെടുന്നതേത് ? [Shekspiyarude jeevithakaalaghattamaayi karuthappedunnathethu ?]

Answer: 1564-1616

196609. "ഭാന്താലയത്തിലെ ഷേക്സ്പിയർ" എന്നു നിരൂപകർ വിശേഷിപ്പിച്ച റഷ്യൻ എഴുത്തുകാരനാര് ? ["bhaanthaalayatthile shekspiyar" ennu niroopakar visheshippiccha rashyan ezhutthukaaranaaru ?]

Answer: ഫ്യോദർ ദസ്തയേവ്സ്കി [Phyodar dasthayevski]

196610. കാറൽ മാർക്ക്സ്, ഫ്രഡറിക്ക് ഏംഗൽസ് എന്നിവർ ചേർന്ന് "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിച്ച വർഷമേത് ? [Kaaral maarkksu, phradarikku emgalsu ennivar chernnu "kammyoonisttu maaniphestto" prasiddheekariccha varshamethu ?]

Answer: 1848

196611. തേനീച്ചകൂട്ടിൽ മുട്ടയിടുന്ന പക്ഷി? [Theneecchakoottil muttayidunna pakshi?]

Answer: പൊൻമാൻ [Ponmaan]

196612. സ്റ്റെതസ് കോപ്പ് കണ്ടുപിടിച്ചത്? [Sttethasu koppu kandupidicchath?]

Answer: റെനെലൈനെക് [Renelyneku]

196613. ഹരിതവിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം? [Harithaviplavatthinte phalamaayi ettavum kooduthal vilanja dhaanyam?]

Answer: ഗോതമ്പ് [Gothampu]

196614. വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം? [Vydyuthi ulpaadippikkaan sheshiyulla mathsyam?]

Answer: ഈൽ [Eel]

196615. കോശമർമം കണ്ടുപിടിച്ചത്? [Koshamarmam kandupidicchath?]

Answer: റോബർട്ട് ബ്രൗൺ [Robarttu braun]

196616. കാറൽ മാർക്സിന്റെ വിഖ്യാത രചനയായ "മൂലധന" ത്തിന്റെ ഒന്നാം വോള്യം പുറത്തിറങ്ങിയ വർഷമേത് ? [Kaaral maarksinte vikhyaatha rachanayaaya "mooladhana" tthinte onnaam volyam puratthirangiya varshamethu ?]

Answer: 1867

196617. "മൂലധനം (ദാസ് കാപിറ്റൽ) "പ്രസിദ്ധീകരിച്ചത് ഏതു ഭാഷയി ലാണ് ? ["mooladhanam (daasu kaapittal) "prasiddheekaricchathu ethu bhaashayi laanu ?]

Answer: ജർമൻ ഭാഷ [Jarman bhaasha]

196618. "ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്" എന്ന കൃതിയുടെ കർത്താവാര് ? ["intarpretteshan ophu dreemsu" enna kruthiyude kartthaavaaru ?]

Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]

196619. ബൈബിൾ പുതിയനിയമം രചിക്കപ്പെട്ടിരിക്കുന്നത് ഏതു ഭാഷയിലാണ്? [Bybil puthiyaniyamam rachikkappettirikkunnathu ethu bhaashayilaan?]

Answer: ഗ്രീക്ക് [Greekku]

196620. "ടൈം മെഷീൻ, വാർ ഓഫ് ദി വേൾഡ്സ്, ദി ഇൻവിസിബിൾ മാൻ" എന്നീ ശാസ്ത്രനോവലുകൾ ആരുടെ രചനകളാണ് ? ["dym mesheen, vaar ophu di veldsu, di invisibil maan" ennee shaasthranovalukal aarude rachanakalaanu ?]

Answer: എച്ച്.ജി.വെൽസ് [Ecchu. Ji. Velsu]

196621. "ദി ഹാപ്പി പ്രിൻസ് " ആരുടെ രചനയാണ് ? ["di haappi prinsu " aarude rachanayaanu ?]

Answer: ഓസ്കാർ വൈൽഡ് [Oskaar vyldu]

196622. "കിഴവനും കടലും, കിളിമഞ്ചാരോയിലെ മഞ്ഞ്, മണിമുഴങ്ങുന്നതാർക്കു വേണ്ടി" എന്നീ വിഖ്യാതരചനകൾ ഏത് അമേരിക്കൻ സാഹിത്യകാരന്റേതാണ് ? ["kizhavanum kadalum, kilimanchaaroyile manju, manimuzhangunnathaarkku vendi" ennee vikhyaatharachanakal ethu amerikkan saahithyakaarantethaanu ?]

Answer: ഏണസ്റ്റ് ഹെമിങ്വേ [Enasttu hemingve]

196623. "പ്രകൃത്യാരാധനയുടെ കവി" എന്നു വിളിക്കപ്പെട്ട ഇംഗ്ലീഷ് കവിയാര് ? ["prakruthyaaraadhanayude kavi" ennu vilikkappetta imgleeshu kaviyaaru ?]

Answer: വില്യം വേർഡ്വെർത്ത് [Vilyam verdvertthu]

196624. "ആധുനിക നാടകത്തിന്റെ പിതാവ് " എന്നറിയപ്പെടുന്ന നോർവ്വീജിയൻ നാടകകൃത്താര് ? ["aadhunika naadakatthinte pithaavu " ennariyappedunna norvveejiyan naadakakrutthaaru ?]

Answer: ഇബ്സ ൻ [Ibsa n]

196625. ജെയിംസ് ബോണ്ടിന്റെ സൃഷ്ടാവ്ആരാണ് ? [Jeyimsu bondinte srushdaavaaraanu ?]

Answer: ഇയാൻ ഫ്ളെമിങ് [Iyaan phlemingu]

196626. ഷെർലക്ക് ഹോംസ് എന്ന അപസർപ്പക കഥാപാത്രത്തിന്റെ സൃഷ്ടാവാര്? [Sherlakku homsu enna apasarppaka kathaapaathratthinte srushdaavaar?]

Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]

196627. "ടാർസൻ" എന്ന സാങ്കൽപ്പിക കഥാപാത്രം ആരുടെ സൃഷ്ടിയാണ് ? ["daarsan" enna saankalppika kathaapaathram aarude srushdiyaanu ?]

Answer: എഡ്ഗാർ റൈസ് ബറോസ് [Edgaar rysu barosu]

196628. "007" എന്നത് ഏത് സാങ്കൽപ്പിക കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള നമ്പറാണ് ["007" ennathu ethu saankalppika kathaapaathravumaayi bandhappettulla namparaanu]

Answer: ജെയിംസ് ബോണ്ട് [Jeyimsu bondu]

196629. ദാദ്രനാഗർ ഹവേലിയുടെ തലസ്ഥാനമാണ് സിൽവാസ എന്താണ് ഈ പോർച്ചുഗീസ് പദത്തിന്റെ അർഥം? [Daadranaagar haveliyude thalasthaanamaanu silvaasa enthaanu ee porcchugeesu padatthinte artham?]

Answer: മരം ൽ [Maram l]

196630. പെറുവിലെ ലോകാദ്ഭുതമായ "മാച്ചു പിച്ചു" നഗരം സ്ഥാപിച്ചെന്നു കരുതപ്പെടുന്ന ഇൻകാ സാമാജ്യത്തിലെ ചക്രവർത്തിമാർ? [Peruvile lokaadbhuthamaaya "maacchu picchu" nagaram sthaapicchennu karuthappedunna inkaa saamaajyatthile chakravartthimaar?]

Answer: PachacutecInca Yupanqui(143871) & Tupac Inca Yupanqui (147293)

196631. കേസരി ബാലകൃഷ്ണപ്പിള്ളയുടെ മരണത്തിൽ അനു ശോചിച്ച് വയലാർ രാമവർമ രചിച്ച കൃതി ഏതാണ്? [Kesari baalakrushnappillayude maranatthil anu shochicchu vayalaar raamavarma rachiccha kruthi ethaan?]

Answer: മാടവനപറമ്പിലെ ചിത [Maadavanaparampile chitha]

196632. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ടിച്ച മലയാളി? [Gaandhijiyude sabarmathi aashramatthile goshaalayude maanejaraayi sevanamanushdiccha malayaali?]

Answer: ടി. ടൈറ്റസ് [Di. Dyttasu]

196633. ജ്ഞാനപീഠ പുരസ്കാരം നേടിയ ഏക കൊങ്ങിണി സാഹിത്യകാരൻ? [Jnjaanapeedta puraskaaram nediya eka kongini saahithyakaaran?]

Answer: രവീന്ദ ഖുൽക്കർ [Raveenda khulkkar]

196634. വീണപൂവ് രചിച്ചിരിക്കുന്നത് ഏതു വൃത്തത്തിലാണ്? [Veenapoovu rachicchirikkunnathu ethu vrutthatthilaan?]

Answer: വസന്തതിലകം [Vasanthathilakam]

196635. കൊളംബിയൻ താരം ആന എസ്കോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിലുള്ള ഗ്രബിയൽ ഗാർസിയ മാർക്കേസിന്റെ കൃതി? [Kolambiyan thaaram aana eskobaarinte vadhatthinte pashchaatthalatthilulla grabiyal gaarsiya maarkkesinte kruthi?]

Answer: ന്യൂസ് ഓഫ് എ കിഡ്നാപ്പിങ് [Nyoosu ophu e kidnaappingu]

196636. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്? [Vadhikkappetta eka britteeshu pradhaanamanthri aaraan?]

Answer: സ്‌പെൻസർ പെർസെവൽ [Spensar perseval]

196637. പ്രസിദ്ധമായ ലാഹോർ ബസ് യാത്രയിൽ പ്രധാനമന്ത്രി എ.ബി. വാജ്പേയ് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് സമ്മാനിച്ചത് ആരുടെ കവിതാസമാഹാരം? [Prasiddhamaaya laahor basu yaathrayil pradhaanamanthri e. Bi. Vaajpeyu paakisthaan pradhaanamanthri navaasu shareephinu sammaanicchathu aarude kavithaasamaahaaram?]

Answer: അലി സർദാർ ജഫ്രി [Ali sardaar japhri]

196638. ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പ [Inthya sandarshiccha aadya maarpaappa]

Answer: പോൾ VI (കേരളം സന്ദർശിച്ചത് ജോൺപോൾ II ആണ്) [Pol vi (keralam sandarshicchathu jonpol ii aanu)]

196639. ബാറ്റ്മാൻ സിറ്റി ഏതു രാജ്യത്താണ്? [Baattmaan sitti ethu raajyatthaan?]

Answer: തുർക്കി [Thurkki]

196640. നവംബർ 17 എന്ന ഭീകരസംഘടന ഏത് രാജ്യത്താണ് പ്രവർത്തിക്കുന്നത്? [Navambar 17 enna bheekarasamghadana ethu raajyatthaanu pravartthikkunnath?]

Answer: ഗീസ് [Geesu]

196641. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ? [Njarampukalude padtanam sambandhiccha shaasthrashaakha?]

Answer: ന്യൂറോളജി [Nyoorolaji]

196642. ഹൈപ്പോഗ്ളൈസീമിയ എന്നാൽ? [Hyppoglyseemiya ennaal?]

Answer: രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ [Rakthatthil panchasaara kurayunna avastha]

196643. തൊണ്ടമുഴ ഉണ്ടാക്കുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്? [Thondamuzha undaakkunnathu ethu moolakatthinte abhaavam moolamaan?]

Answer: അ‌യഡിൻ [Ayadin]

196644. ഓവൽ ഏത് കായിക മത്സരത്തിനാണ് പ്രസിദ്ധം? [Oval ethu kaayika mathsaratthinaanu prasiddham?]

Answer: ക്രിക്കറ്റ് [Krikkattu]

196645. Louise Ciccone എന്നത് ഏത് പോപ്പ് ഗായികയുടെ പേരിന്റെ രണ്ടാം ഭാഗമാണ് ? [Louise ciccone ennathu ethu poppu gaayikayude perinte randaam bhaagamaanu ?]

Answer: മഡോണ [Madona]

196646. നേതാജിയുടെ ഇന്ത്യയിൽ വെച്ചുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം എടുത്തത് ആരാണ്? [Nethaajiyude inthyayil vecchulla ettavum oduvilatthe chithram edutthathu aaraan?]

Answer: ആനന്ദബസാർ പത്രികയുടെ ഫോട്ടോഗ്രാഫറായ ബീരൻ സിൻഹ [Aanandabasaar pathrikayude phottograapharaaya beeran sinha]

196647. കൊളംബിയൻ താരം ആന്ദ്ര എകോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിലുള്ള ഗ്രബ്രിയൽ ഗാർസിയ മാർകേ സിന്റെ കൃതി [Kolambiyan thaaram aandra ekobaarinte vadhatthinte pashchaatthalatthilulla grabriyal gaarsiya maarke sinte kruthi]

Answer: ന്യൂസ് ഓഫ് എ കിഡ്നാപ്പിങ് [Nyoosu ophu e kidnaappingu]

196648. ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫിബ്രുവരി 13 ആരുടെ ജന്മദിനമാണ്? [Desheeya vanithaadinamaayi aacharikkunna phibruvari 13 aarude janmadinamaan?]

Answer: സരോജിനി നായിഡുവിന്റെ [Sarojini naayiduvinte]

196649. മൂന്നു വട്ടമേശാസമ്മേളനങ്ങളിലും പങ്കെടുത്ത ഏക വനിതയാര്? [Moonnu vattameshaasammelanangalilum pankeduttha eka vanithayaar?]

Answer: ബീഗം ജഹനാരാ ഷാനവാസ് [Beegam jahanaaraa shaanavaasu]

196650. ലിക്വിഫൈഡ് നാച്ച്വറൽ ഗ്യാസ് അഥവാ എൽ.എൻ.ജിയിലെ പ്രധാന ഘടകമേത്? [Likviphydu naacchvaral gyaasu athavaa el. En. Jiyile pradhaana ghadakameth?]

Answer: മീതേയൻ [Meetheyan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution