<<= Back
Next =>>
You Are On Question Answer Bank SET 3954
197701. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി [Keralatthile aadyatthe mukhyamanthri]
Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197702. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി [Keralatthile aadyatthe dhanakaaryamanthri]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
197703. കേരളത്തിലെ ആദ്യത്തെ തൊഴിൽ, ട്രാൻസ്പോർട്ട് മന്ത്രി [Keralatthile aadyatthe thozhil, draansporttu manthri]
Answer: ടി. വി. തോമസ് [Di. Vi. Thomasu]
197704. കേരളത്തിലെ ആദ്യത്തെ വ്യവസായമന്ത്രി [Keralatthile aadyatthe vyavasaayamanthri]
Answer: കെ. പി. ഗോപാലൻ [Ke. Pi. Gopaalan]
197705. കേരളത്തിലെ ആദ്യത്തെ നിയമം, വൈദ്യുതി മന്ത്രി [Keralatthile aadyatthe niyamam, vydyuthi manthri]
Answer: വി. ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]
197706. കേരളത്തിലെ ആദ്യത്തെ ഭക്ഷ്യം, വനംവകുപ്പ് മന്ത്രി [Keralatthile aadyatthe bhakshyam, vanamvakuppu manthri]
Answer: കെ. സി. ജോർജ് [Ke. Si. Jorju]
197707. കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് മന്ത്രി [Keralatthile aadyatthe pothumaraamatthu manthri]
Answer: ടി. എ. മജീദ് [Di. E. Majeedu]
197708. കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംവരംമന്ത്രി [Keralatthile aadyatthe thaddheshasvayamvarammanthri]
Answer: പി. കെ. ചാത്തൻ [Pi. Ke. Chaatthan]
197709. കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രി [Keralatthile aadyatthe aarogyamanthri]
Answer: ഡോ. എ. ആർ. മേനോൻ [Do. E. Aar. Menon]
197710. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര്? [Harijanoddhaarana phandu shekharanatthinu vendi keralatthil etthiya mahaathmaa gaandhikku svarnaabharanangal azhicchu nalkiya prashastha vanitha aar?]
Answer: കൗമുദി ടീച്ചർ [Kaumudi deecchar]
197711. കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ? [Keralatthinte navoththaana naayakan ennu ariyappedunnathaaru ?]
Answer: ശ്രീ നാരായണഗുരു. [Shree naaraayanaguru.]
197712. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു? [Vi. Di. Bhattathirippaadinte nethruthvatthil 1931 l thrushooril ninnum kaasarkoduvare nadatthiya kaalnada pracharana jaatha ethu peril ariyappedunnu?]
Answer: യാചനയാത്ര. [Yaachanayaathra.]
197713. ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത്? [Ethu samghadanayude mudraavaakyamaayirunnu “nampoothiriye manushyanaakkuka” ennath?]
Answer: യോഗക്ഷേമസഭ. [Yogakshemasabha.]
197714. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്ൺ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ? [Ethu thiruvithaamkoor bharanaadhikaariyaann shucheendram kymukku nirtthalaakkiyathu ?]
Answer: സ്വാതിതിരുനാൾ. [Svaathithirunaal.]
197715. ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തിയത് ? [Ethu kshethratthile praveshanattheppatti pothujanaabhipraayam ariyaanaanu ponnaanitthaalookkile hindukkalude idayil hithaparishodhana nadatthiyathu ?]
Answer: ഗുരുവായൂർ ക്ഷേത്രം. [Guruvaayoor kshethram.]
197716. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര്? [Keralatthile kshethrapraveshana prasthaanatthinte pithaavu ennariyappedunna thaar?]
Answer: ടി.കെ.മാധവൻ. [Di. Ke. Maadhavan.]
197717. കൊച്ചി കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ? [Kocchi kodungaloor raajakudumbaamgangalum nampoothiri kudumbangalum pankedukkuka vazhi shraddheyamaayittheernna ayitthocchaadana samaramethu ?]
Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]
197718. ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്? [Chaavara kuryaakkosu eliyaasine maarppaappa vaazhtthappettavanaayu prakhyaapicchath?]
Answer: 1986 ൽ. [1986 l.]
197719. 28 വർഷക്കാലം തുടർച്ചയായി ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ഹരിജൻ? [28 varshakkaalam thudarcchayaayi shreemoolam prajaasabhayil amgamaayirunna harijan?]
Answer: അയ്യൻകാളി [Ayyankaali]
197720. കേരളീയനെഴുതിയ ആദ്യ കേരള ചരിത്രഗ്രന്ഥം? [Keraleeyanezhuthiya aadya kerala charithragrantham?]
Answer: തൂഹ് ഫത്തുൽ മുജാഹിദീൻ [Thoohu phatthul mujaahideen]
197721. തിരുവിതാംകൂർ ഭരിച്ച അവസാന രാജാവ്? [Thiruvithaamkoor bhariccha avasaana raajaav?]
Answer: ചിത്തിര തിരുനാൾ [Chitthira thirunaal]
197722. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി? [Eshyayil aadyamaayi vadhashiksha nirutthalaakkikkondu uttharavirakkiya bharanaadhikaari?]
Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]
197723. "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്" എന്ന ലേഖനം എഴുതിയത് ആര്? ["thiruvithaamkoor thiruvithaamkoorukaarkku" enna lekhanam ezhuthiyathu aar?]
Answer: ജി. പരമേശ്വരൻപിള്ള [Ji. Parameshvaranpilla]
197724. ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത്? [Eezhava memmoriyal shreemoolam thirunaalinu samarppicchath?]
Answer: 1896 സെപ്തംബർ 3ന് [1896 septhambar 3nu]
197725. "ഷൺമുഖദാസൻ" എന്ന പേരിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ആര്? ["shanmukhadaasan" enna peril ariyappetta saamoohika parishkartthaavu aar?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
197726. തിരുവിതാംകൂർ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് സ്‌കീം ആരംഭിച്ച ദിവാൻ? [Thiruvithaamkoor sttettu lyphu inshvaransu skeem aarambhiccha divaan?]
Answer: 1897ൽ ശങ്കരസുബ്ബയ്യർ [1897l shankarasubbayyar]
197727. കൊച്ചിയിൽ അടിമ വ്യാപാരം നിറുത്തലാക്കിയ ദിവാൻ? [Kocchiyil adima vyaapaaram nirutthalaakkiya divaan?]
Answer: ശങ്കുണ്ണി മേനോൻ [Shankunni menon]
197728. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം? [Kerala pradeshu kongrasu kammitti roopeekruthamaaya varsham?]
Answer: 1920
197729. മലബാറിൽ മുസ്ലിംലീഗ് സ്ഥാപിതമായതെന്ന് ? [Malabaaril muslimleegu sthaapithamaayathennu ?]
Answer: 1937ൽ [1937l]
197730. വാല സമുദായ പരിഷ്‌കാരിണി സഭ രൂപീകരിച്ചത്? [Vaala samudaaya parishkaarini sabha roopeekaricchath?]
Answer: 1910ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ [1910l pandittu ke. Pi. Karuppan]
197731. തിരുവിതാംകൂർ മുസ്ളിം മഹാസഭയുടെ സ്ഥാപകൻ? [Thiruvithaamkoor muslim mahaasabhayude sthaapakan?]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]
197732. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 1935ൽ തുടക്കം കുറിച്ചത് ആര്? [Pallivaasal jalavydyutha paddhathikku 1935l thudakkam kuricchathu aar?]
Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]
197733. തിരുവനന്തപുരത്തെ ചാല പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം തീവച്ച "ചാല ലഹള" നടന്നത് എന്ന്? [Thiruvananthapuratthe chaala poleesu stteshan janakkoottam theevaccha "chaala lahala" nadannathu ennu?]
Answer: 1908ൽ [1908l]
197734. കൊച്ചി രാജ്യം ഭരിച്ച ഏക രാജ്ഞി [Kocchi raajyam bhariccha eka raajnji]
Answer: ഗംഗാധരലക്ഷ്മി [Gamgaadharalakshmi]
197735. അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഐതിഹാസിക സമരം? [Ayitthocchaadana prasthaanatthinte aadyatthe aithihaasika samaram?]
Answer: വൈക്കം സത്യാഗ്രഹം 1924ൽ [Vykkam sathyaagraham 1924l]
197736. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി ? [Ke. Pi. Si. Siyude aadya sekrattari ?]
Answer: കെ. മാധവൻനായർ [Ke. Maadhavannaayar]
197737. പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത ചട്ടമ്പിസ്വാമികളുടെ കൃതി? [Parashuraamante kerala srushdi braahmanarkku vendi maathramaayirunnu enna vaadatthe ethirttha chattampisvaamikalude kruthi?]
Answer: പ്രാചീന മലയാളം [Praacheena malayaalam]
197738. ചട്ടമ്പിസ്വാമിയെ ആദരിച്ച് ശ്രീനാരായണഗുരു രചിച്ച എട്ടുവരി സംസ്കൃത ശ്ലോകം ഏത്? [Chattampisvaamiye aadaricchu shreenaaraayanaguru rachiccha ettuvari samskrutha shlokam eth?]
Answer: സമാധിശ്ലോകങ്ങൾ [Samaadhishlokangal]
197739. ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്? [Shreenaaraayana gurudevan janikkumpol thiruvithaamkoor bharicchirunnath?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]
197740. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ? [Shreenaaraayanaguruvinte maathaapithaakkal?]
Answer: കുട്ടിയമ്മ, മാടൻ ആശാൻ [Kuttiyamma, maadan aashaan]
197741. ശ്രീനാരായണഗുരുവിന്റെ ഭവനം? [Shreenaaraayanaguruvinte bhavanam?]
Answer: വയൽവാരം വീട് [Vayalvaaram veedu]
197742. ‘നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [‘naanu aashaan enna peril ariyappettirunnath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197743. ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ? [Shreenaaraayanaguruvinte gurukkanmaar?]
Answer: രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ [Raamanpilla aashaan, thykkaadu ayya]
197744. ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്? [Guruvine hadtayogavidya abhyasippicchath?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
197745. ശ്രീനാരായണഗുരുവിന്റെ ആദ്യ രചന? [Shreenaaraayanaguruvinte aadya rachana?]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
197746. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? [Gajendramoksham vanchippaattu guru samarppicchathaarkku?]
Answer: ചട്ടമ്പിസ്വാമികൾക്ക് [Chattampisvaamikalkku]
197747. അർധനാരീശ്വര സ്തോത്രം എഴുതിയത്? [Ardhanaareeshvara sthothram ezhuthiyath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197748. 1881ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം? [1881l shreenaaraayana guru skool sthaapiccha sthalam?]
Answer: അഞ്ചുതെങ്ങ് [Anchuthengu]
197749. ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം? [Aathmopadeshashathakam rachikkappetta varsham?]
Answer: 1897
197750. അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി? [Aruvippuram prathishdta samayatthu shreenaaraayana guru rachiccha kruthi?]
Answer: ശിവശതകം [Shivashathakam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution