<<= Back Next =>>
You Are On Question Answer Bank SET 4005

200251. മഴ മൂലം പരാഗണം നടക്കുന്ന ഒരു സസ്യം? [Mazha moolam paraaganam nadakkunna oru sasyam?]

Answer: കുരുമുളക്‌ [Kurumulaku]

200252. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ്‌ ശ്യംഖലയുള്ള രാജ്യം [Lokatthile ettavum valiya randaamatthe rodu shyamkhalayulla raajyam]

Answer: ഇന്ത്യ. [Inthya.]

200253. ഇന്ത്യയിലെ ആകെ റോഡുകളില്‍ ദേശീയ പാതകളുടെ നീളം എത്ര? [Inthyayile aake rodukalil‍ desheeya paathakalude neelam ethra?]

Answer: രണ്ടു ശതമാനത്തിലും താഴെ. [Randu shathamaanatthilum thaazhe.]

200254. ആരുടെ കീഴിലാണ്‌ ദേശീയ പാതകള്‍? [Aarude keezhilaanu desheeya paathakal‍?]

Answer: കേന്ദ്രസര്‍ക്കാരിന്റെ റോഡ്‌ ട്രാൻസ്‌പോർട്ട് ആന്‍ഡ്‌ ഹൈവേ മന്ത്രാലയത്തിന്റെ [Kendrasar‍kkaarinte rodu draansporttu aan‍du hyve manthraalayatthinte]

200255. ദേശീയ പാതകളുടെ മേല്‍നോട്ടം വഹിക്കുന്നത്‌. [Desheeya paathakalude mel‍nottam vahikkunnathu.]

Answer: ന്യൂഡല്‍ഹി ആസ്ഥാനമായി1988ല്‍ രൂപംകൊണ്ട നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ്‌ ഇന്ത്യ [Nyoodal‍hi aasthaanamaayi1988l‍ roopamkonda naashanal‍ hyve athoritti ophu inthya]

200256. പുതിയ രീതി പ്രകാരം വടക്കുതെക്ക്‌ ദിശയിലുള്ള ദേശീയ പാതകളുടെ നമ്പര്‍ [Puthiya reethi prakaaram vadakkuthekku dishayilulla desheeya paathakalude nampar‍]

Answer: ഇരട്ട അക്കത്തിലുള്ള നമ്പര്‍ ഉള്ളവയായിരിക്കും. കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ടുപോകുന്തോറും നമ്പരിന്റെ മൂല്യം വര്‍ധിക്കും. [Iratta akkatthilulla nampar‍ ullavayaayirikkum. Kizhakkuninnu padinjaarottupokunthorum namparinte moolyam var‍dhikkum.]

200257. കിഴക്ക്‌പടിഞ്ഞാറ്‌ ദിശയിലുള്ള പാതകകളുടെ നമ്പര്‍ [Kizhakkpadinjaaru dishayilulla paathakakalude nampar‍]

Answer: ഒറ്റ അക്കങ്ങളായിരിക്കും. വടക്കു നിന്ന്‌ തെക്കോട്ട്‌ വരുന്തോറും നമ്പരിന്റെ മൂല്യം വര്‍ധിക്കും. [Otta akkangalaayirikkum. Vadakku ninnu thekkottu varunthorum namparinte moolyam var‍dhikkum.]

200258. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത [Inthyayile ettavum neelam koodiya desheeya paatha]

Answer: എ൯.എച്ച്‌44 . ജമ്മുകശ്മീരിലെ ശ്രീനഗര്‍ മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ നീളുന്ന ഈ ദേശീയ പാതയുടെ നീളം 3745 കിലോമീറ്ററാണ്‌. [E൯. Ecch44 . Jammukashmeerile shreenagar‍ muthal‍ thamizhnaattile kanyaakumaarivare neelunna ee desheeya paathayude neelam 3745 kilomeettaraanu.]

200259. എൻ എച്ച്‌44 പാത ഏറ്റവും കൂടുതല്‍ ദൂരം കടന്നുപോകുന്നത്‌ (627 കി.മീ.). [En ecch44 paatha ettavum kooduthal‍ dooram kadannupokunnathu (627 ki. Mee.).]

Answer: തമിഴ്നാട്ടിലൂടെ [Thamizhnaattiloode]

200260. ഏത് ദേശീയ പാത ആണ്‌ നീളത്തില്‍ രണ്ടാം സ്ഥാനത്ത്‌ [Ethu desheeya paatha aanu neelatthil‍ randaam sthaanatthu]

Answer: പോര്‍ബന്തറിനെയും സില്‍ച്ചാറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത27(3507 കി.മീ.). [Por‍bantharineyum sil‍cchaarineyum bandhippikkunna desheeya paatha27(3507 ki. Mee.).]

200261. ഡല്‍ഹി മുതല്‍ ചെന്നൈ വരെ നീളുന്ന ദേശീയ പാത48 ന് ആണ്‌ ദൈര്‍ഘ്യത്തില്‍ [Dal‍hi muthal‍ chenny vare neelunna desheeya paatha48 nu aanu dyr‍ghyatthil‍]

Answer: മൂന്നാം സ്ഥാനം (2807 കി.മീ.). [Moonnaam sthaanam (2807 ki. Mee.).]

200262. ദേശീയ പാതയുടെ ദൈര്‍ഘ്യത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങള്‍ [Desheeya paathayude dyr‍ghyatthil‍ mun‍nirayilulla samsthaanangal‍]

Answer: ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ [Utthar‍pradeshu, raajasthaan‍]

200263. ദേശീയപാതയുടെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം. [Desheeyapaathayude dyr‍ghyam ettavum kuranja samsthaanam.]

Answer: സിക്കിം [Sikkim]

200264. ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയ പാത [Inthyayile mattu desheeya paathakalumaayi bandhamillaattha desheeya paatha]

Answer: ആന്‍ഡമാന്‍ നിക്കോബാറിലെ എന്‍.എച്ച്‌.4 (മുമ്പ്‌ എന്‍.എച്ച്‌.223). ഇതിന്റെ മറ്റൊരു പേരാണ്‌ ആന്‍ഡമാന്‍ ട്രങ്ക് റോഡ്‌. [Aan‍damaan‍ nikkobaarile en‍. Ecchu. 4 (mumpu en‍. Ecchu. 223). Ithinte mattoru peraanu aan‍damaan‍ dranku rodu.]

200265. റോഡ്‌ സാന്ദ്രതയില്‍ ഒന്നാം സ്ഥാനത്ത്‌ [Rodu saandrathayil‍ onnaam sthaanatthu]

Answer: കേരളം. ജമ്മുകശ്മീരാണ്‌ ഏറ്റവും പിന്നില്‍. [Keralam. Jammukashmeeraanu ettavum pinnil‍.]

200266. എല്ലാ വില്ലേജുകളെയും ഓള്‍ വെതര്‍ റോഡുമുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം [Ellaa villejukaleyum ol‍ vethar‍ rodumukhena bandhippiccha aadya samsthaanam]

Answer: കേരളം. [Keralam.]

200267. സംസ്ഥാന ഹൈവേകള്‍ ആരുടെ കീഴിലാണ്‌. [Samsthaana hyvekal‍ aarude keezhilaanu.]

Answer: സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിന്റെ.ആകെ റോഡു ദൈര്‍ഘ്യത്തിന്റെ മുന്ന്‌ ശതമാനത്തിലധികം വരും ഇത്തരം പാതകള്‍. [Samsthaana pothumaraamatthu vakuppinte. Aake rodu dyr‍ghyatthinte munnu shathamaanatthiladhikam varum ittharam paathakal‍.]

200268. ഗ്രാമീണ റോഡുകള്‍ പരിപാലിക്കുന്നത്‌ [Graameena rodukal‍ paripaalikkunnathu]

Answer: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ . ഇന്ത്യയില്‍ ഏറ്റവും കൂടൂതലുള്ളത്‌ ഗ്രാമീണ റോഡുകളാണ്‌. [Thaddhesha svayam bharana sthaapanangal‍ . Inthyayil‍ ettavum koodoothalullathu graameena rodukalaanu.]

200269. അര്‍ബന്‍ റോഡുകള്‍ പരിപാലിക്കുന്നത്‌ [Ar‍ban‍ rodukal‍ paripaalikkunnathu]

Answer: മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും. [Munisippaalittikalum kor‍ppareshanukalum.]

200270. നാലു വരികളുള്ള ഗോള്‍ഡന്‍ ക്വാട്രിലാറ്ററല്‍ ഹൈവേയുടെ നീളം [Naalu varikalulla gol‍dan‍ kvaadrilaattaral‍ hyveyude neelam]

Answer: 5846 കിലോമീറ്റർ. 2001 ല്‍ എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതി പൂര്‍ത്തിയായത്‌ മന്‍മോഹന്‍ സിങിന്റെ കാലത്ത്‌ 2012ല്‍ ആണ്‌. [5846 kilomeettar. 2001 l‍ e. Bi. Vaajpeyi pradhaanamanthriyaayirikke aarambhiccha paddhathi poor‍tthiyaayathu man‍mohan‍ singinte kaalatthu 2012l‍ aanu.]

200271. നാല്, ആറ്‌ വരികളുള്ള നോര്‍ത്ത്‌സൌത്ത്‌, ഈസ്റ്റ് വെസ്റ്റ്‌ കോറിഡോറിന്റെ ആകെ നീളം [Naalu, aaru varikalulla nor‍tthsoutthu, eesttu vesttu koridorinte aake neelam]

Answer: 7300 കിലോമീറ്റർ. ശ്രീനഗര്‍ മുതല്‍ കന്യാകുമാരിവരെയും (വടക്ക്‌ തെക്ക്‌) പോര്‍ബന്ദര്‍ മുതല്‍ സില്‍ച്ചാര്‍ (അസം) വരെയും (പടിഞ്ഞാറ്‌ കിഴക്ക്‌) [7300 kilomeettar. Shreenagar‍ muthal‍ kanyaakumaarivareyum (vadakku thekku) por‍bandar‍ muthal‍ sil‍cchaar‍ (asam) vareyum (padinjaaru kizhakku)]

200272. ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്‌ വേ [Inthyayile aadyatthe naaluvari eksprasu ve]

Answer: നാഷണല്‍ എക്സ്പ്രസ്‌ വേ1 (അഹമ്മദാബാദിനെ വഡോദരയുമായിബന്ധിപ്പിക്കുന്നു (ഗുജറാത്ത്‌)). [Naashanal‍ eksprasu ve1 (ahammadaabaadine vadodarayumaayibandhippikkunnu (gujaraatthu)).]

200273. ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്പ്രസ്‌ വേ. [Inthyayile aadyatthe aaruvari eksprasu ve.]

Answer: മുംബൈപുനെ എക്സ്പ്രസ്‌ വേ . ഇന്ത്യയിലെ ആദ്യത്തെ കണ്‍ട്രോള്‍ഡ്‌ അക്സസ്‌ ടോള്‍ റോഡ്‌ ആണിത്‌ (മഹാരാഷ്ട്ര). [Mumbypune eksprasu ve . Inthyayile aadyatthe kan‍drol‍du aksasu dol‍ rodu aanithu (mahaaraashdra).]

200274. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം. [Inthyayile ettavum neelam koodiya paalam.]

Answer: അസമില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്‌ നദിക്ക്‌ കുറുകെ നിര്‍മിക്കുന്ന ധോളസാദിയ പാലം [Asamil‍ brahmaputhrayude poshakanadiyaaya lohithu nadikku kuruke nir‍mikkunna dholasaadiya paalam]

200275. അസം, അരുണാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻറെ നീളം. [Asam, arunaachal‍ pradeshu samsthaanangale bandhippikkunna paalatthinre neelam.]

Answer: 9.15 കിലോമീറ്റർ. 2011ആണ്‌ നിര്‍മാണം ആരംഭിച്ചത്‌. [9. 15 kilomeettar. 2011aanu nir‍maanam aarambhicchathu.]

200276. ബിഹാറില്‍ പടനയെയും ഹാജിപ്പൂരിനെയും ബന്ധിപ്പിക്കുന്ന ഗംഗയ്ക്ക്‌ കുറുകെയുള്ള മഹാത്മാഗാന്ധി സേതുവിന്റെ നീളം [Bihaaril‍ padanayeyum haajippoorineyum bandhippikkunna gamgaykku kurukeyulla mahaathmaagaandhi sethuvinte neelam]

Answer: 5750 മീറ്റർ. [5750 meettar.]

200277. മുംബൈയിലെ ബാന്ദ്ര വര്‍ളി സീലിങ്കിന്റെ നീളം [Mumbyyile baandra var‍li seelinkinte neelam]

Answer: 5575 മീറ്റർ [5575 meettar]

200278. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം. [Inthyayile ettavum neelam koodiya rodu thurankam.]

Answer: 2017 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജമ്മുകള്‍മീരിലെ ചെനാനിനാഷ്റി തുരങ്കം (പട്നിടോപ്പ്‌ തുരങ്കം) [2017 eprilil‍ udghaadanam cheyyappetta jammukal‍meerile chenaaninaashri thurankam (padnidoppu thurankam)]

200279. ദേശീയ പാത44 ലെ പട്നിടോപ്പ്‌ തുരങ്കത്തിന്റെ നീളം [Desheeya paatha44 le padnidoppu thurankatthinte neelam]

Answer: 9.2 കി.മീ. [9. 2 ki. Mee.]

200280. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ ഹൈവേ തുരങ്കം [Lokatthile ettavum uyaratthilulla neelameriya hyve thurankam]

Answer: അടൽ തുരങ്കം. 9.2 കിലോമീറ്ററാണ്‌ ഈ തുരങ്കപാതയുടെ നീളം. [Adal thurankam. 9. 2 kilomeettaraanu ee thurankapaathayude neelam.]

200281. പീര്‍പഞ്ജല്‍ തുരങ്കം [Peer‍panjjal‍ thurankam]

Answer: ജമ്മുകള്‍മീര്‍ [Jammukal‍meer‍]

200282. ചെനാനിനാഷ്റി തുരങ്കം [Chenaaninaashri thurankam]

Answer: ജമ്മുകശ്മീര്‍ [Jammukashmeer‍]

200283. റോഹ്തങ്‌ തുരങ്കം (അടൽ തുരങ്കം) തുരങ്കം [Rohthangu thurankam (adal thurankam) thurankam]

Answer: ഹിമാചല്‍ പ്രദേശ്‌ [Himaachal‍ pradeshu]

200284. ജവാഹര്‍ തുരങ്കം [Javaahar‍ thurankam]

Answer: ജമ്മുകശ്മീര്‍ [Jammukashmeer‍]

200285. മലിഗുഡ തുരങ്കം [Maliguda thurankam]

Answer: ഒഡിഷ [Odisha]

200286. കാര്‍ബുഡെ തുരങ്കം [Kaar‍bude thurankam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

200287. ഇന്ത്യയില്‍ വ്യോമഗതാഗതം നിയന്ത്രിക്കുന്നത്‌ [Inthyayil‍ vyomagathaagatham niyanthrikkunnathu]

Answer: ആഭ്യന്തര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍. [Aabhyanthara vyomayaana manthraalayatthinte keezhilulla dayarakdar‍ janaral‍ ophu sivil‍ eviyeshan‍.]

200288. രാജ്യത്തെ ദേശീയ വിമാനക്കമ്പനി. [Raajyatthe desheeya vimaanakkampani.]

Answer: എയര്‍ ഇന്ത്യ. ഇന്‍ഡിഗോ, ജെറ്റ്‌ എയര്‍വേസ്‌, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളും വ്യോമയാന മേഖലയില്‍ സജീവമാണ്‌. [Eyar‍ inthya. In‍digo, jettu eyar‍vesu, spysjettu, go eyar‍ ennee kampanikalum vyomayaana mekhalayil‍ sajeevamaanu.]

200289. ഉത്തര്‍പ്രദേശിലെ അലഹബാദിനും നൈനിക്കുമിടയില്‍ ഇന്ത്യയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാനത്തിന്‌ തുടക്കംകുറിച്ചത്. [Utthar‍pradeshile alahabaadinum nynikkumidayil‍ inthyayile vaanijyaadisthaanatthilulla vyomayaanatthinu thudakkamkuricchathu.]

Answer: 1911 ഫെബ്രുവരി 18 [1911 phebruvari 18]

200290. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിലവില്‍വന്നത്‌. [Byooro ophu sivil‍ eviyeshan‍ sekyooritti nilavil‍vannathu.]

Answer: 1987ല്‍ [1987l‍]

200291. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളം. [Inthyayile ettavum kooduthal‍ thirakkulla vimaanatthaavalam.]

Answer: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. രണ്ടാം സ്ഥാനത്ത്‌ മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ്‌. [Dal‍hiyile indiraa gaandhi anthaaraashdra vimaanatthaavalam. Randaam sthaanatthu mumbyyile chhathrapathi shivaji anthaaraashdra vimaanatthaavalamaanu.]

200292. മുംബൈ വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക്‌ ടെര്‍മിനല്‍ [Mumby vimaanatthaavalatthinte domasttiku der‍minal‍]

Answer: സാന്താക്രൂസ്‌. അന്താരാഷ്ട്ര ടെര്‍മിനലാണ്‌ സഹര്‍. [Saanthaakroosu. Anthaaraashdra der‍minalaanu sahar‍.]

200293. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റണ്‍വേ. [Inthyayile ettavum neelam koodiya ran‍ve.]

Answer: 4430 മീ. (14,534 അടി) നീളമുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ. ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കാണ്‌ രണ്ടാം സ്ഥാനം (4260 മീ.) [4430 mee. (14,534 adi) neelamulla indiraagaandhi anthaaraashdra vimaanatthaavalatthile ran‍ve. Hydaraabaadile raajeevu gaandhi anthaaraashdra vimaanatthaavalatthile ran‍veykkaanu randaam sthaanam (4260 mee.)]

200294. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌വിമാനത്താവളത്തിന്റെ പഴയ പേര് [Kol‍kkatthayile nethaaji subhaashu chandrabosvimaanatthaavalatthinte pazhaya peru]

Answer: ഡംഡം വിമാനത്താവളം. [Damdam vimaanatthaavalam.]

200295. അമൃത്സറിലെ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ പേര് [Amruthsarile guru raamdaasji anthaaraashdra vimaanatthaavalatthinte pazhaya peru]

Answer: രാജാ സാന്‍സി വിമാനത്താവളം. [Raajaa saan‍si vimaanatthaavalam.]

200296. ലഡാക്കിലെ ഒരു ആത്മീയാചാര്യന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ട വിമാനത്താവളം [Ladaakkile oru aathmeeyaachaaryante smaranaar‍tham naamakaranam cheyyappetta vimaanatthaavalam]

Answer: ലേയിലെ കുഷോക്‌ ബാക്കുള റിംപോച്ചെ വിമാനത്താവളം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളമാണ്‌ ഇത്‌. [Leyile kushoku baakkula rimpocche vimaanatthaavalam. Inthyayil‍ ettavum uyaratthilulla vimaanatthaavalamaanu ithu.]

200297. പൂര്‍ണമായും സൌരോര്‍ജം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം [Poor‍namaayum souror‍jam kondu pravar‍tthikkunna lokatthile aadyatthe vimaanatthaavalam]

Answer: കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്‌. [Kocchiyile nedumpaasheri anthaaraashdra vimaanatthaavalam. Keralatthile ettavum valiya vimaanatthaavalamaanithu.]

200298. പബ്ലിക്‌പ്രൈവറ്റ്‌ പാര്‍ട്ടണര്‍ഷിപ്പ്‌ വ്യവസ്ഥയില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം [Pablikpryvattu paar‍ttanar‍shippu vyavasthayil‍ nir‍miccha inthyayile aadyatthe vimaanatthaavalam]

Answer: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. [Nedumpaasheri anthaaraashdra vimaanatthaavalam.]

200299. ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ സര്‍വീസ്‌ നടത്തുന്ന പൊതുമേഖലാ സ്ഥാപനം [Inthyayil‍ helikopttar‍ sar‍veesu nadatthunna pothumekhalaa sthaapanam]

Answer: പവൻ ഹന്‍സ്‌. [Pavan han‍su.]

200300. 1985ല്‍ ഹെലികോപ്റ്റര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ എന്ന പേരില്‍ സ്ഥാപിതമായ പവന്‍ ഹന്‍സിന്റെ ആസ്ഥാനം [1985l‍ helikopttar‍ kor‍ppareshan‍ ophu inthya enna peril‍ sthaapithamaaya pavan‍ han‍sinte aasthaanam]

Answer: ഉത്തര്‍പ്രദേശിലെ നോയ്ഡ. [Utthar‍pradeshile noyda.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution