<<= Back
          
          Next =>>
        You Are On Question Answer Bank SET 3976 
198801. ഏതു രക്തകോശങ്ങളിലാണ് ആന്റിജനുള്ളത്? [Ethu rakthakoshangalilaanu aantijanullath?]
Answer: അരുണരക്താണുക്കള്‍ [Arunarakthaanukkal]
198802. രക്തത്തിലെ ഏതു ഭാഗത്താണ് ആന്റിബോഡി കാണപ്പെടുന്നത്? [Rakthatthile ethu bhaagatthaanu aantibodi kaanappedunnath?]
Answer: പ്ളാസ്മയില്‍ [Plaasmayil]
198803. പോസിറ്റീവ് രക്തഗ്രുപ്പുകളില്‍ ഏതു ഘടകത്തിന്റെ സാന്നിധ്യമാണുള്ളത്? [Positteevu rakthagruppukalil ethu ghadakatthinte saannidhyamaanullath?]
Answer: ആര്‍.എച്ച് ഘടകത്തിന്റെ [Aar. Ecchu ghadakatthinte]
198804. ആര്‍.എച്ച് ഘടകത്തിന്റെ സാന്നിധ്യമില്ലാത്ത രക്തഗ്രൂപ്പുകളേവ? [Aar. Ecchu ghadakatthinte saannidhyamillaattha rakthagrooppukaleva?]
Answer: നെഗറ്റീവ് രക്തഗ്രൂപ്പുകള്‍ [Negatteevu rakthagrooppukal]
198805. ലോകത്തിലെ ഏറ്റവുമധികം മനുഷ്യരിലുള്ള രക്തഗ്രൂപ്പേത് ? [Lokatthile ettavumadhikam manushyarilulla rakthagrooppethu ?]
Answer: ഒ പോസിറ്റീവ് [O positteevu]
198806. ഏറ്റവും കുറച്ചാളുകളില്‍ കാണുന്ന രക്തഗ്രൂപ്പേത് ? [Ettavum kuracchaalukalil kaanunna rakthagrooppethu ?]
Answer: എ ബി നെഗറ്റീവ് [E bi negatteevu]
198807. രക്തത്തിലെ ഏതു പ്രോട്ടീന്റെ അടിസ്ഥാനത്തിലാണ് രക്തദാനം നടത്തുന്നത്? [Rakthatthile ethu protteente adisthaanatthilaanu rakthadaanam nadatthunnath?]
Answer: ആന്റിബോഡികളുടെ [Aantibodikalude]
198808. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ലോഹമേത്? [Raktham kattapidikkaan sahaayikkunna shareeratthile lohameth?]
Answer: കാത്സ്യം [Kaathsyam]
198809. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത്? [Raktham kattapidikkaan sahaayikkunna vyttamineth?]
Answer: വൈറ്റമിന്‍കെ [Vyttaminke]
198810. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മാംസ്യം ഏതാണ്? [Raktham kattapidikkaan sahaayikkunna maamsyam ethaan?]
Answer: ഫൈബ്രിനോജന്‍ [Phybrinojan]
198811. രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണമേത്? [Rakthasammardam alakkaanulla upakaranameth?]
Answer: സ്ഫിഗ്‌മോമാനോമീറര്‍ [Sphigmomaanomeerar]
198812. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ച ശാസ്ത്രതജ്ഞനാര്‍? [Rakthagrooppukal kandupidiccha shaasthrathajnjanaar?]
Answer: കാള്‍ ലാന്‍ഡ്സ്റ്റീനര്‍ [Kaal laandstteenar]
198813. ശരീരത്തിലെ രക്തപര്യയനം കണ്ടുപിടിച്ചത് ആരാണ്? [Shareeratthile rakthaparyayanam kandupidicchathu aaraan?]
Answer: വില്യം ഹാര്‍വി [Vilyam haarvi]
198814. രക്തം കട്ടപിടിക്കാന്‍ താമസമുണ്ടാവുന്ന പാരമ്പര്യരോഗമേത്? [Raktham kattapidikkaan thaamasamundaavunna paaramparyarogameth?]
Answer: ഹിമോഫീലിയ അഥവാ ക്രിസ്തുമസ് രോഗം [Himopheeliya athavaa kristhumasu rogam]
198815. പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന പാരമ്പര്യ രക്തരോഗമേത്? [Purushanmaaril maathram kanduvarunna paaramparya raktharogameth?]
Answer: ഹിമോഫിീലിയ [Himophieeliya]
198816. അരുണരക്താണുക്കളുടെ ആകൃതി അരിവാള്‍ പോലെ ആയതിനാല്‍ ശരിയായ ഓകസിജന്‍ സംവഹനം നടക്കാത്ത രോഗാവസ്ഥയേത്? [Arunarakthaanukkalude aakruthi arivaal pole aayathinaal shariyaaya okasijan samvahanam nadakkaattha rogaavasthayeth?]
Answer: അരിവാള്‍ രോഗം അഥവാ സിക്കിള്‍സെല്‍ അനീമിയ [Arivaal rogam athavaa sikkilsel aneemiya]
198817. കേരളത്തില്‍, വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ള പാരമ്പര്യരക്തരോഗമേത്? [Keralatthil, vayanaattile aadivaasikalkkidayil ripporttucheyyappettittulla paaramparyaraktharogameth?]
Answer: അരിവാള്‍ രോഗം [Arivaal rogam]
198818. രക്തത്തിലെ ശ്വേതരക്താണുക്കള്‍ അമിതമായിപെരുകുന്ന രോഗാവസ്ഥയേത്? [Rakthatthile shvetharakthaanukkal amithamaayiperukunna rogaavasthayeth?]
Answer: ലുക്കീമിയ അഥവാ രക്താര്‍ബുദം [Lukkeemiya athavaa rakthaarbudam]
198819. അരുണരക്താണുക്കളുടെ എണ്ണം ക്രമാതീതമാകുന്ന അവസ്ഥയേത്? [Arunarakthaanukkalude ennam kramaatheethamaakunna avasthayeth?]
Answer: പോളിസൈത്തീമിയ [Polisyttheemiya]
198820. ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനം വരെയാണ് രക്തം ? [Oraalude shareerabhaaratthinte ethra shathamaanam vareyaanu raktham ?]
Answer: 8 ശതമാനം വരെ [8 shathamaanam vare]
198821. മര്‍മം ഇല്ലാത്ത രക്തകോശം ഏതാണ്? [Marmam illaattha rakthakosham ethaan?]
Answer: അരുണരക്താണുക്കള്‍ [Arunarakthaanukkal]
198822. ലോമികകളിലൂടെ രക്തം ഒഴുകുമ്പോള്‍ ഊര്‍ന്നുവരുന്ന ദ്രാവകമേത്? [Lomikakaliloode raktham ozhukumpol oornnuvarunna draavakameth?]
Answer: ലിംഫ് [Limphu]
198823. ലിംഫിന്റെ ഒഴുക്കു കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത് ? [Limphinte ozhukku kurayunnathumoolamulla rogaavasthayethu ?]
Answer: നീര്‍വീക്കം [Neerveekkam]
198824. രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസ്സാരയേത്? [Rakthatthil adangiyittulla panchasaarayeth?]
Answer: ഗ്ലുക്കോസ് [Glukkosu]
198825. രക്തദാനം ചെയ്യുമ്പോള്‍ എത്രയളവു വരെ രക്തമാണ് ഒരുതവണ നല്‍കാവുന്നത്? [Rakthadaanam cheyyumpol ethrayalavu vare rakthamaanu oruthavana nalkaavunnath?]
Answer: 350 മില്ലി ലിറ്റര്‍ [350 milli littar]
198826. ലോക രക്തദാന ദിനമായിആചരിക്കുന്നത് ഏതാണ്? [Loka rakthadaana dinamaayiaacharikkunnathu ethaan?]
Answer: ജൂണ്‍ 14 [Joon 14]
198827. ആരുടെ ജന്‍മദിനമാണ് ലോക രക്തദാനദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu loka rakthadaanadinamaayi aacharikkunnath?]
Answer: കാള്‍ ലാന്‍ഡ്സ്റ്റീനറുടെ [Kaal laandstteenarude]
198828. രക്തബാങ്കുകളില്‍ സുക്ഷിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയാനുപയോഗിക്കുന്ന രാസവസ്തുവേത്? [Rakthabaankukalil sukshikkunna raktham kattapidikkunnathu thadayaanupayogikkunna raasavasthuveth?]
Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]
198829. അരുണരക്താണുക്കള്‍ രൂപംകൊള്ളുന്നത് എവിടെയാണ്? [Arunarakthaanukkal roopamkollunnathu evideyaan?]
Answer: അസ്ഥിമജ്ജ [Asthimajja]
198830. ശരീരത്തിലൂടെ ഓക്സിജന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവയെ വഹിക്കുന്നത് ഏതു രക്തകോശങ്ങളാണ് ? [Shareeratthiloode oksijan, kaarban dyoksydu ennivaye vahikkunnathu ethu rakthakoshangalaanu ?]
Answer: അരുണരക്താണുക്കള്‍ [Arunarakthaanukkal]
198831. അരുണരക്താണുക്കളിലുള്ള മാംസ്യ തന്മാത്ര ഏതാണ്? [Arunarakthaanukkalilulla maamsya thanmaathra ethaan?]
Answer: ഹീമോഗ്ലോബിന്‍ [Heemoglobin]
198832. രക്തത്തിലെ ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്? [Rakthatthile heemoglobinil adangiyittulla lohameth?]
Answer: ഇരുമ്പ് [Irumpu]
198833. രക്തത്തിലെ ഹീമോഗ്ലോബിന്റെ ശരാശരി അളവെന്ത്? [Rakthatthile heemoglobinte sharaashari alaventhu?]
Answer: 100 മില്ലീലിറ്റര്‍ രക്തത്തില്‍ 14.5 ഗ്രാം [100 milleelittar rakthatthil 14. 5 graam]
198834. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന രോഗാവസ്ഥ ഏത്? [Rakthatthile heemoglobin kurayunna rogaavastha eth?]
Answer: അനീമിയ അഥവാ വിളര്‍ച്ച [Aneemiya athavaa vilarccha]
198835. വിളര്‍ച്ച തടയാന്‍ ഏതു തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്? [Vilarccha thadayaan ethu tharatthilulla bhakshanamaanu kazhikkendath?]
Answer: ഇരുമ്പിന്റെ അംശമുള്ള ഭക്ഷണം [Irumpinte amshamulla bhakshanam]
198836. അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസം വരെയാണ്? [Arunarakthaanukkalude aayusu ethra divasam vareyaan?]
Answer: 120 ദിവസം [120 divasam]
198837. മനുഷ്യരിലെ പ്രധാന രക്തഗ്രൂപ്പുകൾ ഏതെല്ലാം? [Manushyarile pradhaana rakthagrooppukal ethellaam?]
Answer: എ, ബി, എ ബി, ഒ [E, bi, e bi, o]
198838. ആന്റിജന്‍ എ, ആന്റിബോഡി ബി എന്നിവ അടങ്ങിയിരിക്കുന്ന രക്തഗ്രൂപ്പേത്? [Aantijan e, aantibodi bi enniva adangiyirikkunna rakthagrooppeth?]
Answer: എ ഗ്രുപ്പ് [E gruppu]
198839. ആന്റിജന്‍ ബി, ആന്റിബോഡി എ എന്നിവ അടങ്ങിയിരിക്കുന്ന രക്തഗ്രൂപ്പേത്? [Aantijan bi, aantibodi e enniva adangiyirikkunna rakthagrooppeth?]
Answer: ബി ഗ്രുപ്പ് [Bi gruppu]
198840. എ, ബി എന്നീ രണ്ട് ആന്റിജനുകള്‍ ഉള്ള, എന്നാല്‍ ആന്റിബോഡികള്‍ ഇല്ലാത്ത രക്തഗ്രൂപ്പേത്? [E, bi ennee randu aantijanukal ulla, ennaal aantibodikal illaattha rakthagrooppeth?]
Answer: എ ബി ഗ്രൂപ്പ് [E bi grooppu]
198841. ആന്റിജനുകള്‍ ഇല്ലാത്തതും, എ ബി എന്നീ ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രുപ്പേത്? [Aantijanukal illaatthathum, e bi ennee aantibodikal ullathumaaya rakthagruppeth?]
Answer: ഗ്രൂപ്പ് [Grooppu]
198842. എല്ലാവര്‍ക്കും നല്‍കാവുന്ന രക്തഗ്രൂപ്പേത്? [Ellaavarkkum nalkaavunna rakthagrooppeth?]
Answer: ഒ ഗ്രൂപ്പ് [O grooppu]
198843. "സാര്‍വിക ദാതാവ്” എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏതാണ്? ["saarvika daathaav” ennariyappedunna rakthagrooppu ethaan?]
Answer: ഒ ഗ്രൂപ്പ് [O grooppu]
198844. ഏതു രക്തവും സ്വികരിക്കാവുന്നത് ഏതു രക്തഗ്രൂപ്പ് ഉള്ളവര്‍ക്കാണ്? [Ethu rakthavum svikarikkaavunnathu ethu rakthagrooppu ullavarkkaan?]
Answer: എ ബി [E bi]
198845. “സാര്‍വിക സ്വീകര്‍ത്താവ് " എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏതാണ്? [“saarvika sveekartthaavu " ennariyappedunna rakthagrooppu ethaan?]
Answer: എ ബി [E bi]
198846. ഐലറ്റ്‌സ് ഓഫ് ലാങ്ങര്‍ ഹാന്‍സ് എന്നറിയപ്പെടുന്ന അന്തഃസ്രാവി കോശങ്ങള്‍ കൂട്ടമായി കാണപ്പെടുന്നത് ഏത് ഗ്രന്ഥിക്കുള്ളിലാണ്? [Ailattsu ophu laangar haansu ennariyappedunna anthasraavi koshangal koottamaayi kaanappedunnathu ethu granthikkullilaan?]
Answer: ആഗ്നേയഗ്രന്ഥി [Aagneyagranthi]
198847. ഐലറ്റ്‌സ് ഓഫ് ലാങ്ങര്‍ ഹാന്‍സില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളേവ? [Ailattsu ophu laangar haansil uthpaadippikkappedunna hormonukaleva?]
Answer: ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ [Insulin, glookkagon]
198848. ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നീ ഹോര്‍മോണുകളുടെ പ്രധാന ധര്‍മമെന്ത്? [Insulin, glookkagon ennee hormonukalude pradhaana dharmamenthu?]
Answer: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കല്‍ [Rakthatthile glookkosinte alavu krameekarikkal]
198849. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിന്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന അവസ്ഥ എങ്ങനെ അറിയപ്പെടുന്നു? [Insulin hormoninte uthpaadanam kurayunnathinte phalamaayi rakthatthile glookkosinte alavu vardhicchu moothratthiloode puramthallappedunna avastha engane ariyappedunnu?]
Answer: ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം) [Dayabattisu mellittasu (prameham)]
198850. വസോപ്രസിന്റെ ഉത്പാദനക്കുറവുമൂലം അമിതമായി മൂത്രം പുറത്തു പോകുന്ന രോഗാവസ്ഥയേത്? [Vasoprasinte uthpaadanakkuravumoolam amithamaayi moothram puratthu pokunna rogaavasthayeth?]
Answer: ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചക പ്രമേഹം) [Dayabettisu insippidasu (arochaka prameham)]
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution