<<= Back Next =>>
You Are On Question Answer Bank SET 4014

200701. നായയുടെ ശ്രവണപരിധി? [Naayayude shravanaparidhi?]

Answer: 67 ഹെർട്ട്സ് ‌മുതൽ 45 കിലോ ഹെർട്ട്സ് വരെ [67 herttsu muthal 45 kilo herttsu vare]

200702. കഷ്ടിച്ചു കേൾക്കുവാന്‍ കഴിയുന്ന ശബ്ദം [Kashdicchu kelkkuvaan‍ kazhiyunna shabdam]

Answer: 0-10 db (ഡെസിബെല്‍) [0-10 db (desibel‍)]

200703. ശ്വസനത്തിന്റെ ശബ്ദം [Shvasanatthinte shabdam]

Answer: 10 db

200704. ക്ലോക്കിന്റെ സൂചിയുടെ ശബ്ദം [Klokkinte soochiyude shabdam]

Answer: 30 db

200705. മനുഷ്യന്റെ ശബ്ദം [Manushyante shabdam]

Answer: 60-65 db

200706. ടെലിഫോണ്‍ ബെല്‍ [Deliphon‍ bel‍]

Answer: 70 db

200707. ടെലിവിഷൻ [Delivishan]

Answer: 75 db

200708. വാക്വം ക്ലീനര്‍ [Vaakvam kleenar‍]

Answer: 60-80 db

200709. മോട്ടോര്‍ സൈക്കിൾ [Mottor‍ sykkil]

Answer: 70-80 db

200710. മോട്ടോര്‍ ഹോണ്‍ [Mottor‍ hon‍]

Answer: 80 db

200711. സിംഹഗര്‍ജനം [Simhagar‍janam]

Answer: 90 db

200712. ഇടിനാദം [Idinaadam]

Answer: 100-110 db

200713. ചെവിക്ക്‌ തകരാറ്‌ [Chevikku thakaraaru]

Answer: 120 db മുകളില്‍ [120 db mukalil‍]

200714. ജെറ്റ്‌ വിമാനം [Jettu vimaanam]

Answer: 120-140 db

200715. റോക്കറ്റ്‌ [Rokkattu]

Answer: 170 db

200716. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോണ്‍ഗ്രസ്‌ സമ്മേജനം [Gaandhiji pankeduttha aadyatthe kon‍grasu sammejanam]

Answer: 1901ലെ കൊല്‍ക്കത്ത സമ്മേളനം [1901le kol‍kkattha sammelanam]

200717. ഗാന്ധി ശിഷ്യയായ മീരാ ബെന്നിന്റെ യഥാര്‍ഥ പേര്‍ [Gaandhi shishyayaaya meeraa benninte yathaar‍tha per‍]

Answer: മഡലിന്‍ സ്നേഡ്‌ [Madalin‍ snedu]

200718. വീണവായിക്കുന്നതില്‍ തൽപരനായിരുന്ന ഗുപ്തരാജാവ്‌ [Veenavaayikkunnathil‍ thalparanaayirunna guptharaajaavu]

Answer: സമുദ്രഗുപ്തന്‍ [Samudragupthan‍]

200719. സ്വപ്നവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്‌ [Svapnavaasavadattham, oorubhamgam enniva rachicchathu]

Answer: ഭാസന്‍ [Bhaasan‍]

200720. അല്‍ബുക്കര്‍ക്കിന്‌ ഭട്ക്കല്‍ എന്ന സ്ഥലത്ത്‌ കോട്ട നിര്‍മിക്കാന്‍ അനുമതി നല്‍കിയ വിജയനഗര ഭരണാധികാരി [Al‍bukkar‍kkinu bhadkkal‍ enna sthalatthu kotta nir‍mikkaan‍ anumathi nal‍kiya vijayanagara bharanaadhikaari]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

200721. തെന്നാലി രാമന്‍ ആരുടെ സദസ്യനായിരുന്നു [Thennaali raaman‍ aarude sadasyanaayirunnu]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

200722. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗള്‍ ഭരണാധികാരി [Krushnadevaraayarude samakaalikanaayirunna mugal‍ bharanaadhikaari]

Answer: ബാബര്‍ [Baabar‍]

200723. കൃഷ്ണദേവരായരുടെ ഭരണകാലം [Krushnadevaraayarude bharanakaalam]

Answer: 150929

200724. മൊണ്ടേഗു ചെംസ്ഫോര്‍ഡ്‌ ഭരണപരിഷ്കാരം നിലവില്‍ വന്ന വര്‍ഷം [Mondegu chemsphor‍du bharanaparishkaaram nilavil‍ vanna var‍sham]

Answer: 1919

200725. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം (1929) നടന്നതെവിടെയാണ്‌ [Javaahar‍laal‍ nehru adhyakshatha vahiccha aadya kon‍grasu sammelanam (1929) nadannathevideyaanu]

Answer: ലാഹോര്‍ [Laahor‍]

200726. ഐ.എന്‍.എ.യുടെ വനിതാ റെജിമെന്റിനെ നയിച്ചത്‌ [Ai. En‍. E. Yude vanithaa rejimentine nayicchathu]

Answer: ക്യാപ്റ്റന്‍ ലക്ഷ്മി [Kyaapttan‍ lakshmi]

200727. വെല്ലസ്ലി പ്രഭുവിൻറെ സൈനികസഹായ വ്യവസ്ഥയില്‍ ഒപ്പുവെച്ചു ആദ്യത്തെ നാട്ടുരാജ്യം [Vellasli prabhuvinre synikasahaaya vyavasthayil‍ oppuvecchu aadyatthe naatturaajyam]

Answer: ഹൈദരാബാദ്‌ [Hydaraabaadu]

200728. വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്‌ [Vodayaar‍ raajavamshatthinte thalasthaanamaayirunnathu]

Answer: മൈസൂര്‍ [Mysoor‍]

200729. ഗുജറാത്തിന്റെ വന്ദ്യ വയോധികന്‍ എന്നറിയപ്പെട്ടത്‌ [Gujaraatthinte vandya vayodhikan‍ ennariyappettathu]

Answer: അബ്ബാസ്‌ ത്യാബ്ജി [Abbaasu thyaabji]

200730. ഗാന്ധിജി ഇന്ത്യയില്‍ നിരാഹാരമനുഷ്ടിച്ചിരുന്ന ആദ്യ സമരം [Gaandhiji inthyayil‍ niraahaaramanushdicchirunna aadya samaram]

Answer: അഹമ്മദാബാദ്‌ മില്‍ സമരം(1918) [Ahammadaabaadu mil‍ samaram(1918)]

200731. കവിരാജ എന്നറിയപ്പെട്ടത്‌ [Kaviraaja ennariyappettathu]

Answer: സമുദ്രഗുപ്തന്‍ [Samudragupthan‍]

200732. ദശകുമാരചരിതം, കാവ്യാദര്‍ശം എന്നീ കൃതികള്‍ രചിച്ചതാര്‍ [Dashakumaaracharitham, kaavyaadar‍sham ennee kruthikal‍ rachicchathaar‍]

Answer: ദണ്‍ഡി [Dan‍di]

200733. ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ കോണ്ടി വിജയനഗരം സന്ദര്‍ശിച്ചപ്പോള്‍ [Ittaaliyan‍ sanchaari nikkolo kondi vijayanagaram sandar‍shicchappol‍]

Answer: (1420) രാജാവായിരുന്നത്‌ ദേവരായ ഒന്നാമന്‍ [(1420) raajaavaayirunnathu devaraaya onnaaman‍]

200734. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ്‌ പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുര്‍ റസാക്ക്‌ സന്ദര്‍ശനം നടത്തിയത്‌ [Vijayanagaratthile ethu bharanaadhikaariyude kaalatthaanu per‍shyan‍ sanchaari abdur‍ rasaakku sandar‍shanam nadatthiyathu]

Answer: ദേവരായ രണ്ടാമന്‍ [Devaraaya randaaman‍]

200735. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കില്‍ രചിച്ചത് [Aamukthamaalyada enna saahithyakruthi thelunkil‍ rachicchathu]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

200736. കൃഷ്ണദേവരായരുടെ ആസ്ഥാനകവി [Krushnadevaraayarude aasthaanakavi]

Answer: പെദ്ദന [Peddhana]

200737. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍ [Kol‍kkattha pattanatthinte sthaapakan‍]

Answer: ജോബ്‌ ചാര്‍നോക്ക്‌ [Jobu chaar‍nokku]

200738. സെൻട്രല്‍ ഹിന്ദു കോളേജ്‌ സ്ഥാപിക്കപ്പെട്ട സ്ഥലം [Sendral‍ hindu koleju sthaapikkappetta sthalam]

Answer: വാരാണസി [Vaaraanasi]

200739. സെന്‍റ്‌ ജോര്‍ജ്‌ കോട്ട എവിടെയാണ്‌ [Sen‍ru jor‍ju kotta evideyaanu]

Answer: ചെന്നൈയില്‍ [Chennyyil‍]

200740. സെർവന്റ്‌ സ്‌ ഓഫ്‌ ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്‌ [Servantu su ophu inthya enna samghadana sthaapicchathu]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

200741. സെർവന്റ്‌സ്‌ ഓഫ്‌ ഗോഡ്‌ എന്ന സംഘടന സ്ഥാപിച്ചത്‌ [Servantsu ophu godu enna samghadana sthaapicchathu]

Answer: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ [Khaan‍ abdul‍ gaaphar‍ khaan‍]

200742. രവീന്ദ്ര നാഥ് ടാഗോര്‍ ജനിച്ചത്‌ [Raveendra naathu daagor‍ janicchathu]

Answer: 1861

200743. ടാഗോര്‍, പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനുകാരണം [Daagor‍, prabhusthaanam upekshicchathinukaaranam]

Answer: ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല [Jaaliyan‍ vaalaabaagu koottakkola]

200744. കാമസൂത്രം രചിച്ചത്‌ [Kaamasoothram rachicchathu]

Answer: വല്‍സ്യായനന്‍ [Val‍syaayanan‍]

200745. ഗുപ്തവംശത്തിന്റെ ഓദ്യോഗിക ചിഹ്‌നം [Gupthavamshatthinte odyogika chihnam]

Answer: ഗരുഡന്‍ [Garudan‍]

200746. മൃച്ഛകടികം രചിച്ചത്‌ [Mruchchhakadikam rachicchathu]

Answer: ശുദ്രകന്‍ [Shudrakan‍]

200747. വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം [Vijayanagarasaamraajyatthinte anthyam kuriccha yuddham]

Answer: 1565 ലെ തളിക്കോട്ട (രാക്ഷസ തങ്ങടി) യുദ്ധം [1565 le thalikkotta (raakshasa thangadi) yuddham]

200748. തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സൈന്യത്തെ നയിച്ചത്‌ [Thalikkotta yuddhatthil‍ vijayanagara synyatthe nayicchathu]

Answer: രാമരായ [Raamaraaya]

200749. തളിക്കോട്ട യുദ്ധത്തിനുശേഷം വിജയനഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ്‌ സഞ്ചാരി [Thalikkotta yuddhatthinushesham vijayanagaram sandar‍shiccha por‍cchugeesu sanchaari]

Answer: സീസര്‍ ഫ്രെഡറിക്ക്‌ [Seesar‍ phredarikku]

200750. ഏതു വിജയനഗര രാജാവിന്റെ കാലത്തെക്കുറിച്ചാണ്‌ ഇബീന്‍ ബത്തുത്ത തന്റെ രഹ്‌ല എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്‌ [Ethu vijayanagara raajaavinte kaalatthekkuricchaanu ibeen‍ batthuttha thante rahla enna pusthakatthil‍ vivarikkunnathu]

Answer: ഹരിഹരന്‍ ഒന്നാമന്‍ [Hariharan‍ onnaaman‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution